ഞാൻ മലപ്പുറത്ത് നിന്ന് വെറുതെ തലശ്ശേരി പോവാറുണ്ട്, ഉച്ചക്ക് മോഡേണിൽ നിന്ന് മട്ടനും കൂട്ടി ഒരു ഊണ് അല്ലെങ്കിൽ ബോംബെ ഹോട്ടലിൽ നിന്ന് ഇറച്ചി ചോറ് അതുമല്ലെങ്കിൽ പാരീസിൽ നിന്നൊരു ബിരിയാണി കഴിക്കും. ശേഷം ഒന്ന് കാറ്റുകൊള്ളാൻ വെറുതെ കറങ്ങും. വെകുന്നേരമാകുമ്പോൾ നല്ല തലശ്ശേരി സ്നാക്ക്സ് എന്തെങ്കിലും കഴിക്കും എന്നിട്ട് ലിബർട്ടി പാരഡൈസിൽ നിന്ന് ഒരു ഈവനിംഗ് show കണ്ട് രാത്രി വല്ല മാവേലിയിലോ മലബാറിലോ മടക്കം ആഹാ അന്തസ്
@kpntly4 жыл бұрын
Ingakku vattano🌝
@kpntly4 жыл бұрын
Irshad KNR ennalum Paris oru vikaaramaanu, Thalassery kkarude. Ippozhum vaikunnerathe chayakku nalla thirakkanu
@bepositive20184 жыл бұрын
@@kpntly yeah mahn yathrayudeyum foodinteyum kaaryathil iam crazyyy
@sirajkannur30663 жыл бұрын
@@bepositive2018 ആളുകൾ എന്തേലും പറഞ്ഞോട്ടെ 😄 അതൊന്നും സാരമില്ല 👍 ഏതായാലും പിടിച്ചു പറിക്കും കൊട്ടേഷൻ പണിക്കും കക്കാനും ഒന്നും അല്ലല്ലോ വരുന്നത്. താങ്കൾ താങ്കളുടെ മനസ്സും ഹൃദയവും പറയുന്നത് അനുസരിച് പ്രവർത്തിക്കൂ...
@anizbacker72964 жыл бұрын
ഒരു ഐറ്റം പോലും കൊള്ളില്ല , കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്നൊന്നും പറഞ്ഞ്ഞില്ല.... "തലശ്ശേരി "❤️🔥✌🏻
Eth recently edtha video ano?epo poyi kazhikunathoke safe ano?
@salahudheenka89004 жыл бұрын
Nte pahaya ejj pravasikale kodikootti pandaradakkoolooo.. ( bro thankalude vlog kandal njangal bhakshanam kazhicha feeling anu bro... so keep vloging....
@jijojoseph89704 жыл бұрын
Nice video...brings back several good memories..😊
@Wreckedmallu4 жыл бұрын
Mrinaletta thalaseri biriyani try cheythooode
@gokul43584 жыл бұрын
Thalassery.... Food heaven ❤️
@sahalnv70324 жыл бұрын
Muttonekalum kidu masala aan that is modern💗
@sibib70434 жыл бұрын
Guest ആർട്ടിസ്റ് പ്രയോഗം പൊളിച്ചു 👌👌👌
@vineeck14014 жыл бұрын
മ്മടെ തലശ്ശേരി 🧡🧡🧡👌👌👌💓💓💓✌️
@tunezupuke48304 жыл бұрын
മൃണാൾ അണ്ണന്റെ താടി കണ്ടാലും ചെമ്മരി ആടിന്റെ പൂട പോലുണ്ട് 😂🤙അങ്ങനെ തോന്നിയവർ ലൈക് അടിച്ചിട്ട് ഓടിക്കോ 🏃♂️ to be frank njn fun ayi paranjathattoo🙏😅
@sjcreations24314 жыл бұрын
അമ്മള തലശ്ശേരി ❤️😍 Next തലശ്ശേരി തന്നെയുള്ള മുഗൾ ഹോട്ടൽ ഒന്ന് ട്രൈ ചെയ്യൂ. Mrinaal ബായി
@kpntly4 жыл бұрын
Cheruthaanenkilum mugalan kidu aanu
@jeevanmathew52674 жыл бұрын
ഇങ്ങൾ എങ്ങനെ മനുസ്യനെ കൊതിപ്പികാതെ സഹിക്കാൻ പറ്റുന്നില്ല 🤤🤤🤤
@abhilashjohn63164 жыл бұрын
Oru sthalathu chennu kayinj avide aduth ulla nalla hotel chettan review cheythath kand pidikan enthenkillum oru platform thundangammo . Travel cheyumbol valare upayodapratham aayenne...
@mayookvinod27204 жыл бұрын
Thalassery Rara vis Poyo ???
@abhishekv94264 жыл бұрын
0:31 ഭാര്യ മട്ടൺ കഴിക്കില്ല 😁അതുകൊണ്ട് എനിക്ക് തന്നെ മുഴുവൻ കഴിക്കാം അപ്പൊ വെജിറ്റേറിയനെ കെട്ടിയാൽ മൊത്തം നോൺ വെജ് ഉം കഴിക്കാം 😁
@allinonemedia33734 жыл бұрын
Swantham curry vekkan ariyummenkill kuzappamilla😂
@harikrishnanpc84724 жыл бұрын
Oodi chellu ...... Pattini kidakkendi varum
@albinantony33074 жыл бұрын
ഭാര്യ താളിപ്പ് ഉണ്ടാക്കും, നീ chicken curry ഒക്കെ സ്വപ്നം കണ്ടേ ഇരിക്കുള്ളൂ 😂
@ameen231234 жыл бұрын
Modern hotel🥰🥰🙌🏻
@sr22534 жыл бұрын
KL 58😍😍😍
@octopus-vv7il11 ай бұрын
The best ♥️
@reniltr97464 жыл бұрын
Food ene paranja.....vikaram ahne....❤❤❤ mrinalettan rocks🥰🥰
@yadhukrishna77214 жыл бұрын
തലശ്ശേരി 😍😍😍
@sonumshaji51164 жыл бұрын
Sir nilambur eppalelum verumbo Rose international hotelil onnu keri review cheyanam you would not be disappointed lots of love and support from Nilambur
@mohammedshajadcn33164 жыл бұрын
നമ്മുടെ തലശ്ശേരികരുടെ പ്രിയപ്പെട്ട ഹോട്ടൽ ആയ modern hotel.അടിപൊളി ചാപ്‌സും ചോറും അല്ലെ മൃണാൾ ഭായി. അതാണ് നമ്മുടെ തലശ്ശേരി .അതാണ് നമ്മുടെ നാട് തലശ്ശേരി daaaaa💪💪
@mirashmohd4 жыл бұрын
Nostalgia Modern Hotel Mutton chops 😍
@akhilarajesh55414 жыл бұрын
എന്റെ തലശ്ശേരി ❤️
@rghh23184 жыл бұрын
നെഗറ്റീവ് ഇല്ലാത്ത ഫുഡ് അത് ഞമ്മളെ തലശേരി സ്പെഷ്യൽ
@Athulya26-z7z4 жыл бұрын
Adipoli namml poyittund
@KannurTalents3 жыл бұрын
Hi Mrinal, why don't you participate in the Vlog contest organised by Kannur Talents ?
Thalassery old paragon uff biriyani powli aan biriyani mathralla chaya kadikkallum ...😋😋😋
@kpntly4 жыл бұрын
Athevidaya Thalassery paragon?
@ANZ_MEDIA4 жыл бұрын
Please try erachichor from Bombay hotel, pazhaya stand thalassery
@suryam21894 жыл бұрын
Ur presentation is very good bro....
@fishingbaitcaster4 жыл бұрын
CHECHINOD NJANGAL SUBSCRIBERSINTE VAGA ORU ANVESHANAM PARA CHETTA...💓
@vivekgopinath78444 жыл бұрын
Chettan vere level aan ❤️❤️
@sharanmohan36594 жыл бұрын
അല്ല. പിന്നെ മട്ടൺ ആരോടും മുട്ടി നില്കും ഇതെപ്പോ തലശ്ശേരി വന്നു?
@mrwanted48774 жыл бұрын
നിങ്ങള് പൊളിയാ 😍😍😍
@abyraja87694 жыл бұрын
Bro Vittile food mathiri ningal kuzhachu kazhikkumpo amma undakki vekkunn karikal athum namuk ishtamullath ,ath ellam koodi kozhachu gripinu venel 2or 3 pappad Polikkum I think u also on that track
@naslinachi4 жыл бұрын
old is gold modern hotel
@ShanidKP_Cok4 жыл бұрын
My Favourite...🥰❣️
@professor33814 жыл бұрын
തലശ്ശേരി ഉയിർ .........❤️❤️
@Chicagomalayali4 жыл бұрын
SUPER....GREAT....ADIPOLY
@ShanasFoodGalleryRishanaNajeeb4 жыл бұрын
Kothippikk kettoooo chettayi 😍🇶🇦👌😋
@pavinjoy22124 жыл бұрын
Poli 👌👌👌 beard kidu look🔥🔥
@raysworld41184 жыл бұрын
Ingane kazhichu kazhichu enthengilum asugham undo?? Sugar, cholesterol etc... Mattulla days pattini aayirikkum alle
@whitefox37374 жыл бұрын
Onn ariyikkarnnu mrinal jii😛😛😛
@anandukrishna31904 жыл бұрын
ചേട്ടാ pwolii😍😍😍😍
@ajasajas2324 жыл бұрын
Kollam..👍
@binoybruno24184 жыл бұрын
Kollam♥️😘😘
@Wreckedmallu4 жыл бұрын
എന്റെ മൃണാൾ ചേട്ടാ നിങ്ങടെ ആ ഫുഡിനോടുള്ള പ്രസന്റേഷൻ uff ijjathi ആ പ്രസന്റേഷൻ കണ്ടാൽ തന്നെ വായിൽ നിന്ന് വെള്ളം വരും ലൗ ഫ്രം കണ്ണൂർ