ഞാൻ അന്വേഷിച്ച വീഡിയോ.. സംശയം മാറിക്കിട്ടി.. Tank u sir 👍🏻 എന്റെ കയ്യിൽ ഒരു bulk എമൗണ്ട് ഉണ്ടായിരുന്നു.. ഞാൻ 75% ലംസം ആയി MF (Tata ethical) ൽ invest ചെയ്തു.. ബാക്കി 25% SIP ആയും ഇൻവെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു...
@sameerp4835 Жыл бұрын
നിങ്ങളുടെ നമ്പർ തരുമോ
@recklessmallu3175 Жыл бұрын
Bulk amount undenn paranjappozhekum dhe Ivide oruthan number chodichu vannirikunnu 😂😂😂
@RajeshMm-z4o2 ай бұрын
@@recklessmallu3175😅😅
@harshaachu299 ай бұрын
Good sound handome&good presentation ,good information sir
@footballsoccermania50133 ай бұрын
Enna ni ang kettikko
@rajuko8263 Жыл бұрын
ഞാൻ ഒരുപാട് നാളായി അറിയാൻ ആഗ്രഹിച്ച കാര്യം, ഇന്ന് അറിയാൻ പറ്റി Thank you Sir
@manuvsktr Жыл бұрын
Thank you Sir for the informative video.
@marketspike Жыл бұрын
If market is bottom low, it’s better to invest in one time other wise invest in SIP. OR If market is all time high Invest that one time money in bank FD & take monthly intrest in to SIP..
@sonythomas399011 ай бұрын
mutual fund s invest cheyuna കാര്യം aano bro atho share market lo
@lijinantony5846 Жыл бұрын
Thank you🙏
@subypr3755 Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ സർ.
@MoneyTalksWithNikhil Жыл бұрын
Thank you
@johnconnor324620 күн бұрын
9L invested as lumpsum is effectively more than 9L invested as SIP (considering the annual inflation).
@jithuk910 Жыл бұрын
I am investing in mutual fund for last 7 years as monthly sip. Those investment are growing with a yearly return of above 16%. For the last six month, I started daily sip in 3 different mutual fund to just try how the growth is comming. Currently daily SIP is growing with an absolute return of 10% and yearly return of 66%
@MoneyTalksWithNikhil Жыл бұрын
Very good
@shahazadshazu8414 Жыл бұрын
Any risk? Company down Aya loss avo , bro contact id tharo
@MoneyTalksWithNikhil Жыл бұрын
@@shahazadshazu8414 purely depends on the market performance. Please mail to nikhil@talkswithmoney.com
@gopu277 Жыл бұрын
Then, I need advice from you 🙏❤️
@kidsworld-dk4nh Жыл бұрын
സർ ഏതു തരാം mutual fund company il anu invest chaitha nannairikum ennonum paranjilla . eniku onnum ariylla pakshe fd ithil invest chaiyyan thalpariyamundu
@asharachelmathew7752 Жыл бұрын
When to redeem mutual funds? Please do a video
@nishinishad76 Жыл бұрын
Very informative
@rishikeshmenon2380 Жыл бұрын
thank u.
@jobishdamodaran1151Ай бұрын
Sir എല്ലാവരും അറിവ് ഉളളവർ ആണ്.. എന്നാല് നന്നായി അറിയാവുന്നവർ വെറും 100 ല് 2 പേര് മാത്രം എന്നത് ആണ് സത്യം...
@binjithkumar Жыл бұрын
Good information
@soorajcb15954 ай бұрын
ഈ ഡെപ്പോസിറ്റ് ചെയ്ത ഫണ്ട് നമ്മൾ തിരിച്ചെടുക്കാൻ ആയിട്ട് ചെയ്യേണ്ട നടപടികൾ അങ്ങനെയാണ്
@ThePtmagesh Жыл бұрын
Pentad ൻ്റെ സഹായത്താൽ ഞാനും ചെറിയ രീതിയിലുള്ള ഒരു SIP തുടങ്ങിയിട്ടുണ്ട്.. thanks Pentad.
@MoneyTalksWithNikhil Жыл бұрын
🙏🤝
@vvanizham Жыл бұрын
ഞാനും തുടങ്ങി sir ന്റെ video കണ്ടിട്ട് pentad ന്റെ സഹായത്താൽ ❤️❤️❤️
@OKAYforALL Жыл бұрын
Grow and smallcase vazhi njan nerathe sip thudangi irunnu...athumathram pora ennu thonni njan ippol pentad Mukhena sip cheythu..thanks to ur service
@rafipookatil5711 Жыл бұрын
I have yet to start through BSE platform with the help of money talk team ..thank you
@sree7858 Жыл бұрын
എന്താ ഈ പെണ്ടാഡ്
@manafk862 Жыл бұрын
Sir good information
@genuineworldv9293 Жыл бұрын
Thankyou
@nibinmathew.15 күн бұрын
Most of the time I will be confused with your videos, the title and the content is not really connected can you make sure that the videos give more clarity on the topics that you discuss?
@sooryapvasu4368 Жыл бұрын
Thank u for the comparison sir I like ur videos... Very informative Is there any restriction in the amount we invest in mutual funds.. I mean an amount more than so much is not allowed or anything like that.... Also what is the percentage of tax we must pay while withdrawal
@MoneyTalksWithNikhil Жыл бұрын
You can invest how much ever you want, except in some funds. Tax applicable only on the gain amount and depends on the duration of the fund invested.
@jibinpt2284 Жыл бұрын
നാലു ലക്ഷം രൂപ 10 വർഷത്തിനു ശേഷം വീട് നിർമ്മാണ ആവശ്യത്തിലേക്ക് നിക്ഷേപിക്കാൻ പറ്റിയ മികച്ച മ്യൂച്ചൽ ഫണ്ട് പ്ലാനുകൾ മൂന്നു നാലെണ്ണം പറയാമോ
@MoneyTalksWithNikhil Жыл бұрын
Please mail to nikhil@talkswithmoney.com
@ajoyambalam Жыл бұрын
Kotak securityil Fund redeem chythal direct primary accountil credit akumo? Atho dematil ano credit akunath?
@kuriancharls Жыл бұрын
Dear sir kindly help pls I want to invest in mutual fund
@MoneyTalksWithNikhil Жыл бұрын
@@kuriancharls Sure, please mail to nikhil@talkswithmoney.com
@binunvksad10 Жыл бұрын
Thank you sir
@abdulazeezkuttikolveedu5639 Жыл бұрын
Nice sir class
@aswanysreejith1137 Жыл бұрын
Sbi life equity fund oru video cheyyamo please.
@SunilKumar-qc4db2 ай бұрын
Perhaps u missed out the risk mitigation factor
@sivasankaranc5632Ай бұрын
സീനിയർ സിറ്റിസൺ ആണ്. 70 വയസ്. 10 ലക്ഷം രൂപ ഒന്നി ച്ചു നിക്ഷേപം നടത്താൻ പറ്റിയ നല്ല ഫണ്ട് ഏതാണ് . SIP നിലവിൽ ഉണ്ട്. ഫണ്ടുകളെപ്പറ്റി വലിയ ധാരണ ഇല്ല.
@preyeshchandra65883 ай бұрын
Sir, please advise me which app platform I should prefer for SWP. I mean apps provided by icici, grow, Zfunds etc. which is safe & better
@msumtech5926 Жыл бұрын
I do like this, invest in bank FD. It will fetch monthly interest. That will be routed to SIP.
@MoneyTalksWithNikhil Жыл бұрын
If it's for long term allocate more to SIP
@jithinjosevj3858 ай бұрын
Sir.Adani enterprises stocks കൊള്ളാമോ plz reply 🙏
@starmagicc229 ай бұрын
Sir one time 10000 invest cheythu. Profit eppo venelum valikkamo? (Example 150 profit kitiyal nammal withdraw cheyyumbol ethra pidikkum )plz replay
@user005576 ай бұрын
1 lakh nu mukalil illa amount nu 10% tax,and exit load charge
@evergreenmalayalam7467 Жыл бұрын
Sir, SBI contra fundine kurich oru video cheyyamo
@mohammedkasim48168 ай бұрын
Super ❤
@manuman6659 ай бұрын
Lumpsum investment plan cheyyukayanenkil, in any case fd il idunnathilum returns kurav varaan saadhyatha undo
@MrFahdabdАй бұрын
Sir njan max life nifty momentum 50 funds ill chernu monthly 15000 thousand 5 yeas deposit and 15 years with drowal that is good or not
@Blessonmathaii Жыл бұрын
SIP is best... Sip can beat the fluctuation in stock market....
@MoneyTalksWithNikhil Жыл бұрын
True
@azarudeenabdulkhader7935 Жыл бұрын
Most of the funds couldn't beat market historically
@prasadvasudevan450 Жыл бұрын
Lucifer 2 ne kurichu oru review cheyyumo ? 4:54
@unitedindia4848 Жыл бұрын
ഷെയർ മാർക്കറ്റ് ആളുകൾ തെറ്റുകൾ മാത്രം ചെയ്യുന്ന ഒരു സ്ഥലമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ചെയ്യുന്ന SIP യും ഒരു തെറ്റാണ്. ബുൾ മാർക്കറ്റിൽ വലിയ സംഖ്യകൾ ഇൻവെസ്റ്റ് ചെയ്യേണ്ടത്തിന് പകരം SIP ചെയ്യുന്നത് മൂലം ഒരാൾക്ക് കിട്ടേണ്ട വലിയ ശതമാനത്തിൽ ഉള്ള നേട്ടങ്ങൾ ആവറേജ് ചെയ്ത് ചെറിയ ശതമാനം ആയി മാറുന്നു.
@kuttimon0073 ай бұрын
വലിയ എമൌണ്ട് ഇൻവെസ്റ്റ് ചെയ്യാൻ കഴിവുള്ളവർ അങ്ങനെ ചെയ്യട്ടെ sip ആയി ചെയ്യാൻ കഴിയുന്നവർ അങ്ങനെ യും ചെയ്യട്ടെ
@sharon28533 ай бұрын
Ath thanee 😅@@kuttimon007
@tsmchannel53 ай бұрын
SBI INNOVATIVE OPPORTUNITIES FUND GOOD ONE TO BUY I GOT 2.60% after a week of launch.... Right time to invest at lower rates for long term high returns😊 Mutual funds
@Pirate_hunter__ZORO-o20 күн бұрын
Bruhh mutual fundile, onetime nammuke ethraa preavisham, onetime invest cheyyume, njan choodikunathe, One time invested one time nadukulo atho paisam ullapo epoo vennemkilume nadakoo
@wilsonthomas565411 ай бұрын
4:57
@JibinVarghese-se2lu2 ай бұрын
Endael 1 lakh .. 5 year invest chaeyam....ndhanu better investment?
@anasnilambur4789 Жыл бұрын
Sir. Groww app joining and Annual Maintance charge onn parayumo
സർ ഞാൻ ഒരു പ്രവാസിയാണ് ഞാൻ ഈ വർഷം 1000000 ലക്ഷം ഒരുമിച്ച് ഇൻവെസ്റ്റ് ചെയ്താൽ 3 വർഷം കഴിഞ്ഞു നാട്ടിൽ സെറ്റിലാകുമ്പോൾ എനിക്ക് ഒരു മാസ വരുമാനം കിട്ടുന്ന വല്ല വഴിയുമുണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറഞ് തന്നാൽ വലിയ ഉപകാരമാവും
@JafarChunoor-bc3nnАй бұрын
ഒരുപാട് കാലമായി പ്രവാസിയായിട് ചെറിയ ഒരു മാസ വരുമാനം കിട്ടുകയാണെങ്കിൽ ധൈര്യമായി നാട്ടിൽ പോയി കുടംബത്തോടൊപ്പം ജീവിക്കാമായിരുന്നു
@AmeenSharaf-t1xАй бұрын
Dubayil ano ippol
@abdulrahoofb44438 ай бұрын
Best invest lumpsum while market get Crash
@mkdas69 Жыл бұрын
സർ ഞാൻ GOVT എംപ്ലോയീ ആണ് ( L d Clerk 16 years remaining service ) ഒരു വീട് നിർമ്മിക്കണം , ബാങ്ക് ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നു...ഒപ്പം SIP യോ P LI യോ ചേരാൻ ഉദ്ദേശിക്കുന്നു എനിക്കിതിനെ പ്പറ്റി കൂടുതൽ അറിയില്ല സാറിന്റെ ഉപദേശം ഗുണകരമാവുമെന്നു കരുതുന്നു....സഹായിക്കാമോ
@MoneyTalksWithNikhil Жыл бұрын
Yes. Please mail to nikhil@talkswithmoney.com
@VijayWilson-w9m23 күн бұрын
40 vayasu aayitum ud clerk aayile
@mohamedaslam63874 ай бұрын
സാർ ഞാൻ എല്ലാ മാസവും ഒന്നാം തീയതി 5000 Sip ആയും മറ്റൊരു ഫോളിയോയിൽ 5000 രൂപ lumpsum ആയും 10 വർഷത്തേക്ക് നിക്ഷേപിക്കുന്നു ഇവ തമ്മിൽ profit ൽ വല്ല വ്യത്യാസമുണ്ടോ
@AneeshGopalan-lt2gm2 ай бұрын
10000 onetime ഇട്ടു എന്ന് വിചാരിക്കുക.. കുറച്ചു days കഴിഞ്ഞു എനിക്ക് പിന്നെയും അതിന്റെ കൂടെ ക്യാഷ് ഇതിന്നതിനു കുഴപ്പം ഉണ്ടോ
@hisbu1993 Жыл бұрын
Ningalude oru video kandu shariya niyam prakaram ulla TATA ETHICAL fund invest cheythu thudangi...njn ippo vijarikunna plan ellam masavaum 10 percentage of my income lupsum invest pole ella masavum idam ennanu....SIP idan oru madi karanam salary fluctuations ullathu kondu oru masam ethra idan pattum ennu urapilla...
@ehsan1393 Жыл бұрын
Nanum 3 month ayi.. Both taurus and tata ethical
@lathifsingingbird Жыл бұрын
@@ehsan1393taurus ഹലാൽ investment ആണോ?
@lathifsingingbird Жыл бұрын
ഏജന്റ് വഴി ആണോ അതോ direct ആണോ tata ethical sip ചെയ്യാൻ നല്ലത്?
@hisbu1993 Жыл бұрын
Njan upstox vazhi anu cheythathu...but direct cheythalum kuzhappamilla...Ella recordsum avaru mail cheythu tharum
Sip ayi evide invest cheyyanam engane cheyanam ethra videos kanditum oru pidithavum kitunnilla sir
@MoneyTalksWithNikhil7 ай бұрын
Please mail to nikhil@talkswithmoney.com
@fousifousiya68364 ай бұрын
Bankil chennu chothikku.
@gopu277 Жыл бұрын
മാസം ആയിരം രൂപക്ക് sip സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ ഏത് mutual ഫണ്ടിൽ ആണ് ലാഭാകരമായി ചെയ്യാൻ പറ്റുന്നത്? 🙏
@MoneyTalksWithNikhil Жыл бұрын
Yes. Please mail to nikhil@talkswithmoney.com
@traveldiaries68955 ай бұрын
Mutual fund short term il invest cheyyan pattuo...? 2 3 mnths return eduthal nallathano?
@MoneyTalksWithNikhil5 ай бұрын
Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!
@jitheshomshanthi2188 Жыл бұрын
43 വയസു ഉള്ള ആൾക്ക് തുടങ്ങാൻ പറ്റിയ ഇൻവെസ്റ്റ്മെ്റ് പ്ലാൻ എതാണ് നല്ലത്
@jitheshomshanthi2188 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടത് കൊണ്ട് മാത്രം ആണ് എൻ്റെ മകളെ സുകന്യ സമൃതി യോജനയിൽ 3 വയസിൽ ചേർത്തത്.
@MoneyTalksWithNikhil Жыл бұрын
Thangalude aavasyakatha athava financial goal details mail ayakkamo, ath anusarich best option choose cheyyam. Please mail to nikhil@talkswithmoney.com
@ashwintomjames26404 ай бұрын
Thanks a lot sir😍
@MoneyTalksWithNikhil4 ай бұрын
Welcome!
@MANILAL-b4v8 ай бұрын
എന്താണ് SWP
@babumangalath806611 ай бұрын
9000 രൂപ monthly 10 വർഷം investment ചെയ്താൽ സർ പറഞ്ഞത് പോലെ 10 percent intrest കിട്ടുക ആണ് എങ്കിൽ 10 വർഷം കഴിയുമ്പോൾ എത്ര രൂപ ലഭിക്കും? അത് പോലെ 5 lack 10 വർഷത്തേക്ക് lampusm ആയി ഇട്ടാൽ എത്ര രൂപ ലഭിക്കും?
@sandeepathira46359 ай бұрын
18.59 lack, 12.97 lack
@CanadaMigration-v2x5 ай бұрын
സർ കൃഷി വഴി ഉള്ള ഇൻകം taxable ആണോ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@deepthi63984 ай бұрын
I think not taxable 😊
@hibu3632 ай бұрын
Gold ETF ano SIP ano nallath
@relaxmed3517 Жыл бұрын
Njan SIP start cheythu ente doubt grow app athane use cheyunath 5year return,3 year return enthane udesikunne namuk atre year matre invest cheyyan patu ennano
@michaeljoseph453011 ай бұрын
Ath past returns anu kanikune bro.Bhaviyil athupole kittenmenu enila
@funnyvideosbgmi Жыл бұрын
വലിയ ഒരു amount unde athinte interest kond sip invest cheytha 2 nadakule😅
@sreelakshmi1283 Жыл бұрын
Sip 15 years nu chernnittt edakkk vech namuk continue cheyyan pattaaatha avastha vannaaaal cash nashtam varumo
@MoneyTalksWithNikhil Жыл бұрын
Illa, prashnamilla
@heerakvijayan3 ай бұрын
Uncle , ntta kayil oru 10k und. Thats all i have. Ithe njan agana invest cheyum. Monthly invest cheyan onum ank job ela still a student. Help me pls. Paytm money okey aki. Kure videos kandu. But oru idea kittunila. 😢
@MoneyTalksWithNikhil3 ай бұрын
Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!
@mujeebck153310 ай бұрын
Unpredictable inflation വന്നാൽ എല്ലാം തകിടം മറിയില്ലേ
@shohaan2035 Жыл бұрын
Sir, Is tata AIA fortune pro is sharia approved?? Also is tata ethical fund or fortune pro good?
@jishnukm91886 ай бұрын
What's sharia?
@madhukumarradhakrishnanunn31057 ай бұрын
👍
@2020emerging Жыл бұрын
സർ ഒരു സ്മാൾ ക്യാപ് ഫണ്ട് മൂന്ന് വർഷത്തെ റിട്ടേൺ 48% എന്നു കാണിക്കുന്നു.ഇത് പ്രകാരം വർഷം ശരാശരി 15% റിട്ടേൺ എന്നാണോ അതോ ഓരോ വർഷവും 48% വീതം റിട്ടേൺ എന്നാണോ?
@arshad4142 Жыл бұрын
15 yearly
@2020emerging Жыл бұрын
@@arshad4142 enna njanum karuthi iru nne..but alla bro
@@2020emergingsmall cap oke minimum 7 years or 10 years vekkenam ath around 18-20% kittum most of the small cap funds.Aland Eduk Nala returns tharum eduk zero or negative tharum so long term anu nokkende in small caps
1.Government employ kk mutual fund l invest cheyyamo?? 2.Government employ kk SIP yil invest cheyyamo??
@infokites3994 Жыл бұрын
Yes investment nu tax reductionum kityum... Max 1.5 / year ne kittoo.. Athil kooduthal cheythal tax reduction kittilla. But cheyyunnen kuzhapam illaa... Already NPS, PF, SLI medcip oke ayit chryyunnundallo ath thanne 1.5 lac / year varunnundenkil ath mathi tax benefit kittaan
@KavyaShijil-f3g2 ай бұрын
Sbi blue chip egane unde
@zamzamfabrications2310 Жыл бұрын
ടാറ്റാ aia യുടെ ഇൻവെസ്റ്റ്‌മെന്റ് പ്ലാനിൽ ചേർന്നിട്ടുണ്ട് ആർകെങ്കിലും അറിയാമെങ്കിൽ അഭിപ്രായം പറയമോ pls
@jijimn729810 ай бұрын
❤
@jijimn729810 ай бұрын
Very good
@ജിബിൻ22555 ай бұрын
ഊംഫി
@jijojose34793 ай бұрын
Tata alpha nifty 50 good aayi varumo...
@TechnicalTrader-xf1zk Жыл бұрын
Sir nalla mutual fund ethane .enganeee nalla mutual fund thiranjedukam .athine enthokke aanee nokandath enna oru video cheyyanee
@subinss583 Жыл бұрын
?
@relaxyourmindandbrain4676 Жыл бұрын
nippon mid best one
@Asharafpm Жыл бұрын
ഒറ്റ തവണ 5ലക്ഷം രൂപയും പിന്നെ മാസം 25,000 രൂപ SIP ayum ഇടൻ പറ്റുമോ
@MoneyTalksWithNikhil Жыл бұрын
Yes
@renilkumarkumar9247 Жыл бұрын
Sir eth daily invest cheyyamo
@MoneyTalksWithNikhil Жыл бұрын
Yes, pattum
@k.vchandran9704 Жыл бұрын
Sir monthly 5000 thousands sip 5 years best investment patayumoo pls
@MoneyTalksWithNikhil Жыл бұрын
Nalla equity based funds aanu nallath. Please mail to nikhil@talkswithmoney.com
@mro83133 ай бұрын
9lakhs fixed deposit ഇട്ടാൽ പോരെ14 വർഷം കൊണ്ട് 2 പ്രാവശ്യം double ആവില്ലേ
@rejeeshkr27132 ай бұрын
14% interest kitiiyal alle 7 years double aaku, does FD give that much interst
@jafeem18 күн бұрын
Edhil tax povile
@arunsunny1394 Жыл бұрын
How much tax will take in mutual fund
@MoneyTalksWithNikhil Жыл бұрын
Depends on the period invested
@sarathchandran570 Жыл бұрын
Okey, if I start mutual fund with my bank's mobile application (south Indian bank app) do they take extra service charge or commission otherthan expense ratio and exit load?? Because mutual fund using this bank app is very easy to do.
@MoneyTalksWithNikhil Жыл бұрын
Sadhyatha illa. Please check with them. Please ensure customer care support and fund support
@sarathchandran570 Жыл бұрын
@@MoneyTalksWithNikhil ok thanks
@nikhiljoseph44517 күн бұрын
Nalla kurachu SIP parayamo
@abcdefg24032 күн бұрын
Motilal Oswal Midcap Motilal Oswal Elss tax saver Nippon India multicap Aditya Birla Equity Tata Ethical Tata Nifty 50 Index Tata Small cap Parag Parikh Flexi cap (All Direct Growth funds)
@akbarali8952 Жыл бұрын
സർ ഒറ്റ തവണ 4 ലക്ഷം ഒരു 5വർ ഷത്തേക്ക് ഇൻവെസ്റ്റ ച്ചെയ്യാൻ പറ്റിയ മണി ലോസ് വരാത്ത ഒരു മ്യൂച്ചൽ ഫണ്ട് ഒന്ന് പറഞ് തരുമോ
@MoneyTalksWithNikhil Жыл бұрын
Please mail to nikhil@talkswithmoney.com
@rathikaram7337 Жыл бұрын
@@MoneyTalksWithNikhil 😊
@ajmalma2825 Жыл бұрын
Is any risk or loss in mutual funds
@MoneyTalksWithNikhil Жыл бұрын
Depends on the fund selection
@akhilrajp32176 ай бұрын
Njn one time aayit invest cheythu..kurach laabham vanapo withdraw cheythu..pakshe aa kaanicha amount alla account il vannath..athenthaanu..anyone reply ?withdraw cheyunathinu time enthelum undo ??
@jhonjoseph76645 ай бұрын
Check exit load
@akhilrajp32175 ай бұрын
@@jhonjoseph7664 Ath kazhinjit ullathanu paranjath