my Response to MVD's clarifications #carmodification #carmodificationbangalore #carmodificationshop #traficpolice #modification #modificationvisor #modifications #modificationautorickshaw #modificationlovers
Пікірлер: 18
@monsterbrain7 ай бұрын
Good initiative by adhering to rules.. Officerude perumaattam valare moshamaayi poyi .. on whatever basis he may be judging.. itharam anubavangal elkkunna aarkkenkilum niyamathodu bahumanam thonumo ? Chilarkku permit..chilarkku fine..
കാരവൻ ടൂറിസം കുഞ്ഞമ്മേടെ പറി എന്നൊക്കെ പറഞ്ഞ് പിന്നെ മന്ത്രി കൊട്ടിഘോഷിച്ചത് ഒക്കെ വെറുതെയാണോ
@veedumychannel7 ай бұрын
kzbin.info/www/bejne/jGSmdHZ4bqqqf6M
@anithabalasubramanian71137 ай бұрын
ഇപ്പോൾ കാറുകളിൽ glass black film ഒട്ടിച്ചു തുടങ്ങിയിട്ടുണ്ട്.അതൊന്നും ഇവരുടെ ആരുടേയും കണ്ണിൽ പെടുന്നില്ല
@veedumychannel7 ай бұрын
കണ്ടാൽ കൈകാണിച്ച് നിർത്തിയാൽ fine അടപ്പിക്കും
@anithabalasubramanian71137 ай бұрын
@@veedumychannel പക്ഷെ,കാണുകയില്ലല്ലോ
@veedumychannel7 ай бұрын
@@anithabalasubramanian7113 കണ്ണടച്ചാൽ പിന്നെ ഇരുട്ടാണല്ലോ 🤪
@sagarsanjai30957 ай бұрын
Ayinn chechikk nthaa
@veedumychannel7 ай бұрын
@@sagarsanjai3095 ആർക്കും കുഴപ്പമില്ല
@googlemalayalam32927 ай бұрын
ഇവിടെ രണ്ട് നിയമങ്ങൾ ആണ്
@veedumychannel7 ай бұрын
Yes
@santhinishalumol7567 ай бұрын
Game start cheyan pokunnath. Aarodanennu chinthikanam...
@veedumychannel7 ай бұрын
@@santhinishalumol756 yes I know am not scared about it I respect the law and order. നിയമം അനുവദിക്കുന്ന modification മാത്രമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതും എന്നിട്ടും അവസാനം അവർ ചിലപ്പോൾ എന്റെ വണ്ടി പിടിച്ചെടുക്കുമായിരിക്കും. നിയമം പഠിച്ചിട്ടാണ് എനി വണ്ടി പണിയുന്നുള്ളു. പിന്നെ outoff kerala ആണ് പ്ലാൻ. അപ്പോൾ പിന്നെ വലിയ പ്രശ്നം ഇല്ല എന്നാണ് മനസിലാക്കുന്നത്. December എന്തായാലും trip ഉറപ്പാണ്. Keep watching
@survivor4447 ай бұрын
എന്തിനാ ഇവന്മാരൊക്കെ ചോദിക്കാൻ പോകുന്നത് 😂😂 നമുക്കു് വേണ്ടത് ചെയ്യുക ട്രിപ്പ് പോകുക
@veedumychannel7 ай бұрын
@@survivor444 നിയമത്തിനെ ബഹുമാനിക്കേണ്ടതും നല്ലതാണ്. പക്ഷേ അവരുടെ പെരുമാറ്റം സഹിക്കാൻ പറ്റില്ല