Рет қаралды 12,844
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് മുതുമല. കർണ്ണാടകയുമായും കേരളവുമായും അതിർത്തി പങ്കിടുന്ന പ്രദേശം. തൊട്ടടുത്ത് തന്നെ ബന്ദിപ്പൂർ വന്യജീവി സങ്കേതവും, നഗർഹോളയും എല്ലാം ഉണ്ടെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ചു തിരക്ക് കുറവാണു എന്നതാണ് മുതുമലയുടെ പ്രേത്യേകത. കടുവ, പുലി , കാട്ടുപോത്ത്, ആന, വരയൻ കഴുതപ്പുലി, കരടി , മാനുകൾ എന്നിവയാൽ സമ്പന്നമാണ് ഈ കാടുകൾ . വനം വകുപ്പിന്റെ താമസ സൗകര്യം വേറിട്ട അനുഭവമാണ്. കാടിനെ അറിയാൻ മികച്ച അവസരമാണ് ഈ വന്യജീവി സങ്കേതം നമുക്ക് തരുന്നത്. ഓൺലൈൻ ആയി മുറികൾ ബുക്ക് ചെയ്യേണ്ടത്. ലിങ്ക് താഴെ കൊടുക്കുന്നു.
www.mudumalait...
#travelvlog #malayalamtravelvlogs #mudumalai #mudumalaitigerreserve #yathralahari #tigerreserve #southindian #malayalam #malayalamtravelvlog