Chechiyude ella episods കാണുന്നുണ്ട്. ഒരുപാടിഷ്ടം ആണ് 🥰
@Unknown-dn3si9 күн бұрын
Chechi sundhariyanu❤❤❤......
@SafiyaShefi11 күн бұрын
ഇന്നത്തെ വീഡിയോ ഭയങ്കര ക്യൂട്ട് ആയി തോന്നി ❤❤❤. നന്നായിട്ടുണ്ട്.
@prameelaprabhakaran541411 күн бұрын
മേഡം.. ഈ വീഡിയോ വും ഇഷ്ടപ്പെട്ടു.. ബുക്സ് നെ കുറിച്ച് പറഞ്ഞത് വളരെ നല്ലതായി ട്ടോ 🥰🙏
@SobhanaRajendranath10 күн бұрын
Really interesting talk today liked it. I have read Ivory Throne of Manu Pillai.
@anupam587211 күн бұрын
ചേച്ചിയുടെ video വന്നാൽ ആദ്യം നോക്കുന്നത് saree യാണ് ❤️ നല്ല ഭംഗിയാണ് sarees 👍🏻👌🏻❤️ ഇന്നത്തെ episode 👍🏻👌🏻❤️
@preethipramod893211 күн бұрын
Hello mam. എനിക്ക് മാഡത്തിനെ സംസാരം വളരെ ഇഷ്ടമാണ്. മാഡം പറയുന്ന പല കാര്യങ്ങളും എനിക്ക് എൻറെ childhood മായി റിലേറ്റ് ചെയ്യാൻ പറ്റാറുണ്ട്. വനിത വായിക്കുന്നതിനെ പറ്റിയൊക്കെ. ഇപ്പോൾ ഞാൻ 23 വർഷമായി ഡൽഹിയിലാണ് താമസിക്കുന്നത്. Thank you ma'am 🙏❤
@sabeelkitchen709110 күн бұрын
Chechy super video ❤❤❤🙏🙏🙏🏻
@thalurathes348411 күн бұрын
Beautiful blouse n it suits you very well❤❤
@soniaponnammasamuel59311 күн бұрын
Thankyou chechi ❤
@shini_xavier10 күн бұрын
Beautiful video aga... 👌🏻👌🏻👌🏻
@Thanuja-ih5gy11 күн бұрын
Manu s pillaye njan kelkarundu valare interesting aanu
@sabithasujanapal611211 күн бұрын
Aga.... very nice videos, keep going ok😊 yes I've seen you mostly in saree during our college life. ❤
@aarvind390111 күн бұрын
Hey sabitha our maharajas days
@lekhajayan63108 күн бұрын
Hi dear,super video❤ രാമച്ചത്തിൻ്റെ smell എനിക്കും ഭയങ്കര ഇഷ്ടമാണ്. ഈ video കണ്ടപ്പോൾ കിട്ടിയ പുതിയ അറിവാണ് forest essential നെ പറ്റി .അപ്പോൾ തന്നെ google search ചെയ്തു നോക്കി UAE യിൽ available ആണോ എന്ന് .ഇവിടെ 3 outlets ഉണ്ട്. Mirdif City Centre ൽ പോയി Vettiver cologne മേടിച്ചു.Superb❤Thank you dear😊
@aarvind39018 күн бұрын
@@lekhajayan6310 great 👍
@Seena-py8ro11 күн бұрын
ഈ സാരിയിൽ നല്ല ഭംഗിയുണ്ട്🎉🎉🎉🎉❤❤❤❤
@sherlyShaji-k2j12 сағат бұрын
Your words can be mould màny life.
@khairulla453111 күн бұрын
❤❤❤❤❤
@sollyantony593511 күн бұрын
Aga nalla sundari ayirikkunnu
@SandhiaShivkumar7 күн бұрын
Very good speech.
@gangusunny11 күн бұрын
l always get a new vocabulary from each of your videos heir loom was new to me
@sreejaa52511 күн бұрын
Vettiver..❤❤ link tharamo please
@aarvind390111 күн бұрын
@@sreejaa525 Forest essential shop nokkoo
@sreejaa52511 күн бұрын
Arichuperukki noki.. But kitunnila.. Atha chodichathu.. 😇@@aarvind3901
@aarvind390110 күн бұрын
Sreeja, I bought this from Chennai stores of Forest essentials . Not sure if it is available online.
Aga mam 👌 നമ്മൾ um ഇതൊക്കെ അറിഞ്ഞു ഇരിക്കുക. കോമാളി aakathe ഒരുങ്ങി nadakkuka. നമ്മുടെ satisfaction വേണ്ടി മാത്രം. ❤
@SindhuJayakumar-b1p11 күн бұрын
നമസ്ക്കാരം ... മാം 🙏 വളരെ നല്ല കാര്യങ്ങൾ അല്ലേ ഞങ്ങൾക്ക് പറഞ്ഞു തരുന്നത് 🥰🥰 ഇതൊക്ക കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ടന്നെ ❤️❤️ ഓവർ മേക്കപ്പ് അല്ലെല്ലോ 👍👍 സാരികൾ മനോഹരം 🥰🥰 നമ്മൾ എപ്പോഴും വൃത്തിയായി ഒരുങ്ങി നടക്കുക ❤️❤️ . ആഹാരം നന്നായി കഴിക്കും , ഇപ്പോഴല്ലേ കഴിക്കാൻ പറ്റൂ 🥰🥰 . ഡ്രസ്സ് എപ്പോഴും ഒരു വീക്നെസ് ആണ് 🥰🥰 . സ്വർണം അത്രയും താല്പര്യം ഇല്ല 🥰🥰 . എനിക്ക് എനിക്ക് മാമിനെ ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️ ആ ശബ്ദം ഒരുപാട് ജീവൻ ആണ് ❤️❤️ 🙏
@aarvind390111 күн бұрын
sindhu ഈ വാക്കുകൾ എനിക്ക് ഒരുപാട് പ്രചോദനം ആണുട്ടോ നമുക്ക് പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും മുന്നോട്ടു പോവന്നെ 💕🙏🙏thank you so much
@JessyJoseph-zw5zy11 күн бұрын
Hai.molu.love.u❤❤❤❤
@lalydevi47511 күн бұрын
❤️❤️
@sheelasajeev899911 күн бұрын
❤❤🎉🎉
@ANUJOHN-wz5cw9 күн бұрын
👌👍🎉❤❤❤❤🎉🎉🎉🎉
@marymalamelКүн бұрын
Very Goof video
@Jsa-k8w11 күн бұрын
Plus two study cheyyunna kuttikku gift cheyyan pattiya onnu randu books paranju tharumo mam
@aarvind390111 күн бұрын
Rhonda Byrne എഴുതിയ Hero is a good motivational book, Magic is another book by the same author. Both are great
@Jsa-k8w10 күн бұрын
Thank u mam@@aarvind3901
@sajina681711 күн бұрын
എനിക്കും വേണം
@Maninadam194611 күн бұрын
Nice video chechi ❤
@asha777-w8l11 күн бұрын
❤
@SunithaSreekumar-u8c11 күн бұрын
നേരുത്തെ നല്ല വായന ഉണ്ടായിരുന്നു... ഇപ്പോൾ എല്ലാം മൊബൈലിൽ കിട്ടുന്നത് കൊണ്ട് വായന കുറഞ്ഞു.... അതുകൊണ്ട് ആന്നെന്നു തോന്നുന്നു... ഓർമ്മക്കുറവ് എനിക്ക് നന്നായിട്ടുണ്ട്.., മാഡം പറഞ്ഞത് പോലെ ബ്രെയിനിനെ ഉപയോഗപെടുത്താതു കൊണ്ടായിരിക്കും
Cloth from Sundari silks Chenna,stitching Paris tailoring Ernakulam
@deepal538411 күн бұрын
Ok
@sreedevisuresh59176 күн бұрын
മനു സ് പിള്ളയുടെ ഐവറി ത്രോൺ വായിച്ചിട്ടുണ്ട്
@ZuzAn50-5211 күн бұрын
❤🙌🏽👌🏽
@geethadevi.pillai614611 күн бұрын
👍🏻👍🏻
@yamunasvas-cooknvlogs11 күн бұрын
ഇന്നത്തെ vdoyil ഒരു 10 വയസ്സ് കുറഞ്ഞതുപോലെയുണ്ട് ❤😍
@SafiyaShefi11 күн бұрын
നല്ല ബോഡി സ്‌ട്രുക്ചർ ആണ്. എല്ലാം ഡ്രസ്സ് ഇട്ടാലും ഭംഗിയാണ് ❤❤
@aarvind390111 күн бұрын
😂❤ishtayi
@IndiraIndu-fp9xv11 күн бұрын
ഹായ്😊😊
@shreevidyamenon627011 күн бұрын
Thank you Chechi for the video
@aarvind390111 күн бұрын
As required by you❤
@gangusunny11 күн бұрын
മോൾ എന്ത് course ആണ് ചെയ്യുന്നത്
@aarvind390111 күн бұрын
@@gangusunny patent law
@rajirajasree37004 күн бұрын
Product name manasilayilla Onnu msg idumo
@aarvind39014 күн бұрын
Charlotte Tilsbury
@shobharajeev92517 күн бұрын
Hi aga
@nishas239511 күн бұрын
രാത്രി സ്പ്രേ അടിച്ചു അടിപൊളി ആയെ ഞാനും കിടക്കൂ. ചെറുപ്പം മുതലുള്ള ശീലം ആണ്. എന്റെ വീട്ടുകാർ പറയും ഇവൾക്കു വട്ടാണോ എന്ന്. പണ്ട് ക്യൂട്ടികുറ പൌഡർ പൂശി ആണ് നടന്നിരുത്.. താങ്കൾ പറഞ്ഞപ്പോൾ ഓർത്തു പഴയകാലങ്ങൾ.