മുത്തങ്ങ കാട്ടിലൂടെ വയനാട്ടിലേക്ക് KSRTC SCANIA BANGALORE TO TRIVANDRUM VIA KOZHIKODE| 800km trip

  Рет қаралды 98,038

Wander with fayis

Wander with fayis

Күн бұрын

KERALA RTC SCANIA MULTI AXLE BUS SERVICE FROM BANGALORE TO TRIVANDRUM
VIA KOZHIKODE
dep from bangalore : 1 pm
Kozhikode depart : 8 40 pm
Ticket price bangalore to kozhikode is 700 rs
Ticket price bangalore to trivadrum is 1500 rs

Пікірлер: 192
@harikumarvasudev579
@harikumarvasudev579 Жыл бұрын
ഈ വിഷയത്തില്‍ പണ്ട് ഞാന്‍ കേന്ദ്ര സര്‍ക്കാരിനു പരാതി അയച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല.. ഒരിക്കല്‍ ഞാന്‍ ട്രഫിക്ക് പോലീസുകാരനോട്‌ ഇതെകാര്യത്തില്‍ പരാതിപറഞ്ഞപ്പോള്‍ ആ പോലീസ് പറഞ്ഞത് വലതുവശത്തെ ട്രാക്ക് വലിയ വാഹനത്തിനുള്ളതാണ് എന്നാണ്. അതായത് ട്രാഫിക് പോലീസ്സിനും നിയമം അറിയില്ല. ഇത്തരം ട്രാഫിക്‌ offence മറ്റുവാഹനങ്ങള്‍ തെറ്റായ ഇടതുവശം ചേര്‍ന്ന് overtake ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ്. ഇത് ധാരാളം അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇതിനൊരു പോം വഴി ഉടനെതന്നെ ഉണ്ടായില്ലങ്കില്‍ റോഡുകള്‍ മികച്ചരീതിയില്‍ രൂപപ്പെടുന്ന ഇക്കാലത്ത് ധാരാളം അപകടങ്ങള്‍ക്ക് ഇത് വഴിവെക്കും.
@illyuar1045
@illyuar1045 Жыл бұрын
അത് ശെരിയാ but അവര്‍ക്ക് പറയാനുള്ളത് ഇങ്ങനെ ആയിരിക്കാം അതായത് അവർ long route ഓടുന്ന വരായത് കൊണ്ട്‌ may be enter exit left side ആണല്ലോ so നമ്മൾ മറ്റുള്ള വണ്ടിക്കാര്‍ ചെറിയ ചെറിയ distance ഉള്ള സ്ഥലങ്ങളില്‍ കയറിയും ഇറങ്ങുമ്പോള്‍ dangerous ആണല്ലോ heavy loaded vehicles aayath കൊണ്ട്‌ അവര്‍ക്ക്‌ cntrl ചെയ്യാൻ പറ്റാത്തത് അവസ്ഥ കൂടി ആണല്ലോ axidents aavaanum നല്ല chances ഒക്കെ aanallo so അതുകൊണ്ടാണ് bro അങ്ങനൊരു prblmz വിദേശത്ത് ഒക്കെ 80 100 speedil ppkunnavarkk slow ട്രാക്ക് മാത്രം ആണ് but nammale നാട്ടില്‍ അത് നേരെ തല thirinhaanallo 4 xample നമ്മുടെ നാട്ടില്‍ ഉള്ള politics kaareppole 😛😜😂
@jvgeorge1474
@jvgeorge1474 Жыл бұрын
First awareness campaign, including police personnel who are not aware of rules, then strict enforcement, by warning, followed by penalties. Then only situation will improve, and advantage of good roads could be utilised by all road users.
@aji7790
@aji7790 Жыл бұрын
Nice video eniyum ithupole video post aknam
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Sure ❤️👍
@vishnuvlogs8495
@vishnuvlogs8495 Жыл бұрын
Scania 😍❤️💥 11:15 കാറോടിക്കുമ്പോൾ പോലും ഇങ്ങനത്തെ കാഴ്ച കണ്ടാൽ 🥵 12:21 മിന്നൽ Fayis മിന്നൽ സ്കാനിയയിൽ 😹💥 24:52 Ksrtc Fans 😹🔥 27:15 ലോറിക്കാർ മാറി നിക്കടാ 😅
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
😂😂
@appuafeefa
@appuafeefa Жыл бұрын
ഇനിയും ഇതുപോലെ ഉള്ള കാഴ്ച കാണാൻ കാത്തിരിക്കുന്നു
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
🥰🥰
@prasadpp416
@prasadpp416 Жыл бұрын
താങ്കൾ പറഞ്ഞ കാര്യം 100%ശെരിയാണ്. കേരളത്തിൽ നോക്കുകയാണെങ്കിൽ തിരുവനന്തപുരം , എറണാകുളം പോലുള്ള സൗത്ത് സൈഡിൽ ഓടി ക്ഷീണിച്ച ബസ്സുകൾ ആണ് നമ്മുടെ കോഴിക്കോട്ടുകാർക്കും , പ്രത്യേകിച്ച് മലബാറുകർക്കും തരുക. ഞാൻ ഒരു കേരള rtc യെ ഒരുപാട് ഇഷ്ടപ്പെടുകയും , കഴിവതും ലോങ്ങ്‌ journey മിക്കവാറും നമ്മുടെ ആന വണ്ടിയിലാണ് പോവാർ.
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍 ini road work okke kayinjale puthya vandikal verullu ennam arinjath …
@fayismuhammed4522
@fayismuhammed4522 Жыл бұрын
Wifi il video kanunnavar 1080 p above il itt kanaan sremikkuka … video shot at 4k 60 fps
@user-mt2or8hx7e
@user-mt2or8hx7e Жыл бұрын
Theerchayayum bro
@SJktm7
@SJktm7 Жыл бұрын
Bro nice vdo bro ... really enjoyed it...nice quality...
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Glad to hear that
@Shudshudu
@Shudshudu Жыл бұрын
In my opinion best bus fleet ullad karnataka rtc il aanh
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
In state transport buses india yil thenne eattavum best karnataka yude bus fleet thenne an .. 👍👍
@mansoormuhammed3974
@mansoormuhammed3974 Жыл бұрын
നീ പൊളിക്ക് മുത്തേ ഫുൾ സപ്പോർട്ട്
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍👍
@muhsinmuhsi2252
@muhsinmuhsi2252 Жыл бұрын
ലോറി റൈറ്റ് ട്രാക് പിടിക്കാൻ കാരണം എന്ത് എന്നാൽ അവർക്ക് അറിയാഞ്ഞിട്ടല്ല ഞാനും ഒരു ഡ്രൈവർ ആണ് സൈഡിലൂടെ പോയാൽ ചെറിയ വണ്ടികൾ ഉണ്ടാകും അത് പോലെ പല ശല്യങ്ങളും റോഡിൽ കാണും അപ്പൊ വണ്ടി സ്‌ലോ ചെയ്യണ്ടി വരും അപ്പൊ പിന്നേം വണ്ടി വലിപ്പിച്ചു എടുക്കുമ്പോയേക്കും മൈലേജ് കിട്ടില്ല മൈലേജ് കിട്ടാതെ ലോറി ഓടിയിട്ട് കാര്യം ഇല്ല bro Super vedeo enjoy chythtto
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
6 line access controlled road an bruh😁..avdeyum fast moving line anoo povandath .. nattile cheriya road okke anenkil bro paranja karym point an … left side ile bike onnum nalonm mirror il kanuka polum illa ..danger an .. but expressway ilokke
@mohammadrilwan1129
@mohammadrilwan1129 Жыл бұрын
Ksrtc airavth bussl video ciyyuga
@rangithpanangath7527
@rangithpanangath7527 Жыл бұрын
Ksrtc scania ബാംഗ്ലൂർ കോഴിക്കോട് ബസ് യാത്ര അടിപൊളി ആയിരുന്നു ഫൈസ് ന് ആ പണ്ടത്തെ ഉഷാർ വരുന്നില്ല എന്തോ ഭയന്ന് സംസാരിക്കുന്നതു പോലെ എനിക്ക് ഫീൽ ചെയ്തു ഓക്കേ ❤️👍👍👍
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Voice over an almost part um .. bus il verunna passengers ne disturb cheyyathe edukkunna videos an …
@nihanmohammed6172
@nihanmohammed6172 Жыл бұрын
Njan January 2nd nu banglore to Calicut karnataka rtc airavatil yathra chaithirunnu Annu morning 10 manikk edutha bus 🚌 kozhikkode ethaan rathri 9 mani aaayi
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Ath mananthavadi vayi alle ??? Pinne churam traffic um ??
@muhammedramees9715
@muhammedramees9715 Жыл бұрын
@@wanderwithmebyfayis4397 alla same route thanne aaan
@shameejshami6421
@shameejshami6421 Жыл бұрын
SULTHAN ബത്തേരി to munnar കണ്ണൂർ to പോണ്ടിച്ചേരി കൊട്ടാരക്കര to പഴനി ആലുവ to kanthalloor ഇതൊക്കെ പ്രതീക്ഷിക്കുന്നു
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Swift bus route 👍
@vishnuputthenparambil7595
@vishnuputthenparambil7595 Жыл бұрын
Bro, Thiruvalla madurai, and kumily konnakkad, changanassery velankanni,trivandram to mookambika ithokke try
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thanks for suggestions
@vishnuvlogs8495
@vishnuvlogs8495 Жыл бұрын
Bro U Should Try Chalakkudy Malakkappara Route Adipoli Route ആണ്
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍👍
@vishnuvlogs8495
@vishnuvlogs8495 Жыл бұрын
@@wanderwithmebyfayis4397 Morning 8 am ചാലക്കുടിയിൽ നിന്ന് First Bus
@noufaln6928
@noufaln6928 Жыл бұрын
Ie vdo kanumpol njn banglore to kollam scaniante ie same service I'll vannad orma Vann nice drivers aarun night aayapol front stepiloka poi irunn ie kaatiloodem Pina wayanad churom oka orma und such a nice journey ❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️❤️
@alameenj6500
@alameenj6500 Жыл бұрын
Bro nedumangad to sulthanbhatheri supeer fast video cheyumo
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍👍
@SasiKumar-go6by
@SasiKumar-go6by Жыл бұрын
Super vlog
@wanderlusteryt
@wanderlusteryt Жыл бұрын
😍😍🤩🤩nice
@arunwilson5359
@arunwilson5359 Жыл бұрын
Video പൊളിച്ചു, ഇനിയും ksrtc videos pratheeshikkunnu 👍🏻
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Coming 👍
@rinshadrinshad3540
@rinshadrinshad3540 Жыл бұрын
Banglore to kozhikkode Gudalur Vazhiyum Pokam.
@jaseembinmohammed1250
@jaseembinmohammed1250 Жыл бұрын
Pwoli
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍👍
@ximashorts
@ximashorts Жыл бұрын
Try chengannur paithalmala sff♥️
@siyad5565
@siyad5565 Жыл бұрын
Adipoli yathra ♥️😍
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️❤️👍
@RM-qz4de
@RM-qz4de Жыл бұрын
നമ്മുടെ മുത്ത് ഞങ്ങളുണ്ട് power പോരട്ടെ 💪❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️❤️
@TravelHastag
@TravelHastag Жыл бұрын
Iyaal onnum ariyathe chumma endhelum vilichu parayathe Swift inte delux global TVS pinne AC Seater Prakash aanu nirmikunathu
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Ath thenne alle malayalathil paranjath 😬😬😬
@kebinbjacob6010
@kebinbjacob6010 Жыл бұрын
Changanashery to Mookambika super Express longest Route
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍👍 gd suggestion thanks
@sinilps311
@sinilps311 Жыл бұрын
ലക്ഷങ്ങൾ വിലയുള്ള സ്കാനിയ ബസിൻ്റെ അവസ്ഥ പരിതാപകരം തന്നെ...മൊത്തം തട്ടലും മുട്ടലും ആയി മൊത്തം scratch aanallo .maintanace ഇല്ല cleaning ഇല്ല....
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
18 lakh km oodi
@ajaygraj
@ajaygraj Жыл бұрын
Inne njan ee vandiyil kayariyada maintenance enne parinja saaadanam illa interior full dust ane . Mask vechittane irunnade
@mallubavatravelwithfood2007
@mallubavatravelwithfood2007 Жыл бұрын
Maaasha allh super 🔥💯
@shortofshorts3046
@shortofshorts3046 Жыл бұрын
Poli😍😍😍👍
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
🤩
@akshay6775
@akshay6775 Жыл бұрын
Kozhikode to mumbai trip😊✨️
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍👍
@user-mt2or8hx7e
@user-mt2or8hx7e Жыл бұрын
NXT Karnataka Airavat il oru Video pratheekshikunu👍
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Next video athaaan 👍😁
@user-mt2or8hx7e
@user-mt2or8hx7e Жыл бұрын
Nice Anallo videos ellam
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thanks
@shahulhameed9773
@shahulhameed9773 Жыл бұрын
Alhamdulilla. Faisbhai good luck. ✌❤❤❤❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thank
@shajeerali2520
@shajeerali2520 Жыл бұрын
Bro നിങ്ങൾ ഈ അടുത്താണ് ബസ് vlogging തുടങ്ങിയത് എങ്കിലും മറ്റുള്ളവരെ പോലെ ബസ് നെക്കുറിച്ചു പൊട്ടത്തരം മാത്രം വിളിച്ച് പറയുന്നില്ല... അതിനെ കുറിച്ച് നല്ലോണം മനസ്സിലാക്കിയിട്ടാണ് ഞങ്ങൾക്ക് പറഞ്ഞ് തരുന്നത്... അതെനിക്ക് ഇഷ്ടമായി.... ഈ വീഡിയോ മാത്രം അല്ല എല്ലാ വീഡിയോസ് ലും.... Keep going😍
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thanks bro 👍❤️❤️
@mashhurulnihal3121
@mashhurulnihal3121 Жыл бұрын
Swift Volvo kozhikkodk illathath athinte length karanam aan, wayanad churam preshnam aan
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
B11r churathil odunnund , karnataka rtc
@mashhurulnihal3121
@mashhurulnihal3121 Жыл бұрын
@@wanderwithmebyfayis4397 ohh, njan newsil kettath athinte length kooduthal ullath kond aanenna.🤷‍♂️
@sayid2336
@sayid2336 Жыл бұрын
Poli🎉🎉
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
🤩
@sooryadazp4214
@sooryadazp4214 Жыл бұрын
Road💥
@ghanimysore3188
@ghanimysore3188 Жыл бұрын
Munnar Bangalore KSRTC trailer the blog
@SasiKumar-go6by
@SasiKumar-go6by Жыл бұрын
Fayis notification onnum varunnilla
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
🥲 kure per parayunn und .. onnude bell icon off on cheythu nokku
@k.lmanikuttan6583
@k.lmanikuttan6583 Жыл бұрын
Super👍🙏🙏🙏🙏🙏
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thank you very much
@RamramkumarRamkunar123-jk5rw
@RamramkumarRamkunar123-jk5rw Жыл бұрын
Orupad Time same root poyi pakshe orikalum madukkulla super root
@naturalfarms28
@naturalfarms28 Жыл бұрын
12:12 Karnataka rtc സാദാ bus പോകുന്നത് കണ്ടോ. കേരളത്തിൽ റോഡ് ഇല്ലാത്തതുകൊണ്ട് സ്പീഡ് ലിമിറ്റ് ചെയ്യ്തിരിക്കുന്നു.
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Yes… 100 aan a bus il max limit
@shahanasagar9375
@shahanasagar9375 Жыл бұрын
ചേട്ടാ ksrtc bus ബുക്കിന്റെ ഒരു വീഡിയോ ചെയ്യാമോ അതുപോലെ ksrtc bus diferance കു‌ടെ ചെയ്യണേ
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Oru short video idaam
@muhammdali4270
@muhammdali4270 Жыл бұрын
Good
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thanks
@soorajsuresh3600
@soorajsuresh3600 Жыл бұрын
Adipoly trip
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thanks
@syamsworld7366
@syamsworld7366 Жыл бұрын
Yazeen bro evide bro
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
🤔🤔
@Anandhu-xw4gx
@Anandhu-xw4gx Жыл бұрын
Broo tickets rate etra ayenn koodi parayavo
@kishorekonni653
@kishorekonni653 Жыл бұрын
Hai bro
@mohammedalikarakkal7204
@mohammedalikarakkal7204 Жыл бұрын
ഫായിസേ അന്റെ കയ്യിലുള്ള വാച്ചിനോട് എനിക്ക് ഒരു കണ്ണുണ്ട് എന്നെ കണ്ടാൽ🤗 തരണം ഓക്കേ
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
😂😂
@mohammedalikarakkal7204
@mohammedalikarakkal7204 Жыл бұрын
@@wanderwithmebyfayis4397 you gev mee 2 smile im very happy so witinge yore next vedio habeebi 🥰
@jeffreychristopher8482
@jeffreychristopher8482 Жыл бұрын
Try murahara and kallada the real ripper in Bangalore Trivandrum route 🔥the kind
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Murahara 🔥🔥🔥
@adnanyoonus9993
@adnanyoonus9993 Жыл бұрын
bro b11r wayanad churam odiju kitoola ath aanu kkd blr routeil b11r oodikathath
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Aru paranju bro.. karnataka rtc b11r service nadathunn undallo daily 4 trip und avark
@adnanyoonus9993
@adnanyoonus9993 Жыл бұрын
njn ee same qus oru swift driverood chodichappom pulli aanu ith enood paraje endayalum tnx new ariv@@wanderwithmebyfayis4397
@akku_tuhe2088
@akku_tuhe2088 6 ай бұрын
Right track slow heavy vehiclle track vakkatte.😂
@shanezhara4418
@shanezhara4418 Жыл бұрын
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍
@conqueror1509
@conqueror1509 Жыл бұрын
B11r 14.5 MTR ale longest bus volve de 9600 ale
@naveenbabu915
@naveenbabu915 Жыл бұрын
I travelled this bus to Thrissur
@SumeshkichuVlogs
@SumeshkichuVlogs Жыл бұрын
Pwolichu ❤️❤️❤️അടിപൊളി യാത്ര ✌️❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Thanks hro
@arunabraham5806
@arunabraham5806 Жыл бұрын
why kerala rtc? ksrtc is given to kerala by supreme court na
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
But still in karnataka rtc buses they had written ksrtc
@Hind0902
@Hind0902 2 ай бұрын
Ksrtc For Karnataka...Ksrtc-swift only for Kerala ..normal ones are Kerala SRTC
@Jeeva-s2b
@Jeeva-s2b 6 ай бұрын
Airavath volvo bus 👍
@noufalpalengara8036
@noufalpalengara8036 Жыл бұрын
Which camera is using?
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Iphone 13 pro , 4k60fps
@ashraf379
@ashraf379 Жыл бұрын
ഫായിസ് പറഞ്ഞത് കറക്ട് സൗദിയിൽ ഇതരത്തിലുള്ള ലംഘനങ്ങൾ പിടിച്ചാൽ 500റിയാൽ പിഴയാണ് നമ്മുടെ ലോറി ഡ്രൈവർ മാർക് അത് കിട്ടാത്ത കുറവ് നല്ലോണം ഉണ്ട്
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Yes..10,000 fine adikkanm
@AnilkumarAnilkumar-wj2kn
@AnilkumarAnilkumar-wj2kn Жыл бұрын
Ksrtc k കുഴപ്പമില്ല nammal 80 mele പോയാൽ കുഴപ്പമല്ലേ kollam nannayittund
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
100km limittulla road an
@arjunschenera2822
@arjunschenera2822 Жыл бұрын
I was in this bus
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍😀
@faiz1910
@faiz1910 Жыл бұрын
Zomato delivery boy aayi oru video chey
@safwan841
@safwan841 Жыл бұрын
nice
@dhandapani9870
@dhandapani9870 Жыл бұрын
At what time it reached trivadrum bro?
@rasheedrashe7031
@rasheedrashe7031 Жыл бұрын
18.19 PERINTHALMANNA 😍😍😍
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️
@sivanisivani6859
@sivanisivani6859 Жыл бұрын
👍🏻👍🏻
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍
@musafir____ali_3535
@musafir____ali_3535 Жыл бұрын
❤️❤️❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
❤️
@sameerthebusinessman2837
@sameerthebusinessman2837 Жыл бұрын
കഴിഞ്ഞ ആഴ്ച്ച ksd to bnglr യാത്ര പോയിരിന്നു ,mysure -banglure express highway ❤
@dinoop.cdivine4989
@dinoop.cdivine4989 Жыл бұрын
Broi.... Kozhikode Reaching Time?
@ramachandrant2275
@ramachandrant2275 Жыл бұрын
👍🙋👌♥️
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍👍
@hashirmuhammed7578
@hashirmuhammed7578 Жыл бұрын
അടുത്ത് ഇരുന്ന ആൾ നല്ല കൂർക്കം വലി അണല്ലെ 😁
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
😂😂 video nte sound kurachittum kettu alleee😂😂
@anasmohammed2557
@anasmohammed2557 Жыл бұрын
Ksrtc ullasayathra vlog cheythal adipoli avum
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Videos coming 👍
@abinavb8191
@abinavb8191 Жыл бұрын
Ethra odi bus
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
14 lakh km
@AthulKAneesh
@AthulKAneesh Жыл бұрын
Scania interioril engine sound kettile, poor quality maintenance kond thanne, Aa volvyil ithrem illa !
@mohammedalikarakkal7204
@mohammedalikarakkal7204 Жыл бұрын
Hi fayise 🥰🥰🥰🥰🥰🥰🥰
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Hi
@antonythomasvellaringal5350
@antonythomasvellaringal5350 Жыл бұрын
Bro irunna seat engne nde leg space ndoo??
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Yes.. that seat adipoli aan
@SJktm7
@SJktm7 Жыл бұрын
Bro tvm-bnglr il edak oru Volvo varum...but this scania is far better than Kerala Volvo🙂
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Yes .. ath tvm il kozhikode vayi verunna route il verarilla .. ee route scania an mostly .. matteth coimbathore vayi alle??
@GokulGokul-ir7lg
@GokulGokul-ir7lg Жыл бұрын
Air horn in this bus😂
@alanpt795
@alanpt795 Жыл бұрын
Mysore Trivandrum KSRTC scania. Polinja suspension anu.. in last month journey. 08-2023.. pine a tea brak hotel in gundelpet, the worst hotel ever. Kure vattam keritund. But oru foodum kollila😑
@Aj-cv1zs
@Aj-cv1zs Жыл бұрын
Volvo odo meter ethra ay?
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
18 lakh .. pinne complaint ayi kidakkuvaa
@Aj-cv1zs
@Aj-cv1zs Жыл бұрын
@@wanderwithmebyfayis4397 😎
@Babaherebaby
@Babaherebaby Жыл бұрын
Faise nalla oru mic vanngu apo noice paramavathi kurayum ♥️
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Ithn noice issue illallo??
@Babaherebaby
@Babaherebaby Жыл бұрын
@@wanderwithmebyfayis4397 first aa background noice ile ath pinne voice over kodukumbo sound nalla pitch undavum mic use cheythal
@harish2792
@harish2792 Жыл бұрын
27:10 😅
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
SF 😂😂😂
@reena392
@reena392 Жыл бұрын
😍👍
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
👍
@user-cr4iz6rc4c
@user-cr4iz6rc4c Жыл бұрын
കേരളത്തിൽ ഉള്ള രാഷ്ട്രീയക്കാർക്ക് കർണാടക തമിഴ്നാട് സർക്കാർ വക ക്യാഷ് കിട്ടുന്നുണ്ടാവും അതാണ് ഇങ്ങനെ അവിടെ എല്ലാം നന്നായി പോകുന്നു ഇവിടെ നഷ്ടം 😒
@jvgeorge1474
@jvgeorge1474 Жыл бұрын
Waiting 15 mts.for a pax is not acceptable. Maximum 5 mts. OK.
@muhsinmuhsi2252
@muhsinmuhsi2252 Жыл бұрын
ബസ് വീഡിയോ പൊളി ആണ് പക്ഷെ സ്പീഡ് കൂടാൻ വേണ്ടി വീഡിയോ സ്പീഡ് കൂട്ടി പറ്റിച്ചത് ശരി ആയില്ല
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Ath video enjoyable avan vendi an … speed meter idaikk kanikkunn indallo
@mazhaviljeevitham1909
@mazhaviljeevitham1909 Жыл бұрын
ഈ ബസ് ഞാനിപ്പോ ബുക്ക്‌ ചെയ്യാൻ നോക്കീപ്പോ clt to ബാംഗ്ലൂർ 1113 രൂപ ആണല്ലോ താങ്കൾ 700 എന്ന് പറഞ്ഞു 🤔
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Eath app il an book cheythath.. njn ed kayinja week koode yathra cheythathan ..750 rs including all charges ..adutha sunday vere fare 693 an … pinne koodunnundakum .. lets wait ..ath flexi fare an
@mazhaviljeevitham1909
@mazhaviljeevitham1909 Жыл бұрын
@@wanderwithmebyfayis4397 enteksrtc app
@sarathn8863
@sarathn8863 Жыл бұрын
എന്ത് കൊണ്ടും കർണാടക ആർ.ടി.സി. യോട് മുട്ടാൻ ഉള്ള റേഞ്ച് ഒന്നും നമ്മുടെ വണ്ടികൾക്കില്ല... മോശം maintenance - സ്പീഡ് മാത്രം ആണ് അടിപൊളി
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Karnataka yude luxury bus nte fleet size nammude non ac bus kaleekkal athik
@thefasajuke
@thefasajuke Жыл бұрын
yes....bcoz Karnataka RTC is very Rich.....nammude KSRTC yude Financial avastha namukkariyaaloo...😢
@hrishikesh-2132
@hrishikesh-2132 Жыл бұрын
KARNATAKA RTC 5il kootuthal corperation aann..KSRTC,BMTC,KKRTC,NWKRTC,NEKRTC, athukond..oro regionilum chumathala athath corperation aann...ivide angane allallo..mathramalla..karnataka rtc yude oru corperationee total bus mathrame ullu..nammule KSRTCkk..athu thanne mariyathaykk nokkinnadathaan ariyilla...ivide newgen workshop okke varende samayam enne kazhjinu...ivide ippozum uliyum mutti kondulla kali thudarnnu konde irikkunnu
@anwarsadathgk8659
@anwarsadathgk8659 Жыл бұрын
ഗുണ്ടൽപെട്ട് ലെ ആ ഹോട്ടലിലെ ഫുഡ്‌ മഹാ മോശമാണ്.ഒടുക്കത്തെ വിലയും.എന്നാലും ഇവർ അവിടെയെ നിർത്തു. വേറാരും അവിടെ നിർത്തിട്ടു ഞാൻ ഇതുവരെ കണ്ടിട്ടില്ല.
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Yess
@YATHRA660
@YATHRA660 Жыл бұрын
വാടക ആന
@majeedkarnoor5375
@majeedkarnoor5375 Жыл бұрын
Than gal karnataka srtc onn kayarinok
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Video und
@gold4450
@gold4450 Жыл бұрын
ആളെ കൊല്ലികളാണ് KSRTC ബസ്സുകൾ. മാർച്ച് 1 ന്റെ വാർത്തയിലും ചടയമംഗലത്ത് ബൈക്കിന് പിന്നീ ചെന്ന് കയറ്റി രണ്ട് പേരെ കൊന്നിട്ട വാർത്ത വായിച്ചിരുന്നു. കേരളത്തിൽ ഒരു ദിവസം ഒരാളെയെങ്കിലും KSRTC ഡ്രൈവർമാർ കൊന്നിരിക്കും. അല്ലെങ്കിൽ 5പേരെയെങ്കിലും ഇടിച്ചിട്ടിരിക്കും. KSRTC ഡ്രൈവർമാർ കാലനാണ്.
@ashiq1915
@ashiq1915 Жыл бұрын
ഒരു സംശയം അറിയാവുന്നവർ പറഞ്ഞ് തരണം..... 20.35 കേൾക്കുന്നത് "എയർ ഹോൺ" അല്ലേ... ksrtc ബസ്സുകൾക്ക് എയർ ഹോൺ വയലേഷൻ ബാധകം അല്ലേ...???....ഒരിക്കൽ എറണാകുളം മുന്നാർ sf ഇലും എയർ ഹോൺ അടിക്കുന്നത് കേട്ടു...pls reply
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Air horn ano ??
@AkshaiRaj7011
@AkshaiRaj7011 Жыл бұрын
@@wanderwithmebyfayis4397 Air horn aanu
@akhil4991
@akhil4991 Жыл бұрын
9:13 Still we have idiot drivers in KSRTC who doesn't want to stop for people crossing the road even if the bus is moving dead slow.
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
😂😂 sheriyaaan athum ind
@Akhil-lj5yf
@Akhil-lj5yf Жыл бұрын
Ksrtc yude longest cheyyu....TVM kollur mookambika scania
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
Ksrtc loongest cheythu ..1000 km ..chennai- ekm- tvm .. ithan curremtly longest
@Akhil-lj5yf
@Akhil-lj5yf Жыл бұрын
@@wanderwithmebyfayis4397 ath special alle ith daily ulla vandi aan ith cheyyu
@binus6537
@binus6537 Жыл бұрын
അല്ല ,കൊല്ലൂർ മൂകാംബിക 1633 km
@ROLEX2024-zct
@ROLEX2024-zct Жыл бұрын
🦢🦢
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
scania multiaxle tourist bus malayalam review |  scania India
4:46
Bus Driver Shamon
Рет қаралды 9 М.