മുതിര ഇങ്ങനെ ചെയ്താൽ ഇറച്ചി ക്കറി മാറി നിൽക്കും മക്കളെ

  Рет қаралды 275,499

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

Күн бұрын

Пікірлер
@rajankm1499
@rajankm1499 4 ай бұрын
നല്ല വീഡിയോ താങ്കൾ ആയൂർവേദ നേഴ്സും കൂടി ആയിരുന്നു എൻകിൽ ഗംഭീര ആയേനെ 👍
@mohmmedshafi2871
@mohmmedshafi2871 5 ай бұрын
സംസാരം ഒന്ന് കുറക്കാമോ
@HafsathM-i5s
@HafsathM-i5s 5 ай бұрын
മുതിര ഉണ്ടാക്കാറുണ്ട് ഇതിലും പെട്ടെന്ന് ആവും ആദ്യം തന്നെ മുതിര എണ്ണയൊന്നും കൂടാതെ വരുത്ത് എടുക്കുക എന്നിട്ട് അരിചെടുക്കാം എന്നിട്ട് വേവിക്കുക
@BeenaC-r7d
@BeenaC-r7d 5 ай бұрын
വളരെ നന്നായി തോന്നുന്നു ഉണ്ടാക്കി നോക്കട്ടെ
@vasanthimanoharanjames8369
@vasanthimanoharanjames8369 5 ай бұрын
ദയവായി വലിച്ച് നീട്ടി തീരെ ബോറാക്കല്ലേ
@rafikorad
@rafikorad 2 ай бұрын
100% ബോറാണ്
@radhata6162
@radhata6162 Ай бұрын
Muthira varukkathe vevichu kazhikkuka.valare tastyyanu .vsruthu vekkunnathinekkal
@JaimoleCM
@JaimoleCM 25 күн бұрын
Muthira benifit ayurveda dr parayum kutty cook chèyithal pore
@shibivm5965
@shibivm5965 5 ай бұрын
ഉണ്ടാക്കി നോക്കട്ടെ
@Anumathew-c9w
@Anumathew-c9w Ай бұрын
Chechi steel pathrathil edangaal kal kittilla. Maan pathram .allengil aluminum pathram
@sreedeviram2667
@sreedeviram2667 4 ай бұрын
ഞങ്ങളുടെ നാട്ടിലെ പ്രധാന വിഭവം ആണ് മുതിര പുഴുക്കും കഞ്ഞിയും കുരുമുളക് പൊടിയാണ് ഞങ്ങൾ ചേർക്കുന്നത്
@CherianNinan
@CherianNinan Ай бұрын
Very good explanation, but lengthy. Please try to shorten
@sukumar8288
@sukumar8288 5 ай бұрын
നിങ്ങളുടെ വിവരണം മാത്രം പോരേ. ഇതു പോലെ സംഭാഷണം നീട്ടി കൊണ്ടു പോകുന്നത് അരോചകമാണ്. ഈ സംഭാഷണം കൊണ്ട് ഇത് കാണണമെന്ന് കരുതുന്നവരും നിങ്ങളുടെ ഈ ചാനൽ ഓഫ് ചെയ്യും.അതു കൊണ്ട് പാചക രീതി മാത്രം പറയുക.
@Sunil-dq8rn
@Sunil-dq8rn 4 ай бұрын
പോട്ടെ.പെണ്ണുങ്ങൾസ്വതവേഅങ്ങെനയാണ്
@sumanair9778
@sumanair9778 4 ай бұрын
Sumbavom Adipoli thanne, Oru Request Ond Ethrayum Neettikondu Pokathe sredhikkanom Yee Vanna Kalom Yellavarum Busy Alle Athukondane Paranjathe Athil Paribhavum Venda God bless you
@vijayakumarivijayakumari1560
@vijayakumarivijayakumari1560 4 ай бұрын
Nigalu muthirayude mathra parayu vrithiketta speaking
@unnikrishnan4165
@unnikrishnan4165 4 ай бұрын
ഇതിപ്പോ സംസാര സാഗരം ന്നു ഒക്കെ പറയില്ലേ. 🤣
@jessyjohnson2215
@jessyjohnson2215 5 ай бұрын
ഇത്രയും സംസാരിച്ച് സമയം പാഴാക്കരുത്
@sneegrwy3320
@sneegrwy3320 4 ай бұрын
❤❤
@HAMZA.N10
@HAMZA.N10 3 ай бұрын
​@@sneegrwy3320😊😊😊😊😊😊
@shajijv4849
@shajijv4849 4 ай бұрын
ഇത് ഇന്നെങ്ങാനും പറഞ്ഞു തീരോ 😄
@valsalaak3134
@valsalaak3134 5 ай бұрын
Valichu nettallea
@safiyasafiya224
@safiyasafiya224 5 ай бұрын
ആദ്യം മുതിര വറു ക്കുക. പിന്നെ കഴുകി അരിച്ചാൽ മതി.
@naryaninaru7915
@naryaninaru7915 3 ай бұрын
Brief ayitt parayaamo
@sunikunnumal3922
@sunikunnumal3922 Ай бұрын
സൂപ്പർ 🙏
@binduravi-cy9ou
@binduravi-cy9ou 5 ай бұрын
Nalla super
@AjibayAjibay
@AjibayAjibay 5 ай бұрын
മാഡം എന്നും വീഡിയോ ഇടുന്നുണ്ട് നന്നായിട്ടുണ്ട് മാഡംകമൻറുകൾശ്രദ്ധിക്കാറുണ്ടോ ഒന്ന് ശ്രദ്ധിക്കൂ ഒരു ചോദ്യം ചോദിച്ചോട്ടെഎന്നും കുക്കിംഗ് വീഡിയോഇടുന്ന ആളല്ലേ ഒരു കറി വെക്കുമ്പോൾഏത് കറി ആയിക്കോട്ടെ ഉപ്പ്എന്ന സാധനംഎപ്പോൾ കറിയിൽ ഇടണം എന്ന് അറിയുമോ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആണോ ഇടയ്ക്കാണോ അതോകറിവെച്ച് കഴിഞ്ഞ് ലാസ്റ്റ് ആണോ ഇതിൽ എപ്പോൾ ഉപ്പ് ഇട്ടാൽ ആണ്കറിക്ക് ടേസ്റ്റ് വരുക നിങ്ങളുടെഉത്തരം ഞാൻ പ്രതീക്ഷിക്കുന്നു ദയവുചെയ്ത് സംസാരം കുറച്ച് ബോറടിപ്പിക്കാതെ വീഡിയോകൾ ചെയ്യൂ
@SheenaP-o1g
@SheenaP-o1g 4 ай бұрын
ഏത് ഭക്ഷണവും ഉണ്ടാക്കുമ്പോൾ കഷ്ണങ്ങൾ വേവിക്കുമ്പോൾ തന്നെ ഉപ്പ് ഇടണം അത് ഭക്ഷണത്തിൻ്റെ രുചി കൂട്ടും
@MansoorBanoos
@MansoorBanoos 3 ай бұрын
😅😅😮
@rubyraju8359
@rubyraju8359 3 ай бұрын
Adding salt while starting the cooking makes more tasty. If salt add at end, less salt is needed which is helpful for a kidney patient. Many times some vegetables will not smash easily while adding salt in initial stage.
@abubakertech3258
@abubakertech3258 4 ай бұрын
ട്ടൊ ട്ടോ ട്ടൊ നന്നായിനായി,, ഇതെന്ത് മലയാളം????
@sampaul7399
@sampaul7399 5 ай бұрын
മുതിര സ്റ്റീൽ പാത്രത്തിൽ അല്ല അരിക്കുന്നത് ഒന്നുകിൽ മൺചട്ടി എടുക്കുക കല്ല് നന്നായി വരും അല്ലെങ്കിൽ അലുമിനിയത്തിന്റെ പാത്രങ്ങൾ ഉപയോഗിക്കുക പാത്രത്തിൽ അരിച്ചാൽ കല്ല് അധികം കിട്ടില്ല അരിച്ചെടുക്കുമ്പോൾ
@Anumathew-c9w
@Anumathew-c9w Ай бұрын
Very true
@gangadharan5974
@gangadharan5974 5 ай бұрын
മുതിര വെന്ത വെള്ളം കൊണ്ട് അടിപൊളി രസം ഉണ്ടാക്കാം
@subhedhasubhedha
@subhedhasubhedha 4 ай бұрын
Ethatha 👌
@sidiqsidiq1284
@sidiqsidiq1284 5 ай бұрын
സംസാരം കുറക്കൂ ജോലി ചെയ്യുബോൾ സ്വലാത്ത് ചൊല്ലൂ 1000 സ്വലാത്ത് ചൊല്ലാൻ ഒരു മണിക്കൂർ അങ്ങനെ എത്രയോ സ്വലാത്ത് ചൊല്ലാം ഇത് കണ്ടവർ. എല്ലാവരും സ്വലാത്ത് ചൊല്ലു ദിവസം 10000 സ്വലാത്ത് ചൊല്ലാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@Haseena_Manzoor
@Haseena_Manzoor 5 ай бұрын
Inshallah 👍
@leelakurumbail8017
@leelakurumbail8017 5 ай бұрын
Q .lm Ml Please LmlL
@RasheedKaruvankuzhiyil
@RasheedKaruvankuzhiyil 4 ай бұрын
Allahumma sallivasallim ala nabiyyina Muhammad ❤
@Shamsudheen786-jg1pd
@Shamsudheen786-jg1pd 4 ай бұрын
മദീനയിലേക്ക് സ്വലാത്ത് കയറ്റി അയക്കുന്നതങ്ങളാണോ😅​@@RasheedKaruvankuzhiyil
@sidhiqcp1590
@sidhiqcp1590 4 ай бұрын
Aameen
@SavithriK-uv4rv
@SavithriK-uv4rv 3 ай бұрын
super❤adipoli❤❤❤❤
@shamsukannadiparamba6
@shamsukannadiparamba6 Ай бұрын
പെട്ടന്ന് പാചകം ചെയ്യുക അല്ലാതെ സംസാരിച്ചു സമയം കളയണ്ട
@secretworld6244
@secretworld6244 4 ай бұрын
ഇതിലെ ആദ്യത്തെ കമ്വിൻ്റിനോടെ യോജിക്കുന്നു!
@rajukmani8863
@rajukmani8863 24 күн бұрын
താത്തയുടെ വാചകം ഒന്ന് കുറക്ക വിഡിയോ കണ്ടു തിരുമ്പോൾ വിക്സ് വേപ്പർ സ് വേണല്ലോ.
@ISHAQAT-p4t
@ISHAQAT-p4t 4 ай бұрын
മുതിര ഉണ്ടെങ്കിൽ ക്ഷാർ
@Sinnuvlogz
@Sinnuvlogz 4 ай бұрын
നന്നായിട്ടുണ്ട്
@DharmanKn-ke8rx
@DharmanKn-ke8rx 4 ай бұрын
ഉപ്പ് വേണ്ടേ?
@kunhilakshmi7765
@kunhilakshmi7765 4 ай бұрын
Valichu neettathe. Arum pottanmaralla.
@yoosafbava1133
@yoosafbava1133 4 ай бұрын
Ede Dr ano
@gopalkrishnan4412
@gopalkrishnan4412 4 ай бұрын
ഞാൻ എണ്ണിയപ്പോൾ 100 + കമെന്റുകൾ ആണ് വന്നിട്ടുള്ളത്. Take necessary corrections and do good videos.
@usmanaboobacker6191
@usmanaboobacker6191 4 ай бұрын
Muthira kariunnathu varay varthamanam nirutharuthu.
@noorjahanvc3302
@noorjahanvc3302 4 ай бұрын
മലപ്പുറം താത്താന്റെ സംസാര ശയിലി തന്നെ മാറിപ്പോയോ ? 👍
@Pk7464-m4c
@Pk7464-m4c 5 ай бұрын
Koallamtoooo❤❤❤
@jacobgeorge3376
@jacobgeorge3376 9 күн бұрын
ഉണ്ടാക്കി കഴിച്ചുനോക്കി എന്നിട്ട് മുതിര കഴിക്കുന്നപോലെതന്നായാണ്
@remapanicker5228
@remapanicker5228 5 ай бұрын
ഇതു തോരൻ തന്നെ അല്ലേ!
@kunnathk2050
@kunnathk2050 4 ай бұрын
നിങ്ങളെ വീഡിയോ ഇഷ്ടമാണ് പക്ഷെ നീട്ടി വലിച്ചു പറയുന്നത് കൊണ്ട് നോക്കില്ല Time കുറച്ചാൽ ആളുകൾ കാണും കമന്റ്‌ നോക്കുക
@SaliAli-h2o
@SaliAli-h2o 5 ай бұрын
Super
@nafeesahameed6013
@nafeesahameed6013 Ай бұрын
സംസാരം കുറയ്ക്കുകയാണെങ്കിൽ നിങ്ങളുടെ video എല്ലാവരും കൂടുതൽ കാണും
@Mariyambi-l3z
@Mariyambi-l3z 4 ай бұрын
Ith oru kari enn parayan patumo😂
@ajithkumarparakkoth5931
@ajithkumarparakkoth5931 13 күн бұрын
നിങ്ങൾ രാമായണം മുഴുവൻ വായിക്കാണ്ട്‌ മുതിര ഇണ്ടാക്കുന്ന കാര്യം പറ ന്റെ താത്താ
@mohanakumari1133
@mohanakumari1133 5 ай бұрын
മുതിര കറി കെ കുരുമുളക് കുടി ഒന്ന് ചേർത്ത് നോക്ക് രുചി അതുക്കും മേലെ ആകും
@farhathkc5656
@farhathkc5656 5 ай бұрын
❤❤❤
@sreenivasanr1402
@sreenivasanr1402 2 ай бұрын
10:16 ഒരു കൊപ്രായുടെ പകുതി ഭാഗം വായിലിട്ടു ചവച്ചു കൊണ്ട് മുതിര വറുത്തിരുന്നെങ്കിൽ അതിന് ആവശ്യത്തിനുള്ള എണ്ണയും കിട്ടിയേനേ ഇതിലും ഭംഗി ആയേനേ😂
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 ай бұрын
nighal cheytholu athan nallath yenna chilavakkandalloo😂
@rahimanlomon5526
@rahimanlomon5526 4 ай бұрын
ട്ടോ കുറച്ച് കുറക്കണം ട്ടോ 😂
@sindhumohan620
@sindhumohan620 5 ай бұрын
മുതിര വറുക്കാതെ തന്നെ നന്നായി കഴുകി കുക്കറിൽവേവിച്ചെടുക്കാം
@jayakamalasanan9008
@jayakamalasanan9008 5 ай бұрын
ഇത് മസാലക്കറിയായിട്ടാണ് ഉണ്ടാക്കേണ്ടത്
@rejumon6971
@rejumon6971 4 ай бұрын
ETHUSAMAYAVUM NJAMMAL ENNU PARAYUNNU
@mollychacko3678
@mollychacko3678 5 ай бұрын
സംസാരത്തോട് ഒരു യോജിപ്പും ഇല്ല എന്തായാലും മുതിര ആണല്ലോ.
@RadhaMani-k7j
@RadhaMani-k7j 5 ай бұрын
Add some pepper powder.
@roshnaravproshnara3392
@roshnaravproshnara3392 4 ай бұрын
മുതിര വേവാൻ രണ്ട് കപ്പ് വെള്ളം ധാരാളം
@iamanindian.9878
@iamanindian.9878 4 ай бұрын
ബ്ലാ, ബ്ലാ, ബ്ലാ.. ഇത്രയും വേണ്ട ഒരേ കാര്യം തന്നെ 10 പ്രാവശ്യം പറയുന്നു 🤷🏻‍♂️
@FazliBadi
@FazliBadi 5 ай бұрын
Samsaram kuravaakkiyal Nannavum
@gopalakrishnanpillai6543
@gopalakrishnanpillai6543 4 ай бұрын
വൈദ്യ പാചക മാbore vachanam
@alanthomas8751
@alanthomas8751 5 ай бұрын
Mthira vellam athil kidannu pattikkanam uttiyeduttal pinne muthira chappakum
@sukesinitgopal3721
@sukesinitgopal3721 4 ай бұрын
വാചക൦ കുറയ്ക്കുക
@kunjukjz5043
@kunjukjz5043 5 ай бұрын
Varthanm kuduthal
@ibrahim3218
@ibrahim3218 4 ай бұрын
മുതിര കാത്തിരുന്നുവില അത്യാവശ്യമുണ്ട്
@a.vjoseph7698
@a.vjoseph7698 Ай бұрын
Samsaram Arojakam
@hafsathtt1308
@hafsathtt1308 5 ай бұрын
ഗർഭിണികൾക്മാത്രമല്ല പൈൽസ് ഉള്ളവർക്കും അത്രനല്ലതല്ല
@drchandrakumarisreedharan9081
@drchandrakumarisreedharan9081 5 ай бұрын
Correct
@subaithapksubaitha5190
@subaithapksubaitha5190 5 ай бұрын
അത് നാല് മുളക് അല്ലല്ലോ 5മുളക് ഉണ്ടല്ലോ 😔😔😔😔
@badruddeenk2223
@badruddeenk2223 5 ай бұрын
Inn uchaik enik muthara yayirunnu
@VaheedaVaheeda-l4m
@VaheedaVaheeda-l4m 4 ай бұрын
👌
@aboobakerca5113
@aboobakerca5113 4 ай бұрын
സംസാരംകുറക്കുക
@geethaaravind5814
@geethaaravind5814 21 күн бұрын
ഒരു പാട് lag ചെയ്യുന്നു
@ValsalaAshokan-yr4fh
@ValsalaAshokan-yr4fh 4 ай бұрын
വറ വിൽകടുക് ഇട്ടില്ല
@vijayakumarivijayakumari1560
@vijayakumarivijayakumari1560 4 ай бұрын
😊J😢enthinade ethrayum samsarikkunnath like cheyyillaaa thalevedana edukkunnu ha
@BharathanVS
@BharathanVS 4 ай бұрын
Pathram none stik vishapathram anello athinte gunam allam kitilla
@Zuhrahakeem
@Zuhrahakeem 5 ай бұрын
❤👍❤😊
@Malayalam_stories
@Malayalam_stories 2 ай бұрын
വായ് തുറക്കാതെ ഉണ്ടാക്കുക. സംസാരം വെറുപ്പിക്കുന്നു
@Muzammil_Vlogz
@Muzammil_Vlogz 4 ай бұрын
Supsr❤
@johnpj1633
@johnpj1633 4 ай бұрын
❤😮😊
@DharmanKn-ke8rx
@DharmanKn-ke8rx 4 ай бұрын
പറഞ്ഞത് വീണ്ടും പറയല്ലേ 🙏
@praseenavk2106
@praseenavk2106 5 ай бұрын
Pachamulaku,,naluparahi 10:16
@RasheedRasheed-dd6ls
@RasheedRasheed-dd6ls 4 ай бұрын
എണ്ണയില്ലെങ്കിൽ സകല പരിപാടിയും കുഴയും
@harshadvadakkangara8001
@harshadvadakkangara8001 2 ай бұрын
റീലിന്റെ നീളം ഒന്ന് കുറച്ചാൽ നല്ല ടേസ്റ്റ് ഉണ്ടാവും... എന്തൊരു ബോർ
@abdullaaranthod8665
@abdullaaranthod8665 5 ай бұрын
Mudhare vevikumbol kurach puliidanam. Hahahahaaaaaa
@sunnyporattukkara9865
@sunnyporattukkara9865 4 ай бұрын
നിങ്ങൽ കാരിങ്ങൾ പറ അല്ലാണ്ട് ആന കഥ വേണ്ട
@vijayakumarivijayakumari1560
@vijayakumarivijayakumari1560 4 ай бұрын
Enthinanu patupadunnathu alpam karyam parayu9
@rameshd4355
@rameshd4355 4 ай бұрын
ചു രു ക്കി പറഞ്ഞാൽ നല്ലത്
@vidyadharannair6257
@vidyadharannair6257 4 ай бұрын
താത്ത ഇത്രയും സംസാരിക്കല്ലേ
@ilyascp2390
@ilyascp2390 4 ай бұрын
സംസാരം കുറച്ചു കൂടി
@josephparuthical6478
@josephparuthical6478 Ай бұрын
I wanted to know different ways to cook muthira. I am not interested to listen talk
@susheelam4141
@susheelam4141 Ай бұрын
Please avoid over talking please please😮
@FSSSSSS7
@FSSSSSS7 5 ай бұрын
സംസാരത്തിന് എന്തോ ഒരു മാറ്റം ഉണ്ടല്ലോ.പഴയത് മതിയായിരുന്നു താത്ത
@ayishabipgd5747
@ayishabipgd5747 4 ай бұрын
അമിത വണ്ണം ഉള്ളവർ ഒന്നും കൂടി കൂടിക്കോളും
@mehfilns2979
@mehfilns2979 5 ай бұрын
പറഞ്ഞത് തന്നെ പറഞ്ഞു ബോറടിപ്പിക്കുന്നു
@sunilkumarkr4429
@sunilkumarkr4429 5 ай бұрын
Swalathu onnumvenda avruopam paranjathukondu samyam waste akilla samayam illathavar kananda
@pankajam1236
@pankajam1236 4 ай бұрын
വിവരണം കൂടുതലാകുന്നു
@chambanmoidumoiduc8344
@chambanmoidumoiduc8344 4 ай бұрын
പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയേണ്ട ആവശ്യമില്ല
@johnpj1633
@johnpj1633 4 ай бұрын
ഇത്രയും സംസാരിച്ചു നീട്ടരുത്😢
@geethavishnu41
@geethavishnu41 5 ай бұрын
സംസാരം കുറച്ചാൽ ഉപകാരം
@Gokul-fo8dx
@Gokul-fo8dx 5 ай бұрын
Muthira varukkathe vekkam athanu taste
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 101 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,9 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
HARD_MMA
Рет қаралды 4,5 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН