മുസ്ലിം പേര് വച്ചുകൊണ്ട് ആരിഫ് ഹുസ്സൈൻ സങ്കികളോട് സംസാരിക്കുന്നു (ഇസ്ലാമിനെ വിമർശിക്കുന്നു ) ലോകത്തിലെ ഏറ്റവും വലിയ അപകടം ആണ് അത് എന്നാണ് ലിയക്കത്തലി ...മുർദ്ദത്തുകളുടെ സൊറ എന്ന് ഉള്ള video കളുടേ മൂന്നാം ഭാഗത്തിൽ പറയുന്നത്.... അറബി ഭാഷ മുസ്ലിംങ്ങളുടെ ആണ് .... ആരിഫ് ഹുസ്സൈൻ സിർക്ക് ചെയ്യുന്നവരോട് കൂട്ട് കൂടുന്നു എന്നാണ് EA ജബ്ബാർ മാഷിൻ്റെ പരാതി.... അതായത് സ്വന്തം മതം അല്ലാതെ മറ്റു മതങ്ങളെ വിമർശിക്കുന്നത് സിർക്ക് ആണ്.... അങ്ങിനെ ഉള്ളവരോട് കൂട്ട് കൂടുന്ന.... ആരിഫ് ഹുസ്സൈൻ.. ജാമിത ടീച്ചർ.... എന്നിവരെ അകറ്റി നിർത്താൻ....ബാസിലിനോടും കൂട്ടരോടും....പ്രത്യേക അഭ്യാർദനയുമായി ......EA ജബ്ബറും.. ലിയാക്കത്തലി... KP ഉമ്മർ...
@@NATURELIFE832 ആരിഫ് പറയുന്നത് സത്യങ്ങളാണ്. അതെങ്ങനെ സംഘികളോട് സംവദിക്കൽ ആകും? അങ്ങനെ എങ്കിൽ അതിനർത്ഥം സത്യങ്ങൾ പറയാൻ സംഘികളോട് മാത്രമേ പറ്റൂ, സംഘികൾ മാത്രമേ സത്യങ്ങൾ മനസിലാക്കൂ എന്നൊക്കെ ആണ്. അതായത് മൂല്യങ്ങൾ സംഘികളുടെ കുത്തകയാണ് എന്ന് അർത്ഥം
@binoyp.b46044 ай бұрын
ഈ നൂറ്റാണ്ടിലെ യഥാർത്ഥ നവോത്ഥാന നായകൻ proud of you ആരിഫ്. ദീർഘായുസ് നേരുന്നു 🙏🏻🙏🏻
@minhasworld9464 ай бұрын
@@binoyp.b4604 തള്ളിയങ് മറിക്ണേണലോ സഹോദരാ😅
@shajics61574 ай бұрын
Great ❤
@aleemaali94544 ай бұрын
ആരീഫ്ഇസ്ലാം വിട്ടതല്ലേ പിന്നെ എന്തിന് ഇസ്ലാമിനെ മാത്രം എടുത്ത് ഇങ്ങനെ വിമർശിക്കുന്നു. വൈവാഹിക ജീവിതത്തിൽ പ പ്രശ്നങ്ങളും ഇന്ന് എല്ലാ മതങ്ങളിലും കാണുന്നു മാതാപിതാക്കളെപ്പോലും തള്ളിക്കളയുന്നു താരതമ്യേന ഇസ്ലാമിൽ കുറവാണ്. പുരുഷനെപ്പോലെ തന്നെ സ്ത്രീയ്തും ഭർത്താവിൽ നിന്ന് ലഭിക്കേണ്ട അവകാശങ്ങൾ ലഭിച്ചില്ലെങ്കിൽ സ്ത്രീക്ക് ഭർത്താവി നെ ഒഴിവാക്കാം. പല ബുദ്ധിജീവികളും മുഹമ്മദനബിയിലെ മഹത്വങ്ങൾ കണ്ടറിയുമ്പോൾ ആരിഫിന് അത് കണ്ടെത്താൻ കഴിയുന്നില്ല ലോകത്തിന് ഒരവസാനം ഉണ്ടെന്നത് ആരിഫ് വിശ്വസിക്കുന്നുണ്ടോ എല്ലാമതങ്ങളും ഈ ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നുണ്ട്
Ath sathyam. Noottandinte allenkilum.. he is surely a reformer. Time will hail him .
@sobhanasobhana13794 ай бұрын
ദുബായ് രാജകുമാരിക്ക് എല്ലാവിധ പിന്തുണകളും ജനങ്ങൾ കൊടുക്കണം. മുസ്ലിം മതത്തിലുള്ള ദുഷിച്ച ആചാരങ്ങളും അനാചാരങ്ങളും നിർത്തലാക്കണം
@K.S.sajiKadakethu4 ай бұрын
Yes💯
@Ali-c7y9c4 ай бұрын
സതി കോൺവലിസ് പ്രഭു നിർത്തലാക്കിയ പോലെ ല്ലേ? വിധവ പുനർ വിവാഹം ഹിന്ദു മതത്തിൽ ഉണ്ടായിരുന്നോ? ജാതിയത ഇപ്പോഴും ഉണ്ടോ ബ്രാഹ്മണൻ താഴ്ന്ന ജാതിക്കാരുടെ കൂടെ ഇരുന്ന് ഭോജനം നടത്തുമോ. വിവേകാനന്ദൻ പറഞ്ഞത് എന്താണ്? എന്തിനാ sn ഗുരു ഈഴവ ശിവനെ പ്രതിഷ്ഠ നടത്തിയത്? വില്ലുവണ്ടി സമരം&കായൽ സമ്മേളനം & ചന്നാർ ലഹള &ഊർറൂട്ടമ്പലം ലഹള വൈക്കം ലഹള &ഗുരുവായൂർ സത്യാഗ്രഹം & പാലിയം സത്യാഗ്രഹം ഇതൊക്ക എന്തിനാ നടത്തിയത് ആവോ? Sn ഗുരു വൈകുന്ദർ Vt ഭട്ടത്തിരി Akg Tk മാധവൻ കൃഷ്‌ണപിള്ള രാജ റാം മോഹൻ റോയ് പാർവതി നേന്മേനി മംഗളം ആര്യ പള്ളം ഇവരെ ഒക്കെ അറിയോ?
@fearyfight21464 ай бұрын
@@Ali-c7y9cAbdallah Azzam Brigades (AAB) Abu Nidal Organization (ANO) Abu Sayyaf Group (ASG) Al-Aqsa Martyrs' Brigade (AAMB) Al-Ashtar Brigades (AAB) Al-Murabitoun Al-Muwaqi'un Bil Dima Al Qaida Al Qaida in the Arabian Peninsula (AQAP) Al Qaida in the Indian Subcontinent (AQIS) Al Qaida in the Islamic Maghreb (AQIM) Al Shabaab Al-Gama'a al-Islamiyya (AGAI) Ansar al-Islam (AI) Ansar Dine Aryan Strikeforce Asbat Al-Ansar (AAA) (The League of Partisans) Atomwaffen Division Aum Shinrikyo Babbar Khalsa International (BKI) Blood & Honour (B&H) Boko Haram Caucasus Emirate Combat 18 (C18) Ejército de Liberación Nacional (ELN) Euskadi Ta Askatasuna (ETA) Fatemiyoun Division (FD) Front de Libération du Macina Fuerzas Armadas Revolucionarias de Colombia (FARC) Gulbuddin Hekmatyar Gulbuddin Hekmatyar's Faction of the Hezb-e Islami, Hezb-e Islami Gulbuddin (HIG) Hamas (Harakat Al-Muqawama Al-Islamiya) (Islamic Resistance Movement) Haqqani Network Harakat al-Sabireen (HaS) Harakat ul-Mudjahidin (HuM) HASAM (Harakat Sawa'd Misr) Hay'at Tahrir al-Sham Hizballah Hizbul Mujahideen Indian Mujahideen (IM) International Relief Fund for the Afflicted and Needy - Canada (IRFAN - CANADA) International Sikh Youth Federation (ISYF) Islamic Movement of Uzbekistan (IMU) Islamic Revolutionary Guard Corps Islamic Revolutionary Guard Corps' Qods Force Islamic State Islamic State - Bangladesh Islamic State - Democratic Republic of the Congo Islamic State East Asia Islamic State in the Greater Sahara Islamic State - Khorasan Province (ISKP) Islamic State in Libya Islamic State - Sinai Province (ISSP) Islamic State West Africa Province Jaish-e-Mohammed (JeM) Jama’at Nusrat Al-Islam Wal-Muslimin Jaysh Al-Muhajirin Wal-Ansar (JMA) Jemaah Islamiyyah (JI) Kahane Chai (Kach) Kurdistan Workers Party (PKK) Lashkar-e-Jhangvi (LJ) Lashkar-e-Tayyiba (LeT Movement for Oneness and Jihad in West Africa (MOJWA) Palestine Liberation Front (PLF) Palestinian Islamic Jihad (PIJ) Popular Front for the Liberation of Palestine - General Command (PFLP-GC) Popular Front for the Liberation of Palestine (PFLP) Proud Boys Russian Imperial Movement Sendero Luminoso (SL) Taliban Tehrik-e-Taliban Pakistan (TTP) The Base Three Percenters SDPI PFI......... ഇവരെയൊക്കെയലേ കോയ ഞമ്മന്റെ ആൾക്കാർ.....
@alwin2658Ай бұрын
@@Ali-c7y9cAyinu? Atoke nirthalaki.. Ipozhum islam l entoke indo atoke follow cheyunuu😂
നിന്റെ ഭാര്യ നിന്നെ ഒഴിവാക്കിയില്ലേ ???? അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ആരിഫിനോട് ചോദിക്ക്
@sruthygeorge16414 ай бұрын
മതങ്ങളെ രാഷ്ട്രീയ അധികാര ദുർമോഹ ത്തിനു.സ്വാർത്ഥ സുഖത്തിലും വേണ്ടി ഉപയോഗിക്കുന്നവരാണ് ബോധപൂർവം മത ഭ്രാന്ത് വളർത്തിയെടുക്കുന്നത് മാനുഷികമായ അവകാശങ്ങൾ. നഷ്ടപ്പെടുമ്പോളാണ് സാധാരണക്കാർ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന ചൊല്ല് അന്വർത്തമായല്ലോ എന്ന് മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തിൽ ശരിയായ ബോധവൽക്കരണം അത്യാവശ്യമാണ് താങ്കൾക് അഭിനന്ദനങ്ങൾ 👍
@babukv-uq7kn4 ай бұрын
ഇന്റർ നെറ്റ് മൊഴി ചൊല്ലാം (അള്ളാന്റെ ഒരു കണ്ടുപിടുത്തം )നാളെ കേരളത്തിൽ ഹർത്തു 😅😅😅😅
മുസ്ലിം സ്ത്രീകൾക്ക് അഭിമാനിക്കാം..അവരുടെ എല്ലാവരുടെയും നേതാവ് ,,,ദുബായ് രാജകുമാരി,,❤❤❤
@ChandrabhanuK-yn6ui4 ай бұрын
അതെ .ദുബായി രാജകുമാരി 👍👍👍👌👌👌💪💪💪♥️♥️♥️
@gopinadhankalappurakkal52064 ай бұрын
❤❤❤❤
@minhasworld9464 ай бұрын
@@girijapm8993 പിന്നെ കേരളത്തിലെ സ്ത്രീകൾക്ക് ഭ്രാന്ത് ആണല്ലോ ദുബായ് രാജകുമാരി നെ നേതാവാക്കുവാൻ .
@abhiram-h9p4 ай бұрын
കേരളത്തിലെ മുസ്‌ലിം സ്ത്രീകൾക്ക് എവിടെ തലച്ചോറ് വന്നിരിക്കുന്നു 😂 അവർ ഹിജാബ് ഞങ്ങളുടെ അവകാശം ആണെന്നല്ലേ പറയുന്നത് അടിമത്തം ഹലാൽ
@K.S.sajiKadakethu4 ай бұрын
Yes💯
@bhaskaranmulakkal48954 ай бұрын
സാമൂഹ്യ പുരോഗതിക്ക് വേഗത വർദ്ധിപ്പിക്കാൻ താങ്കളുൾപടെയുള്ള സ്വതന്ത്ര ചിന്തകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അഭിനന്ദനങ്ങൾ. സന്തോഷം.
@perumalasokan99604 ай бұрын
താങ്കൾ മുസ്ലിം സമൂഹത്തെ മാറ്റിയെടുക്കാൻ ചെയ്യുന്ന സേവനം വാക്കുകൾക്ക് അതീതമാണ്. പ്രവർത്തനം തുടരുക സധൈര്യം
@iqbalshahidali26864 ай бұрын
ഇയാൾ മുസ്ലിം സമൂഹത്തെ പഴി പറഞ്ഞും കള്ളങ്ങളും വിദ്വേഷവും പ്രചരിപ്പിച്ച് യൂടൂബിൽ നിന്ന് വരുമാനം ഉണ്ടാക്കി ജീവിക്കുന്ന മനുഷ്യനാണ് മുസ്ലിമായിരുന്ന ഇയാൾ സ്വന്തം ഭാര്യയെയും കുടുംബത്തെയും കളഞ്ഞ് തികച്ചും പരാജിതനായ മനുഷ്യൻ പഠിച്ചിരുന്ന ഹോമിയോ പതിയിൽ വിജയിക്കാൻ സാധിക്കാത്തതിൽ ആ stream നെയും കുറ്റം പറഞ്ഞ് നടക്കുന്നു ചുരുക്കി പറഞ്ഞാൽ മേലനങ്ങി പണി എടുക്കാതെ സമൂഹത്തിൽ വിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കി ജീവിത വരുമാനം ഉണ്ടാക്കുന്ന ഒരു സാമൂഹിക ദ്രോഹി . അതിലുപരി ഒന്നുമല്ല
@iqbalshahidali26864 ай бұрын
This man is a hate spreading devil And this is his bread and butter Whoever supporting him is simply falling his devilish trick
@arjunraj51944 ай бұрын
ആരിഫ് ഒക്കെ ഫീൽഡിൽ ഇറങ്ങി കളിക്കാൻ തുടങ്ങിയതിൽ പിന്നെ സുടാപ്പി നന്മമരം കളിക്കാൻ സോഷ്യൽ മീഡിയ പേജിൽ വരാറില്ല. ഇപ്പോൾ ബേസിലിന്റെ UA പേജിൽ അവർ തന്നെ അങ്ങോട്ടും ഇങ്ങോട്ടും കോണപിച്ചു സായുജ്യം അടയുന്നു 😂. പ്ലേ ഗ്രൗണ്ടിൽ ഇറങ്ങിയാൽ അപ്പോൾ bowled ആവും.
@sukumarankn9474 ай бұрын
മുമ്പ് കാഫികൾ കിണറ്റിൽ ചീഞ്ഞെങ്കിൽ ഇന്ന് ഇസ്ലാം ലോകം മുഴുവനും ആകാശത്തിൽ പോലും ചീഞ്ഞുനാറുന്നു
@greenvalleyrider99444 ай бұрын
എല്ലാവരും നിർബന്ധം ആയി ഒരു ഷെയർ ചെയ്യാ 5 കമൻ്റ് ഇടുക സോപ്പോർട്ട് ചെയ്യാ ഈ ചാനൽ നില്ലനിർത്തണ്ടത്ത് നമ്മളുടെ സമൂഹത്തിൻ്റെ ആവശ്യം ആണ്❤❤❤
@alkaalkkas4 ай бұрын
Yes
@joselukose9644 ай бұрын
Yes
@NYS20244 ай бұрын
@@greenvalleyrider9944 ഇബ്നു ഉമര്‍ (റ) നിവേദനം ചെയ്തു. പ്രവാചകന്‍ (സ) പറഞ്ഞു: അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളതു വിവാഹമോചനമാകുന്നു. (അബൂദാവൂദ്
@shiyakannur23924 ай бұрын
നിന്റെ ഭാര്യ നിന്നെ ഒഴിവാക്കിയില്ലേ ???? അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ആരിഫിനോട് ചോദിക്ക്
@greenvalleyrider99444 ай бұрын
@@shiyakannur2392 നാളെ നിനക്കും വരാം ഈ അവസ്ഥ.....🤣🤣 പിന്നെ അയാളെ മമത്തിൻ്റെ തെണ്ടി തരങ്ങൾ പൊള്ളിക്കുന്നു അത് കൊണ്ട് ആവാം എന്നാലും അയ്യാൾ പുതിയ കാലത്തിലെ ഒരു സംസ്കരിഗ നയഗൻ ആണ് മനുഷ്യർക്ക് വെള്ളിച്ചം നല്ഗുന്ന ഒരാള് ആണ് ഭക്കി ഉള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റി വച്ചു....
@kunhimonnambidi58914 ай бұрын
ചങ്കുറപ്പിന് നന്ദി. എല്ലാ പ്രവർത്തന ങ്ങൾക്കഉം ഒപ്പമുണ്ടാകും കുഞ്ഞിമോൻ നമ്പിടി, തൃശൂർ
@rosepaul77494 ай бұрын
കാലഘട്ടത്തിന്റെ ധീരനായ യോദ്ധാവ്. v.good.🎉🎉🎉
@fireball_202414 ай бұрын
ദുബായിലെ രാജകുമാരിയുടെ ഫോട്ടോ കണ്ട് ഒരു ഉടസ്ഥാദിനും " അണക്ക് മരിക്കണ്ടെ പെണ്ണേ " എന്ന് അലറാൻ കഴിയില്ല വിവരം അറിയും.
@sivakumarprabakaran9614 ай бұрын
അതൊക്കെ ഇവൻമാരുടെ അൽ ഖേരളത്തിൽ മാത്രമേ ചിലവാകു
@sumayyakattikunnan55334 ай бұрын
Angane alariyaal pinne kazhuthinte decoration vere reethiyil aakum....😂😂
@K.S.sajiKadakethu4 ай бұрын
😂😂 absolutely right😂😂
@Knnrknr4 ай бұрын
ആരിഫ് സാറിന് വിഷയ ദാരിദ്ര്യം ഒരിക്കലും ഉണ്ടാവില്ല ഈ മതത്തിൽ ഇങ്ങനെ പല വിഷയങ്ങളും വന്നു കൊണ്ടേയിരിക്കും ലോകത്തിന്റെ നാനാഭാഗത്ത് നിന്നും...
സൗദിയിലെയും യുഎഇയിലെയും ഇസ്ലാമല്ല യഥാർത്ഥ ഇസ്‌ലാം യഥാർത്ഥ ഇസ്ളാം ഇങ്ങ് അൽഖേരളത്തിലാണ് 😅
@deepash48534 ай бұрын
Sudappi ഇസ്ലാം al കേരള
@shiningstar69924 ай бұрын
😂
@suryaprabha3694 ай бұрын
😂
@mohananak88564 ай бұрын
സൗദിഅറേബ്യയും സമീപ പ്രദേശങ്ങളും ഇസ്ലാം മുക്തമായി കൊണ്ടിരിക്കുന്നതിനാൽ വിശുദ്ധ കബ മക്കയിൽ നിന്ന് പൊരിച്ചെടുത്ത് ഇങ്ങ് അൽകേരളത്തിൽ മലപ്പുറത്ത് സ്ഥാപിക്കുന്നതാണ്.
ഇൻസ്റ്റാഗ്രാം വഴി മൊഴി ചൊല്ലാമെന്ന് വരുന്നത് വലിയ മാറ്റമാണ് അതും ദുബായ് രാജകുമാരിയിൽ നിന്നുണ്ടായിരിക്കുന്നു.
@kandass19804 ай бұрын
ഖുറാൻ പോലും ഓടയിൽ എറിയാൻ തുടങ്ങി സൗദിയിൽ തുടങ്ങിയിരിക്കുന്നു 😂 പിന്നല്ലേ ഇതു
@lgeethakumary7802Ай бұрын
ഇതു പോലെ സത്യസന്ധരായ ചെറുപ്പക്കാർ നാടിന്റെ ആവശ്യകതയാണ്. നിങ്ങൾ എന്താണെന്ന് മനസിലാക്കി നിങ്ങളുടെ ഭാര്യയും കുഞ്ഞും തിരിച്ചു നിങ്ങളോടൊപ്പം ചേരട്ടെ. എല്ലാ ആശംസകളും 👌🏻👌🏻🙏🏻🙏🏻👏🏻👏🏻❤️🥰🥰
@cherianJohn-hm1ep4 ай бұрын
സത്യം ഇന്നല്ലെങ്കിൽ നാളെ ഏവരേയും സ്വതന്ത്രരാക്കും.
@jollyjoseph67513 ай бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും, അത് കാര്യകാരണ സഹിതം നമ്മെ ബോധ്യമാക്കിത്തരികയും ചെയ്യുന്നു. ഒത്തിരി നന്ദി സുഹൃത്തേ ❤
@David08244 ай бұрын
ജൂതന്റെ ഇൻസ്റ്റാഗ്രാമത്തിൽ കൃഷിതൊട്ടങ്ങൾ hightech ആയി 😂
@babukv-uq7kn4 ай бұрын
ഇനി അവൻ എങ്ങാനും വത്സൻ ആന്നോ രാജകുമാരി 😭😭😭😭
@rajkrishnan61464 ай бұрын
😂
@Suman-l5x1q4 ай бұрын
ഏത് ജൂതനാണ് ഇൻസ്റ്റാഗ്രാം കണ്ടു പിടിച്ചത്?
@rematvasu6144 ай бұрын
@@Suman-l5x1qMark Zuckerberg ജൂതൻ ആണ്
@K.S.sajiKadakethu4 ай бұрын
😂😂Yes💯😂😂
@Anjali.4314 ай бұрын
Great effort Arif Hussain Theruvath 👍👍👍
@shiyakannur23924 ай бұрын
നിന്റെ ഭാര്യ നിന്നെ ഒഴിവാക്കിയില്ലേ ???? അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ആരിഫിനോട് ചോദിക്ക്
@PrakashanK-t9h4 ай бұрын
ഇത് കേരളത്തിലാണ് എങ്കിൽ ആ പെണ്ണിൻറെ കാര്യം പോക്കാണ് , ഇത് അങ്ങ് ദുബായ് ആയി ്് പ്പോയില്ലേ പോരാഞ്ഞതിന് ഒരു രാജകുമാരിയും , ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു
@safiyakuttikoden91284 ай бұрын
രാജകുമാരിക്ക് Big Salute❤
@K.S.sajiKadakethu4 ай бұрын
Yes💯
@durga14964 ай бұрын
@@K.S.sajiKadakethuyes
@mercyantony33224 ай бұрын
Dr Arif Hussain 👍👍👍
@sudhakarankattana60773 ай бұрын
അങ്ങയുടെ ഈ നവോഥാന പ്രവർത്തനത്തിന് ഒരായിരം അഭിനന്ദനങ്ങൾ. എനിക്ക് ഒന്ന് കാണണം.. അങ്ങയെ
@manojalkamil25154 ай бұрын
സ്ത്രീ... ആരുടെയും... അടിമയല്ല... അവരും.... പുരുഷനോടൊപ്പംതന്നെ... നിൽക്കേണ്ട... വ്യക്തിത്വം... തന്നെ.... ഇസ്ലാം മതക്കാർ.... ഇനിയെങ്കിലും.... ഓർമ്മയിൽ... സൂക്ഷിച്ചു വയ്ക്കുക.., അല്ലാത്തപക്ഷം... ഉള്ളതും... പോയെന്റെ.... ഉണ്ണിയമ്മേ.,.. എന്ന പോലെ.... ആകും.... ഇത്... ഉയർത്തി ക്കൊണ്ട് വന്ന ആരിഫിന്... ആശംസകൾ..... ഒപ്പം... ദുബായ് രാജകുമാരിയുടെ...... .ആ..... ധീരമായ... തീരുമാനത്തിനും... ആശംസകൾ... 🙏😂😂🥰🥰❤️
@9891tt4 ай бұрын
അതിന് ഇസ്ലാമിലെ സ്ത്രീ ആരുടേയും അടിമ അല്ലല്ലോ? അവൾക്ക് അവളുടെ തീരൂമാനം എടുക്കാനുള്ള എല്ലാ അവകാശവും ഉണ്ട്
@keraliankkn4 ай бұрын
athey sthreegal ellavarkum parasiyamayi kidnnu kodukanam athalley ningelku vendathu islamil parayunnathu oru sthree oraludey privet not publik toilet (ellavarkum kidannu koducan ullathalla burthavintey mathram ) upayogam kainchal value ellatha sadanamanu sthreeyudey shareeram athukondanu hala aya vivaha jeevidham parayunnathu sthreegelku bhudhi kuravanu pralobathil mayangum athukondanu avarey kathu sukshikunnathu islam
@shiyakannur23924 ай бұрын
നിന്റെ ഭാര്യ നിന്നെ ഒഴിവാക്കിയില്ലേ ???? അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ആരിഫിനോട് ചോദിക്ക്
@sajivarghese84714 ай бұрын
നല്ല വാക്കുകള്‍...ഇരക്കേ ഇങ്ങനെ പ്രതികരിക്കാന്‍ കഴിയൂ🎉
@aparnaaparna3754 ай бұрын
@@shiyakannur2392 കഷ്ടം 🤔
@lgeethakumary7802Ай бұрын
ധൈര്യമായി മുന്നോട്ട് പോകൂ 👍🏻👍🏻👍🏻👍🏻ഞങ്ങൾ സപ്പോർട്ട് 👍🏻👍🏻👍🏻👍🏻
@jaisyvarghese66344 ай бұрын
എന്റെ മുസ്ലിം കൂട്ടുകാരികളെ ഓർത്തു, സങ്കടം തോന്നാറുണ്ട്, ചുട്ട് പഴുത്ത ഈ അവസ്ഥയിൽ, കറുത്തചാക്കിനുള്ളിൽ 😪കുറെ മുൻപ് തട്ടം ഇട്ടിരുന്നവർ. എന്ത് പറ്റിയിവർക്കു, ഒരു പാത്രത്തിൽ ഭക്ഷിച്ചിരുന്നവർ 😪ഇന്ന് ഒരുപാട് അകലെ ആണ്.
@alinajai71424 ай бұрын
ഓ, നിങ്ങൾ എന്തിനാ അവർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത്? ഇസ്ലാമിക കൃഷിയിടം ആയി നടക്കുന്നത് അന്തസ്സാണ് എന്ന് നാവാടി നടക്കുന്നവർ ആണ് അവർ. എനിക്കും ഉണ്ട് ഇത്തരം ചാക്കിൽ കയറിയ സുഹൃദ് ജിഹാദിച്ചികൾ. അവരുടെ പേരൊക്കെ എന്നോ ഞാൻ വെട്ടി. ഇങ്ങോട്ട് വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ല. അവർ പങ്കെടുക്കുന്ന പരിപാടികളിൽ ഞാൻ പങ്കെടുക്കാറും ഇല്ല. ഇത്തരക്കാരോട് യാതൊരു വിധ വിട്ടു വീഴ്ചയും വേണ്ട എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ ഉള്ള തീരുമാനം.
@K.S.sajiKadakethu4 ай бұрын
Yes💯 radical Islam😂😂
@SmilingHockey-ej2dy3 ай бұрын
സാർ . നിങ്ങൾ വലിയവനാണ്.............. നിങ്ങൾ നമ്മുടെ സ്വർഗ്ഗ രാജ്യമായ ഇന്ത്യയെ തിരിച്ചു കൊണ്ടുവരും തീർച്ച :നന്ദി...........
@ansellouis56324 ай бұрын
ബെസ്റ്റ് ഓഫ് ലക്ക് 😍😍😍
@bennyjohn72754 ай бұрын
ഇസ്ലാമിലെ സ്ത്രീകൾക്ക് തലയ്ക്കു വെളിവുണ്ടായി വരുന്നു. പുരുഷന്റെ അടിമയല്ല സ്ത്രീ.. പുരുഷന്റെ കൃഷിയിടവുമല്ല. അവൾക്കു വ്യക്തിതമുണ്ട് അവകാശമുണ്ട് സ്വാതന്ത്ര്യം ഉണ്ട്. ഇതു സ്ത്രീകൾ തിരിച്ചറിഞ്ഞു തുടങ്ങി.. അവൾ പർദ്ദ ക്കുള്ളിൽ കിടക്കേണ്ടവളല്ല. ഇനി പിടിച്ചാൽ കിട്ടാൻ പ്രയാസപ്പെടും.. ഉസ്താദുമാർ കണ്ടം വഴിയോടും
@K.S.sajiKadakethu4 ай бұрын
Yes💯
@Ali-c7y9c4 ай бұрын
Womens കമ്മീഷൻ പിരിച്ചു വിട്ടാലോ തുല്യത ആണെകിൽ എല്ലാറ്റിലും വേണ്ടേ. ഇല്ലെകിൽ mens കമ്മീഷൻ&ട്രാൻസ്‌ജെൻഡേർ കമ്മീഷൻ ഒക്കെ രൂപകരിച്ചു സമത്വം കാത്തു സൂക്ഷിക്കുക. Eaqual every were no റിസർവേഷൻ &no need any special law for a special gender. അത് gender എന്ന കോളം ഒഴിവാക്കി ഇടണം പകരം മനുഷ്യൻ എന്ന് മാത്രം ആകുക. 🤞🤞
@anandakumariis88514 ай бұрын
Rajakumari Adipoli ❤❤❤❤❤
@johncherian90924 ай бұрын
സ്ത്രീ ശക്തി തി ഇങ്ങട്ടെ ,ആശംസകൾ
@rveepee19714 ай бұрын
Super presentation arif hossain ❤
@Binan34 ай бұрын
Great effort Arif Hussain
@Joe-ze9wl4 ай бұрын
Thanks!
@haridasankv77934 ай бұрын
ആരീഫിന്റെ ഇങ്ങെനെയുള്ള വിശദികരണങ്ങേൽ കുറേമുസ്ലിം എങ്കിലും കേട്ടാൽ കുറെ പേർക്കെങ്കിലും ഒരുമാറ്റം ഉണ്ടാവും അന്ധമായ ചിന്തകൾ മാറ്റിയെടുക്കാൻ അ സമൂഹത്തിന് കഴിയട്ടെ
@ShifnaKanniyan4 ай бұрын
യഥാർത്ഥ വിശ്വാസി ഒരിക്കലും ഇമ്മാതിരി ചെളിക്കുണ്ടിൽ വീണ് തന്റെ വിശ്വാസം കളയില്ല ആരിഫിനെ പോലുള്ളവർക്കേ അതിന് സാധിക്കുകയുള്ളൂ
@K.S.sajiKadakethu4 ай бұрын
Yes maybe😂😂
@iamanobodie4 ай бұрын
കുണ്ഡിതരായ പണ്ഡിതർ എന്ന് കണ്ടപ്പോ ആദ്യം വിചാരിച്ചത് മദ്രസ ഉസ്താദുമാരുടെ കാര്യം ആണെന്നാണ്
@dunstonpoulin92924 ай бұрын
Support you Sir 🌹🌹
@suseelachamakkala84523 ай бұрын
ഒരു മാറ്റത്തിന് ധൈര്യം കാണിച്ച രാജകുമാരിക്ക് വലിയ സല്യൂ ട്ട്
@JJ-home4 ай бұрын
Pwoliiiii Arif bro...good effort
@pnarayanankutty46804 ай бұрын
ആത്മവീര്യത്തോടെ ഇനിയും ദീർഘ ദൂരം മുന്നോട്ടു പോകട്ടെ
@sujithsahadevan41274 ай бұрын
ആരിഫ് ഇക്ക നമ്മടെ dava 👌👌👌
@moideenvallooran25354 ай бұрын
ചാനൽ പൂട്ടിക്കാൻ തോന്നുന്നത് തന്നെ ഇവർ തോറ്റു
@binoym46184 ай бұрын
തള്ളാഹു കുകുമ്പർ
@sunilchenkilil26704 ай бұрын
Arif bhai full hearty support.
@Terror_reid6784 ай бұрын
Great effort 🎉
@mrmag31564 ай бұрын
Woderful insights
@SunilPrasad-ps1ym2 ай бұрын
ആധുനിക കാലത്തെ പ്രവാചകൻ ആരിഫ്ക്ക ❤❤❤
@sreejithkallingalunnikrish72384 ай бұрын
Great effort dubai princess
@Manu109784 ай бұрын
ഈ രാജകുമാരി നല്ല കുടുംബത്തിൽ ജനിച്ചു 🙏🙏❤️
@Smithahumanist4 ай бұрын
ഇന്ന് ജോയിൻ ചെയ്ത എല്ലാർക്കും Thank you so much 🔥😍😍🥰🔥 your support makes all the difference. Donot forget to comment a word or two here to increase the reach.🥰🥰 Thanks again❤️ Have a great day 🎉❤.
@renjinipulimoottil95244 ай бұрын
❤❤❤
@jerlymathew28844 ай бұрын
Yes. , when these people think
@saraswathiprasad65174 ай бұрын
❤❤❤
@mahi_Aradhya.0074 ай бұрын
ആരിഫ് തീർച്ചയായും കാലികമായതും. പുരോഗമനമായതുമായ വിഷയം നല്ല അവതരണം❤
@Haveagodday-w8m4 ай бұрын
Great work
@SandeepLahiri-dp1mi4 ай бұрын
Keep on my dear friend. All the best wishes
@sethumadhavanm88604 ай бұрын
Pwolichu dear Arif❤️
@sureshsathyavrathan25094 ай бұрын
Arif hussain you are grate man 👍👍👍
@sujaysukumar1233 ай бұрын
Grate alla, great.
@aravindks85424 ай бұрын
Good explanation..keep up the good work 👍
@mujeebkottayi65544 ай бұрын
Great effort 👍...
@KJT-974 ай бұрын
ഞാൻ ഒരു മുസ്ലീം ആണ് എന്ന് പറയുവാൻ ലജ്ജ തോന്നുന്ന സമയം വിദൂരമല്ല. കാരണം, ഇസ്ലാം എന്ത് എന്ന് പൊതുജനം മനസ്സിൽ ആക്കിക്കഴിഞ്ഞു. മാഷാ ഇന്റർ അൽ നെറ്റ്.
@thambikadathukadavil72914 ай бұрын
❤❤
@safwankunjutty19114 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്. ❤
@NYS20244 ай бұрын
ഇബ്നു ഉമര്‍ (റ) നിവേദനം ചെയ്തു. പ്രവാചകന്‍ (സ) പറഞ്ഞു: അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളതു വിവാഹമോചനമാകുന്നു. (അബൂദാവൂദ്
@minhasworld9464 ай бұрын
Yes I am a Muslim forever.Always I am proud to be a MUSLIM
ഇതിൽ അതല്ലേ രസം കേരളത്തിൽ ഒരു മാധ്യമത്തിലും ഇതൊരു ന്യൂസ് അല്ല🤣
@jopanachi6064 ай бұрын
Excellent observation and presentation
@DanishPR.Atheist4 ай бұрын
Always with you.....🎉
@narayananyadhav79244 ай бұрын
UR Grate❤
@jopanachi6064 ай бұрын
Arif, I like that funny comment, chicken defending KFC, some of the Muslim women belongs to that category.
@Motherland474 ай бұрын
അതും, ഹലാലായി കൊല ചെയ്യപ്പെട്ട കോയി!
@sindhudilip1744 ай бұрын
എത്ര സുന്ദരമായ ആചാരങ്ങൾ ഉള്ള മതം 😂😂😂😂😂😂😂
@ABM2574 ай бұрын
കേരളത്തിലെ മുസ്ലിം സ്ത്രീകളും ഇങ്ങനെ മൊഴി ചൊല്ലാൻ തുടങ്ങിയാൽ ഉസ്താദുമാർക്ക് പണിയും വെളിച്ചെണ്ണയുടെ വിലയും കൂടുമല്ലോ നാഥാ 😂
@Indian19924 ай бұрын
😂😂😂
@manikantannairb4 ай бұрын
😅😅😅
@sajujoseph66464 ай бұрын
വെളിച്ചണ്ണയുടെ വില കൂടി തുടങ്ങി. ഇത് കൊണ്ടായിരുന്നോ 😮😂😂
@antonydalmeida11694 ай бұрын
😂
@deepeshgangadharan64094 ай бұрын
😂😂😂😂😂😂😂
@bijuv75254 ай бұрын
നന്ദി
@buzzlightyear14844 ай бұрын
The real prophet ❤
@marykuttyabraham48334 ай бұрын
ഇപ്പോൾ മനസിലായില്ലേ സ്ത്രീ പച്ചക്കറി അല്ല എന്ന് 😂😂😂
@emshareef56764 ай бұрын
ഗോൾഡ് മലദ്വാരത്തിൽ പോലും കൊണ്ട് വരാം!
@josecv74034 ай бұрын
കഴുത്തിൽ അണിയാൻ പറ്റില്ല. നിരോധനം ഉണ്ട് 🤔 പക്ഷേ, പുറത്ത് കാണാത്ത രീതിയിൽ കുണ്ടിക്കുള്ളിൽ ഒളിപ്പിക്കാം 😂
@K.S.sajiKadakethu4 ай бұрын
😂😂 a practice from madrasa😂😂
@harshahaneesh30884 ай бұрын
Full support chettannu❤❤❤
@BijuVishwavarma-rd5qs4 ай бұрын
ബായ് ഒന്നും പറയാനില്ല താങ്കൾ വേറെ ലവല 👍👍👍👍👍🙏
@TrueFact-ip8rr4 ай бұрын
🔴👉ഇസ്ലാമിനെ അറിയേണ്ടത് പ്രമാണങ്ങളിൽ നിന്നാണ് . മുഹമ്മദ് ഇസ്ലാം എന്ന മതവും ”. അള്ള എന്ന ഗോത്ര ദൈവത്തെയും തന്റെ സ്വാർത്ഥതാല്പര്യത്തിന് വേണ്ടി (കൊള്ള അടിക്കാനും പെണ്ണ് പിടിക്കാനും) ഉണ്ടാക്കിയത് ആണെന്ന് മുഹമ്മദിന്റ മതഗ്രന്ഥമായ ഖുർആൻ പരിശോധിച്ചാൽ അല്പം ചിന്താശേഷി ഉള്ള ആർക്കും , ഒരു ചെറിയ കുട്ടിക്കു പോലും മനസ്സിലാക്കുവാൻ സാധിക്കും !
@ABC-hq6rd4 ай бұрын
Thengaaakkula
@Zeus535zeus4 ай бұрын
Nice😂
@sanathannair85274 ай бұрын
പ്രത്യേകിച്ച് 6 വയസ്സുള്ള പെൺകുട്ടികൾക്ക് പോലും! 😂😂😂