my first KZbin earning # KZbin first payment# my first payment from KZbin # ഞങ്ങളുടെ യൂട്യൂബിലെ ആദ്യ വരുമാനം# ഞങ്ങൾക്ക് ആദ്യം എത്ര കിട്ടി?# DsnrStars#kodungallur
Пікірлер: 78
@abushanu125 Жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഒരു യൂട്യൂബ് വീഡിയോക്ക് കമൻ്റ് നൽകുന്നത്, താങ്കളുടെ ഫിൽറ്റർ വീഡിയോ കണ്ടാപ്പോൾ ഒരു നിഷ്കളങ്കത ഫീൽ ചെയ്തു, അപോഴാണ് ചാനൽ നോക്കിയത്, സബ്സ്ക്രൈബ് ചെയ്തു, ഒരുകമൻ്റ് കൂടി നൽകാം എന്ന് കരുതി. 👍
@@DsNrStArSചേട്ടൻ വളരെ സിമ്പിളാണ് ❤. Water ഫിൽറ്ററിന്റെ മീഡിയ എവിടെനിന്നാണ് വാങ്ങാൻ കഴിയുക .
@mhasbu Жыл бұрын
നിങ്ങൾ നല്ലവർ ആയത് കൊണ്ടാണ് ഏകദേശം പറഞ്ഞത്. തുക കൂടുതൽ കിട്ടുന്നവർ ആണ് ഇത് പറയരുത് എന്ന് പറയുന്നത് കാരണം ഇത് കണ്ട് എല്ലാവരും യൂട്യൂബ് തുടങ്ങിയാലോ എന്ന പേടി അവരുടെ വരുമാനത്തിൽ ഇടിവ് വന്നാലോ എന്നത് കൊണ്ടാണ്. എന്തായാലും നിങ്ങൾ തുറന്ന് പറഞ്ഞല്ലോ