Diya 'മുട്ട വെട്ടാo' എന്ന് പറയുന്നത് ആരൊക്കെ ശ്രദ്ധിച്ചു🤭😂
@arjunkc35284 жыл бұрын
Ozy new troll video 😆😆😆😆 kzbin.info/www/bejne/bIDUmp6rl9B9mM0 Ee kochu chiripichu kollum 😀😀😀😀😀😀😀
@jayasree98133 жыл бұрын
Njn athinte cmnt idaan vannathaarnnu. Apozha u itteknnath kandath😂😂
@Nithara4963 жыл бұрын
ഞാൻ 😆
@darsanakrishnaraj23033 жыл бұрын
Mutta udakuga
@angelaash47884 жыл бұрын
ഓസിഉള്ളത് പറയും good. പിന്നെ ഈ മുട്ട പോലും നിങ്ങളുടെ കാശാ അടിപൊളി ഡയലോഗ്. എനിക്ക് ഇഷ്ടാ ട്ടോ ഓസിയെ
@keralahunk4 жыл бұрын
So many people are struggling to make money and they are making it easy just because their Dad is a known person else u would not have time to watch these. so many people are making better things than these.
@amaleshjames18654 жыл бұрын
@@keralahunk If so, why don't you watch this video and watch the video of talented people😑. Then there are actors who are more famous than Krishna Kumar sir. These sisters get so many views because they are talented🤗
@annlinanto97284 жыл бұрын
@@amaleshjames1865 exactly🙌
@keralahunk4 жыл бұрын
@@amaleshjames1865 While scrolling through KZbin I saw for a Mutta Bhajji so much views and in surprise I watched and then only got to know that she is the daughter of a celebrity.
@mohammedrashid16374 жыл бұрын
Eniku ishtayi
@-90s564 жыл бұрын
എല്ലാം വെട്ടി തുറന്നു പറയും അതാണ് ദിയ. ✌️✌️✌️ ലെ ദിയ : ഞാൻ അച്ഛന്റെ ടീ ഷർട്ട് ആണ് ഇട്ടിരിക്കുന്നത് 😁😁😁 ചുമ്മാതാണോ എല്ലാരും ഓസി എന്ന് വിളിക്കുന്നത് 😂😂😂
@mariyajohn45224 жыл бұрын
Haha 😂😂😂
@yesiamyoutubeaddict46364 жыл бұрын
Poli sanam
@themjidthenju71714 жыл бұрын
😂
@naishafathima24584 жыл бұрын
🤣🤣🤣
@anjanakthampi92494 жыл бұрын
😄😄🤭🤭
@commonwoman88404 жыл бұрын
ഇന്ന് ആദ്യമായിട്ട് ആണ് ഞാൻ channel കാണുന്നത്. 3 sisters ന്റെയും കണ്ടു. But I like your presentation more. Very calm and cool. Keep going like this.
@nitheeshos95924 жыл бұрын
Nice .me to ....
@behappyy82134 жыл бұрын
Day in my life kanu... poliyanu
@vishnumlal20753 жыл бұрын
ഈ വീട്ടിലുള്ള ബാക്കി മൂന്ന് കുട്ടികളുടെയും youtube ചാനൽ സ്വന്തം പേരിലാണ് പക്ഷെ ഇത് മാത്രം variety പേര് Ozy talkies
@itaswiii4443 жыл бұрын
Diyaye vtl vilikkinna peraane ozy
@jithinraghupathy8474 жыл бұрын
Way of presentation is excellent 😂🤣
@bernadine44734 жыл бұрын
kzbin.info/www/bejne/ppLVZaRtg7GHgc0 കണ്ട് നോക്കു
@artimmortal47924 жыл бұрын
@@bernadine4473 kzbin.info/www/bejne/r2THnGuCabGCfJI Please support
നിങ്ങൾ 4 പേരിൽ എനിക്ക് ozy ചേച്ചിന്റെ വീഡിയോ കാണാൻ ആണ് ഇഷ്ടം.. കാരണം നിങ്ങൾ ഓപ്പൺ മൈൻഡ് ആണ് ഉള്ളതങ് പറയും. പിന്നെ ഞൻ വീഡിയോ കാണലും ഒപ്പം കമന്റ് വായിക്കലും ആണ് ചെയ്യാറ് . അവരെ 3 പേരുടെ കമന്റ് ബോക്സ് നോക്കിയാൽ full english ആയിരിക്കും.. നിങ്ങൾ സൂപ്പറാ.. love uu ozy ചേച്ചി ❤️❤️❤️😍😍... വെയ്റ്റിംഗ് 4 നെക്സ്റ്റ് video🤩
@nimmymohan73394 жыл бұрын
Hi Ozy, simple way of presentation and your sense of humour is so good, keep up this attitude
@girijadevi48363 жыл бұрын
I actually tried it,it was awsome it tasted just like the one that we get from thattu kada 😋😋
@ancypeter80934 жыл бұрын
നൂൽ ഉപയോഗിച്ച് മുറിച്ചാൽ നന്നായി soft shape il പൊടിഞ്ഞു പോകാതെ മുട്ട മുറിക്കാം
@hasmesentertainment4 жыл бұрын
Oru comment id
@jasmins6644 жыл бұрын
മുട്ട വാങ്ങാൻ പോലും ക്യാഷ് ഇല്ലാത്ത ദാരിദ്ര്യത്തിന്റെ വക്കിൽ നിൽക്കുന്ന കുടുംബം യൂട്യൂബ് ചാനൽ തുടങ്ങി രക്ഷപെട്ടു... അടുത്ത ജോഷ് ടോക്ക് സബ്ജെക്ട് ആയി. അവർ വിളിച്ചാൽ ozy പോയാൽ മതി കേട്ടോ. ഞങ്ങള്ക്ക് അതാ ഇഷ്ടം
@nithairine63864 жыл бұрын
Josh ഉറപ്പായും വിളിക്കും 😅😅
@ajmalfawaz64884 жыл бұрын
Lol
@Laracroftworld4 жыл бұрын
😂😂
@amzone94374 жыл бұрын
😃
@sinisini94193 жыл бұрын
😁😁
@user-jj1oo7cb1f4 жыл бұрын
നിങ്ങളുടെ ചേട്ടനെ പോലെ ഉണ്ട് അച്ഛനെ കാണാൻ
@arunsebastian1424 жыл бұрын
Diya we all luv u dude, its happy to see that giving love care and giving importance to ur parents❤️❤️❤️❤️❤️❤️, its very happy to see u with ur whole family😊😊😊😊😊😊😊
@rajeevnair14614 жыл бұрын
Simple, Humble and Straight from the Heart.... probably the most lovable among the sisters is Ozy... didn't mean that the others are not Lovable 😁 but I just meant *most lovable* among them 🤘👍
@reshmapushpan14734 жыл бұрын
Your taking style and body language exactly like your father👍
@jilshaderaniyan31773 жыл бұрын
എന്നിട്ടും അഹാന അല്ലാത്ത എല്ലാവരും എന്താ മെലിഞ്ഞ് ഇറിക്കുന്നെ 🎉
Mutta Bhaji Aakkunnath Kanan Keriyathalle...Ee Comedy Varthanam Kelkkanan😍😁 Loves Ur Way Of Talking😘 #Ozy Is Vera Level💥
@aiswaryasukumar82154 жыл бұрын
Helloo... Nic presntn.. Simpl & humble.... I lik uh Ozyy
@melvinjemi80843 жыл бұрын
Your presentation style is super, with humor. I really enjoyed
@mr_black_face-4 жыл бұрын
മുട്ട വാങ്ങുന്നത് നമ്മുടെ പണം കൊണ്ട് അല്ലേ അപ്പൊ പിന്നെ ഒരു റിപ്ലൈ എങ്കിലും തന്നു കൂടെ
@adiladam93374 жыл бұрын
Njan tharaam itha Haaaaaaaai👋👋👋👋👋👋👋👋👋
@rukzanasfabulousworld29724 жыл бұрын
чup
@snehaashokkumar68494 жыл бұрын
😂🤣🤣
@AdenEmmanuel4 жыл бұрын
🤣🤣🤣🤣
@an_za_nam_zvlog_ss23593 жыл бұрын
Ee janmam kittilla thalkalam "Haiii" പോരേ
@aju5294 жыл бұрын
5:16 അടുത്തിരുന്ന റംബൂട്ടാൻ നോട്ടം ഇട്ടത് ഞാൻ മാത്രം ആണോ.. 😅
@zaaahzaaah4194 жыл бұрын
mutta bajji and chutney ahnn nte fav combo.... ifthar spl itharkum vtl... chutney simple ahnn ingalk ariyo arilla but njn recipe paraya 1/2 onion 1 1/2 tomato( if it is small) 3 chillies (or more ) 3 tbp oil 1 tsp chilly powder 1 1/2 tsp vinegar salt for taste ( if you have coriander leaves you can add this also ) add some water for the consistency blend it well nyz ahnntto spicy chutney ...try it..!!!❤
@chinnuprince63044 жыл бұрын
Ithu full verte blend cheyta mathyo?
@KezzArt_4 жыл бұрын
Hii Ith ante channel annuu onu keri noki Istavanel mathram onnu subscribe cheyyoo? Plz rply
@zaaahzaaah4194 жыл бұрын
@@chinnuprince6304 mathi😻
@Channelsettings074 жыл бұрын
🎈
@hridyanair63234 жыл бұрын
Thank you
@archanaanu62404 жыл бұрын
Ozyy... Aloe vera gel moisturizer aayi use cheythal prblm undo.plz reply .
@arathi50273 жыл бұрын
എനിക്ക് ഈ നാലുപേരിൽ ദിയയെ ആണ് ഏറ്റവും ഇഷ്ട്ടം ❣️
@swetha48443 жыл бұрын
Enikku ahaana
@dhiyacruz50044 жыл бұрын
I big fan of u diya.... Love from tamilnad
@aparnaskumar7854 жыл бұрын
Reply to the haters powli....❤way of presentation super and genuine😍😍😍
@aksharapn8384 жыл бұрын
The way of presentation,...💜💜💜
@roshnipeter53554 жыл бұрын
Love your videos and your way of presenting it. I tried making bhindi masala the way you made it in your previous video. It turned out really good.keep up the good work
@poovisworld12334 жыл бұрын
അടിയിൽ പിടിക്കാതിരിക്കാൻ ഒരു നുള്ള് ഉപ്പ് എണ്ണ ചൂടാകുമ്പോൾ എണ്ണയിലേക്ക് ഇട്ടാൽ മതി
@jaasiraismayel4 жыл бұрын
Super podi kai aanallo. Ithuvare ithaarum paranju kettittillaa. Definitely gonna try. Thank you Farsana. 👌🏻
@marwa77754 жыл бұрын
Ith athyam aanallo kelkane
@jennyfar2644 жыл бұрын
Powli..... 😇
@foodandserve56394 жыл бұрын
kzbin.info/www/bejne/g33VoqR-ep6qoMU
@KezzArt_4 жыл бұрын
😍
@urbanreformer86834 жыл бұрын
The simplest and most humble presentation among all the sisters!
@archanasatheesh27723 жыл бұрын
Plz reply which app edit cheyunnathu
@harharmahadev39104 жыл бұрын
genuine content❤️
@nadiyanasarudheen77694 жыл бұрын
Ozyy I love your interactive session,ur sssion is besthh among ur sisters!!which makes us entertained and make us laugh!!tyy❤️😘
@nadiyanasarudheen77694 жыл бұрын
Nice presentation ozy,njan ith next week try cheyum!!tysm for recipe and god bless you!!😘❤️
@binupthomas18203 жыл бұрын
The portraits and landscapes doesn't matter. The video is awesome
@justinjohngeorge8773 жыл бұрын
I tried at home it was superb.... And mummy liked it very well..... It was really tasty.... It was very easy recipe for evening snacks...... 😘😘😘🙏
@archanadeepu88764 жыл бұрын
Love you ozyy..U r such a beautiful soul. Love ur attitude. Keep spreading smiles 🤗💓
@anakshamolmr68594 жыл бұрын
Rly entertaining dear ozyyy, ❣️❣️❣️loved ur way of talking❤️❤️❤️
@shamna6424 жыл бұрын
yes😂🤣
@_sreedevi_32133 жыл бұрын
What a dedication ozy ❣️❣️
@soujathhaneefa47663 жыл бұрын
I like ozy because ozy speaks well and speaks openly about everything🥰
@crazyfamily66544 жыл бұрын
I love ur recipes it is very entertaining and love u soo much ozzyyyy
@KingLoki954 жыл бұрын
Man I'm just 2 mins in and I donno how anyone can hate you, you're genuinely funny xDD
@renjinirnair88123 жыл бұрын
അവസാന മാവ്‌കൊണ്ട് ഉത്തപ്പം ഉണ്ടാക്കിയ ozy ആണെന്റെ ഹീറോ😁😁😁
@liyandacoelho12144 жыл бұрын
Oozy u r really awesome... i have tried ur 3 recipes n watng for the next 🥰
@tammu_2084 жыл бұрын
❤️Ozy luv u... Tried all your recipes and I loved them all❤️
@ainwr50474 жыл бұрын
Yummy recipe Diya..loved your presentation and frankness..plz post more recipes.
@aishaaslam12294 жыл бұрын
Do u know why I luv u , its because you always upload than your sister's, so love u.....😘❣❤
@shreya1684 жыл бұрын
YOU ARE REALLY INSPIRING
@nisha_.6904 жыл бұрын
(Ozy cookies )thiz is the most suitable name for ur channel 😇
@reshmanishanth1784 жыл бұрын
Ozy... You are such a nice human being... Keep going like this.... Happy to watch ur videos....
@user-hn7ly7bn7d3 жыл бұрын
loversനെ കാട്ടിലും haters നെ ഇഷ്ട്ടപെടുന്ന ചേച്ചിക്ക് ഇരിക്കട്ടെ ഒരു പുതിയ subscriber . Stay Safe and Saty Blessed.
@crazzy__craftyarmygirl37274 жыл бұрын
Le camera:- nik kurach rest tharuvo😪pattilla alle🙄
@esthersuresh24824 жыл бұрын
Wow....u r really a special ❤️❤️❤️❤️❤️❤️❤️
@thetycoon19474 жыл бұрын
Ozy!!! I liked tuna sandwich better today.. 😂😂😂😇😇 But you're the funniest of the whole bunch 😂😂😂
@SUHAILACHUI4 жыл бұрын
എല്ലാരെയും ഒരു പോലെ ഇഷ്ടം 😍😍
@littleflower86784 жыл бұрын
OzY Love you...way of interaction is very intersesting
@aaryag53154 жыл бұрын
Ozyyyy....😍 കാത്തിരിക്കായിരുന്നു ...ചിരിച്ചോണ്ടല്ലാതെ ഈ വീഡിയോ മുഴുവൻ കണ്ടു തീർക്കാൻ പറ്റില്ല😃😄. .. മുട്ട മുറിക്കുന്നത് കണ്ടപ്പോൾ , മഴവില്ലു സിനിമയിൽ വിനീത് ക്യാരറ്റ് മുറിക്കുന്നതാ ഓർമ്മ വന്നേ.. 😃😄 ... സീനിയർ കൃഷ്ണ കുമാറും , ജൂനിയർ കൃഷ്ണകുമാറും കലക്കി... മോളെ ഒത്തിരി ഇഷ്ടം🥰 ...
@dragonpaili6964 жыл бұрын
കാമറ : 'അമ്മ / ഇഷാനി മുട്ട പുഴുങ്ങിയത് : അപ്പച്ചി മുട്ട മുറിച്ചത് : 'അമ്മ മുട്ട എണ്ണയിൽ ഇടുന്നത് : അച്ഛൻ അപ്പൊ വീഡിയോ ആരുടേയാ ? : അതുപിന്നെ .... എന്റെ ( ഓസി ) 🤣🤣 ലെ ഓസി : ഞാൻ ഒരു ഇൻട്രോ പറഞ്ഞു , വോയ്‌സ് ഓവറും ഇട്ടു യൂട്യൂബിലിടും 😛