മുതിർന്ന ആളുകൾക്കുള്ള ഒരു പവൻ മുതലുള്ള അരഞ്ഞാണങ്ങൾ| 1 pawan Hip chain for adults| Nakshathra 916

  Рет қаралды 127,357

NAKSHATHRA 916 GOLD AND DIAMONDS

NAKSHATHRA 916 GOLD AND DIAMONDS

Күн бұрын

സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
1.Edapally Thrikkakkara road
www.google.com....
#Phone : 9846230916
2.Perumbalam jn
www.google.com....
#Phone : 9946808916
3.vytila
www.google.com....
#Phone : 9846258916
4.Edappally Near vanitha Theatre
www.google.com....
#Phone : 9946909916
5.Pukattupady
www.google.com....
#Phone : 9846248916
6.Nettoor
www.google.com....
#Phone : 9037093916
സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

Пікірлер: 588
@athirathankappan9898
@athirathankappan9898 4 жыл бұрын
വലിയവർക്ക് ഒരു പവനിൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വേറെ എവിടെ ഉണ്ടാവില്ല സൂപ്പർ
@linchuk2323
@linchuk2323 4 жыл бұрын
സൂപ്പർ ലൈറ്റ് വെയിറ്റ് ആയത് കൊണ്ട് ആണ് നക്ഷത്രയുടെ വീഡിയോ എല്ലാം കണ്ടു തുടങ്ങിയത്.
@krishnaaaa999
@krishnaaaa999 4 жыл бұрын
Wait ചെയ്ത video.... tnx itha......കിടു കളക്ഷൻസ് ആണുട്ടോ
@sareenaa310
@sareenaa310 4 жыл бұрын
1 pavanil adultsinulla hipchain kittum ennu vijaarichilla 😍...super collection 😀👍 ente request kettathinu Thanks 🤗 Ini layer anklets kaanikkumo please...
@shimasaras9362
@shimasaras9362 4 жыл бұрын
Ith njan chodichu nadakkuvaarunnu itha 😍 finally vannallo ❣️❣️❣️
@bimalmuraleedharan2688
@bimalmuraleedharan2688 4 жыл бұрын
Super adyayittanu ithrayum aranjanathinte collections kanunnathu 👍
@abeenaranju10
@abeenaranju10 4 жыл бұрын
സൂപ്പർ, കാത്തിരിക്കുകയായിരുന്നു ഇ വീഡിയോ ക് വേണ്ടി, താങ്ക്സ് ഷംന
@VibesVisionVlog
@VibesVisionVlog 3 жыл бұрын
മാങ്ങാ ഡിസൈൻ ചെയ്യാൻ പറ്റുമോ കൊലുസ് പോലെ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@remyaraj2257
@remyaraj2257 4 жыл бұрын
സൂപ്പർ.. ഇങ്ങനെ കിട്ടും എന്നു വിചാരിച്ചില്ല
@soudasalim7230
@soudasalim7230 4 жыл бұрын
വെള്ളിയുടെ അരഞ്ഞാണം വലിയവരുടെ കാണിക്കാമോ?റേയിറ്റും പറയാമോ
@arifasalik9321
@arifasalik9321 4 жыл бұрын
Yss
@sajithashaji5031
@sajithashaji5031 4 жыл бұрын
Superb selection....😍, thanks da.. othiri nalayii njan ithu chodichittu,ippol aanu video vannathu... Thanks a lot...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
HIII
@anjalysunny4171
@anjalysunny4171 4 жыл бұрын
Ee video nokki eriku vayirunuu ..thnkuuuuuuu
@noushinoushi5144
@noushinoushi5144 4 жыл бұрын
ഷംനകുട്ടി എല്ലാം സൂപ്പർ ആധ്യമായിട്ടാണ് ഒരു പവനിൽ അരഞ്ഞാണം കാണുന്നത്
@ayshathshifach7470
@ayshathshifach7470 4 жыл бұрын
Nalla polimayulla tadicha valakal kanikamo oru kayyil niraye kidackunna orotta vala
@arifasalik9321
@arifasalik9321 4 жыл бұрын
അത് ശരിയാണ് നിങ്ങൾക്ക് നിങ്ങളുടേതായ പ്രത്യേകതകളുണ്ട് 👌
@akhilaraju123
@akhilaraju123 3 жыл бұрын
Njan ethinta video wait cheytha erikuvaayirunu.. supr collections
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
Thank You🥰🥰
@achulekha4489
@achulekha4489 4 жыл бұрын
Wait cheyvayirunu e vedioku vendi😍😍
@robertpreenapreena4258
@robertpreenapreena4258 4 жыл бұрын
ഇന്നു കാണിച്ച മോഡൽ എല്ലാം സൂപ്പർ ആണ്.
@dhanyavimalkumar4218
@dhanyavimalkumar4218 4 жыл бұрын
Ellam super oru pavnil valiyavark kittunath vere evidem kanditilla, pakshe ippozhathe rate kandit arayil vangich idunath mandatharam annu enna enik thonunath, ith kalilo, kayilo, kazhuthilo anengil paisa poyalum nalalu kannumengilum cheyyum ennu vicharich aswasikam🥰🥰🥰.
@aseenaaudiomanager5419
@aseenaaudiomanager5419 4 жыл бұрын
Thanks shamna kaannaan ellaathum sooooper annu.eni velliyude kannikkannam too.albbudha pettupooyi too.allaaahu barkkathu cheyyatee ameeen
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Ameeen
@mrmrsnishanth6205
@mrmrsnishanth6205 4 жыл бұрын
Silver arajanam collection kanikan patto adult
@UdhayaChandhran
@UdhayaChandhran 4 жыл бұрын
വലിയവർക്കുള്ള വെള്ളി പാദസരം കാണിക്കുമോ
@meenalakshmy
@meenalakshmy 4 жыл бұрын
Njan ethu chothichu maduthu
@sulaimansulu3335
@sulaimansulu3335 4 жыл бұрын
Super.... 40000,to45000 diamond necklecekanikamo
@haritha4267
@haritha4267 3 жыл бұрын
വെള്ളിയരഞ്ഞാണവും അതിൽ കറുത്ത ചരടുമുള്ള ഞാന്😜😜😜 ഷംന ചേച്ചിയുടെ ഈ വീഡിയോ കാണുന്നു😝😝😝😝😝😝😝.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽ വിവരങ്ങൾക്ക് 9846227784 ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@yedhuchandran2962
@yedhuchandran2962 3 жыл бұрын
Ayye'nte black charadil'elasumind Anakkindodee 😂😁ante'ethra pavan aadeee😎😃😃😜😜😜
@aryaanilkumar6471
@aryaanilkumar6471 4 жыл бұрын
വെള്ളി പാദസരം and മിഞ്ചി അതൊക്കെ kanikkane
@sajumashood1877
@sajumashood1877 3 жыл бұрын
kurachu koodi veethi koodiya kaanan kurachukoodi designs ulla oru 4 pavande aranjanam idaamo plzzz😍rply tharumo
@sajiniprasheed30
@sajiniprasheed30 4 жыл бұрын
Shamnatha super ayittundutto kure nalayi chothichittu eppol ettallo tnx one day varunnundu shoppilekku❤❤❤
@fousiahassan1723
@fousiahassan1723 4 жыл бұрын
Thank you shamna . I was waiting for this
@shafinaabdulla8346
@shafinaabdulla8346 4 жыл бұрын
Requested video ayirunnu..😍nice collections
@shefinamoideen2249
@shefinamoideen2249 4 жыл бұрын
Hai shamnatha.. oru pad kathirunna video. Njan ethu vare velly aranjanam mathrame kandittullo. Nall bhangi unde valiyavarude waist chain kanan,daily use cheyyan pattiya model ethane? Shamnatha ethu model ane use cheyyunnathe?? Reply tharane...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Daily use curb chain super aaaaaaa
@shabnachabbu8924
@shabnachabbu8924 4 жыл бұрын
Helloo...shamna...bridesinulla heavy aranjaanam kaanikkaavo❔
@anjuarunanjuarun7053
@anjuarunanjuarun7053 4 жыл бұрын
Aranjanam 1 pavanil ithu verea engum kantitilla sprrr
@shynialosious3373
@shynialosious3373 4 жыл бұрын
Njan nokkirikuvayirunnu oru pavanil valiyavarkkulla arinjanam ennu parayunnath thanne apoorvamanu ellam thanne very nice collection
@vipinotp6465
@vipinotp6465 Жыл бұрын
Aranjanam edaan ithrakye estano
@ajithathankachan1402
@ajithathankachan1402 4 жыл бұрын
Super nalla diseases aanu ellam corona onnu karayatte njan varam katto shamna
@ayshathshifach7470
@ayshathshifach7470 4 жыл бұрын
Valiya mothiram athava oru viral mothal undakunna vidham ulla mothirangal athum koode kanikamumo
@smrithyappuappu2896
@smrithyappuappu2896 4 жыл бұрын
🙈🙊ഇഷ്ടായി, പക്ഷെ ഗോൾഡ് റേറ്റ് മാത്രം എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല😂
@rajimathew1433
@rajimathew1433 4 жыл бұрын
എനിക്ക് ഗോൾഡിന് റേറ്റ് ഉള്ളതെ ഇഷ്ട്ടമല്ല ....
@sreejat8379
@sreejat8379 4 жыл бұрын
😀😃
@shajicshaji5593
@shajicshaji5593 4 жыл бұрын
Yanikume
@neerahmedia8594
@neerahmedia8594 4 жыл бұрын
Enkm😂😂
@divyav1046
@divyav1046 4 жыл бұрын
@@rajimathew1433 👍
@musthafakwt404
@musthafakwt404 4 жыл бұрын
Thanks shahanatha orupad nalathe agraha
@aswathyvm4348
@aswathyvm4348 4 жыл бұрын
Light weight antique jimikki kanikumo ithaaa...
@thusharapg8477
@thusharapg8477 4 жыл бұрын
താങ്ക്സ് ഡിയർ കുറെ നാൾ ആയി കാത്തിരിക്കുന്നു
@albatrozzzbird4777
@albatrozzzbird4777 4 жыл бұрын
Ring attached with bracelet koode kaanikkavooo rate ulpade.. thxxxx this videooooo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
VIDEO UPLOAD CHEYTHITUND
@anjujinob594
@anjujinob594 4 жыл бұрын
Super ayidud ithrayum light weight undenu ipola ayirune😍😍😍😍💕💕🌟🌟🌟🌟🌟
@jincyprakash171
@jincyprakash171 3 жыл бұрын
Wow.njan vallathe surprised ayi.bcs idu ente dreemil onnanu.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
👍👍
@manuvava424
@manuvava424 4 жыл бұрын
silver aranjannam kannikumo plz
@manjaadisworld4454
@manjaadisworld4454 4 жыл бұрын
Evideyaayirunnu ithrem kaalam... Superb collection..
@abdulazeez6030
@abdulazeez6030 3 жыл бұрын
Online vayi bookeyyan pattuo? Malappurathkkk....?
@mayavinallavan4842
@mayavinallavan4842 4 жыл бұрын
Kandittu vishwasikkan pattunnilla, superb
@basithn2678
@basithn2678 2 жыл бұрын
Aranjanam ethra gram muthala strting for teenages?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
Approx 8gm
@lithalitha5128
@lithalitha5128 4 жыл бұрын
Nagapadam kanikumo chechi pls
@chinchusreejith4341
@chinchusreejith4341 4 жыл бұрын
Appol ithinte yoke weight less anklets ara pavanil ullil kittuo
@vijithapp7603
@vijithapp7603 4 жыл бұрын
വലിയവരുടെയും , കുട്ടികളുടെയും വെള്ളിarajanam kanikkumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
VIDEO UPLOAD CHEYTHITUND
@codingwithsree6518
@codingwithsree6518 2 жыл бұрын
Ethil kanicha Bombay chain, 1pavan epo available ano..
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
Yes, varumbol contact cheythal mathi
@anjaliprajith3995
@anjaliprajith3995 2 жыл бұрын
Kottayathu online service undo chechi
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
YES PLZ WHATSAPP 9846362916
@christypaul-us7iq
@christypaul-us7iq 4 жыл бұрын
Enik ishattayi, nannyittund kettoo
@MalusKitchen
@MalusKitchen 4 жыл бұрын
Paalakka jimikki kanikkumo
@abidapudiyedathil1866
@abidapudiyedathil1866 4 жыл бұрын
Masha Allah nalla collections 👌👌
@AppuAthu
@AppuAthu 4 жыл бұрын
Ee video kaanan wait cheyyarnnu.thanks
@aswathyms2750
@aswathyms2750 3 жыл бұрын
Adipowli,etra nal ai enganoru vedio kathirikunu,good work ittha
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
Haii
@aswathyms2750
@aswathyms2750 3 жыл бұрын
@@Nakshathra916GoldDiamonds kurach koodi weit ulla hip chain vedio koodi onn edane,daily use cheyn pattune,
@rajimathew1433
@rajimathew1433 4 жыл бұрын
ഷം ന എല്ലാം സൂപ്പർ coll: ആണ് .... ആദ്യം അറിയുവാണ് 1 പവന്റെ അരിഞ്ഞ ണം ഉണ്ട് എന്ന് .....
@shereena.sshereena.s3112
@shereena.sshereena.s3112 4 жыл бұрын
Velli aranjanam & kulus kuttikalude kaanikkane
@reshmaalbin8033
@reshmaalbin8033 4 жыл бұрын
Nhan kasargod anu adthengum ninglde showroom illa alengi epole vngyene 😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
🤩🤩🤩
@Foodiecrazyvlogs
@Foodiecrazyvlogs 4 жыл бұрын
Antique choker designs kanikamo ...Antique bangles kanikanam
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
VIDEO UPLOAD CHEYTHITUND
@Foodiecrazyvlogs
@Foodiecrazyvlogs 2 жыл бұрын
@@Nakshathra916GoldDiamonds yes .. I watched all , plan to purchase in future . Really all designs are impressed
@renjuchandran9810
@renjuchandran9810 4 жыл бұрын
Hi chechy.... ente 3 graminte bracelet marit nakshtrayil ninum new 3gram don bracelet edukan agrahund.. apo etra rs. vndi varum exchange cheyth edukan... enk next week varanayirunu angod... plz rplyyy
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
HI
@shereenashereena3784
@shereenashereena3784 3 жыл бұрын
njanum noki nadake ayirunnu tks ☺️☺️☺️
@sajumashood1877
@sajumashood1877 3 жыл бұрын
kurachu veethi koodiya hipchain ekadhesham 4 pavande kaanikkamo plzzz
@suryaratheesh1222
@suryaratheesh1222 4 жыл бұрын
Itha 3 pavanta mala Matti 3 pavanta thanne 10 pidi mala idukumbo itra roopa angottu tharanam onnu parayamo.. kure ayi chodhikunnu
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
916 ANEGIL EXCHANGE CHEUMBOL ANNATHE GOLD RATE KITTUM
@jancyvarughese7516
@jancyvarughese7516 4 жыл бұрын
എല്ലാ വിഡിയോയും കാണാറുണ്ട്. ഇനിയും നാട്ടിൽ വരുബോൾ തീർച്ചയായിട്ടും നിങ്ങളുടെ ഷോപ്പിൽ വരും...
@chinnusurendran3745
@chinnusurendran3745 4 жыл бұрын
Mam gens nte bangles kanikane.....
@abdulrauf2042
@abdulrauf2042 4 жыл бұрын
കല്യാണത്തിന് ഇടുന്ന പോലെയുള്ള മാലയായും ഉപയോഗിക്കാൻ പറ്റുന്ന പോലെത്തെ അരഞ്ഞാണം കാണിച്ചു തരുമോ
@sajeshkakkat9014
@sajeshkakkat9014 Жыл бұрын
ഈ അരഞ്ഞാണങ്ങൾ ഇപ്പോഴും ലഭ്യമാണോ, കാലിക്കറ്റിൽ ഡെലിവറി ചെയ്യാമോ.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds Жыл бұрын
yes plz contact customer care number for online purchase
@Foodiecrazyvlogs
@Foodiecrazyvlogs 4 жыл бұрын
Super dear am really impressed in your all designs from starting itself ...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
HII
@shamnasalim7293
@shamnasalim7293 4 жыл бұрын
Pwolichu...oru pavan valiyavark kittumenn pratheekshichathe illa
@hananshamnad913
@hananshamnad913 4 жыл бұрын
Athe
@shahanafaizal8137
@shahanafaizal8137 4 жыл бұрын
ചിലപ്പോൾ lasting indavilayirikkum ഒരു pavanil
@shamnasalim7293
@shamnasalim7293 4 жыл бұрын
@@shahanafaizal8137 curb chain okke athyavasyam last cheyyumayirikum
@shahanafaizal8137
@shahanafaizal8137 4 жыл бұрын
@@shamnasalim7293 ok
@jinujames7959
@jinujames7959 4 жыл бұрын
Chechi ring type mookuthi kanikamo
@sheelajustin1281
@sheelajustin1281 4 жыл бұрын
Trivandrum lek online ayakaan pattimo
@sheelajustin1281
@sheelajustin1281 4 жыл бұрын
Pattumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
yes for online purchase available plz whatsapp 9846362916
@AmzMiloi
@AmzMiloi 4 жыл бұрын
ഒരു പവൻ്റ അരീഞ്ഞാണം ഞാൻ ഇതുവരെ കണ്ടിണ്ടീല്ല സുപ്പർഷം ന
@kiranreghupathy965
@kiranreghupathy965 4 жыл бұрын
Oru pavanil varunnathe, ethra pidi anne??? Plz rply
@briannaelzabeth4482
@briannaelzabeth4482 2 жыл бұрын
3 pavan, 4 pavan valiyavarde aranjanam kanikkamooo?? Plz
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
ok kanikyam
@rijiroji2216
@rijiroji2216 4 жыл бұрын
1pavanil waist chain ondo.. Hoo unbelievable... 🤩🤩🤩
@Remyasubash-uh4en
@Remyasubash-uh4en 4 ай бұрын
Online delivery undo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 ай бұрын
yes pls whast up on 9846361916
@neetusathian
@neetusathian 4 жыл бұрын
Super lock down kazhiyattea.........
@shiji2983
@shiji2983 4 жыл бұрын
Ithoke aalkar idunundo . Ariyathond chodhichathato.
@greeshmadevigr7869
@greeshmadevigr7869 4 жыл бұрын
Shamnechy... Antiq ear rings kanikuu plz
@sanajamshi8703
@sanajamshi8703 4 жыл бұрын
അരഞ്ഞാണം സൂപ്പർ ഇത്താ 👍👍👍👍
@vinithamathew287
@vinithamathew287 4 жыл бұрын
Including Making charge ee waist chain ethrayavum cost?
@fly2sherin
@fly2sherin 4 жыл бұрын
41700
@hibathullahibu2986
@hibathullahibu2986 4 жыл бұрын
വെള്ളി അരഞ്ഞാണം ഒന്ന് കാണിക്കുമോ plz
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
VIDEO UPLOAD CHEYTHITUND
@shasurumi9033
@shasurumi9033 4 жыл бұрын
Velli aranjanam kaanikkaaamo plz shamnaatha
@rinzanizar2010
@rinzanizar2010 4 жыл бұрын
Njn paranjath kond maathram .. Video edthalle😂😂thanku,, thanku😘😘
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
HIII APARAJITHA🙋‍♀️
@nahnanidhaenailcom
@nahnanidhaenailcom 4 жыл бұрын
Njanum...ethra nalayi wait cheyunu
@reshmirajeeve1075
@reshmirajeeve1075 4 жыл бұрын
Ethu box chainil chaithal kurachoode weight kuranjathu kittumoo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
No
@malayalilifestyle8665
@malayalilifestyle8665 4 жыл бұрын
Nulu kettinu kodukkan pattiya kunju kolusukal kanikkuvo chechi plse
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Ok
@setofmindinsea53
@setofmindinsea53 4 жыл бұрын
27 inch അര വണ്ണമുള്ള പെൺകുട്ടികൾക്ക് ഈ മോഡൽസ്‌ പാകമാകുമോ
@shasnaks6447
@shasnaks6447 4 жыл бұрын
Superb.. 2gminte muthuvecha earrings kanikkamo
@tintumolct1459
@tintumolct1459 4 жыл бұрын
Light weight 10 pidi malakal kanikumo
@prasannabalakrishnan8941
@prasannabalakrishnan8941 4 жыл бұрын
Hai Shamna അരഞ്ഞാണം ഒരു പവനിൽ കിട്ടുമെന്ന് അറിയില്ലായിരുന്നു. Thanks . വില കുറയുമെങ്കിൽ വാങ്ങാം ട്ടാ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
HIII
@jasmijasmi8134
@jasmijasmi8134 4 жыл бұрын
Onnara pavante paadasaram medikkan. 10 gram old gold Thannu Maatti vanaguvanel Making charge ulpade Yethra rupa kood vendi varum. Reply Ayakkamo shamna please
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
916 ANEGIL EXCHANGE CHEUMBOL ANNATHE GOLD RATE KITTUM
@ArtofBeauty2021
@ArtofBeauty2021 4 жыл бұрын
Veethiyulla leg chain design kaanikkamo pls
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
VIDEO UPLOAD CHEYTHITUND
@santanatom8355
@santanatom8355 4 жыл бұрын
Silver collections kanikkamo?
@habisinu3277
@habisinu3277 4 жыл бұрын
Valiyavarkum aranjanam undo?
@sajiardra1337
@sajiardra1337 4 жыл бұрын
ഇതെന്താ അതിശയം വലിയവർക്കും അരഞ്ഞാണം ഉണ്ടല്ലോ. കൂടുതലും വെള്ളി അരഞ്ഞാണം ആണ് use ചെയുന്നത്
@maneeshalalbi5066
@maneeshalalbi5066 4 жыл бұрын
Oru pavanilo enikku viswasikkanpattunnilla super ayittundu Shamnu 😍😍😍
@shaijupoothotta5061
@shaijupoothotta5061 4 жыл бұрын
Oru pavan thannittu oru pavantea aranganam vangumbol ethra cash angu tharandea varum.. Plz reply
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
916 ANEGIL EXCHANGE CHEUMBOL ANNATHE GOLD RATE KITTUM
@easydancer4397
@easydancer4397 4 жыл бұрын
Kashim mullamottum idakalarnna necklace undo shamna
@mufeedasalman5941
@mufeedasalman5941 4 жыл бұрын
Shamnathaa... Video യുടെ clarity നന്നായി ശ്രദ്ധിക്കൂ... അരഞ്ഞാണം എല്ലാം പൊളിച്ചു...😍
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,3 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,3 МЛН