നരഗത്തെ കുറിച്ച് പറയുമ്പോഴും പാട്ട് പാടുന്ന മുസ്ലിയാരേ എന്താ കഥ! നരകത്തെക്കുറിച്ച് ഓർത്ത് അള്ളാൻ്റ ഹബീബ് (സ) കരഞ്ഞിട്ടുണ്ടങ്കിൽ ഞമ്മൾക്ക് പാടി പറയാൻ യോഗ്യത എവിടെ എന്ന് ആലോചിക്കാത്തതെന്താ.അള്ളാനോടല്ലാതെ മറ്റൊരാളേയും വിളിച്ച് സഹായം തേടാൻ പാടില്ല എന്നല്ലേ. അപ്പോൾ പിന്നെ ഖബറിൽ കിടന്ന് എന്നെ സഹായിക്കൂ നബിയേ എന്ന് പറയാൻ പാടുണ്ടോ?എന്തിനും ഒരു Logic വേണ്ടേ മുസ്ലിയാരേ?