Muthira Mezhukuvaratty |മുതിര മെഴുക്കുവരട്ടി|Malayalam

  Рет қаралды 344

neeru & naithu's mom

neeru & naithu's mom

Күн бұрын

Muthira Mezhukuvaratty |മുതിര മെഴുക്കുവരട്ടി|Malayalam ‎@neerunaithusmom
#muthira #muthiramezhukkuvaratty #muthirarecipe #muthiraularth #viral #foodvlog #foodie #keralastyle #kottayam #saudiarabia #horsegram#horsegramrecipes
അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണമാണ് മുതിര. നിങ്ങള്‍ക്ക് ഒരു നേരം മുതിര മാത്രം ഭക്ഷണമായി ഉപയോഗിക്കാവുന്നതാണ്. ഇതില്‍ കാലറി വളരെ കുറവാണ്. കൂടാതെ, ഇത് നമ്മളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതോടൊപ്പം ശരീരത്തിന് ഗുണകരമാകുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നുണ്ട്.
പ്രമേഹ നിയന്ത്രണത്തിനായി വെറും വയറ്റില്‍ ഉപ്പിട്ട് വേവിച്ചെടുത്ത മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. മുതിരയുടെ കൂടെ നല്ല സാലഡും കഴിക്കുന്നത് മുതിരയിലെ ഗുണങ്ങള്‍ നമ്മളുടെ ശരീരത്തില്‍ എത്തുന്നതിന് സഹായിക്കും.
ആവശയമായവ
● മുതിര
● ചെറിയ ഉള്ളി
●വെളുത്തുള്ളി
●ഉണങ്ങിയ മുളക്
●മുളക് പൊടി
●മഞ്ഞൾ പൊടി
●ഉപ്പ്
●വെളിച്ചെണ്ണ
തയ്യാറാക്കുന്ന രീതി
● മുതിര നന്നായി വൃത്തിയാക്കുക
● ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ,ഉപ്പ്,മഞ്ഞൾപൊടി തുടങ്ങിയവ ചേർത്തു മുതിര വേവിച്ചെടുക്കുക
●മുതിര വേവുന്ന സമയം ചെറിയ ഉള്ളി,വെളുത്തുള്ളി ,ഉണക്കമുളക് തുടങ്ങിയവ ചതച്ചെടുക്കുക
● ഒരു പാൻ അടുപ്പിൽ വെച്ചു ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ചേർത്തു ചൂടാകുക
●എണ്ണ ചൂടയ് വരുമ്പോൾ ചതച്ചുവെച്ച ചേരുവകൾ ചേർത്തു പച്ചമണം മാറും വരെ വഴത്തുക
●ശേഷം മുളകുപൊടി ചേർത്തു ഒന്നോടെ പച്ചമനം മട്ടിയെടുക്കുക
●അതിലേക് വേവിച്ചുവെച്ച മുതിരചേർത്ത് യോജിപ്പിച്ച് 10 മിനിറ്റ് വേവിക്കുക
● ശേശം മൂടി മാറ്റി 15 മിനിറ്റ് തുറന്നുവെച്ച് മൊരിച്ചെടുക്കുക
വളരെ രുചികരമായ ആയിട്ടുള്ള മുതിര മെഴുക്കുവരട്ടി തയ്യാർ
Thank you for your valuable comments and feedback 🙏❤️

Пікірлер: 106
@sreejiththaikandy2525
@sreejiththaikandy2525 5 ай бұрын
L👍19അടിപൊളി വീഡിയോ
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@skumarcreations1
@skumarcreations1 5 ай бұрын
Healthy ⭐ മോൻ സൂപ്പറായിട്ടുണ്ട്⭐ Nice presentation ⭐ മുതിര⭐ 5:20
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@mylittlethought6245
@mylittlethought6245 5 ай бұрын
Healthy recipe 👌🏻👌🏻❤️❤️
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@shajikallarakkal9208
@shajikallarakkal9208 5 ай бұрын
മുതിര മെഴുക്കുപുരട്ടി നന്നായിട്ടുണ്ട് അടിപൊളി വീഡിയോ ഇഷ്ടപ്പെട്ടു
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@Janemedia1
@Janemedia1 4 ай бұрын
മുതിര മെഴുക്കുപുരട്ടി നന്നായിട്ടുണ്ട്
@neerunaithusmom
@neerunaithusmom 4 ай бұрын
Thank you 😍
@upp_avasyathinutastydish
@upp_avasyathinutastydish 4 ай бұрын
Muthira mezhukkupuratty അടിപൊളിയായിട്ടുണ്ട് 38 like
@neerunaithusmom
@neerunaithusmom 4 ай бұрын
Thank you ❤️
@LetsCookTogetherOfficial
@LetsCookTogetherOfficial 5 ай бұрын
കൊള്ളാം നന്നായിട്ടുണ്ട് മക്കളും കൂടെ ഉണ്ടല്ലോ മുതിര mezhukku super ആയിട്ടുണ്ട്
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you so much dear ❤️
@EdenzSara9892
@EdenzSara9892 5 ай бұрын
Healthy dish👌
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@JPVideoDiary
@JPVideoDiary 5 ай бұрын
മെഴുക്കുപുരട്ടി അടിപൊളി
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you so much ❤️
@nana-c777
@nana-c777 5 ай бұрын
Great recipe looks very tasty🤤❤🎉🎉
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ❤️
@sreenivasanv5511
@sreenivasanv5511 5 ай бұрын
N I C E Sharing💞😍
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@minjisvlog1992
@minjisvlog1992 5 ай бұрын
മുതിര മെഴുക്കുപുരട്ടി👌👌😋😋
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you kanjana chechii♥️
@ourevergreenrecipes
@ourevergreenrecipes 5 ай бұрын
മുതിര മെഴുകുപുരട്ടി നന്നായിട്ടുണ്ട് 👌👌👌
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ❤️
@tricksvlog6635
@tricksvlog6635 5 ай бұрын
സൂപ്പർ നന്നായിട്ടുണ്ട്🎉🎉
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@mumbaiachayans
@mumbaiachayans 5 ай бұрын
L33❤nice❤new friend❤🎉🎉🎉
@neerunaithusmom
@neerunaithusmom 4 ай бұрын
Thank you so much ❤️
@TechieLady969
@TechieLady969 5 ай бұрын
നന്നായിട്ടുണ്ട്
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@Itsmebinee
@Itsmebinee 5 ай бұрын
Muthira mizhakuparatti superb dear ❤❤
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you so much dear ❤️
@saundarya3759
@saundarya3759 5 ай бұрын
ലൈക്ക് 4. മൂന്നു പേരുടെയും ഇൻട്രോയും അവതരണവും അടിപൊളി 👌🤍🤍🤍
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you so much dear ❤️
@supriyavlogz
@supriyavlogz 5 ай бұрын
🥰🥰🥰... മുതിര മെഴുക്കുപുരട്ടി... ശക്തി 🤭🤭.. 🏃🏻‍♀️🏃🏻‍♀️.. L
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️ 😂
@siyakitchentips4537
@siyakitchentips4537 5 ай бұрын
അടിപൊളി മെഴുക്കുവർട്ടി 👍🏻👍🏻 കുതിര കഴിച്ചാൽ എന്ത് കിട്ടും 😃😃😃
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you so much dear ❤️
@AniS-lq1fr
@AniS-lq1fr 5 ай бұрын
നന്നായിട്ടുണ്ട്❤
@neerunaithusmom
@neerunaithusmom 4 ай бұрын
Thank you ❤️
@subisvlog222
@subisvlog222 5 ай бұрын
മുതിര കുതിര 👌👌👌healthy food. എല്ലാം വിശേഷം 👌🥰🥰
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@ChinnuuAP
@ChinnuuAP 4 ай бұрын
മുതിര കൊണ്ടുള്ള മെഴുകുവരട്ടി വളരെ രുചികരമാണ്
@neerunaithusmom
@neerunaithusmom 4 ай бұрын
Thank you 😍
@Aswathyachusworld
@Aswathyachusworld 5 ай бұрын
കൊള്ളാല്ലോ ❤❤
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@VismayaVidya-q9j
@VismayaVidya-q9j 5 ай бұрын
Muthira mezhukuvaratti undakiyittilla... interesting recipe.... urappayum onnu try chethu nokkum 👍🏻 Vismaya Cheppu
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you so much dear ❤️
@Jaimolprasannan-i3r
@Jaimolprasannan-i3r 5 ай бұрын
Super ❤
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@sapoultryfarmandentertainm2010
@sapoultryfarmandentertainm2010 4 ай бұрын
അടിപൊളി ആയിരുന്നു ചേച്ചി 👌👌
@neerunaithusmom
@neerunaithusmom 4 ай бұрын
Thank you ❤️
@savithasfoodcorner8236
@savithasfoodcorner8236 5 ай бұрын
മുതിര മെഴുക്കുപുരട്ടി 👌👌👌. ഇൻട്രോ അടിപൊളി ❤️
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@aviationbounderies
@aviationbounderies 5 ай бұрын
👌👌
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@minnustips6987
@minnustips6987 5 ай бұрын
29👍മുതിര സൂപ്പർ ആകിയല്ലോ 3പേരും കൂടി ❤️❤️👌
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you so much ❤️
@swapnalokam198
@swapnalokam198 5 ай бұрын
മുതിര മെഴുക്കു പുരട്ടി അടിപൊളി ആയിട്ടുണ്ട് 👌🏻❤❤❤ 5:34
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@BethelGlobalKitchen
@BethelGlobalKitchen 5 ай бұрын
Healthy ❤
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@athiramp7476
@athiramp7476 5 ай бұрын
❤❤
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@shanu_reloaded
@shanu_reloaded 5 ай бұрын
👍
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@saumyaaravind5555
@saumyaaravind5555 5 ай бұрын
സൂപ്പർ
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you dear ❤️
@AmmuTipTalks
@AmmuTipTalks 5 ай бұрын
കിടുവാണല്ലോ മുത്തേ 💙💙💙
@neerunaithusmom
@neerunaithusmom 4 ай бұрын
Thank you dear ❤️
@Ummazvlog
@Ummazvlog 5 ай бұрын
L 9 നിങ്ങടെ അവിടെ മഴയുണ്ടൊ അവിടെ എങ്ങനെ മുതിര മെഴുക്ക് പുരട്ടി അടിപൊളി Super
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you so much ❤️ Mzhakuranju ivide problem undayilla safe aarunnu😍😍
@annusworld1895
@annusworld1895 5 ай бұрын
ഹായ് മക്കളെ 😍😍❤️❤️ മുതിര സൂപ്പർ 👌🏻👌🏻👌🏻
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@ramyasubin415
@ramyasubin415 5 ай бұрын
മുതിര ഇഷ്ടം❤❤❤മക്കളെയും, ഇയാളെയും ഇഷ്ടം സൂപ്പർ വീഡിയോ ആണ് ട്ടോ ❤❤❤❤❤
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you so much dear ❤️
@ammugeechusruchikoottu5874
@ammugeechusruchikoottu5874 5 ай бұрын
Muthira mezhukku puratti healthy aayi undaakki tto💕💕
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you so much dear ❤️
@saundarya3759
@saundarya3759 5 ай бұрын
ഒരുപാട് ഹെൽത്തി ആയ മുതിര മെഴുക്കുപുരട്ടി, പാചകം എല്ലാം അടിപൊളി 👌👌❤❤
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you dear ❤️
@Haseena1990
@Haseena1990 5 ай бұрын
Muthira mezhukku varattynaadya kanunne curry chammanthi okke kazhichittullu😊 koottalamo nanum koodum😊
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you dear Sure 🤝♥️
@SANSAR741
@SANSAR741 5 ай бұрын
Moonuperum koodi intro polichallo... Muthira vallare healthy aanu👍🏻👍🏻🥰
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
@shuhailasherin1301
@shuhailasherin1301 5 ай бұрын
മുതിര മെഴുക്കുപുരട്ടി super❤❤❤എവിടെ ഇക്കാക്ക് ഇഷ്ട്ടം ഇല്ല ഇക്ക പറയും അത് കുതിരക്ക് കൊടുക്കുന്നതാണ് എന്ന് 🤗
@neerunaithusmom
@neerunaithusmom 5 ай бұрын
😂😂😍♥️
@Kuttoos....143
@Kuttoos....143 5 ай бұрын
മുതിരയും ഇടിച്ചക്കയും അടിപൊളി ആണ്.. പിന്നെ മുതിരയും ഇണ്ണിതണ്ടും
@neerunaithusmom
@neerunaithusmom 5 ай бұрын
Atheda😍😍
@famfoodtrav
@famfoodtrav 5 ай бұрын
അവിടെ എങ്ങനെയുണ്ട് മഴയാണോ സേഫ് ആണല്ലോ അല്ലേ മുതിര മെഴുക്കുവരട്ടി സൂപ്പറായിട്ടുണ്ട്❤❤🎉🎉🎉
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you so much ❤️ Mazha kuranju ivide valya problem undayilla safe aanu😍😍
@beautifulmoments2388
@beautifulmoments2388 3 ай бұрын
Hallo vavakutty
@neerunaithusmom
@neerunaithusmom 3 ай бұрын
❤️❤️
@saundarya3759
@saundarya3759 5 ай бұрын
ഞങ്ങൾ മുതിര കിഴങ്ങുകളുടെ കൂടെ ചേർത്ത് പുഴുക്കും, കുടംപുളി ഇട്ട് പുളിച്ചാറും ഉണ്ടാക്കി കഴിക്കാറുണ്ട്. മുതിര ചേർത്തുള്ള പുഴുക്ക് വളരെ പ്രധാനമാണ് 🌹🌹🌹5:34
@neerunaithusmom
@neerunaithusmom 5 ай бұрын
Enikum ishtamanu 😍😍
@asiaji2023
@asiaji2023 5 ай бұрын
Video... Superb❤❤ New friend ane thirichum koottavane...
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you so much ❤️ 🤝
@beautifulmoments2388
@beautifulmoments2388 3 ай бұрын
Muthira chilappol boil aakan padanu
@neerunaithusmom
@neerunaithusmom 3 ай бұрын
Analle
@AniS-lq1fr
@AniS-lq1fr 5 ай бұрын
മുതിര കഴിച്ചു ശക്തി kitiyo മക്കൾക്ക്❤
@neerunaithusmom
@neerunaithusmom 4 ай бұрын
Endhokke paranjala kazhippikkan pattua😍😍
@sujisvlog6957
@sujisvlog6957 4 ай бұрын
L 36❤.vedio nannaayittund etto.ningade vedio kandappol ishtam thonni.ee vedio full kandu njan koottaakkiyittund.thirichum vedio full kandu sub cheyyane dear ❤❤🎉🎉🎉707 done 🎉🎉
@neerunaithusmom
@neerunaithusmom 4 ай бұрын
Thank you so much ❤️
@chippynevin
@chippynevin 5 ай бұрын
Healthy recipe 🥰🥰👌🏻
@neerunaithusmom
@neerunaithusmom 5 ай бұрын
Thank you ♥️
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 12 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 32 МЛН
Family vibes 🥰weekend #youtubeshorts #food #shortvideos
0:57
neeru & naithu's mom
Рет қаралды 521
Healthy Breakfast Recipe |Ragi Dosa|Ragi Idly|Malayalam @neerunaithusmom
6:09
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 12 МЛН