Hai dears……. In this video i’m gonna share with you about my delivery story . Support me………@SyamaVishnuR
Пікірлер: 115
@gopikaarjun38328 күн бұрын
എൻ്റെ 3rd pregnancy ആണ്. ഈ മാസം ആണ് date. 1st delivery 12hr ആയിരുന്നു pain. 2nd delivery 3hr കൊണ്ട് കഴിഞ്ഞു. വല്ല്യ പ്രശ്നമില്ലാതെ അത് രണ്ടും കഴിഞ്ഞ്. ഈ delivery കുഴപ്പം ഒന്നും ഇല്ലാതെ കഴിഞ്ഞാൽ മതിയായിരുന്നു. 😊
@shalukrishna92762 жыл бұрын
കരയരുത് കരയരുത് എന്ന് ഒരുപാട് ആഗ്രഹിച്ചു പക്ഷെ നടന്നില്ല 🤣🤣 ലേബർ റൂമിൽ കേറിയപ്പോ തൊട്ടു നിലവിളി ആയിരുന്നു നീണ്ട 13 hours വേദന തിന്ന് മോനെ പ്രസവിച്ചു
First delivery 7hours pain. Second delivery 5hours pain third delivery 1mukkaal hours pain....oh my life is beautiful 😍😍 my kuttisss....💕💕
@sruthysinu9432 жыл бұрын
I hv 15 hrs of labour pain in first pregnancy.. And 4 hrs of labour pain in second
@SyamaVishnuR2 жыл бұрын
🥺🥺🥺
@dhanyadhanya431 Жыл бұрын
Second deliveryku എന്തൊക്കെയാ ചെയ്തതു
@lakshmim34662 жыл бұрын
ഞാൻ ആകുന്ന കരയാതെ നോക്കി. നടന്നില്ല. വേദന വന്നുതുടങ്ങിയപ്പോൾ നിലവിളി ആരുന്നു. നമ്മക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമാണ്.
@SyamaVishnuR2 жыл бұрын
Sathyam. A vedhana anubhavichale ariyu.
@bencyshinoop2 жыл бұрын
trueeeee
@bencyshinoop2 жыл бұрын
trueeeee
@shifushidhu83192 жыл бұрын
Epidurel കുറിച് എന്താ അഭിപ്രായം
@lakshmim34662 жыл бұрын
@@shifushidhu8319 പലർക്കും പല അഭിപ്രായമാണ്. ചില ആൾക്കാര് പറയും epidural എടുത്താൽ പിന്നീട് നടുവേദന ഉണ്ടാകുമെന്നു. എന്റെ ആശുപത്രിയിൽ epidural ഉണ്ടാരുന്നില്ല. പ്രസവ സമയത്തു വേദന സഹിക്കാൻ പറ്റുമെങ്കിൽ എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്. അവസാനം മുക്കാൻ നമ്മക്ക് തോന്നില്ല, forceps വച്ചു കുഞ്ഞിനെ എടുക്കും. അങ്ങനെ എന്തെക്കെയോ... Epidural എടുത്തിട്ട് ഒരു കുഴപ്പമില്ലാത്ത ഒന്ന് രണ്ടു ആൾക്കാരെ അറിയാം. ആദ്യത്തെ പ്രസവമാണോ??