ദിയയ്ക്ക് നൽകുന്ന സ്നേഹത്തിനു നന്ദി.. നമ്മൾ ഒരാളെ പ്രണയിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകത്തേക്കൂടി പ്രണയിക്കുകയാണ്. ആ പ്രണയം ലോകത്തെ കൂടുതൽ സുന്ദരമാക്കുന്നു. ഒരിക്കൽ പ്രണയിച്ച ഒരാളുടെ കഴുത്തിൽ എങ്ങനെയാണു കത്തിവെക്കുവാൻ തോന്നുന്നത്.. നമ്മുടെ മനസ്സിൽ നിർമലമായി പ്രണയം ജ്വലിക്കുമ്പോൾ എങ്ങനെയാണു സ്വയം ഇല്ലാതാകുവാൻ തോന്നുന്നത്.. ത്യാഗവും മുറിവുകളും പ്രണയത്തെ ഏറ്റവും സുന്ദരമാക്കുന്നു ♥️
@Regzit_insta3 жыл бұрын
Sed lyf 💔
@smily53293 жыл бұрын
Nalla varikal☯️❤
@justinjose41983 жыл бұрын
😑
@muhammedmursal43093 жыл бұрын
Hi
@nevergiveup60723 жыл бұрын
Director sir 😅
@aiswaryaam91383 жыл бұрын
തേജസിനെ കണ്ടാണ് Short film കണ്ടത്. നീതു ആയി അഭിനയിച്ച ആൾ നന്നായി ചെയ്തു. തേജസിന്റെ കണ്ണ്👌🤩
@achageomini20193 жыл бұрын
Ó
@naslaliyakath75153 жыл бұрын
Njnum
@ShanShan-fp3os3 жыл бұрын
Njanum
@meerachandran90723 жыл бұрын
Njanum ... Teju fan
@tikkubabu18663 жыл бұрын
Yes
@Vambanmedia3 жыл бұрын
പലരും പലതും പറയും. അവരവരുടെ ലൈഫ് സെലക്ട് ചെയ്യേണ്ടത് അവരവർ തന്നെ good movie
@Vambanmedia3 жыл бұрын
Thank you dear all ❤️
@quotestechmalayalam84893 жыл бұрын
👍🏽💓
@FoodOnMind13 жыл бұрын
👍👍👍
@meghaprakash43692 жыл бұрын
❤️
@jyothibindhu33892 жыл бұрын
@@Vambanmedia realy loved it ❤️ this concept 💯❤️
@devanganadevz49823 жыл бұрын
ഞാനും ദിയെ പോലെ ആണ്.... living with so many dreams like this😇❤️
@riyahusna13953 жыл бұрын
Same here.. 😍😍😍
@hey__nivi3 жыл бұрын
Same aan njanum 🥰
@amarjithav94523 жыл бұрын
Ithin comment cheyyunna.. Le lonely traveler 🙂
@devanganadevz49823 жыл бұрын
@@amarjithav9452 👀😂
@amarjithav94523 жыл бұрын
@@devanganadevz4982 😛njanum adarshne pole aan nna udheshichath 🙃
@mridhu49353 жыл бұрын
സ്നേഹത്തിന്റെ യഥാർത്ഥ അർത്ഥം അറിയാത്ത പലർക്കും ഈ കഥയൊരു പാഠമാവട്ടെ..... വളരെ സ്നേഹമുള്ള മനസ്സുകളിൽ മനസ്സിൽ നിന്നും വന്ന കഥയ്ക്ക്.....❤❤❤❤
@nijasvn68663 жыл бұрын
പറയും പക്ഷെ നടക്കില്ല
@ManuKR02143 жыл бұрын
സൂപ്പർ
@sowmyageorge22683 жыл бұрын
ഞാനും ദിയയെ പോലെയാണ്. കൂട്ടുകാരൊക്കെ എന്നെയും സ്വപ്നജീവി എന്നാണ് വിളിയ്ക്കുന്നത്. Dear diya 😍nice short film😘
Thanks sir for making this miracle movie it touched my heart
@taj-thajudheenps80723 жыл бұрын
Super👍👍👍....
@rishikaravi61603 жыл бұрын
Great job sir!! Really enjoyed watching it..
@Pinky_Pexcin3 жыл бұрын
super 👌👌
@achualluamalu75313 жыл бұрын
ശരിയായ തീരുമാനം, ഓരോ പെൺകുട്ടിയും ഇങ്ങനെ ആവണം. പരസ്പര സ്നേഹവും വിശ്വാസവും എന്നും ഉണ്ടാകണം. ( ഷോർട് film ആയി തോന്നില്ല ഒരു ജീവിതം ആയി തോന്നി )❤️
@sanjupurushothaman4153 жыл бұрын
അറിയാതെ ഉള്ളിൽ പ്രേമം തോന്നിപ്പിച്ച ഒരു ഫീൽ 🤗😄
@user-vz3kh4bk1t3 жыл бұрын
🥰
@sanjupurushothaman4153 жыл бұрын
@@user-vz3kh4bk1t 🤗❤️
@jasahumar15113 жыл бұрын
@@sanjupurushothaman415 ☺
@anusree44283 жыл бұрын
✌️✌️nyz
@anusree44283 жыл бұрын
Correct comment✌️
@chandanaponnu86543 жыл бұрын
ചില തീരുമാനങ്ങൾ ജീവിതത്തെ തന്നെ മനോഹരമാക്കും 💖 മനസ്സിന് കുളിർമ നൽകുന്ന ഒരു short film ദിയ അടിപൊളി
@archanarnath27043 жыл бұрын
സ്വപ്നങ്ങൾ കാണുക... അത് കീഴടക്കും വരെ ❤️ Great job guyz.. Keep going 🙌💓
@sivaprasad17233 жыл бұрын
ചില തീരുമാനങ്ങൾ അങ്ങനെയാണ്..അതാവും നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതും..പ്രണയത്തിൽ ആയാലും, വിരഹത്തിൽ ആയാലും.. ❤👍
@poojasanthosh14762 жыл бұрын
Crt 🙂
@amrutham.tamrutha21262 жыл бұрын
☺️
@diyaaahdeepan26543 жыл бұрын
നമ്മുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും നമ്മൾ ഇപ്പോൾ എവിടെ നിൽക്കുന്നു എന്നത് ഒരു വിഷയമല്ല...!!!✨️
@lostfootage61823 жыл бұрын
Hu hu ube5hel
@ManuKR02143 жыл бұрын
സൂപ്പർ 👍🏻❤
@athiraks46793 жыл бұрын
ചില തീരുമാനങ്ങൾ നമ്മുടേത് മാത്രം ആണ്. അവിടെ നമ്മൾ മറ്റുള്ളവരുടെ തീരുമാനങ്ങൾക്ക് വില കല്പിച്ചാൽ തകരുന്നത് നമ്മുടെ ജീവിതമായിരിക്കും.
@sreevinayak18603 жыл бұрын
Correct chechi
@jmk84953 жыл бұрын
Yes
@sreekumarsampath84183 жыл бұрын
ലോകത്തിന്റെ ഓരോ കോണിലുമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാളിക്ക് ഒത്തിരി സ്നേഹത്തോടെ 💕💕💕♥️
@linshaNanda3 жыл бұрын
Hi sir, came to see diya, feel good.. Great wrk..
@sreekumarsampath84183 жыл бұрын
@@linshaNanda Hi Linsha😊
@linshaNanda3 жыл бұрын
Accidently saw your name in this video, really good wrk sir
@user-bx7fl9td8t3 жыл бұрын
ആരു എഝു കരുതും അവർ എഝു വിചാരിക്കും എന്നുള്ള ചിഝമാറ്റി എന്നെഗിലും നമ്മൾ നമുക്കു വേഢി ജീവിക്കുക ❤️
@sudheeshsubramanian67553 жыл бұрын
Asso Director ആയി work ചെയ്ത സന്ദീപ് ഏട്ടന് ഇത് നല്ലൊരു തുടക്കം ആവട്ടെ എന്നും ഇനിയും നല്ല Projects ലഭിക്കട്ടെ എന്നും ആശംസിക്കുന്നു...🙏🏻🙌💕
@sandrasandra12793 жыл бұрын
ഞാനും കാണും എന്റെ പ്രിയനേ ❣️🥺🤧 വെയ്റ്റിംഗ് ആണ് എപ്പെങ്കിലും കാണും എന്ന ശുഭഭ്തി വിശ്വ സത്തിൽ നിക്കുന്ന്💞 Didu ′
@krishnapriyal51183 жыл бұрын
Eyyy short film oke aa oru kannil eduttal madi ithu real anennu vijarikkalle
@beenapeter88873 жыл бұрын
ജീവിതത്തിൽ നമ്മുടെ കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കുന്നത് നമ്മൾകൂടിയാകണം.പണത്തിന്റെ തൂക്കത്തിലല്ല വിവാഹജീവിതത്തിന്റെ വിജയം. അടിപൊളി script,casting,direction,videography,music,dialogue... Everything... Hearty congrats to the whole crew.
@aswathyachu48583 жыл бұрын
ചില തീരുമാനങ്ങൾ നമ്മുടേത് മാത്രമാണ്🔥🔥🔥🔥🔥👌👌👌👌👌👍👍👍👍👍
@naseenakp78393 жыл бұрын
സിനിമ ....അത് സംവിധായകൻ്റെത് തന്നെയെന്ന് ദിയയുടെ സംവിധായകൻ ശ്രീകുമാർ സമ്പത്ത് ശരിക്കും തെളിയിച്ചിരിക്കുന്നു .. അതിന് കൂടെ നിന്ന മറ്റെല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ ... അഭിനന്ദനങ്ങൾ ..... പ്രണയമെന്നും പ്രണയ മാത്രമാണ്....
@jimatthew3 жыл бұрын
24 മിനിറ്റ് ഉള്ള ഷോർട് ഫിലിം കണ്ടപ്പോൾ കാണാനൊരു മടി.. കമന്റ്സ് കണ്ടപ്പോ എന്തായാലും കണ്ടേക്കാം എന്നായി.. മനോഹരം.. 🥰
@sandeepmanikandan69093 жыл бұрын
Thanks for your valuable comment ..
@drisyashine3 жыл бұрын
പുഴ ഒഴുകും പോൽ ....അധികം ആരവങ്ങളില്ലാതെ ... മനസ്സിൽ എവിടെയോ ഒരു കുഞ്ഞു ചാറ്റൽ മഴ പെയ്യുന്നു. പുതുമകൾ ഏറെ ഇല്ലെങ്കിലും... സ്വാഭാവികമായ അഭിനയം ,കാസ്റ്റിങ്ങ് , ക്യാമറ, എഡിറ്റിംങ് ,ബാക് ഗ്രൗണ്ട് സ്കോർ .... എല്ലാം .അസ്സലായിരിക്കുന്നു.
@praveenpunna582 жыл бұрын
ചില ഷോർട്ട് ഫിലിംസ് കാണുമ്പോൾ തോന്നും ഇതെന്തെ കാണാൻ വൈകി പോയതെന്ന്, അതുപോലൊരു ഒരു ഷോർട്ട് ഫിലിം എനിക്ക് ഇഷ്ടായി❤️❤️
@shahalnm97423 жыл бұрын
കിടു 👍🏻! നീതുവിനെ കാണാൻ അഭർണ ബാല മുരളി യെ പോലുണ്ട് !
@jaseenananana17373 жыл бұрын
ചക്രങ്ങൾ ചിറകായ് മാറുമ്പോ... സ്വപ്നങ്ങൾ യാത്രകളായ് മാറും... ✨️ Adipwoli ❣️
@shyamgeorge70213 жыл бұрын
Muzhik24×7 enikk endh parayanam ennu ariyilla but this movie is mind blowing . my way of thinging is equal to that girl . i love it . thanks for making this such wonderful miracle short flim 💖
@anaswara1053 жыл бұрын
Diya is adorable. And she is acting very naturally
@rajimanoj43813 жыл бұрын
I like Neethu's character🥰❤, She done it well♥️👌🏻👌🏻
@avanthikack99053 жыл бұрын
Mell♥️
@arjunp82493 жыл бұрын
Appo ബാക്കി ഉള്ളോരോ 😤😹
@avanthikack99053 жыл бұрын
@@arjunp8249 🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏
@arjunp82493 жыл бұрын
@@avanthikack9905 😤😤
@arjunp82493 жыл бұрын
@@avanthikack9905 Pyaavam Kutti Udheshichath തേങ്ങ ആണെന്ന് തോന്നുന്നു 😹😹😹
@muhmmedshafeek50693 жыл бұрын
അല്ല്ങ്കിലും ഈ ദിയ എന്ന് പെരുള്ളവരിലൊക്കെ unexpeted ആയിട്ട് എന്തോ ഒനുള്ളത്പൊലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് 💯
@ManojKumar-kw1vh3 жыл бұрын
നല്ല വർക്ക്💕 - എല്ലാ അണിയറ പ്രവർത്തകർക്കും - അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 🎉🎉🎉
@ManeeshManu-ml4zl3 жыл бұрын
എവിടയോ അല്ലാ... ശരിക്കും എന്റെ ജീവിതം തന്നെ ആണ് ഞാൻ കാണുന്നത്........ സ്വപ്നങ്ങൾ അത് കയ്യിവിട്ടു എന്ന തോന്നൽ അത് വെറുതെ ആണ്.... കയ്യി പിടിക്കാൻ കൂടെ ആരെങ്കിലും ഉണ്ടാകും ❤️❤️❤️❤️❤️❤️❤️❤️❤️
@sharonsabu41433 жыл бұрын
സത്യം
@adhnananu44653 жыл бұрын
Correct
@akku78393 жыл бұрын
Undakum
@safnasharin22063 жыл бұрын
Chila social media pranayangal angganayaanu chilath pattukkappedum.. Mattu chilath ennannekkumaayi orumikkum.. I love diya character ♥️♥️
@travellover7344 Жыл бұрын
യാത്രയെ സ്നേഹിക്കുന്നവരും യാത്ര പോകാൻ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളവരും ഉണ്ടാകും ,എന്നാൽ ഇഷ്ടം ഉണ്ടായിട്ടും പോകാൻ സാധിക്കാത്ത എന്നെപോലെ ഒരുപാടുപേരുഉം , ആർക്കൊക്കയോ വേണ്ടി എല്ലാം മാറ്റിവെച്ച കുറെ ജീവിതങ്ങൾ ✨✨✨
@ashlyd78453 жыл бұрын
Intro കാണുമ്പോ പഴയ ആൽബം songs ൻ്റെ ഒരു feel.. ❤️
@aryaharidas35543 жыл бұрын
ചില തീരുമനങ്ങൾ നമ്മുടേത് മാത്രമാണ്..👌❤️🔥
@shafnashafeek95653 жыл бұрын
Oralude kuravukale kand kond snehikkunnavar maathrame lyfil ennum koode undavollu... Loved this as the best...
@sarathpk41473 жыл бұрын
ഇന്നും നമുക്ക് ഇടയിൽ ഹൃദയം ഇല്ലാതെ ചതിയും വഞ്ചനയും മാത്രം ശീലമാക്കി ജീവിക്കുന്ന ചിലർക്ക് ഇതൊക്കെ ഒരു Inspiration 🔥 ആവട്ടെ... അവർ ചെയ്യുന്നതല്ല യഥാർത്ഥ ശെരി... ഇതാണ് സ്നേഹം എന്ന് മനസ്സിൽ ആക്കട്ടെ.... Good Theme 🥰
@nayanamohan81973 жыл бұрын
Theju chetta..You r such a talented actor..Your eye speaks 😍😍 ..We missed u after Nayika Nayakan..Love you❤️❤️❤️❤️❤️
@the.galaticos3 жыл бұрын
Thank you 🥸
@thejusjyothi20653 жыл бұрын
Thank u sis..😊By the by mukalil thank u paranja Thejus nm Thanks😂
@athulk19953 жыл бұрын
@@the.galaticos AL kozhi 😍😍🐔
@thejusjyothi20653 жыл бұрын
🤫
@s9ka9723 жыл бұрын
@@thejusjyothi2065 Thejas we remember your മുഖം round still . You have the calibre to reach heights. Try more hard .
@saluelsa813 жыл бұрын
Happy to see Thejus bro after a long time. One of my favourite contestant in Nayika Nayakan. Pullide own voice mathiyayrnu. His eyes and sound modulation used to speak a lot in some of the rounds in Nayika Nayakan
@sheethalnair23863 жыл бұрын
A short film that beautifully captures the aspirations of youth. Everyone performed well. Very soothing background score.
@parvathysalim32053 жыл бұрын
Enta Same vibe ulla oraal....Diya Thejas chettan nd neethu well performed
@saahithikbs3 жыл бұрын
"Kathal Kottai" was an excellent movie and won the national award for the best script. Dear Diya is very nice and congrats to all the crew members, especially to Thejus, Radhika and Kailas Menon. All the best 👍
@YamunaGanga223 жыл бұрын
ഇതോപോലെ ഒരുപാട്പേർ ഒന്നിച്ചവരുണ്ട്... 😍♥️
@sreekumaripk14533 жыл бұрын
ഗാനം, visualization, location, theme ,treatment.....എല്ലാം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള് ടീം ദിയ
@adhilnajeeb67453 жыл бұрын
പ്രേമിക്കാത്ത ആളുകൾ പോലും പ്രേമിക്കും ആ ഒരു ഫിൽ ആണ് കിട്ടിയത് 💝💝
@arshadarshu75373 жыл бұрын
Wow. നല്ല അടിപൊളി move... ഇത്കാണുമ്പോഎന്താഎന്ന് അറിയില്ല വേറെഎങ്ങോട്ടോമനസ്കുട്ടികൊണ്ട്പോക..caracter നമ്മൾആകുന്നത്പോലെ തോന്നൽ 😍.good move good story. ഇനിയും ഇത്പോലെ ഉള്ള filim നിർമിക്കാൻ കൈയട്ടെ god bless your
@louiseop88783 жыл бұрын
It's an insane short film that connects many life situations of people through the same quote that the Dream leads you instead of all the obstacles throughout your life
@nadaah65213 жыл бұрын
Enikum ithpole kore dreamsund travel cheyya puthiya puthiya Places kanuva BT one day I will success my dreams thanku for such an interest ing short film!
@aryansbethlahem47723 жыл бұрын
Thejus adipoli ആണ്. നായിക നായകന് muthal othiri ഇഷ്ടമാണ്. എല്ലരുo നന്നായി ചെയതു.
@fathichachi40663 жыл бұрын
Aaa woz
@faseemanargees5653 жыл бұрын
Thejus 😍, happy to see you after a long time, your such a talented person, all the best bro ❤️
@diyaaahdeepan26543 жыл бұрын
ലോകത്തെ ഏറ്റവും ഭംഗിയുള്ള കാര്യം എന്താണെന്നറിയോ വേറൊരാളിന്റെ ഇഷ്ടം മനസുകൊണ്ട് അടുത്ത് അറിയുന്നത് I loved this...!!!✨️😻
@indhubala18433 жыл бұрын
Ithu kandu kathal kottai movie kaanan poyavarundo😁😁
@karthikas.42273 жыл бұрын
Neethu looks like aparna balamurali 😊 Evide okeyo oru pranayam, sadness oke feel cheythu...Great wrk
@shanajasminjasmin86473 жыл бұрын
Mm
@chaithralakshmy76813 жыл бұрын
മനോഹരം ..congrats Team. 👏🏻👏🏻 ഹൃദയം തൊടുന്ന കഥയും ഗാനവും❤️ proud of you dear Chechi ❤️❤️@Sreerekha Bhaskaran ❤️ amazing bgm, music, visuals..
@Annaanna-nn8to3 жыл бұрын
Malayalam stories are always different I love to watch malyalam short flims 😍
@dudududu79783 жыл бұрын
പൂവാകകൾ പൂക്കുന്നിടം കണ്ടശേഷം ദിയ കാണാൻ വന്നവർ ഉണ്ടോ???🤩 Musik ൽ back to back നല്ല work കൾ വരുന്നുണ്ടല്ലോ 🎉
@trinitaannasam94553 жыл бұрын
Very cute ... Strong message with some really strong words . Loved it. "Some decisions are only ours" "Life may be still but you are still you" Simply beautiful 😍
@ShilpaBRaj3 жыл бұрын
മനോഹരം. കണ്ണുകളിൽ തുടങ്ങി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ആവിഷ്കാരം.. ശ്രീരേഖ ചേച്ചീ..🌹🌹🌹
@ahalyaraman56133 жыл бұрын
Just brilliant ! The concept of love is different for different people. This movie justified how enjoying life the way it is.
@rafeenanishad29963 жыл бұрын
On
@VaashikkaryRechu3 жыл бұрын
Kannum manassum orupole nirayippicha oru short flm anu "Dear Diya"❤💜 I like it a lot🤞😻
@aarthisvlog92113 жыл бұрын
Feel good movie, with a message anyone can easily connect. Lovely music, natural acting, beautiful location, hearty script and excellent direction!!!! Hats off
@asithas58553 жыл бұрын
Thejus etta orupaadu naalukalk sesham niggale iggane oru screen il kaanan pattiyallo. Ssoo happy. 🥰😍
@vijayakumarr41243 жыл бұрын
🙏എല്ലാവരും കഥാപാത്രത്തിനു യോജിച്ച അഭിനയം . ഇടക്കു ചെറിയ lag തോന്നുന്നുവെങ്കിലും നന്നായി അവതരിപ്പിച്ചിട്ടുണ്ട്.👍🌷
@fathimafarhan39523 жыл бұрын
Theju cheta super🌹.... we really miss you after Nayika Nayakan🔥
@shanajasminjasmin86473 жыл бұрын
Mm
@gopikal66553 жыл бұрын
Such an amazing one❤really superb❣️❣️❣️❣️❣️❣️❣️❣️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🦋🦋🦋🦋🦋🦋🦋💫💫💫💫💫💫❤️❤️❤️❤️🦋💓💓💓
@sajithanazar46272 жыл бұрын
I am also a Diya. Living with my dreams. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടെ കൂട്ടി ജീവിക്കുന്നു
@hogwartsgurl76533 жыл бұрын
Aa heroine chechye kanan swanthanam സീരിയലിലെ അഞ്ജലി chechye പോലെയുണ്ട്😁
@gopisundarbgm34863 жыл бұрын
*നമ്മുടെ തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുക❤️❤️* *ചില തീരുമാനങ്ങൾ നമ്മുടേത് മാത്രം ആണ് 🔥🔥🤗🤗*
@appuzworld32853 жыл бұрын
👍
@divinelove47443 жыл бұрын
Nice and beautiful concept ഒരു വലിയ കാര്യം ഒരു ചെറിയ ഒഴുക്കിൽ പറഞ്ഞു hat's off ❤❤❤and all the best for your crew
There is only one happiness in this life, to love and be loved. Best wishes 😍
@sreekumarsampath84183 жыл бұрын
👍
@statusonly24243 жыл бұрын
യാത്ര ചെയ്യാൻ ഒരു പരിമിതിയില്ല അത് എന്താണെങ്കിലും 💞✨🙂
@sajicworld90763 жыл бұрын
നീതു വിനു നടി അപർണയുടെ facecut ദിയ രണ്ടാളും പൊളി
@sandrasusanlalu88633 жыл бұрын
Diyaye kandal keerthana sureshne pole und ❤️
@vidyakizhakkeppat34503 жыл бұрын
Diya kaanjana sreeram ne polund
@krishnapriyal51183 жыл бұрын
@@sandrasusanlalu8863 adara
@rasiyasakkeer79992 жыл бұрын
ഒന്നും പറയാനില്ല ഇവരുടെ സ്നേഹത്തിനു മുമ്പിൽ ആരും ഒന്നും അല്ല ❤️❤️❤️❤️
@gayathris79513 жыл бұрын
Loved Diya's performance.. great short film guys.❤️
@maneeshthakku192 жыл бұрын
Oru varashathu sesham randamathe thavana... Njsn ente jeevithathe neril orikal koodi kaanunnu.... Annu ee oru filim kandittu pinne orupadu thiranju.. Eniku ee oru filimite name ariyillayirunnu..... Chilasamayangalil nokkum but kaanillaa njan ee filim athilename onnu chindhichillaa orthu vechillaa ithil njan kandathu enne thanne aanu... Athakum neenda oru vashathinu sesham yadharsikamayi veendum kaanan idayayathu..... Thanku..... ❤️❤️❤️❤️ orupadu nanniyude ingane oru kadhaye positive aakki eduthathil... ❤️❤️
@chippynandhu12393 жыл бұрын
Simply super ❤️ diya ottumikka penkuttikalilm jeevikunnond.. Thanks to whole team 4 ths beutfl treat
@kichuskitchen50123 жыл бұрын
വളരെ നല്ലൊരു പ്രണയകഥ .മികച്ച രീതിയിൽ അതു അവതരിപ്പിച്ചിരിക്കുന്നു 🥰🌹എല്ലാവർക്കും congrtzz🤝
@nandusworld96393 жыл бұрын
എല്ലാ അണിയറ പ്രവർത്തകർക്കും അഭിനയ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ 👍🏻👍🏻
@__itzz_me_akhilunni__78863 жыл бұрын
Uffffffffffffffff oru rakshayumilla tto vere level❤️😍🔥🔥🔥🔥🔥😊
@snoopersworld50583 жыл бұрын
Travelling is the best choice to get some stress off... 🙃
@muhammedshameem.k82663 жыл бұрын
ഇത് നായിക നായകനിലെ തേജു അല്ലെ.... nice one.. both are 😍😍😘🥰❤️❤️💕💕
Sathyam parayaloo ente dream ith thanneya athine kooduthal veendum veendum kootti thannath ee video ane, Thanqu 😍😍😍😍😍 🔥🔥🔥🔥🔥chechi & chetta polichittund ttoo Enikk valare ishttamayi ningale Am waiting for ma dream😍✨️
@bobyj82143 жыл бұрын
Néethu acted so well! Her dialogue presentation was beautiful, not artificial.
@liya__19213 жыл бұрын
അടിപൊളി.... അതിലുപരി ചിന്തിപ്പിച്ചു.... ഒരുപാട് ഇഷ്ടമായി... Everything is possible...❤️
@greshisimon66783 жыл бұрын
Eagerly awaiting this film from Kent Malayalees U.K. will share in our whatsup groups
@meeraharidas13613 жыл бұрын
Lonely traveler nammude laljose sir nte sishyan allee.... Nayika nayakan ippozhum youtube il kaanaarund... All of them are really talented people.... Iniyum nalla projects il ningale okke kaanaan pattattte..... All the best And.... Team "Dear Diya" Wonderful job... Tight 🫂 s..
@tiyatom79013 жыл бұрын
This is definitely a feel good one. Good casting. Happy to see Thejus from Nayika Nayakan in the film. Pleasant background score👍
@anjanaanjuzz63613 жыл бұрын
Theju sprb, I watched this short film for u, Bt it"s really sprb, so relatable ❤ Thejus u r so talented😍, anticipiating that u 'll definitely get gud roles in big screen, actress also sprb, nice acting❤, bst wishes for all the crew 🤗
Premam athu ariyan one side love thannaya Parayathapoya ishtm Romantic songs Aloness Single lyf Evening outing
@sujith_r_mohanan39323 жыл бұрын
Feel good 😊 Emotionally kannonnu nananjupoy It’s amazing work dear sir and Sandeep Manikandan & All crew
@sooriaparvathisr56743 жыл бұрын
I loved it...music , cinematography , performance everything.... Happy to see Thejus after a long time.❣️
@shabhank31913 жыл бұрын
Uff💥...Amazing work🥰....ചില തീരുമാനങ്ങൾ നല്ലതിന് വേണ്ടിയാവാം ....👍🏻
@appuzworld32853 жыл бұрын
👍👍
@advsanwayasawi2 жыл бұрын
Theju illondaa vannathu thanne.....rand perum super.....nalla short filim....diya ammodu parayana aa dialogue kalakki...❤️❤️❤️❤️❤️theju super❤️❤️❤️❤️
@advsanwayasawi2 жыл бұрын
And neethu adipoli.....theju irikkumbol nokkya nottam.....amboo apaara nottaayirunnutto...super theju...all the best...veendum moviesilum short filimsilum okke varatte🙌🏻 i am waiting....naayika nayakanil njan thejunte fan aarnnu....