Manam Manam Video Song| Marivillin Gopurangal | Vidyasagar| Hariharan | Arun Bose| Vinayak Sasikumar

  Рет қаралды 531,368

Muzik247

Muzik247

4 ай бұрын

Presenting the beautiful melody "Manam Manam" composed by Vidyasagar from Marivillin Gopurangal, a Malayalam movie directed by Arun Bose starring Indrajith Sukumaran, Shruti Ramachandran, Sarjano Khalid, Vincy Sony Aloshious in the lead roles. This Vidyasagar Musical is produced by Kokers Media Entertainments.
Song Credits
Song : Manam Manam
Music : Vidyasagar
Lyrics : Vinayak Sasikumar
Singer : Hariharan
Backing Vocals : Vinaya, Abinaya, Srivardhani, Hema
Flute : Balasayee
Shehnai : Ashwani Shankar
Keys : Anthony Karuna,Harsha Vardhan
Rhythms : Ganesan Sekar
Recorded @ Varshaa Vallaki
Engineers : Murugan S, M Senthilkumar
Mixed by : Anthony Karuna
Movie Credits
A Vidyasagar Musical
Concept & Direction : Arun Bose
Produced by : Kokers Media Entertainments
Screenwriter, Co-Director : Pramod Mohan
Music by : Vidyasagar
DOP : Syamaprakash M S
Editing : Shaijal P V & Arun Bose
Creative Producer : K R Praveen
Project Designer : Noble Jacob
Art : Anees Nadodi
Makeup : Jithesh Poyya
Costumes : Gayathri Kishore
Lyrics : Vinayak Sasikumar
Sound Design : Resonance Audios
Choreography : Prasanna Sujit
VFX : Indrajith Unni Paliath
Trailer Editor : Jith Joshey
Subtitles : Vivek Ranjith
Chief Asso. Director : Rajesh Adoor
Casting : Sharan S S
Stills : Sethu Athippillil
PRO : P Sivaprasad
Designs : Regale Concepts
Publicity : Hype
Label : Muzik247
Stream and Listen to this song on your favourite platforms:
Spotify : open.spotify.com/album/1G4PaL...
Apple Music : / manam-manam-from-mariv...
Wynk Music : wynk.in/music/song/manam-mana...
Amazon Music : music.amazon.in/albums/B0CV4Q...
Gaana : gaana.com/song/manam-manam-fr...
JioSaavn : www.jiosaavn.com/song/manam-m...
KZbin Music : • Manam Manam (From "Mar...
Set this song as your Caller Ring Back Tone:
Manam Manam
Vi : Vi Tunes Available on Vi app
BSNL : SMS BT 14831915 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Raasa Nilave
Vi : Vi Tunes Available on Vi app
BSNL : SMS BT 14831935 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Chaayum Janaloram
Vi : Vi Tunes Available on Vi app
BSNL : SMS BT 14831916 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Naamariyathe
Vi : Vi Tunes Available on Vi app
BSNL : SMS BT 14831917 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: bit.ly/2sw1fP6
© 2023 Muzik247
* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Marivillin Gopurangal Songs, Maarivillin Gopurangal , Marivillin Gopurangal full movie, Marivillin Gopurangal Trailer, Indrajith Sukumaran, Shruthi Ramachandran, Sarjano Khalid, Vincy Sony Aloshious, Vidyasagar movies, Vidyasagar melodies, Vidyasagar songs, Hariharan songs, Hits of Hariharan, Hariharan Malayalam Songs, Arun Bose, New Malayalam Movies 2024, New Malayalam Songs 2024, Best Songs 2024 Malayalam, Latest Malayalam songs, Summer In Bethlehem
#Vidyasagar #Hariharan #IndrajithSukumaran #ShruthiRamachandran #SarjanoKhalid #VincyAloshious #ArunBose #MarivillinGopurangal #MG

Пікірлер: 216
@JubithKariyath
@JubithKariyath Ай бұрын
അസഹനീയം ഉച്ചാരണം😢 മലയാളം അറിയാവുന്ന എത്ര നല്ല ഗായകർ ഉണ്ട് !!!
@RenjeevKthampi-cz3pu
@RenjeevKthampi-cz3pu 24 күн бұрын
🤟🤟
@BGR2024
@BGR2024 Ай бұрын
എത്ര കാലമായി ഹരിഹരൻ മലയാളം പാടുന്നു. ഇതുവരെ ഉച്ഛാരണം ശരിക്ക് പഠിച്ചിട്ടില്ല😢. അവിടെയൊക്കെയാണ് ശ്രേയയെ പ്പോലുള്ളവരുടെ effortന് ഒരു സല്യൂട്ട് കൊടുക്കാൻ തോന്നുന്നത്. ജാനകിയമ്മയെയൊക്കെ എത്ര പ്രശംസിച്ചാലാണ് മതിയാവുക. perfection ന് വേണ്ടിയുള്ള ആ ഒരു ആത്മാർത്ഥമായ അദ്ധ്വാനം ഒരിക്കലും ഹരിഹരൻ്റെ മലയാളം പാട്ടുകളിൽ കണ്ടിട്ടില്ല. വിജയ് , കാർത്തിക്, ഇവരെ ആരെയെങ്കിലും കൊണ്ട് പാടിക്കാമായിരുന്നു.
@jithinunnikrishnan2588
@jithinunnikrishnan2588 Ай бұрын
Hariharan malayali aanu..
@BGR2024
@BGR2024 Ай бұрын
എന്നിട്ടാണ്....😬
@jithinunnikrishnan2588
@jithinunnikrishnan2588 Ай бұрын
@@BGR2024 😅
@amalkalkki2341
@amalkalkki2341 22 сағат бұрын
​@@jithinunnikrishnan2588tamil
@sumeshsuseela5528
@sumeshsuseela5528 4 ай бұрын
ഒരുപാട് നാളുകൾക്ക് ശേഷം വിദ്യാജിയുടെ പാട്ട്.. ❤ പക്ഷേ ഹരിഹരന് പകരം മലയാള ഗായകൻ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.. ഹരിഹരന് എന്ന ലെജൻഡ് നെ വില കുറച്ചു പറഞ്ഞതല്ല.. ഒരു പാട്ട് ഹൃദയത്തില് കയറുന്നത് വരികൾ സ്പഷ്ടമായി പാടുമ്പോൾ ആണല്ലോ. ഒരേയൊരു ഉദാഹരണം സാക്ഷാൽ യേശുദാസ്..
@crsreekumar
@crsreekumar 2 ай бұрын
could have another singer...such a beautiful song in Hamsadhwani..Hariharan ji is uncomparable...but could have fixed another singer
@shanoofkkvburma
@shanoofkkvburma 4 ай бұрын
ഇത് പോലുള്ള വിവരമുള്ള സംവിധായകർ വരട്ടെ... എന്നാലെ പഴയ സംഗീത സംവിധായകരെ നമുക്ക് തിരിച്ച് കിട്ടു നല്ല ഗാനങ്ങൾ ഇനിയും പിറക്കൂ
@unnivaresseril5377
@unnivaresseril5377 4 ай бұрын
👍 Malayalam pattukal trending varuthollu
@arunkumar-cu9oi
@arunkumar-cu9oi 3 ай бұрын
നല്ല പാട്ടുണ്ടാകണമെങ്കിൽ സിനിമ സംവിധായകൻ വിചാരിക്കണം
@jowherjojo4675
@jowherjojo4675 4 ай бұрын
മധുബാലകൃഷ്ണൻ ആണെങ്കിൽ ഈ song പൊളിച്ചടക്കി യേനെ... 🔥🔥
@unnivaresseril5377
@unnivaresseril5377 4 ай бұрын
Yes Exactly 💯
@sajna.vsajnav3795
@sajna.vsajnav3795 4 ай бұрын
Ivare soundil onn kelkkattee
@sandhuchandy
@sandhuchandy 4 ай бұрын
കറക്റ്റ്
@sandhuchandy
@sandhuchandy 4 ай бұрын
പണ്ടത്തെ തരംഗിണി songs ന്റെ ഒരു feel കിട്ടിയേനെ ❤
@crsreekumar
@crsreekumar 2 ай бұрын
uthrada poo nilave vaa.....hamsadhwani ragam@@sandhuchandy
@Cinetechs
@Cinetechs 4 ай бұрын
ഉച്ചാരണശുദ്ധി ഇല്ലാതെഹരിഹരൻ ഈ പാട്ട് വികലമാക്കി.
@binuvazhoor5230
@binuvazhoor5230 3 ай бұрын
വിദ്യാജിയുടെ മനോഹര ഈണങ്ങൾ കൊണ്ട് നിറയട്ടെ.....നമ്മുടെ മനസ്സും സിനിമലോകവും ....❤❤❤
@MundakayamAjith
@MundakayamAjith Ай бұрын
ചില രാഗങ്ങൾ ചില ഗായകർക്ക് പറ്റില്ല അത്രയെ ഇവിടെ സംഭവിച്ച് ഉള്ള അതിന് വിദ്യാജി കുറ്റം പറയല്ലേ ആ മനുഷ്യൻ ഈ പാട്ടിനു കൊടുക്കാവുന്നതിന്റ മാക്സിമം ഫീൽ കൊടുത്തു 💖
@JespalGeorge-gs8sf
@JespalGeorge-gs8sf 4 ай бұрын
ആണ്ടിൽ ഒരിക്കലാണ് ഒരു നല്ല പാട്ട് ഉണ്ടാകുന്നത്, അത് ഹരിഹരൻ പാടി കുളമാക്കി
@user-xb4ze9yh3g
@user-xb4ze9yh3g 4 ай бұрын
കൊള്ളാം 👌അത്രയേ പറയുന്നുള്ളൂ... വിദ്യാജി & ഗിരീഷ് പുത്തഞ്ചേരി sir combo 👌♥️അതിനെ മറികടക്കാൻ കഴിയില്ല
@sreezz7744
@sreezz7744 4 ай бұрын
മനോഹരമായിരിക്കുന്നു......❤ വിദ്യാജി നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു. lots of love❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shajanka4803
@shajanka4803 4 ай бұрын
വരികളിൽ...... പാടു ബോൾ തമിഴ് ചൊവ്വ വരുന്നു....... സ്വിറ്റി വേഷൻ അതാവം..... Super...........❤
@prajeeshtkvava2040
@prajeeshtkvava2040 4 ай бұрын
ഹംസധോനി രാഗത്തിൽ വിദ്യാജി മ്യൂസിക്കൽ 🔥🔥🔥🔥❤️❤️വിദ്യാജിയെ കൊണ്ട് വന്നതിനു സംവിധായകനു നന്ദി ❤️❤️❤️🎶🎶🎶
@vdo32
@vdo32 4 ай бұрын
Nice to have you back Vidyaaji..Hariharan's pronunciation detracts from the beauty of your melody.Looks like he took it easy and there was no one to correct his diction.
@akhilknairofficial
@akhilknairofficial 4 ай бұрын
ഹംസധ്വനി രാഗത്തിൽ ഹരിജി ഒരു മഴ പെയ്യുന്ന ഫീലിൽ പാടുന്നു ❤️😍 വിദ്യാജി മ്യൂസിക്കൽ ❤️
@shinevalladansebastian7847
@shinevalladansebastian7847 Ай бұрын
പല്ലവിയിൽ മാത്രമേ ഉള്ളൂ ഹംസ ധ്വനി 🥰
@5me6797
@5me6797 3 ай бұрын
"നാമറിയാതെ നമ്മിലെ നമ്മിൽ നൂൽവലകോർത്തോ സ്നേഹാംശം.." 🎵🎶❤ 😮😮
@dhajeeshkottepate3634
@dhajeeshkottepate3634 Ай бұрын
Vidhyaaji ❤❤❤❤❤
@abhishekdamodaran
@abhishekdamodaran 4 ай бұрын
കവിത്വമുള്ള വരികൾ ആയിരുന്നു വിദ്യാസാഗർ ഗാനങ്ങളുടെ കരുത്ത്, അത് നഷ്ടപ്പെട്ടിരിക്കുന്നു. വെറുതെ വാക്കുകൾ നിരത്താൻ ആണെങ്കിൽ ഇവിടെ നിലവിൽ ഇറങ്ങുന്ന ആൽബങ്ങൾ തന്നെ ധാരാളം. കൈതപ്രമോ റഫീഖ് അഹമ്മദോ ആയിരുന്നുവെങ്കിൽ ഈ പാട്ടിന് പൂർണത ലഭിച്ചേനെ. മികച്ച ഈണത്തെ എഴുത്തുകാരനും ഗായകനും എളുപ്പത്തിൽ വധിച്ചു. 😢
@vishnusree3658
@vishnusree3658 2 ай бұрын
സത്യം... ഇതിലെ ബാക്കി ഗാനങ്ങളും വരികൾ കൊണ്ട് നശിപ്പിച്ചു..
@BGR2024
@BGR2024 Ай бұрын
സത്യം. ഇപ്പോൾ കൊണ്ടാടപ്പെടുന്ന മിക്ക പാട്ടുകളുടെയും അവസ്ഥ ഇതാണ്. ഭംഗിയുള്ള കുറേ വാക്കുകൾ അടുക്കി വച്ച് ഒരു പുകമറ ഉണ്ടാക്കുക!
@sanithkumar1986
@sanithkumar1986 Ай бұрын
Ucharanam pora...pakshe endoke paranjalum aa oru feel vere level thanne. Evideko kondupoya pole....pandathe kaalamoke ormavannu
@areatalks9958
@areatalks9958 4 ай бұрын
ആദ്യമായി കേൾക്കുന്നു,... Expecting a vidyasagar magic
@sijincg2405
@sijincg2405 Ай бұрын
Good 🎉song n music❤❤❤ vidyaji ❤Hariharan❤❤❤❤❤😘😘😘😘😘😘
@prajeeshtkvava2040
@prajeeshtkvava2040 4 ай бұрын
Waking in the moonnaght എന്നാ പാട്ടിനു ശേഷം വിദ്യാജി ❤️ഹരിഹരൻ ജി യും കമ്പോ 🔥🔥🔥❤️❤️🎶🎶🎶
@vinodvishicolours9019
@vinodvishicolours9019 4 ай бұрын
Anarkkali സാഹിബ മറന്നോ
@vivekvr001
@vivekvr001 4 ай бұрын
ആഹാ അന്തസ്സ് വിദ്യാജി ❤ഹരിഹരൻ❤
@ekavitha
@ekavitha 4 ай бұрын
വളരെ കാലത്തിനു ശേഷം പഴയ ശൈലിയിൽ ഒരു ഗാനം, ഗംഭീര ഈണം, നിറവുള്ള ഓർക്കസ്ട്രേഷൻ. ഹരിഹരൻ എന്ന ഗായകൻ ആദ്യമായല്ല മലയാളം പാടുന്നത്, ഉച്ചാരണ ശുദ്ധി ഉള്ളതാണ് ഇതിൽ എന്ത് പറ്റി എന്നറിയുന്നില്ല പലയിടത്തും അത് സംഗീതത്തിന് ചേരുന്നില്ല എന്ന് തോന്നി, വിനായക് ശശികുമാർ നല്ല എഴുത്തുകാരനാണ്, ഈ വരികൾ നല്ലതുമാണ് ഒരുപക്ഷെ സിറ്റുവേഷന് ചെരുമായിരിക്കാം എന്നിരുന്നാലും കുറച്ചു കൂടി ഭംഗിയാക്കമായിരുന്നു. വിദ്യാസാഗറിന് വേണ്ടിയാണ് എഴുതുന്നത് എന്ന് ഒരു ചിന്തയോടെ കുറച്ചുകൂടി ഗൗരവമായി എഴുത്ത് കണ്ടിരുന്നു എങ്കിൽ ഗിരീഷ്പുത്തഞ്ചേരിയേ പോലെ ലളിതമായ വരികളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന രചയിതാവാണ് വിനായക്. കോറസ് അതിമനോഹരം. ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ❤❤ Rich composition of Vidhyaji.... Back to Nostalgic 2000. ❤❤
@shafeekbk
@shafeekbk 4 ай бұрын
ഒരേ ഒരു വിദ്യാജി 🔥🔥💓💓
@shinodshinod509
@shinodshinod509 Ай бұрын
വോക്കിങ് ഓൺ ദി മൂൺലൈറ്റ് , ഓ... ദിൽ രൂബ എന്നീ ഗാനങ്ങൾ നല്ല ഉച്ചാ രണത്തിൽ ആണ് പാടിയത് ഈ സോങ് പാടിയപ്പോൾ ഹരിഹരൻ എന്താ പറ്റിയത്
@appzcr3409
@appzcr3409 4 ай бұрын
Vidyaji ❤ after a long time he is back to track 🎉
@abhijithv9368
@abhijithv9368 4 ай бұрын
Vidyasagar magic ❤❤❤
@sreeku2015
@sreeku2015 4 ай бұрын
Wow..Hamsadhwani raagam in a malayalam song after a long time.....Great to hear !!
@DJUllasUday
@DJUllasUday 2 ай бұрын
👍🏻
@arjunsreekumar5216
@arjunsreekumar5216 4 ай бұрын
അയാൾ സഗീതത്തിന്റെ രാജാവാണ് ❤ വിദ്യാജി 🥰
@user-ok4li9wk1o
@user-ok4li9wk1o 4 ай бұрын
Vidhyasagar mastero magic musician legend proud of you super melody magic song 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤ ❤❤ ❤ ❤❤❤❤❤
@shahanashanz9042
@shahanashanz9042 4 ай бұрын
അടിപൊളി വീഡിയോ ശോഒരുരഷാ ഇല്ല ❤
@jithujiju1690
@jithujiju1690 4 ай бұрын
വിദ്യാജീ Come back 🎉🎉🎉
@Assy18
@Assy18 4 ай бұрын
മലയാളത്തിനു നല്ലൊരു പാട്ടു കിട്ടണം എങ്കിൽ അയാൾ തന്നെവരണം
@Eilmr.gvbh...trsef.dginttt
@Eilmr.gvbh...trsef.dginttt 4 ай бұрын
Loving it❤ vidyaji 💕
@anoopkoodal9915
@anoopkoodal9915 4 ай бұрын
ചേലുള്ളൊരു പുഞ്ചിരികൾ തനിയാവർത്തനമാവുകയോ..... 👌👌🥰
@ashokeditx7469
@ashokeditx7469 3 ай бұрын
entha feel..vidhya ji miss u
@Sreemol_S_Panicker
@Sreemol_S_Panicker 4 ай бұрын
വിദ്യാജി....❤❤
@JespalGeorge-gs8sf
@JespalGeorge-gs8sf 4 ай бұрын
ഒരു പാട്ട് ഒരു ഗായകന് എങ്ങനെ പാടി മോശമാക്കാം എന്നതിന്റെ ഏറ്റവും വല്യ ഉദാഹരണമാണ് ഈ പാട്ട്
@achuaa4499
@achuaa4499 4 ай бұрын
ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോൾ ❤️
@arathit8022
@arathit8022 4 ай бұрын
Vidyajii❤
@arunraj2946
@arunraj2946 Ай бұрын
vidyajee.....super songs...hariharan sir feel good song....❤❤❤❤
@musicalwizard7579
@musicalwizard7579 4 ай бұрын
Thank you Arun Bose and Koker Sir..... Lobe you both for bringing Vidyaji on board❤
@vinodvishicolours9019
@vinodvishicolours9019 4 ай бұрын
ഹരിഹരൻ ആദ്യമായി നിരാശപ്പെടുത്തി……
@aarchaasha9131
@aarchaasha9131 4 ай бұрын
ആഹാ മനോഹരം❤
@achaarpickler
@achaarpickler 2 ай бұрын
Great song and video
@chanthuvadakkan3203
@chanthuvadakkan3203 Ай бұрын
അനുപല്ലവി powli😍😍😍😍😍😍😍❤️😘
@anasrasheed5385
@anasrasheed5385 4 ай бұрын
Vidyasagar❤
@user-dy5wv8ro6c
@user-dy5wv8ro6c 4 ай бұрын
❤❤ Vidyasagar
@Kakkas
@Kakkas 4 ай бұрын
Vidya ji ❤
@vrelaks
@vrelaks 4 ай бұрын
ഹൃദി മധുരം സംഗീതസാന്ദ്രം🥰👍
@sandhuchandy
@sandhuchandy 4 ай бұрын
Pandathe രവീന്ദ്രൻ മാഷിന്റെ സോങ്ങിന്റെ പോലെ chorus ഒക്കെ... മധു ബാലകൃഷ്ണൻ ആണെങ്കിൽ നന്നായിരുന്നു.....
@sajithkumarm4547
@sajithkumarm4547 4 ай бұрын
heavy ❤❤❤
@amalravi4829
@amalravi4829 4 ай бұрын
Vidyaji musical💚💚💚💚
@mufsalammans4580
@mufsalammans4580 3 ай бұрын
Najeem arshad or karthik.. polichene😊
@BGR2024
@BGR2024 Ай бұрын
കാർത്തിക്കിന് പറ്റിയ പാട്ടാണ്. Underrated singer😢
@arunsruthi1828
@arunsruthi1828 4 ай бұрын
what a comapssition
@musicalwizard7579
@musicalwizard7579 4 ай бұрын
Vidyaji magic ......
@fooodking
@fooodking 4 ай бұрын
03:00 NARCOTICS IS A DIRTY BUSINESS..🎉❤😎
@postthree
@postthree 4 ай бұрын
ചെക്കൻ പൊളി 😎😍😘
@blankaofficial
@blankaofficial 4 ай бұрын
Guy with dimple. 😍😍so cute.
@halfgirlfriendx
@halfgirlfriendx 4 ай бұрын
Lalettan reference 😎 Shoulder വരെ നോക്കിയേ🎉😍😍 scene mone chekkan❤❤
@MensStyleO.G
@MensStyleO.G 4 ай бұрын
Ayyooo Thank you all..😂😂❤️❤️
@halfgirlfriendx
@halfgirlfriendx 4 ай бұрын
@@MensStyleO.G is that u? 🤔
@akhilappu9126
@akhilappu9126 3 ай бұрын
വിദ്യാ ജി ❤❤❤
@fazalrahman8300
@fazalrahman8300 4 ай бұрын
❤❤❤vidyaji🎉
@babuchandranav9264
@babuchandranav9264 4 ай бұрын
Vidya ji❤️❤️
@shenushenu3314
@shenushenu3314 4 ай бұрын
Hariharan voice great song king❤❤❤❤
@divyav9778
@divyav9778 4 ай бұрын
❤ nice song
@fousiyamusthafa3375
@fousiyamusthafa3375 4 ай бұрын
Super song 👌👌
@november22019
@november22019 4 ай бұрын
🍁🍁🍁nyc song
@shenushenu3314
@shenushenu3314 4 ай бұрын
Hariharan sir real singer in the world
@allenzahar9046
@allenzahar9046 4 ай бұрын
😍😍
@midhunj7452
@midhunj7452 4 ай бұрын
Vidyaji♥️♥️
@richirajan4119
@richirajan4119 4 ай бұрын
Vidyaji❤❤❤❤❤
@fidaada
@fidaada 4 ай бұрын
എന്തിനായിരുന്നു ഹരിഹരനെ കൊണ്ട് പാടിപ്പിച്ചേ .... ആളെ കൊണ്ട് തന്നെ പാടിക്കണം എന്നുണ്ടായിരിന്നേൽ തമിഴ് പാട്ട് ആക്കായിരുന്നില്ലേ. ഇതെന്തോ ആയിണ്ട് 🙂
@krishnansrinivasan830
@krishnansrinivasan830 4 ай бұрын
Nice song :)
@seethuthampi2116
@seethuthampi2116 4 ай бұрын
നല്ല പാട്ട്. പാടാൻ malayalies ആരെയും കിട്ടിയില്ലേ
@soniyalvarghese8280
@soniyalvarghese8280 4 ай бұрын
❤❤
@antonym.v6532
@antonym.v6532 4 ай бұрын
@user-hp2wc6dj4z
@user-hp2wc6dj4z 4 ай бұрын
Indrajith is one of the most handsome talented actor in malayalam
@koshyalex1841
@koshyalex1841 4 ай бұрын
Noooo he is the worst actor to few.
@arjunkumarmenon
@arjunkumarmenon 4 ай бұрын
Should have given to KS harishankar he must have rocked it
@BharathanSI-777
@BharathanSI-777 Ай бұрын
ഹരിഹരൻ മലയാളം ട്യൂഷൻ പോകേണ്ട സമയമായി.
@sravanmjmusical
@sravanmjmusical 4 ай бұрын
Hariji ❤️ Vidyaji
@K7Notes
@K7Notes 4 ай бұрын
❤❤❤❤
@chandhur9901
@chandhur9901 4 ай бұрын
❤❤❤
@Mad_MaxA4
@Mad_MaxA4 4 ай бұрын
👍👍👍
@shinodshinod509
@shinodshinod509 Ай бұрын
കൈതപ്രം, റഫീഖ് അഹമ്മദ്, വയലാർ ശരത് ചന്ദ്രവർമ എന്നിവരെ.. തിരികെ കൊണ്ട് വന്നു അവസരം കൊടുക്കണം മോഹൻസിതാര യെ... തിരികെ കൊണ്ട് വരണം കാണുന്നുണ്ട്
@prasanthbalachandran3611
@prasanthbalachandran3611 3 ай бұрын
Raagam hamsadhwani aano?
@thomasjosemappilassery3297
@thomasjosemappilassery3297 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@BharathanSI-777
@BharathanSI-777 4 ай бұрын
നാനയിലെ ന യും നമ്മളിലെ ന യും ഹരിഹരനെ പ്രക്റ്റിസ് ചെയ്യിച്ചിരുന്നേൽ പaട്ടു കുറെ കൂടി നന്നായേനെ
@athuljojuk3761
@athuljojuk3761 4 ай бұрын
Hariharan used to sing with good pronunciation, dont know what happened, vayalar sarath is more apt for vidyaji i guess. Being a junior lyricist wouldn't have got the courage to correct hariharan.Had heard in an interview that gireesh puthanchery always wanted his songs to be pronounced correctly and he even made udit narayan to sing a single word in chilamboli kaatte again
@ashokeditx7469
@ashokeditx7469 3 ай бұрын
iniyum kure padangal pratheekshikkunnu
@colwinrebero5594
@colwinrebero5594 3 ай бұрын
what a song from Vidyaji❤❤❤....but still sad to see when malayalis here complaining about hariharans pronounciation instead of celebrating this song...worst😢😢
@BGR2024
@BGR2024 Ай бұрын
If you are a Malayali, you will understand how this pronunciation hampers the whole experience. This is not just a lament for perfection. It is irritating and killing the spirit of the song, sadly. Hari ji is a great singer from whom we expect more dedication in terms of perfection
@colwinrebero5594
@colwinrebero5594 Ай бұрын
@@BGR2024 after so many years vidyasagar has just started his second innings and people are complaining and stopping future opportunities for him.....
@colwinrebero5594
@colwinrebero5594 Ай бұрын
@@BGR2024 He was the same singer who delivered SAHIBA from Anarkali.....and because of these bad comments for this song,The views count considerably decreased against the expected 1M views.....
@yadukrishnanr
@yadukrishnanr 4 ай бұрын
ഹരിഹരൻ സാറിൻ്റെ aa mispronunciation ഈ പാട്ടിന് വേറൊരു flavour നൽകുന്നുണ്ട്. Really loved it ❤ By the way, Walking in the moonlight എന്ന song നമ്മുടെ favorite ആയത് ഉച്ചാരണ ശുദ്ധി വിലയിരുത്തിയിട്ടല്ലല്ലോ.. !! Anyway, Repeat Mode song is on boarded.
@ytk_kottarathil
@ytk_kottarathil 4 ай бұрын
Kurachude nalla pronunciation ayirunnel superb ayene...Athrem mikacha sangeethathil ingne varunnath valare bore ayittanu thonnunnath
@leoanthikad
@leoanthikad 4 ай бұрын
👍
@althafzayn4792
@althafzayn4792 4 ай бұрын
Indretanthe thirichu varav kathirikunavar undoo ividee
@anuharidas3039
@anuharidas3039 4 ай бұрын
Wish KS Harishakar had sung this song. This song would have been a masterpiece. Nevertheless, magic of Vidyasagarji is evident throughout.
@gilsspaar
@gilsspaar 3 ай бұрын
KS Harishankar, Karthick, ..😢
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 2 ай бұрын
ഹരിഹരൻ എന്നും ഗന്ധർവ്വ സ്വരം 🌹💐💞🥰🥰🥰🥰🙏🙏🙏
@subin96p37
@subin96p37 4 ай бұрын
Expecting more vidhyaji music in malayalam ❤
@bluelark9819
@bluelark9819 Ай бұрын
2000 thil irangenda song
@aalfiarshad9106
@aalfiarshad9106 Ай бұрын
Athentha ippo irangiyal kuzhappam..
@sanalkumarpv2234
@sanalkumarpv2234 Ай бұрын
ഹരിഹരൻ വെറുപ്പിച്ചു. മലയാളി ഗായകരെ കൊണ്ടു പഠിപ്പിക്കാമായിരുന്നു ഈ സോങ്
@subithapooz1802
@subithapooz1802 Ай бұрын
kore kallathin shesham classical touch song malayathil vannu
@AVyt28
@AVyt28 2 ай бұрын
Can anyone tell which ragam is this? I find it similar to some old Malayalam songs....
@anandanil3189
@anandanil3189 Ай бұрын
ഇതേത് ഭാഷ.....വിദ്യാജി ടെ നല്ലൊരു മ്യൂസിക്കിനെ കൊന്ന് കൊലവിളിച്ചു.....😬
@wazeem9916
@wazeem9916 4 ай бұрын
Viny shruthi💥🔥❤❤ Lookathikal😂
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Купили айфон для собачки #shorts #iribaby
00:31
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 120 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 48 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 29 М.
Nurbullin & Kairat Nurtas - Жолданбаған хаттар
4:05
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 2,2 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 53 М.
Селфхарм
3:09
Monetochka - Topic
Рет қаралды 4,9 МЛН
Ademim
3:50
Izbasar Kenesov - Topic
Рет қаралды 114 М.
Ulug'bek Yulchiyev - Ko'zlari bejo (Premyera Klip)
4:39
ULUG’BEK YULCHIYEV
Рет қаралды 3 МЛН