Muthoot Finance|മുത്തൂറ്റ് വഴിയാധാരമാക്കിയ ഒരു പ്രവാസിയുടെ വാക്കുകൾ കേൾക്കുക

  Рет қаралды 89,940

i2i News

i2i News

Күн бұрын

Muthoot Finance
മുത്തൂറ്റ് വഴിയാധാരമാക്കിയ ഒരു പ്രവാസിയുടെ വാക്കുകൾ കേൾക്കുക
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#MuthootFinance #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #NCD #muthootgroup
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 186
@mathewsmathew4648
@mathewsmathew4648 Жыл бұрын
എന്നെ വിശ്വാസം ഇല്ലെ എന്നു ചോദിച്ച മാനേജർ തോമസിന്റെ വീട്ടിലേക്ക് താമസം മാറുക.
@indiradevi3987
@indiradevi3987 Жыл бұрын
7
@tserieos8505
@tserieos8505 Жыл бұрын
തോമസിനെ വെറുതെ വിടരുത് തോമസും കൂടെ അറിഞ്ഞുകൊണ്ടുള്ള കൂട്ടുകൃഷിയാണ് തോമസി ചിലപ്പോൾ വേറെ ബ്രാഞ്ചിൽ ആയിരിക്കും ഇപ്പോൾ ജോലി ചെയ്യുന്നത് അവന്റെ വീട്ടിൽ പോയി നിരാഹാരം ഇരിക്കുക നായിന്റെ മോനെ വെറുതെ വിടരുത്
@artictern1437
@artictern1437 Жыл бұрын
സഹോദര ആത്മഹത്യ ഒരിക്കലും ചെയ്യരുത്... പൈസ പോയത് ലഭിക്കാൻ ആവോളം പരിശ്രമിക്കുക. കിട്ടിയേക്കും.. കിട്ടാതിരുന്നെക്കും... എന്തായാലും ആത്മഹത്യ അരുത്.
@mariammageorge3381
@mariammageorge3381 Жыл бұрын
Hats off to Sunil Mathew for your involvement in this situation… Hopefully the family will get some help🙏
@johge02
@johge02 Жыл бұрын
Good information for fund collector agents.
@manojsivan8499
@manojsivan8499 Жыл бұрын
Who will take over Srei? NARCL on Wednesday won the bid to take over the two Srei group's SIFL and Srei Equipment Finance Ltd (SEFL), through an insolvency process. As per NARCL's resolution plan, Srei Equipment Finance Ltd (SEFL) will be kept dormant for at least seven years.2023, ഫെബ്രു 19
@anishabraham6640
@anishabraham6640 4 ай бұрын
സഹോദരാ ദുഃഖത്തിൽ പങ്കു ചേരുന്നു. പക്ഷേ എന്ത് കൊണ്ട് Nationalised ബാങ്കിൽ deposit ചെയ്തില്ല??
@dominicmathew4768
@dominicmathew4768 Жыл бұрын
Every month they are issuing NCD...how
@johnyjoseparampi431
@johnyjoseparampi431 Жыл бұрын
👍👍
@vijayanvalsala2744
@vijayanvalsala2744 Жыл бұрын
Muthite oru undar world aami
@koshyci7803
@koshyci7803 Жыл бұрын
121& malayali bartha എന്നിവ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്ന ഉദ്ധേശ ശുദ്ധിയില്ലത്ത മീഡിയ കളാണ്
@udaybhanu2158
@udaybhanu2158 Жыл бұрын
If you go to the court for legal remedies, it may take quarter a century to get a final verdict. All the affected in such cases can come together and meet the right person to clear the issue. If you take an extreme step, it would be a story to be read and subsequently forgotten by one and all. When it comes to money related events, there is no caste, religion or region. Fight in such a way that the culprits also feel the misery and pain as all of you are now suffering. Do not let Muthoot put all of you down by surprise.
@mariyam1054
@mariyam1054 Жыл бұрын
സമാധാനമായിരിക്കൂ വഴി യുണ്ടാകും
@ashrafashraf7189
@ashrafashraf7189 Жыл бұрын
Bankil.kodukkanam
@reemkallingal1120
@reemkallingal1120 Жыл бұрын
5per suicide cheythsl muthoot malarukalku oru malarum ella sir.athukondu avivekam kattaruthe.plz. 🙏God Bless you sir. ( muthoot familiyile orall suicide, orale aro roadil vedivechu konnille?nalla kudumbam,🤑😡🤬)
@മന്ത്രകോടികോട്ടയം
@മന്ത്രകോടികോട്ടയം Жыл бұрын
ഒന്നും പിടികിട്ടുന്നില്ല, മുത്തൂറ്റിൽ കൊടുത്തത് sreyil പോയെന്നോ, ഒപ്പിട്ട് കൊടുക്കുമ്പോൾ ഒന്ന് വായിച്ചു നോക്കണ്ടേ, അല്ലെങ്കിൽ നാല് പേരോട് ചോദിച്ചിട്ട് വേണ്ടേ hard earned money നിക്ഷേപിക്കാൻ
@rajupc135
@rajupc135 Жыл бұрын
മൊത്തമൂറ്റിന്റെ പൈസ കോട്ടയം കഞ്ഞിക്കുഴി സഭക്കാര് കൊണ്ടുപോയി!ആ പൈസ യാക്കോബായകാരന്റെ പള്ളി പിടിക്കാൻ ioc കാര് ഉപയോഗിക്കുന്നു.
@ngpanicker1003
@ngpanicker1003 Жыл бұрын
ഒരിക്കലും പ്രൈവറ്റ് ബാങ്കുകളിൽ ഒന്നും നിക്ഷേപിക്കരുത്, കേരളത്തിലെ co operative ബാങ്കുകളും വിശ്വാസ യോഗ്യമല്ല.
@ngpanicker1003
@ngpanicker1003 Жыл бұрын
വിദേശ പണമല്ലേ, കള്ളപ്പണം അല്ലല്ലോ,പിന്നെന്താ തുക പറയാൻ മടി
@manojsivan8499
@manojsivan8499 Жыл бұрын
😢😢😢😢😢
@TheHeyree
@TheHeyree Жыл бұрын
World class elephant level fradulent practicing Muthoot is going to crash as Adani is RIP now
@HariDas-dk2jr
@HariDas-dk2jr 5 ай бұрын
എൻ്റെ പണം കുറെ പോയി
@rasheedechi6534
@rasheedechi6534 Жыл бұрын
വണ്ടി പോയി റ്റ് തല വെ ച്ചി ട്ട് കാ രി യ മി ല്ല
@abdulazeesabdulazees1973
@abdulazeesabdulazees1973 Жыл бұрын
Kottation kodukke cash kittum
@shajicm8296
@shajicm8296 Жыл бұрын
❤ if swapna suresh the script 24hrs😊😊 on counter point or debate😊 because ur pocket no money😊😊😊
@abdulazeesabdulazees1973
@abdulazeesabdulazees1973 Жыл бұрын
3 penmakkale valarthuka god nallathe tharum parisudha Qur'an maranam sariyalla
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
Motham Ooottum 😅
@susammageorge9731
@susammageorge9731 Жыл бұрын
Motham ootte
@georgevarky3873
@georgevarky3873 Жыл бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. എല്ലാത്തിനും പരിഹാരം ഉണ്ടാകും, ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കാം.
@pauljoseph1894
@pauljoseph1894 Жыл бұрын
സഹോദരാ താങ്കളുടെ വേദനയിൽ പങ്കു ചേരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സ്ഥാപനത്തിനെതിരെ കേസ് കൊടുത്തു മുന്നോട്ടു പോകുക.
@beenageorge8120
@beenageorge8120 Жыл бұрын
തലമുറകൾ തകർന്നു പോകും. തീർച്ച. ദൈവത്തിനു മുഖപക്ഷമില്ല.
@sureshdasan2529
@sureshdasan2529 Жыл бұрын
അച്ചായ ദൈവം കൂടെ ഉണ്ട് ധൈര്യമായിരിക്ക് അബത്തം ഒന്നും ചെയ്യല്ലേ കുടുംബമായി ദൈവത്തോട് പ്രാർത്ഥിക്കുക മനുഷ്യന്റെ ആശ്രയത്തെക്കാൾ ദൈവത്തിന്റെ ആശ്രയം നമുക്ക് എത്രയോ ശ്രഷ്ട്ടമാകുന്നു ഈ ദുഃഖത്തിൽ ദൈവത്തിന്റെ കരം നിങ്ങളോട് കൂടെ ഉണ്ട് 🙏🙏🙏ഈ തട്ടിപ്പും വെട്ടിപ്പും ചെയ്യുന്ന ദുഷ്ട്ടന്മാർ ഒന്ന് ഓർക്കുക നിങ്ങൾ ചെയ്യുന്ന ഈ ദുഷ്ട നിങ്ങളുടെ കുടുംബത്തിൽ വലിയ ശാപം ആണ് എത്ര ജീവിതങ്ങളുടെ കണ്ണുനീർ ഒന്ന് ഓർത്താൽ നന്ന് 🙏🙏🙏🙏
@shaji6017
@shaji6017 Жыл бұрын
Manager Thomas ന് എതിരെയും കേസ്‌ ഫയൽ ചെയ്യുക. അയാൾക്ക്‌ എല്ലാം അറിയാമായിരുന്നല്ലോ. എവിടെയാ നിക്ഷേപിക്കുന്നതെന്ന്. ഡെപ്പോസിറ്റ് ചെയ്യിച്ചതിന്റെ ഇൻസെന്റീവ് കിട്ടി കാണും
@jessyvarghese519
@jessyvarghese519 Жыл бұрын
പാവങ്ങൾ കഷ്ട്ടപെട്ട് ഉണ്ടാക്കിയ പൈസ കൊണ്ടു പോയി തിന്നാൽ ഇവൻ ഒക്കെ അനുഭവി ക്കും... അവരുടെ കണ്ണുനീർ വീഴാൻ ഇട വരരുത്..
@Neutral_tms
@Neutral_tms Жыл бұрын
Muthoot means മൊത്തം ഊറ്റ്. ഇവന്മാർ ഇ ശാപം എവിടെ പോയി മാറ്റും. ദൈവം ശിക്ഷ ഇനിയും കൊടുക്കും തീർച്ച!
@thomasmathew8635
@thomasmathew8635 Жыл бұрын
തീർച്ച. ഇവന്മാർ തീവട്ടികൾ ആണു. I don't know what kind of enjoyment these people get from looting poor public. They have so much wealth all over India and they can resolve everything in few hours.
@thomasabraham6454
@thomasabraham6454 Жыл бұрын
ദൈവ ശിക്ഷയാണെല്ലോ, കുടുംബത്തിലെ ഓരോന്നും കാലഹരണപ്പെട്ടു പോകാൻ കാരണം.
@sonytj257
@sonytj257 5 ай бұрын
അത്യാഗ്രഹികൾക്ക് ഇത് പറ്റും അതിനപ്പുറവും പറ്റും...... കൂടുതൽ പലിശക്ക് വേണ്ടി കാണിച്ച പണി. ദയവു ചെയ്തു പ്രൈവറ്റ് ബാങ്കിൽ നിക്ഷേപം നടത്തുന്നത് നിർത്തുക. പോസ്റ്റ്‌ ഓഫീസിൽ നിക്ഷേപം നടത്തുന്നതു നല്ലതാണ്
@thomaskutty3812
@thomaskutty3812 Жыл бұрын
സുനിൽ മാത്യു സർ, ഈ അനീതിക്കെതിരെ ശബ്ദിക്കാൻ താങ്കൾ ഒറ്റയാനായി ഇവരുടെ കൂടെ നിൽക്കുന്നതിനു ഒരു ബിഗ് സല്യൂട്ട്
@thomaspoul188
@thomaspoul188 Жыл бұрын
😊❤❤❤😊❤pp😊
@SulaimanKutty-jq6ix
@SulaimanKutty-jq6ix 4 ай бұрын
❤Ithethethethethe❤❤ 😮​@@thomaspoul188
@SUGATHAND-p6z
@SUGATHAND-p6z 4 ай бұрын
കൊള്ളസംഘത്തിൽ കൊണ്ടുപോയി തല വച്ചു കൊടുത്തു, അറിഞ്ഞോ അറിയാതെയോ. അവരത് വിഴുങ്ങിയിട്ടുണ്ടാവും..
@kajose4722
@kajose4722 5 ай бұрын
Ivar ellam pattikkunniu
@alexp.t8445
@alexp.t8445 Жыл бұрын
കുറച്ചു സ്റ്റാഫുകളുടെ ജീവിതമാര്ഗം കരുവാക്കിയാണ് ഈ trap ഉണ്ടാക്കുന്നത്. ഞാനും ഒരുപക്ഷെ വീണേനെ. അൽപോം താമസിച്ചതിനാൽ ഞാൻ രക്ഷപെട്ടു. മലയാളിയുടെ ബലഹീനത മുതലെടുപ്പ്.😢
@jobypulivelil
@jobypulivelil 5 ай бұрын
എന്തിനാടെ ആത്മഹത്യ ചെയുന്നത് ... ഈ നാരികളെ അല്ലെ കത്തിച്ചു കളയണ്ടത് ..!
@josephmuttathukunnel9163
@josephmuttathukunnel9163 Жыл бұрын
പൊന്നു സഹോദര ഇതു കേരളമാണ്. എല്ലാനിയമവും പണക്കാരനും വേണ്ടി മാത്രമാണ്.. സാദാരണ ജനത്തിന് വേണ്ടി, ഒരു സഭയും, അനങ്ങില്ല.
@georgekuriakose1361
@georgekuriakose1361 5 ай бұрын
Muthoottinu dharalam swathundu court vashi attach chuyuka..muthoottinte peril kodutha cheque thelivanu
@sasikumarannaircs7409
@sasikumarannaircs7409 5 ай бұрын
Saapam kittiyaver aanu ithupolulla blade ppanam ittu kaathirikkunnathu bladekaar adichju polichu jeevikkunnu oru daivavum oru koppum kaanikkilla
@sajucyriac5163
@sajucyriac5163 Жыл бұрын
സഹോദര ഇതിലും വലിയ കൊള്ള ആണ് കേരളത്തില്‍ നടക്കുന്നത്. ഇത് ഒരു ചെറിയ കൊള്ള. പ്രാര്‍ത്ഥിക്കാം 😢
@johnvarghese9927
@johnvarghese9927 Жыл бұрын
സുഹൃത്തേ, താന്കള് പണവും കൊടുത്തിട്ട് പിന്നെ ആത്മഹതൃയു മോ? അരുത്, നിംഗളുടെ പണം വാംഗി, നിംഗളെ മുഞ്ചിച്ച മോന്റെ മോന്മാരില് ഒരുത്തനെ എംകിലും കാലപുരിക്ക് വിടാമോ എന്ന് നോക്ക് ! നിംഗള് അമ്പത് പുരുഷന്മാരില്ല, വിടരുത്, താന്കള് ചാവുകയുമരുത്.
@cheriyanvarugheserenji8881
@cheriyanvarugheserenji8881 Жыл бұрын
Why can't he deposit in any Nationalised Bank or scheduled Bank ??This is ignorance. Even in Nationalised Bank, insurance coverage is only 500000.So do not deposit more than 5 lakhs even in Nationalised Bank
@bobmathew2078
@bobmathew2078 Жыл бұрын
Very strange news.People should come out and help these people .Government should take action against these fraud people.
@philipkv6156
@philipkv6156 Жыл бұрын
Problem kondayirikkum muthoot George suicide cheythathu.
@sasu9461
@sasu9461 5 ай бұрын
വർഷങ്ങൾക്ക് മുൻപ് പോപ്പുലർ ഫൈനാൻസ് ജനങ്ങളെ പറ്റിച്ച് കോടികൾ തട്ടി മുങ്ങിയ പ്പോഴും കുറെ പേർ നെഞ്ചിത്തടിച്ച് കരഞ്ഞിരുന്നു. ബേങ്കുകളിലും പോസ്റ്റാഫീകളിലും മാത്രം നിക്ഷേപിക്കാൻ എത്രയോ ചേനലുകൾ നിർദേശിച്ചിട്ടും ഇന്ന് മുത്തൂറ്റ് ബ്രാഞ്ച് തുറക്കു മുൻപ് നിക്ഷേപിക്കാൻ പാഞ്ഞു ചെല്ലുന്ന ജനങ്ങളാണ് ഇന്നും കൂടുതൽ. ഇതുപോലുള്ള ഫൈനാൻസ് നിക്ഷേപകരുടെ കൂട്ടക്കരച്ചിൽ ഇനിയും കാണാൻ ബാക്കിയുണ്ട്
@samuelrajan4399
@samuelrajan4399 Жыл бұрын
This kind of things happens because of the inefficiency of our govt. So many times in the past general public were cheated by these kinds of financial fraud companies. It will happen tomorrow, it will happen day after tomorrow, it will always happen. What you can do now is to consult a very good lawyer and take a class action law suit against Muthooot financiers and all their properties.
@krishnanm-df3qc
@krishnanm-df3qc Жыл бұрын
😊
@ramachandrannair6621
@ramachandrannair6621 Жыл бұрын
No.similar.case.was.heared.earlar This.case.should be .seriously.investigated.and.remedied
@joseku669
@joseku669 Жыл бұрын
In such cases nothing will be released by print/electronic medias as they are getting big amounts as ads
@ska4036
@ska4036 Жыл бұрын
എനിക്ക് ഇവന്മാരെ പണ്ടെ ഇഷ്ടമില്ല..കഴുത്തറപ്പൻമാർ എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. ടെസ്റ്റ് ആയി ഒരു പതിനായിരം രൂപ നിക്ഷേപിച്ചു..അതിൻ്റെ അനുഭവം കൊണ്ട് മേലാൽ ഇവന്മാരുടെ ഏരിയയിൽ കൂടി പോയിട്ടില്ല.🤔🥵💰💰💰👺🪓☠️
@mathewgeorge3153
@mathewgeorge3153 5 ай бұрын
Mutthu Ella ootti, why hard earned money to muttu ootu
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
മൊത്തോറ്റിൻ്റെ കാലം കഴിഞ്ഞു. ഇത് മനഃപൂർവം ജനങ്ങളെ ചതിച്ചത് ആണ്. ഉടമ പോലും ചാടി മരിക്കേണ്ടി വന്ന ഗതി കെട്ട അവസ്ഥയാണ് സ co യുടെ, ഇപ്പോൾ. അവർ പാപ്പർ ഹർജി file ചെയ്യും, popular ചെയ്ത പോലെ. Shrey യില് കൂടെ എല്ലാ പണവും തട്ടി എടുത്തു,മൊത്തം ഊറ്റി. That's it.
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Shrey tie-up ആയിരിക്കും
@manojsivan8499
@manojsivan8499 Жыл бұрын
Even Reliance Home finance which defaulted payment of NCD maturity paid full amount on March 31st 2023.
@josephvarghese3228
@josephvarghese3228 Жыл бұрын
നിരവധി ഷെഡ്യൂൾഡ് ബാങ്കുകൾ ഉണ്ടായിരുന്നു, പിന്നെ എന്തിനാണ് അവിടെ നിക്ഷേപിച്ചത് എന്നതിന്റെ അർത്ഥം അത്യാഗ്രഹമാണ്
@shebaabraham687
@shebaabraham687 Жыл бұрын
പരിചയമുള്ള ആൾക്കാർ തന്നെ വന്ന് ബ്രെയിൻ വാഷ് ചെയ്യുമ്പോൾ വീണുപോകും
@rajandaniel1532
@rajandaniel1532 5 ай бұрын
No prime media has so far published these type of news
@josevarghese321
@josevarghese321 Жыл бұрын
Sahodhara,sabha channel enthu chaiyyum.u tubente 2weeks income thatan parayu...pls..sabhayude mukalil erikkunnavarkk kannu kanulla, chevi kelkkilla,va thurakkilla..thinnu kozhuth nadakkum prajakalude paisakk.bhu....
@tkvasanvasan2821
@tkvasanvasan2821 Жыл бұрын
ഇവിടെ കോടതികൾ ഉണ്ട് അത റിഞ്ഞു കൂടെങ്കിൽ ഞ്ഞു ത്മഹത്യ ചെയ്യു
@anilprabha8461
@anilprabha8461 Жыл бұрын
മുത്തൂറ്റ് എന്ന കാപാലികരും, അവർക്ക് കൂട്ടുനിൽക്കുന്നവർക്കും ദൈവം അവരുടെ പരമ്പരകൾക്ക് ശിക്ഷ കൊടുക്കും, തീർച്ച.
@shebaabraham687
@shebaabraham687 Жыл бұрын
എന്നാലും അവർ പഠിക്കുകയില്ല അത്രയ്ക്ക് ക്രൂര മനസ്സാണ്
@korahv.k.4768
@korahv.k.4768 5 ай бұрын
Muthoot never default in repayment
@abeemathewmahew7744
@abeemathewmahew7744 6 ай бұрын
പണ്ടേ കള്ളൻമാരാ പാപ്പനും മക്കളും ആശുപത്രിയും ബാങ്കും എല്ലാം ഞങ്ങൾ അടുത്തുള്ളവർ ആരും അവിടെ പോകില്ല എന്ന് കോഴഞ്ചേരി ചേറുകാൽ ജീവിക്കുന്ന ഞാൻ
@lijoabrahamjose
@lijoabrahamjose Жыл бұрын
Risk manasilaaki invest cheyyendiyirunnu! Mandatharam pateetu karanjitu karyamilla, pettennu cash double akaan aarthi pidichu poyal ingane sambhavikum,Nammal padikilla
@rejithomas7729
@rejithomas7729 5 ай бұрын
NCD issue ചെയ്യുന്നത്, പഴയ depositors ൻ്റെ തുക മടക്കിനൽ കാൻ' . ഓരോ N CD issue ചെയ്യുമ്പോഴും, , 20% to 30 % അവർ തട്ടി നീക്കുന്നു. പുതിയ കാർ, പുതിയ Villa , world tour, പൊതുജന ത്തിൻ്റെ ചിലവിൽ. NCD s Company യ്ക്ക് നഷ്ടമില്ലാത്ത തട്ടിപ്പ് പരിപാടി.
@A.CAbraham
@A.CAbraham 7 ай бұрын
പണം നിക്ഷേപിക്കാൻ നമ്മെ സമീപിച്ചത് ആരോ അവനെ വീട്ടിൽ പോയി കാണുക. പണം കിട്ടുന്നില്ല എങ്കിൽ താമസം അവന്റെ വീട്ടിൽ ആക്കുക.
@mathewgeorge3153
@mathewgeorge3153 Жыл бұрын
Mutthu ellam ootti, they are asking time to make arrangements to cheat people, church hierarchies are business people,
@josephtc6683
@josephtc6683 Жыл бұрын
Karuvannur co operative bank cheythathu kandilley eppolum parayunnu sahakarana bank el deposit cheyyukka manthreyude prasthavana
@thomaspulikeel7508
@thomaspulikeel7508 Жыл бұрын
Please listen Muthoot had started this type of Ooott years age. No one can help this type of rackets..🗣️🗣️🤷🏽‍♂️ Always remember, financial companies have no guarantee or rescue system unless u have support from R B I.
@anilprabha8461
@anilprabha8461 Жыл бұрын
ഇവിടുത്തെ സർക്കാർ, നിയമം, നീതി പീഠം, ഇവർക്ക് താങ്ങായിത്തീരും. അതാണ് ഇപ്പോൾ കേരളത്തിൽ അനീതിക്കും, കള്ളൻമാർക്കും, വഴിയൊരുക്കുന്ന നിയമം, നീതി ന്യായ വ്യവസ്ഥ , ജനങ്ങളെ അടിച്ചമർത്തി അവരുടെ മൗലിക, പൗ രാവകാശം എല്ലാം കാറ്റിൽ പറത്തി ജനങ്ങളെ അടിമയാക്കുന്ന സർക്കാർ. രക്ഷയില്ല ജനങ്ങളെ, നമ്മുക്ക് ഇനി അങ്ങോട്ട് വായ് മുടിക്കെട്ടി , കൈകാൽ കെട്ടി ഇവർക്കൊക്കെ വേണ്ടി അടിമയായി ജീവിക്കാം. ദൈവം മാത്രം കൂട്ട്!
@mongeorge376
@mongeorge376 Жыл бұрын
It is the mistake committed by the coustomer who had gone for higher rate of interest by purchasing ncd of other company's through muthoot Securites. Muthoot Securites are only brokers. Muthoot finance rate of interest during last 2 years was less than 8%.Please see RBI notification on 30th sep 22 informing the public that muthoot finance is the only company from kerala under scale based requlation for NBFC. We should be wise in investing. Muthoot finance has no lability on ncd purchased through Muthoot Securites.
@sacredheartprayer1086
@sacredheartprayer1086 Жыл бұрын
തോമസിനെ പിടിച് ഇടിക്ക്....
@josephben2571
@josephben2571 Жыл бұрын
ഈ ജനം ഇനിയും മനസ്സിലാക്കാതെയാണ് ഇവൻ്റെയെല്ലാം ..!? ഡെപ്പോസിറ്റ് ചെയ്യുന്നത്😢
@thomasaniyankunju9509
@thomasaniyankunju9509 Жыл бұрын
മറുനാടൻ മലയാളി ശക്തമായി നിങ്ങൾക്കൊപ്പംനില്ക്കുന്നുണ്ടല്ലോ?
@changamveetilvenugopalan5770
@changamveetilvenugopalan5770 5 ай бұрын
How much is the Amount
@kizhakkethankachan6843
@kizhakkethankachan6843 Жыл бұрын
പണത്തിനു മീതെ പരുന്തും പറക്കില്ല.....
@George-ev5qg
@George-ev5qg Жыл бұрын
ഇനിയെങ്കിലും ആരും കഷ്ട്ടപെട്ടു പൈസ്സ മുത്തുറ്റിനെ ഏല്പിക്കരുതേ
@royroy9086
@royroy9086 4 ай бұрын
കരുവന്നൂർ ബാങ്കിൽ ഇട്ടാൽ പോരായിരുന്നോ
@royalgarden1366
@royalgarden1366 Жыл бұрын
നിങ്ങൾ ആത്മഹത്യ ചെയ്തു തീരുന്നതിന് മുബു ചിലതു ചെയ്യതിട്ടു ജീവിക്കുക.
@saraswathigkiyer695
@saraswathigkiyer695 Жыл бұрын
Hey moothtfubance pl.give his money otherwise God will give you punishment .i again request you to him his money
@mariammageorge3381
@mariammageorge3381 Жыл бұрын
Sir please don’t think of suicide. That’s definitely is not the solution to any problem… please wait..🙏
@Anil-hc9mv
@Anil-hc9mv Жыл бұрын
Thanks watching your program 'sir popular finance Frauds looted 4000 crores across India three year's ago ' depositares recieved nothing!!! All media silent!?
@susanmathew9446
@susanmathew9446 Жыл бұрын
A big salute to I2I . He is the only person who is trying to help us . Infact Muthoot approached Mr Sunil Mathew with cash bag but he has refused to accept it . Initially Marunadan helped us but Muthoot purchased them
@TheHeyree
@TheHeyree Жыл бұрын
Our prayers are with you dear Susan. God shall interfere
@donythomas7
@donythomas7 Жыл бұрын
Please find a good lawyer and approach the court.
@bhasiolavara2731
@bhasiolavara2731 Жыл бұрын
Those who are providing big interst and commission... Really don't trust them. Because they cannot do the multiple their amounts then they will cheated like this way... So take care.🙏.❤.
@bijimolthomas3533
@bijimolthomas3533 Жыл бұрын
Ee bakki ullavaruda face koody kanikkanam ayirunnu. Avarkku onnum vendayo.....
@philomenaattendingclassmaz8049
@philomenaattendingclassmaz8049 Жыл бұрын
Evar.muthoot....arikombanmar...palarkum...nashttam....varuthi........varuthunnu.......
@aravindannair8093
@aravindannair8093 Жыл бұрын
Evanmaar ellam chadhiyanmar. Oru daivavomilla sarkarumilla. Sambandhicha thuga sukshikuga thanne venam. Pralobhanangalil kudungarudhu.
@damodharan8032
@damodharan8032 Жыл бұрын
Njangal daivathinodu prathikam paksha oru suspense oundu
@poha4749
@poha4749 Жыл бұрын
ഓപിട്ട് കൊടുത്തപ്പോൾ നോക്കിയില്ലേ?
@estar1277
@estar1277 Жыл бұрын
My suggestion - leave them. U made a mistake. So don't take your life, ur wife n children's life. Cry out to God and he will help you and show you a way. Don try to fight them or take revenge. The best is to ask God to help you.
@TheGthom
@TheGthom Жыл бұрын
Go to the BJP They might help They need an entry in Kerala It might work
@pooja.g8238
@pooja.g8238 Жыл бұрын
Your Rahul will help he has plenty of money
@techtube9738
@techtube9738 Жыл бұрын
Moothit 5 year I have dealing.i didn't get any problems from there branch.
@joymathew7420
@joymathew7420 Жыл бұрын
Banar pidichu SECRETARYET 😢 PADIKKAL SATHYAGRAHAM !
@benpaul2715
@benpaul2715 Жыл бұрын
Muthoot inte kudumbam nashikkum orappanu. Athrakk shaapam und..
@PrakashPrakash-xb5ow
@PrakashPrakash-xb5ow Жыл бұрын
ശരിയാണ്
@jyotigeorge6635
@jyotigeorge6635 20 күн бұрын
❤❤❤❤❤😂😂😂😂😂😂😂😂😂😂
@babuvasudevan9538
@babuvasudevan9538 Жыл бұрын
Deposit money at government affiliated banks , don’t go for too much interest cash
@sunnyvarghese9652
@sunnyvarghese9652 Жыл бұрын
Motham oootty
@christaphinpaul
@christaphinpaul Жыл бұрын
Enganeyanu evanokke jacobite Karen courtpootiyathu
@thomasparukannil6912
@thomasparukannil6912 Жыл бұрын
Very sad situation dear Brother. One of the suggestion for me. Please contact and say Sri. Geneshkumar(MLA). He was many complication problem solved. 👍
@അലീനഇടുക്കി
@അലീനഇടുക്കി Жыл бұрын
ഇവനെ ഒക്കെ ഭൂമിയിൽ ജീവിക്കാൻ അർഹത ഇല്ലാ അത്താഴ പട്ടിണി പാവങ്ങളുടെ പിറകിനു നടന്നു പണം അടിച്ചേല്പിക്കും എന്നിട്ടോ ഇവന്റെ ഓക്കേ അവസാന പാലിശ ഒന്നെങ്കിൽ പണം മേടിച്ചവന്റെ കിടപ്പാടം കൊണ്ടേ പോകു വിർത്തികെട്ടവൻ മാരെ എല്ലാം അടിച്ചു തകർക്കണം നാട്ടുകാര് ✌️✌️✌️✌️🤝🤝😄
@shibuthomas9714
@shibuthomas9714 Жыл бұрын
Ivanokke ee business nekkal nallathu koottikoduppanu
@sanalkumar2056
@sanalkumar2056 Жыл бұрын
Muthoot,Mafia,,,Arrest,,,Immediately,,,Boggus,,Firm
@kjjose1351
@kjjose1351 Жыл бұрын
Excellent Sunil...
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 111 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 111 МЛН