മേൽക്കൂര ടിൻ ഷീറ്റ്. അതിന്റെ തൊട്ട് താഴെയാണ് മുകളിലെ തട്ട് കൂട് നിൽക്കുന്നത്. മുയലിന് ചുട്ടു പൊള്ളും
@shafeeqalic.a70084 жыл бұрын
കൂട്ടിൽ വായു സഞ്ചാരവും ഇല്ല.
@sajiwilson4 жыл бұрын
ഒരിക്കലും ചൂട് വരില്ല കാരണം ചുറ്റും ഓട്ടുപാട് മരങ്ങൾ ഉണ്ട് വന്നു നിന്ന് നോക്കിയാൽ മനസിലാകും. പിന്നെ കൂടിന് 3 വശത്തുനിന്നും ഒന്നുക്കു ഒന്നിന്റെ mesh വച്ചാണ് side close ചെയ്തിരിക്കുന്നത് അത് കൊണ്ട് കാറ്റു നല്ലതുപോലെ പാസ്സ് ചെയ്തു പോക്കും. ഇതു എല്ലാം നോക്കിയിട്ടാണ് നമ്മൾ കൂടു ചെയ്യുന്നത് അല്ലാതെ ഒന്നും നോക്കാതെ അല്ല. Ok
@sajiwilson4 жыл бұрын
അഭിപ്രായം നല്ലതാണ് but അത് നിങ്ങൾ പറയുന്നതാണ് ശരി എന്ന് പറയരുത്. കൂടുതൽ ചോദിച്ചു മനസിലാക്കുക ഇങ്ങനെ ആന്നോ എന്ന് അതാണ് എപ്പോഴും നല്ലത് കാരണം ചെയ്തവർക്കേ അതിനെ പറ്റി കൂടുതൽ അറിയാൻ കഴിയു
@johnmilin54174 жыл бұрын
Good video sir. The content was really a super one. The way you Expressed was also very nice. Pleasant smile on your face, added more reality to the video. Congrats. All the very best ❤️
@sajiwilson4 жыл бұрын
Thank you so much for your valuable suggestion
@reenafrancis26684 жыл бұрын
Mm..
@yesudhasabi30974 жыл бұрын
👍
@sajiwilson4 жыл бұрын
Thanks
@athulp9063 жыл бұрын
Hello chetta, potassium permanganate ഉപയോഗിച്ച് ഫാമിലെ shed clean ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞു തരാമോ ? Thank you 🙏🏼