നല്ല ഹൈറ്റ് ഉള്ള കേക്ക് ആണെങ്കിൽ രണ്ടായിട്ട് ക്രമം കോട്ട് ചെയ്ത് (രണ്ടു ബേസിൽ പകുതി... പകുതി കേക്ക് വച്ച് ) ഫ്രീസറിൽ വച്ചു സെറ്റാക്കിയ ശേഷം രണ്ടുംകൂടി ജോയിൻ ചെയ്യുക. അപ്പോൾ കേക്ക് ചെരിയാതെ പെർഫെക്ട് ആയി ഫിനിഷ് കോട്ട് ചെയ്യാൻ പറ്റും.
@susminoushad4 ай бұрын
Thankyou next tym try cheyam
@ChristinaPhilip-i6q12 күн бұрын
ആലുവയിൽ ഏത് ഷോപ്പിൽ നിന്നാണ് വാങ്ങിയത് ഒന്ന് പറയാവോ
Yes, allenki bubbles form cheyanulla chance kooduthalanu🙂
@saranim45166 ай бұрын
Da njin oru bigginer an eniki cake chyyumbol cherijiuu pokummm crum cot chyth fridjil kayattuuna vare tension an oru thavana full cherijiuu veenu poiiii😢😢😢😢 tension adich chatahkn Epoolum nte cake oru sidlk cherijiuu pokummm ath enthadaaa ???
@susminoushad6 ай бұрын
Stick endhelum support chythit vach noku. Nalla pole crumb coat chythit cake overnight frdgil vachit finish coating chyth noku.
@saranim45166 ай бұрын
@@susminoushad crum coat chyth final chyyumbo eniki problem elleda layer vach filling kodukumbol an one side cherijiu pokunth nthom solution undoo