ഇത്രയും നല്ല ഒരു അറിവ് പകർന്നു തന്നതിന് വളരെ നന്ദി ബ്രോ 🔥🔥🔥❤️❤️❤️❤️
@leonardovoila3 жыл бұрын
❤🙏
@sjmaxfsfootballsathan99233 жыл бұрын
Bro polliyan video polli njan കാത്തിരിക്കുകയായിരുന്നു power പറഞ്ഞത് manasilayi
@ananthukrishnan31783 жыл бұрын
Bro dog 10 days ayittum bleeding und ethramathe day mate cheyyanm
@alentgeorge96673 жыл бұрын
Broo❤️❤️❤️late aii poi🥺💃💃
@sudheeshmon23763 жыл бұрын
Infermaission kittiyathil orupadu santhosham und bro
@varshan63943 жыл бұрын
Fast liter kazijal peena epol chayan pattum aduthathu
@bvadakkepurakkal3 жыл бұрын
I think u have many more dog related experience with you.Plz share the most expensive breed and their qualities,the standardisation of a dog .how will be a dog to a champion?,how the foriegn trainers trained their dogs,what are main difference between our dog trainers and outside countries?.what is , the dog expect from a master ?
Dog cross chayyan kond nerthiyatt female nilkkunnilla athentha ?
@jishnukv93 жыл бұрын
ഏതെല്ലാം സപ്പ്ലൈമെന്റ് കൊടുക്കാം?
@vimalpets20663 жыл бұрын
👌👌👌 കൊള്ളം ബ്രോ
@alenjoy68053 жыл бұрын
Bro super 🤗
@lynxgaming7583 жыл бұрын
Bro uyirr
@leonardovoila3 жыл бұрын
❤
@aneeshkc16993 жыл бұрын
Thnks bro
@gagankrishnaar69823 жыл бұрын
Super Video🔥🔥🔥🔥
@sarithasumesh81143 жыл бұрын
german shepherd vedio
@sharathshasidhar64423 жыл бұрын
വീട്ടിൽ ഒരു പുതിയ ഡോഗിനെ വാങ്ങി 30 ദിവസം മാത്രം പ്രായമുള്ള തുകൊണ്ട് വീട്ടിനകത്ത് തന്നെ വളർത്താൻ തുടങ്ങി. പക്ഷേ വീട്ടിൽ ഓൾറെഡി ഉണ്ടായിരുന്ന ഡോഗ് അതിനുശേഷം എല്ലാരും ആയിട്ട് ഒരു അകലം പാലിക്കുന്നു. ഭക്ഷണം കൊടുത്താൽ കഴിക്കാൻ ഒക്കെ ഒരു വിസമ്മതം വിളിച്ചാൽ വരില്ല. പക്ഷേ 30 ദിവസം മാത്രം പ്രായമുള്ള ഡോഗ് അതുകൊണ്ട് ഇതുവരെ ഓൾറെഡി ഉള്ള ഡോഗിനെ ഇതിനെ കാണിച്ചിട്ടില്ല. ഇതിനെന്താണ് പ്രതിവിധി.pls help
@leonardovoila3 жыл бұрын
Cal me afternoon
@VinodKumar-pc8qj3 жыл бұрын
Do you have any breed for sale and your location
@Adithyakripa3 жыл бұрын
Bro a neki oru gardian dog vanam onu sajast chayyamo
@AMAL-mp4ob3 жыл бұрын
German shepherd
@ujwalkumar.p.k3 жыл бұрын
Bro nte dog puppysine ariyand chavittipoitum orangumbol chomarinu edayil pettitum puppy ne nashtapettitund athine enthanu solution puppysine matti idumbol full bahalam aahnu pinne last litteril ntho karanam kond milk infection adichayirunnu apol njn oru heat skip chyth irikuvanu aduthathil ath indavand irikan nthanu cheyyande
@leonardovoila3 жыл бұрын
Vdo tharam.. Wait cheyy
@ammuzz90803 жыл бұрын
Supper
@kishorkichu6352 жыл бұрын
Bro male dog ne എത്ര age ആകുമ്പോൾ ആണ് stud ചെയ്യുക
Hy chettaa,എന്റെ Friend ഇന്റെ ഡോഗ് Second heat aayi.അതിനെ ക്രോസ് ചെയ്യാൻ Male dog nte അടുത്ത് കൊണ്ടുപോയി.But cross ചെയ്യാൻ കഴിയുന്നില്ല.M ale dog ne കാണുമ്പോഴേക്കും Female dog കുരക്കുന്നു.M ale dog nte അടുത്തേക്ക് Female ne കൊണ്ടുപോവാൻ കഴിയുന്നില്ല.Male ഒന്നും ചെയ്യുന്നില്ല.Female aan കുരക്കുന്നത്.ഞങ്ങൾ ഒന്നര മണിക്കൂറോളം Wait cheythu നോക്കി.പക്ഷേ Female കുരക്കുന്നു.എന്ത് ചെയ്തിട്ടും ക്രോസ് ചെയ്യാൻ കഴിയുന്നില്ല.എന്താ ചെയ്യുക.Plss reply broo...🙏🙏
@Salman_covers3 жыл бұрын
Ethra age vere ulla dog matte akam
@nikhilkrishnas64273 жыл бұрын
Sachin brooo❤❤❤❤
@enoshabraham36483 жыл бұрын
Thank you bro
@devanadh10973 жыл бұрын
സ്യുഡോ പ്രെഗ്നൻസി ഇല്ലാതാക്കാൻ എന്തേലും മാർഗം ഉണ്ടോ 5 ഹീറ്റിൽ മേറ്റ് ചെയ്തു പ്രൊജസ്റ്റോൺ. സൈറ്റൊളജി ഒക്കെ ചെക് ചെയ്തിരുന്നു ബട്ട് നോ റിസൾട്ട് 😐
@ramyaratheesh77223 жыл бұрын
Chetta enik oru doute und Chetta nan oru dogine vangan പോവുകയാണ് nan adyamayitt anu ഡോഗിനെ valarthan pokunnath Lab 2 month puppy യെ ആണ് nan vangan പോവുന്നത് chettan athinu pattiya food careing karyangal onnu comment cheyyo Nan adhyamayi വാങ്ങുന്നത് kond video കണ്ടതല്ലാതെ മറ്റു കാര്യങ്ങൾ എനിക്ക് അറിയത്തില്ല ചേട്ടൻ ഒന്ന് എനിക്ക് ഇതിന്റെ അടിയിൽ comment ittu തരണേ Dog വളർത്തുന്ന എല്ലാവരും onn parannu tharanee❤️❤️❤️
@leonardovoila3 жыл бұрын
Cal me Afternoon
@thelyricsguide59593 жыл бұрын
leonardo chettaa...chettan freefire kalikkunnund alllee. ID onn parayaumoo..
എന്റെ ഡോഗ് നു 16ത് day ആണ് mating ആയത് any problms
@akp.mp49193 жыл бұрын
Poli video muthea ❣️
@leonardovoila3 жыл бұрын
😍
@amigoff97103 жыл бұрын
Wow
@jithinjude3 жыл бұрын
👍👍👍👍
@thiagoalcantara2103 жыл бұрын
❤❤❤❤
@sanjeevwankan53713 жыл бұрын
🙏🙏
@kdshorts44433 жыл бұрын
ചേട്ടാ, എന്റെ Dog (Rott female) 2020 Oct.24 ന് 1st heat കാണിച്ചു. 9th month ൽ. നല്ല രീതിയിൽ 15th day വരെ ഒക്കെ bleeding ഉണ്ടായിരുന്നു. പക്ഷെ അതിനു ശേഷം ഇതുവരെ 2nd heat ആയിട്ടില്ല. 8 മാസം കഴിഞ്ഞു. എന്തെങ്കിലും കുഴപ്പം ഉള്ളതു കൊണ്ട് ആയിരിക്കുമോ ഇങ്ങനെ?