ആ മുതലാളിത്തത്തിന്റെ ഉത്പന്നമാണ് വിജയനും.രാഘവനും...
@user-it9fy8sw5sКүн бұрын
ഈ വിവരദോഷി മമ്പ് കോഴിക്കോട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. ഇവൻ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വന്ന് ഇറങ്ങി ആദ്യം നടത്തിയ പ്രസ്താവന എസ്കലേറ്റർ ഒന്നും ഒരു വികസനം അല്ല എന്നായിരുന്നു 😂
@josephkadayanickadu7152Күн бұрын
ഹ...ഹ... ലോക തമാശ
@smartcreat1Күн бұрын
അൽപം ബുദ്ധിയുണ്ടായിലുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമെന്ന് ചിലർ പറയാറുണ്ട്