Рет қаралды 1,006
കോഴിക്കോട് ജില്ലയിലെ മടവൂർ മുക്ക് സ്വദേശിയായ സലീം നൂന രോഗം അലട്ടമ്പോഴും സമാധാനത്തിൻ്റെയും സമാശ്വാസം തുരുത്ത് കണ്ടെത്തിയിരിക്കുന്നത് സംഗീതത്തിലൂടെയും ചരിത്രശേഷിപ്പുകളിലൂടെയും ആണ്
#music #gramaphone #taperecorder #Muhammedrafi #hindisong #saleemmadavoor #recorder #musictherapy