No video

My First youtube Money |Revenue Revealed |എന്റെ ആദ്യത്തെ യൂട്യൂബ് പണം വന്നു |

  Рет қаралды 46,328

Nimmy talks

Nimmy talks

11 ай бұрын

My First youtube Money |Revenue Revealed |എന്റെ ആദ്യത്തെ യൂട്യൂബ് പണം വന്നു |@dreamgirlnimmy548
Hi welcome to our youtube channel dream girl nimmy. If you like my channel kindly subscribe, like, share and support my youtub channel.please sending your comment too.
ചാനൽ തുടങ്ങിയത് മുതൽ വരുമാനം വരെ ഉള്ള എല്ലാ കാര്യങ്ങളും.
my instagram 🆔 : 👇
...
#youtube
#യൂട്യൂബ്
#youtuberevenue
#youtubearning
#firstrevenue
#revenue
#dreamgirlnimmy

Пікірлер: 889
@AlluAllu446
@AlluAllu446 Ай бұрын
Aarum skip adikkathe kaanuu. One off the best motivational class
@Nimmytalks
@Nimmytalks Ай бұрын
❤️
@fahizasiyan9952
@fahizasiyan9952 Ай бұрын
Njn idh pole thane chennal thudagi video ittatila tension. Idhne kurich onum ariyila
@MahiAji-fk5gl
@MahiAji-fk5gl 26 күн бұрын
@13.10 :എത്ര എന്ന് പറയാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാ video upload ചെയ്യുന്നേ?
@Nimmytalks
@Nimmytalks 26 күн бұрын
😂
@SuperStarKishorKumar
@SuperStarKishorKumar 10 ай бұрын
പെങ്ങൾ വളരെ കുറച്ച് നാളായിട്ടുള്ള യൂട്യൂബിൽ വന്നിട്ട് ഞാനും അതുപോലെ യൂട്യൂബിൽ വന്നിട്ട് മൂന്നാലു വർഷം കഴിഞ്ഞു ഞാനിപ്പോൾ മോണി ആയി ഇപ്പോൾ നമ്മൾ ഒരുപാട് സപ്പോർട്ട് ആയി എല്ലാവരുടെയും വീഡിയോയിലൂടെ പോകുന്നുണ്ട് എല്ലാവർക്കും ലൈവിലൂടെ പോയി സപ്പോർട്ട് കൊടുക്കുന്നുണ്ട് പെങ്ങൾ പറഞ്ഞ വാക്കുകളൊക്കെ വളരെ കറക്റ്റ് ആയ കാര്യങ്ങളാണ് നമ്മളെ തളർത്താൻ ഒരുപാട് പേരുണ്ടാകും പക്ഷേ നമ്മൾ സ്വയം തീരുമാനിച്ചു മുന്നോട്ടുപോയാൽ പിന്നീട് ഒരുപാട് പേർ നമ്മുടെ കൂടെയുണ്ടാവും അതാണ് ഏറ്റവും വലിയ സന്തോഷം വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഞാൻ കണ്ടപ്പോൾ ഒന്ന് നോക്കിയതായിരുന്നു വളരെ ഇഷ്ടപ്പെട്ടു നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് മുന്നേറാം 🥰🥰👍
@Nimmytalks
@Nimmytalks 10 ай бұрын
❤️
@Aliya.vlog.
@Aliya.vlog. 10 ай бұрын
Onnu സപ്പോർട്ട് ചെയ്യുമോ aliya's vlog oru😄തുടക്കകരി ആണ് 🙏
@Resminasajee
@Resminasajee 10 ай бұрын
❤❤
@SarmaVlogs96
@SarmaVlogs96 10 ай бұрын
👍🏼👍🏼👍🏼
@Ashukerpz
@Ashukerpz 10 ай бұрын
സുഹൃത്തുകളെ ഞാനും തുടങ്ങി ഒരു ചാനൽ നമുക് ഒരുമിച്ച് മുന്നേറാം
@shiyasjilbab
@shiyasjilbab 10 ай бұрын
ഞാനും ആ പാലം കടക്കാൻ കാത്ത് നിൽക്കുകയാണ് , എല്ലാവരുടെയും support ഉണ്ടാവില്ലേ?
@teamtimepass
@teamtimepass 10 ай бұрын
Monitisation ayooo
@lissythomasthomas7808
@lissythomasthomas7808 9 ай бұрын
എനിക്കും സപ്പോർട് തരുമോ 😀
@raishasartcraft
@raishasartcraft 9 ай бұрын
❤❤
@podiyammasunny3215
@podiyammasunny3215 9 ай бұрын
Njanum thudangi KZbin
@Muizzevyttila
@Muizzevyttila 9 ай бұрын
ഞാനും.
@chocolate352
@chocolate352 11 ай бұрын
woowww congratulations dear...Wish you more success in your life.. great sharing..
@kollamruchi
@kollamruchi 10 ай бұрын
Good vedeo👌ഞങ്ങൾക്ക് എല്ലാവർക്കും ഇത് ഒരു indpiration ആവും super sharing👌👍👍L
@Nimmytalks
@Nimmytalks 10 ай бұрын
❤️
@hiba218
@hiba218 11 ай бұрын
നിങ്ങളുടെ ഈ വീഡിയോ യൂട്യൂബിൽ വീഡിയോ ഇടാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു ഇൻസ്പിരേഷൻ തന്നെയാണ്
@Nimmytalks
@Nimmytalks 10 ай бұрын
❤️
@nijis7363
@nijis7363 10 ай бұрын
സന്തോഷം ഇത് കണ്ടപ്പോൾ, എല്ലാവരും ഇത് പോലെ എന്നെ പോലെ ഉള്ള സാധാരണകാരെ support cheyu
@muhammedsiyan.ksiyan.k2237
@muhammedsiyan.ksiyan.k2237 10 ай бұрын
❤❤
@malus..vlog9023
@malus..vlog9023 10 ай бұрын
❤❤❤
@Hrithusfamily
@Hrithusfamily 10 ай бұрын
www.youtube.com/@lifestylevlogs9533
@Hrithusfamily
@Hrithusfamily 10 ай бұрын
Plz support 🙏🙏
@HINA220
@HINA220 10 ай бұрын
​@@Hrithusfamilyalso
@Yahooth_obg3
@Yahooth_obg3 10 ай бұрын
നി ദൈവത്തെ പ്രകീർത്തികേണ്ടതുണ്ട്... മാറി മാറുന്ന ഇരുട്ടിന്റെയും വെളിച്ചതിന്റെയും ഉടമസ്ഥൻ അവനാകുന്നു..🌿
@ROLEND-bp1hw
@ROLEND-bp1hw 10 ай бұрын
😄😄😄
@food-4you-jn9ks
@food-4you-jn9ks 10 ай бұрын
100 എങ്കിലും ആകാൻ ഹെൽപ് ചെയ്യണേ എല്ലാവരും😢
@sabeenaasharafa640
@sabeenaasharafa640 4 ай бұрын
ചെയ്തിട്ടുണ്ട് .തിരിച്ചും support cheyamo plzz
@Rasheeskitchen.
@Rasheeskitchen. 3 ай бұрын
തിരിച്ചും ചെയ്യണേ
@Its_my_world2255
@Its_my_world2255 3 ай бұрын
Help cheyyumo​@@sabeenaasharafa640
@SatisfyingContentt
@SatisfyingContentt 3 ай бұрын
100 aayalo enne support cheyo
@Its_my_world2255
@Its_my_world2255 3 ай бұрын
Plz help
@JaseecomJaseela
@JaseecomJaseela 10 ай бұрын
എന്നാണാവോ എനിക്കും ഇതുപോലെ ഒരു വീഡിയോ ചെയ്യാൻ പറ്റുക. 😢. എന്നെയും കൂടി ഹെൽപ് ചെയ്യാമോ ഫ്രണ്ട്സ്. സാധാരണ വീട്ടമ്മയുടെ കഥ പറയുന്ന വീഡിയോ ആണ്. കണ്ടിട്ട് അഭിപ്രായം അറിയിക്കുമല്ലോ. പിന്നെ നിങൾ കണ്ണൂർ എവിടെയാ. ഞാനും കണ്ണൂർ ആണ്.
@AavasWorld
@AavasWorld 10 ай бұрын
Nian cheythittunde enneyum support cheyanetto
@sabeenaasharafa640
@sabeenaasharafa640 4 ай бұрын
ഞാനും ചെയ്തിട്ടുണ്ട് .plz തിരിച്ചും ചെയ്യാമോ plzzz
@sabeenaasharafa640
@sabeenaasharafa640 4 ай бұрын
​@@AavasWorldചെയ്തിട്ടുണ്ട് .plz തിരിച്ചും cheyamo
@JaseecomJaseela
@JaseecomJaseela 4 ай бұрын
Yes
@MJ.studio.
@MJ.studio. 9 ай бұрын
1 k ആകാത്തവർ വരു ഉണ്ടോ.....???? 100%❤
@Kannanandammoma3161
@Kannanandammoma3161 9 ай бұрын
Nanvarekashttappttane vedio eddunnes.eppoll nuthiayllo annu vigaricanu.enrris ella.
@Islamicrele7
@Islamicrele7 8 ай бұрын
Yes
@sabeenaasharafa640
@sabeenaasharafa640 4 ай бұрын
Und .plz support
@sabeenaasharafa640
@sabeenaasharafa640 4 ай бұрын
Plz support ചെയ്യണേ .ഞാൻ ചെയ്തിട്ടുണ്ട് .തിരിച്ചും cheyane plz
@rajijohnsonjoseph7980
@rajijohnsonjoseph7980 2 ай бұрын
Njan undu
@pathoossiyakitchen
@pathoossiyakitchen 10 ай бұрын
ഞാനും വിഷമിചിരിക്കയിരുന്ന് video കണ്ടപ്പോ ഒരു പ്രതീക്ഷ .ഞാനും കൂട്ടയിട്ടോ👍
@Bindustalksdiya
@Bindustalksdiya 4 ай бұрын
ഒരുപാട് അറിവ് കിട്ടി ഞാനൊരു തുടക്കകാരി ആണ്
@Triple-SRD3
@Triple-SRD3 10 ай бұрын
KZbin ൽ ഇനിയും തുടർന്നു പോകട്ടെ എന്ന് ആശംസിക്കുന്നു.
@Nimmytalks
@Nimmytalks 10 ай бұрын
❤️
@rajanmolyrajanmoly
@rajanmolyrajanmoly 10 ай бұрын
Congratulations dear ❤ന്യൂ ഫ്രണ്ട്‌സ് കൂട്ടാവോമോ 🤝🤝🤝
@neethuniyaap9035
@neethuniyaap9035 10 ай бұрын
വീഡിയോ ഇഷ്ടായി.കേട്ടപ്പോൾ മനസ്സിന് ഒരു സുഖം. ഒരു പ്രതീക്ഷ തോനുന്നു ഇപ്പോൾ 🥰
@sushasudhakaran3164
@sushasudhakaran3164 10 ай бұрын
ഇന്നാണ് ആദ്യമായിട്ട് കാണുന്നത്, വളരെ നന്നായിട്ടുണ്ട്, സബ് സ്ക്രൈബ് ചെയ്തു❤❤
@haseenam1412
@haseenam1412 7 күн бұрын
🎉ok
@hsiddhu8029
@hsiddhu8029 11 ай бұрын
Congratulations for your success dear. So happy to hear that. Keep going.
@lakshmi34535
@lakshmi34535 6 ай бұрын
You tube നേ കുറിച്ച് അറിയാൻ നല്ല ഒരു വീഡിയോ ആണിത്. ക്യാഷ് കിട്ടിയതിൽ സന്തോഷം.
@Jinsibijesh
@Jinsibijesh 10 ай бұрын
ഇത് കണ്ടപ്പോ എനിക്ക് ഭയങ്കര സന്തോഷവും കോൺഫിഡന്റ് ഉം വന്നു..... New യൂട്യൂബർ ആണ്.... Congrts ഒരുപാട് സന്തോഷം 🥰ഞാനും ഇതുപോലൊരു വീഡിയോ ചെയ്യും 👍🏻🥰
@Nimmytalks
@Nimmytalks 10 ай бұрын
@Violet-Talia
@Violet-Talia 6 ай бұрын
Chithittunde thirichu chithekkane
@Violet-Talia
@Violet-Talia 6 ай бұрын
@@Nimmytalks sub chithittunde thirichu chithekkane
@shiju100
@shiju100 11 ай бұрын
Nimmy Chechi EEAttan Unni Video 👌🏻👌🏻
@sree_maths
@sree_maths 4 ай бұрын
u - tubeൽ ഒരു beginner ആയ എനിക്ക് ഇതു പോലെയുള്ള videos തീർച്ചയായും inspiration തന്നെയാണ്.❤
@angamalyruchikal
@angamalyruchikal 10 ай бұрын
വളരെ നല്ല വീഡിയോ.പറഞ്ഞതത്രയും വാസ്തവം.ഇതൊക്കെ ഒരു ഭാഗ്യം.ഇതു നമ്മുടെ മാത്രം സ്വന്തം. തലവര 👌Thanks മോളെ ❤
@Nimmytalks
@Nimmytalks 10 ай бұрын
❤️
@Soumyachippy
@Soumyachippy 7 ай бұрын
ഞാനും ഒരു bigginer ആണ് എന്നെങ്കിലും എന്റെ ഡ്രീം അച്ചീവ് 😊😊
@sabeenaasharafa640
@sabeenaasharafa640 4 ай бұрын
Plz support
@Techgame920
@Techgame920 3 ай бұрын
Pls support
@android1games211
@android1games211 10 ай бұрын
Good videos motivation smart work one day inshallah 😊❤
@Sumidressdesigns
@Sumidressdesigns 4 ай бұрын
താങ്ക്സ് ടാ ഞാനും തുടങ്ങി ഈവിഡിയോ കണ്ടപ്പോ നല്ല ഒരേനെർജി കിട്ടി എല്ലാം ശെരിയാകും ല്ലേ
@GoldenBerries19
@GoldenBerries19 4 ай бұрын
Enikum
@oru_small_family1121
@oru_small_family1121 10 ай бұрын
എനിക്കും എന്നാണാവോ ഇത് പോലെ പറയാൻ പറ്റുന്നെ. Congrats dr 🥰🥰😍😍
@Viewon123
@Viewon123 10 ай бұрын
Njhnum und. Yenneyu.m sapport sub cheyyamo
@rannans2978Suhara
@rannans2978Suhara 5 ай бұрын
ഞാനിന്നാദ്യമായി വീഡിയോ കാണുന്നത് ഞാനും യൂ ടൂബ് ചാന് ൽ തുടങ്ങിട്ടുണ്ട് ഈ വീഡി യോ നല്ല പ്രജോദനമായി താങ്ക്സ്❤
@sanshiworld4579
@sanshiworld4579 6 ай бұрын
Enikk valare kastappett epol 1.5 k ayi eniyum ningalude oke support vennamm🎉
@PranayJinan
@PranayJinan 6 ай бұрын
Subscribe cheithu tirich cheyanee
@swapnacappi-dc5rb
@swapnacappi-dc5rb 2 ай бұрын
മോളുസേ ഒത്തിരി സന്തോഷം 🎂🎂 ഞാൻ ഇന്നാണ് മോളുടെ ചാനൽ കാണുന്നെ എനിക്കും ഒരു ചെറിയ ചാനൽ തുടങ്ങിട്ടുണ്ട് 🥰🥰🥰❤️❤️❤️❤️
@Nimmytalks
@Nimmytalks 2 ай бұрын
@misiriyakitchenvlogs8686
@misiriyakitchenvlogs8686 10 ай бұрын
എനിക്ക് 40 dolour ആയിട്ടുള്ളൂ എന്നാണവം ഞാൻ രക്ഷപെടുക ഞാൻ തുടങ്ങീട്ട് 2 വര്ഷമായി തുടങ്ങീട്ട് വിഷമം ഉണ്ട്
@Zerahmalayalam
@Zerahmalayalam 10 ай бұрын
Congratulations ❤
@user-co2cb5nz6s
@user-co2cb5nz6s 5 ай бұрын
ഞാനും wait ചെയ്യുന്നു.2020 തുടങ്ങി but ഇപ്പോൾ ആണ് ആക്റ്റീവ് ആകുന്നെ
@retirementlife5171
@retirementlife5171 10 ай бұрын
കുട്ടി ഒരു നല്ല കുട്ടിയാണു്. സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. നമ്മളെയൊക്കെ സപ്പോർട്ട് ചെയ്യണം കേട്ടോ.
@Nimmytalks
@Nimmytalks 10 ай бұрын
എന്നെ കൊണ്ട് പറ്റുന്ന പോലെ support ചെയ്യാം ചേച്ചി ❤️
@chithraanildreams2anunandha
@chithraanildreams2anunandha 10 ай бұрын
Hi👏👏👏new frnd ane..ഇന്നാണ് video kaanunath.. Kettapo sandhoshAm. .
@sujayapraveen6420
@sujayapraveen6420 11 ай бұрын
Congratulations ! Wish you good success in future also !
@deepamathai8782
@deepamathai8782 11 ай бұрын
Congrats Molu from Lalitha's Food &craft
@Sarvammultiskillvlog
@Sarvammultiskillvlog 10 ай бұрын
ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🥰 താങ്ക്യൂ സിസ്റ്റർ ...താങ്ക്യൂ സോ മച്ച്...🙏
@ShabnamShanavas
@ShabnamShanavas 10 ай бұрын
❤thanks for motivating, oru divasam ingnoru video njnum idum😊
@Nimmytalks
@Nimmytalks 10 ай бұрын
ഉറപ്പായും ❤️
@Rsbtips
@Rsbtips 4 ай бұрын
എനിക്ക് നല്ല ഇഷ്ടായി ഇങ്ങളെ അവതരണം ❤❤❤❤❤❤❤
@Nimmytalks
@Nimmytalks 4 ай бұрын
Thank you dear ❤
@study9551
@study9551 8 ай бұрын
ഞാനും waiting ആണ്..പക്ഷേ 500 sub പോലും ആയില്ല 🙆‍♀️😭😭😭.
@OLLAKOLLA
@OLLAKOLLA 4 ай бұрын
🎉🎉
@bestwellnesshubone8010
@bestwellnesshubone8010 10 ай бұрын
സബ്കൈബേർസ് കുറഞ്ഞ എല്ലാവരും തമ്മിൽ തമ്മിൽ സഹകരിക്കു എല്ലാവർക്കും വരുമാനം നേടാം
@Parukkutty156
@Parukkutty156 10 ай бұрын
👍🏻👍🏻
@NightDreams-ky1lu
@NightDreams-ky1lu 5 ай бұрын
Njan und
@mumeesVlog
@mumeesVlog 4 ай бұрын
ഞാനും
@LetsDkBeats
@LetsDkBeats 4 ай бұрын
Njanum
@sabeenaasharafa640
@sabeenaasharafa640 4 ай бұрын
Plz support
@LindaVargheseVlogs
@LindaVargheseVlogs 10 ай бұрын
Congratulations 🎊 ❤
@Anusreegeshkr2351
@Anusreegeshkr2351 10 ай бұрын
എനിക്കും ഉണ്ട് ചേച്ചി ഒരു ചാനൽ. നല്ല പോലെ hard work ചെയ്യുന്നുണ്ട്
@Nimmytalks
@Nimmytalks 10 ай бұрын
@azeez4691
@azeez4691 5 ай бұрын
👍👍👍good new frend
@abdulshukkoor1684
@abdulshukkoor1684 10 ай бұрын
എനിക്കും ഒത്തിരി ആഗ്രഹമുണ്ട് ❤❤❤ ഒത്തിരി സന്തോഷം new frndd ❤❤❤👏👏👏👏👏👏👏👏👏
@Nimmytalks
@Nimmytalks 10 ай бұрын
@Myworldmyfamily7
@Myworldmyfamily7 10 ай бұрын
Congrats 🎉
@shini_xavier
@shini_xavier 9 ай бұрын
Way to go..... എല്ലാവർക്കും ഇതേപോലെ അധികം താമസിയാതെ സന്തോഷം പങ്കുവയ്ക്കാൻ ഈശ്വരൻ ഇടവരുത്തട്ടെ എന്ന് ആശംസിക്കുന്നു.... 58 വയസ്സുള്ള ഞാനും ഒരുപാട്നാളത്തെ എന്റെ ആഗ്രഹം 3 weeks മുൻപ് അങ്ങ് സാധിച്ചു.... ഓരോരുത്തരുടെയും passion അനുസരിച്ച് ചെയ്യാൻ സാധിക്കുമ്പോഴുളള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ബാക്കി എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ..
@AVSYouTubeTips
@AVSYouTubeTips 10 ай бұрын
Congrtas🎉🎉
@Nimmytalks
@Nimmytalks 10 ай бұрын
@Dheymusvlog
@Dheymusvlog 3 ай бұрын
🙏🏻🙏🏻🙏🏻 ths
@Techgame920
@Techgame920 3 ай бұрын
Pls subscribe
@VoyagewavesYT
@VoyagewavesYT 2 ай бұрын
avsyoutube njan support cheythittund, return pratheeshikunnu
@sandhyamanikandan2224
@sandhyamanikandan2224 Ай бұрын
Hai
@_Babas_vlog_
@_Babas_vlog_ 10 ай бұрын
Congratulation for your success dear .ഞാനും ഇതേപോലെ 350 വീഡിയോസ് ഇട്ടു ഗയ്സ് ഒരു ഇമ്പ്രൂവ്യും കാണുന്നില്ല അത്കൊണ്ട് നിങ്ങളുടെ ഈ നേട്ടത്തിൽ sandhoshikkunnu❤
@Nimmytalks
@Nimmytalks 10 ай бұрын
❤️
@rinsaworld1207
@rinsaworld1207 7 ай бұрын
ഞാനും
@gregorycross4011
@gregorycross4011 11 ай бұрын
super dear ....adhyam thanne congrats ariyikkunnu ..youtube channel kondu nadakkunnathinte budhimuttukal nannatiit ariyam
@EwaanZworld
@EwaanZworld 10 ай бұрын
With in one and half year!...If you achieve money from KZbin it's big achievement... yes... it's motivation for us... thank you 😊
@Nimmytalks
@Nimmytalks 10 ай бұрын
@akhilvp7914
@akhilvp7914 11 ай бұрын
Congratulations dear, inspired ആയിട്ടുണ്ട്❤❤❤
@subhanairvlog7
@subhanairvlog7 10 ай бұрын
ആഹാ, കൊള്ളാല്ലോ വിവരണം ഏതായാലും കൊള്ളാം
@aswathysivaprasad
@aswathysivaprasad 10 ай бұрын
❤🎉 congratulations
@ranigopikrishnan
@ranigopikrishnan Ай бұрын
Nalla motivation video aanu... Karyangal nannayi paranju thannu...valare useful aayi....🙏🙏🙏
@Nimmytalks
@Nimmytalks Ай бұрын
@pscbullets2644
@pscbullets2644 6 ай бұрын
Jaan ethra kittinne ariyan full video kandu, nirashanayi, ok good presentation
@JTBrothersInX
@JTBrothersInX 3 ай бұрын
😂 ഞങ്ങളുടെ തുടക്കം
@annavlogsathumon8479
@annavlogsathumon8479 10 ай бұрын
Congratulations 🎊🎊🎉👍👍♥️
@NusrathRazack
@NusrathRazack 10 ай бұрын
Adipoly dressukal venenkill nammalle channellillekk veruuu
@anuanjali9298
@anuanjali9298 11 ай бұрын
Ingane oru video you tubil ittatinu thanks a lot❤
@kitchen2study632
@kitchen2study632 11 ай бұрын
Vidiyo valare nannayittund 👍🏻👍🏻😍
@hasisvlog9311
@hasisvlog9311 10 ай бұрын
Congratulations🎉 new friend🤝❤
@sarigafm
@sarigafm 10 ай бұрын
ഇനിയും ഇനിയും ഒരുപാട് വളരട്ടെ ഈ ചാനൽ. ഞങ്ങളും ദാ ഇതുപോലെ 1സ്റ്റ് ഇൻകം വരാൻ ജൈത്രയാത്ര തുടരുന്നു.... ഒരു 10 പേര് കൂടി കൂട്ടായ ആദ്യത്തെ കടമ്പ് അങ്ങ് കഴിയും. പിന്നെ ഉള്ളത് എങ്ങനെയോ എന്തോ... 😅...
@mazuwourld
@mazuwourld 10 ай бұрын
@Tastymix631
@Tastymix631 3 ай бұрын
നമ്മുക്ക് ഒന്നിച്ചു മുന്നേറാം 😍പ്ലീസ് സപ്പോർട്ട് guyz❤️
@AJStitchingCooking
@AJStitchingCooking 10 ай бұрын
6 മാസം കൊണ്ട് വാച്ച് hour പൂർത്തി യായി എന്നു കേട്ടപ്പോ ഒരു സന്തോഷം ഞാനോക്കെ എപ്പഴാ വോ 😊😊
@Nimmytalks
@Nimmytalks 10 ай бұрын
Hard വർക്ക്‌ ചെയ്താൽ അതിന്റെ result നമ്മൾക്ക് എപ്പോഴായാലും കിട്ടും ❤
@esathannickal6830
@esathannickal6830 10 ай бұрын
Aj hi❤❤
@simplya2zvideo
@simplya2zvideo 9 ай бұрын
Hai First time ആണ് chanel കാണുന്നത് .👍 Nice presntation & GoodMotivation👍👍
@anu_drishworld
@anu_drishworld 11 ай бұрын
വീഡിയോ നന്നായിട്ടുണ്ട് 👍
@nutellanutellanutellanutel7919
@nutellanutellanutellanutel7919 11 ай бұрын
Congratulations dear very happy to hear ds 🎉
@zimbazimba584
@zimbazimba584 10 ай бұрын
Congratulation dear ❤️💜💕 🌹👍good information 💜
@raghiichuzz
@raghiichuzz 10 ай бұрын
Enikum und channel ellarum support cheyyane and congrats chechii✨✨
@kamarusgarden2973
@kamarusgarden2973 10 ай бұрын
Super super ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@user-uh8ez3vm2m
@user-uh8ez3vm2m 11 ай бұрын
many congratulations to you
@Distinctmedia4
@Distinctmedia4 4 ай бұрын
താങ്കളുടെ സന്തോഷത്തിൽ പങ്കുചേരുന്നു...🎉 അഭിനന്ദനങ്ങൾ!
@s.rmedia5341
@s.rmedia5341 3 ай бұрын
എന്തൊക്കെ വീഡിയോസ് ഇട്ടപ്പോൾ ആണ് റീച്ച് ആയത് . ഒന്ന് പറഞ്ഞു തരാമോ.. ഞാൻ കൂടുതലും shorts video aanu ഇടുന്നത്
@jayanandanpv1900
@jayanandanpv1900 10 ай бұрын
മോണിട്രിസ്റ്റേഷൻ ആവാനായി അത് ചെയ്യാൻ സഹായിക്കാമോ എനിക്ക് athra പിടിയിൽ
@Famesteps
@Famesteps 10 ай бұрын
All the best dear❤
@ramlabeegum7194
@ramlabeegum7194 25 күн бұрын
മാഷാ അള്ളാ
@Kingini_4
@Kingini_4 Ай бұрын
Njagaleyum support cheyyanea...ningaludea super vidios aanu madam🎉
@Njaanumentteummiyumuppiyum
@Njaanumentteummiyumuppiyum 10 ай бұрын
Nighal paranjathu sheriyaa
@SatisfyingContentt
@SatisfyingContentt 3 ай бұрын
Guys let's grow together ❤
@shijishiji2665
@shijishiji2665 10 ай бұрын
Congratulations 🎉🎉
@jyothishkrishnan786
@jyothishkrishnan786 6 ай бұрын
Ellaarum angotum ingotum help cheytha mathi but aarum cheyyilla..ellaarkkum avaravrde kaaryam maatram
@sweetnspicy9777
@sweetnspicy9777 10 ай бұрын
മോളെ pin നമ്പർ post വഴി വരും എന്ന് utube മെയിൽ അയച്ചു 1ആഴ്ച യായി ഇതു വരെ വന്നില്ല മോൾക്ക് പെട്ടെന്നു വന്നോ ❤
@LindaVargheseVlogs
@LindaVargheseVlogs 10 ай бұрын
2 മുതൽ 3 ആഴച്ചക്ക് ഉള്ളിൽ വരും
@Nimmytalks
@Nimmytalks 10 ай бұрын
എനിക്ക് 1week ഇൽ ഉള്ളിൽ വന്നിരുന്നു.. അതും 5 dollr ആയപ്പോൾ തന്നെ വന്നു pin... Appol തന്നെ bank ഡീറ്റെയിൽസ് കൊടുക്കേണ്ട ഓപ്ഷൻ നും വന്നു... ദൈവം സഹായിച്ചു എന്റെ കാര്യങ്ങൾ എല്ലാം ok ആയിരുന്നു ❤
@ZairaYasmin
@ZairaYasmin 10 ай бұрын
Congrats 🎉 well said 😊
@Roshnipraveen3758
@Roshnipraveen3758 5 ай бұрын
Ee video nalla motivation aanalo🔥🔥👍🥰🥰chechi.
@lovestoryyoutubechannel5322
@lovestoryyoutubechannel5322 Ай бұрын
അതു വളരെ സത്യമാണ് ജീവിതത്തിലായാലും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയിൽ ആണെങ്കിലും നമ്മളെ തളർത്താൻ ഒത്തിരി പേരുണ്ടാകും പക്ഷേ നല്ലതു പറഞ്ഞു നമ്മളെ ഉയർത്തി എടുക്കാൻ ആരുമുണ്ടാകില്ല
@Nimmytalks
@Nimmytalks Ай бұрын
@LifeTone112114
@LifeTone112114 11 ай бұрын
Very useful video 👍👍👍
@Vloge7359
@Vloge7359 10 ай бұрын
സപ്പോർട്ട് പ്ലീസ്
@nishav6232
@nishav6232 5 ай бұрын
Real Royal Songs
@LifeTone112114
@LifeTone112114 11 ай бұрын
👍sub ആയിട്ടുണ്ട് ട്ടോ
@Vloge7359
@Vloge7359 10 ай бұрын
പ്ലീസ് സപ്പോർട്ട്
@Kivavlogz
@Kivavlogz 7 ай бұрын
Congrats Chechi
@Aj010
@Aj010 10 ай бұрын
Congrats sis
@OLLAKOLLA
@OLLAKOLLA 4 ай бұрын
Convrats. Support
@PopUpList
@PopUpList 10 ай бұрын
Machanmare 1000 subscribers aavan kurachu koodi madhi 😊 ellavarum vijarichal nadakkum🥺 Thirichum support indakum❤️👍🏻
@Vyshu_talk
@Vyshu_talk 10 ай бұрын
Hi
@abiskitchen4390
@abiskitchen4390 10 ай бұрын
Sure 👍🏻
@ammas_hobbies
@ammas_hobbies 11 ай бұрын
Congratulations mole ❤
@AbhirajNadakkal
@AbhirajNadakkal 3 ай бұрын
Super ❤
@EDUCITY82
@EDUCITY82 10 ай бұрын
ഞാനും യൂട്യൂബർ ആണ് monitaization ചെയ്‌തു ഇതിൽ ഞാൻ അക്കൗണ്ട് കൊടുത്തിട്ടില്ല ഇനി എപ്പോളാ കൊടുക്കുക 79 ഡോളർ ആയി
@Nimmytalks
@Nimmytalks 10 ай бұрын
Instagramil വായോ 🆔nimisha. Sreeraj
@mydiary1152
@mydiary1152 4 ай бұрын
ഞാൻ യൂട്യൂബ് തുടങ്ങിയത് 2018ഇൽ ആണ്...3വീഡിയോസ് ഇട്ടിട്ടുള്ളു... പിന്നെ ഇന്നാണ് വീഡിയോസ് ഇട്ടിട്ടു എന്തെങ്കിലും വരുമാനം നേടാം എന്ന് ചിന്തിച് വീഡിയോ upload ചെയ്തത്...... അപ്പോൾ ഭാവിയിൽ എനിക്ക് nthlm problem വരുമോ... അതോ വേറെ chanel തുടങ്ങണോ
@Nimmytalks
@Nimmytalks 4 ай бұрын
One month ഇൽ കൂടുതൽ channel active ആവാതിരിക്കരുത്
@vishalgs2996
@vishalgs2996 10 ай бұрын
Congratzzz🥳🥳❤❤
@Bibisvlog982
@Bibisvlog982 3 ай бұрын
ഇന്നാണ് ഈ വീഡിയോ കാണുന്നത്.. നന്നായിട്ടുണ്ട്. ഞാനും ഒരു beginner ആണ്.. എല്ലാരും സപ്പോർട്ട് ചെയ്യണേ..
@taste540
@taste540 11 ай бұрын
നല്ലൊരു motivation video ❤❤❤
@Vloge7359
@Vloge7359 10 ай бұрын
പ്ലീസ് സപ്പോർട്ട്
First Youtube Income  വന്നു  | Malayalam | Ajeesh Modiyil
15:00
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 19 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 184 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН