പ്രിയപ്പെട്ട ശ്രീ. മമ്മാലി, നമ്മൾ തമ്മിൽ പരിചയമില്ല. ഞാൻ dr. Rajendrababu. ചെന്നൈയിലാണ്. തിരക്കഥാകൃത്തുമാണ്. എന്റെ സുഹൃത്ത് ശ്രീ. ഇബ്രാഹിം അങ്കോല താങ്കളുടെ വിവാഹ വീഡിയോ എനിക്കയച്ചു തന്നു. എനിക്ക് നേരിട്ടു പങ്കെടുത്ത അനുഭവം. അതിമനോഹരമായ പാട്ടുകൾ. താങ്കൾ എനിക്ക് അനുഭൂതിയുടെ ഒരു മധുരനെല്ലിക്ക തന്നു. ഈ അനുഭവം ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കും. നന്ദി.
@KANNURMAMMALI4 жыл бұрын
Very Thanks sir. ഇബ്റാഹിംക്ക മറുകുറിപ്പ് എഴുതി എനിക്ക് അയച്ചു തന്നിരുന്നു. താങ്കൾ കണ്ടതിനും comment രേഖപ്പെടുത്തിയതിനും ഒത്തിരി നന്ദിയുണ്ട്. നേരിട്ടൊരിക്കൽ കാണാൻ വിധിയുണ്ടാകട്ടെ.💞😃 Yuvathurkki Olimbian Antony Adam Ennittum 💞💞💞💞🤩🤩🤩
@KANNURMAMMALI4 жыл бұрын
@@UsmanUsman-yw3he 9633046290
@TheAzzeezu4 жыл бұрын
Thank You Sir... Thaangalude ee vilayeriya commentinnu 🙏🙏🙏
@mohammeduppala71944 жыл бұрын
KANNUR MAMMALI താങ്കൾ ഒരു പാട്ട് കരിയ തന്നെ കെട്ടി , എല്ലാ വിത ഹാശംസകളും
@matalibmatalib52854 жыл бұрын
Sub-par😍😍😍
@നേരംപോക്ക്-ഴ2വ4 жыл бұрын
ماشاءاللہ ماشاءاللہ ماشاءاللہ കുടുംബ ജീവിതത്തിൽ അള്ളാഹു ബറക്കത്ത് ചെയ്യട്ടെ മക്കളെ അള്ളാഹു സ്വാലിഹീങ്ങളാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@muhammedshareef85064 жыл бұрын
മമ്മാലിക്കയെ കാണുമ്പോൾ മജ്ലിസുന്നൂർ ഓർമ വരുന്നു ഇടക്ക് കേൾക്കാറുണ്ട് മജ്ലിസുന്നൂർ എല്ലാ ദുഃഖവും മാറും അനുഭവമാണ് ഗുരു
@fathimarani5484 жыл бұрын
Crct
@fathimarani5484 жыл бұрын
Majlisunnoor orma varunnu
@sahadaek94774 жыл бұрын
ماشاء الله
@k_argameinggameing94213 жыл бұрын
Majilisunuur oormmavarnnu idakkelkkarund💚💚💚
@MoideenkuttyVk17-ux4zk Жыл бұрын
മമ്മാലിക്കാ സ്നേഹം നിറഞ്ഞ ഹസീന ബീഗം നിങ്ങളെ രണ്ടുപേരെയും നേരിൽ പരിചയമില്ലേലും രണ്ടു പേരുടെയും സോങ് ഞാൻ കേൾക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങള്ക്ക് രണ്ടുപേർക്കും ഒരായിരം ആശംസകൾ നേരുകയാണ് ❤️❤️❤️👍👍🌹🌹
@siyadperiyathil7424 жыл бұрын
Happy wedding anniversary ദാമ്പത്യ ജീവിതം മരണം വരെ സ്നേഹത്തിലും സന്തോഷത്തിലും ഐശ്വര്യത്തിലും സമാദാനത്തിലുമാക്കട്ടെ ....
@chakkittas4 жыл бұрын
മാഷാ അള്ളാഹ് ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു. അല്ലേ..പ്രധാനികളൊക്കെ പങ്കെടുത്തിരുന്നു മമ്മാലി സാഹിബേ . കഴിഞ്ഞ പത്ത് വർഷങ്ങൾ വരുത്തി വച്ച മാറ്റങ്ങൾ മാഷാ അള്ളാഹ്
@KANNURMAMMALI4 жыл бұрын
Alhamdulillaah Athe
@moosapatta50494 жыл бұрын
Masha allha aliya mattangal
@sulusumibabu51394 жыл бұрын
സുബൈർ മാസ്റ്ററുടെ കഥ പ്രസംഗത്തിൽ ആണ് പരിജയം നിങ്ങളുടെ എല്ലാ ഗാനങ്ങളും സൂപ്പർ ആണ് ഇനിയും ഒരു പാട് സദസ്സുകളിൽ പങ്കെടുക്കാൻ അള്ളാഹു പൊരുത്ത പെട്ട ദീർഖയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുമ്പത്തിൽ അള്ളാഹു ബർകതും റഹ്മത്തും നൽകട്ടെ ആമീൻ
@faseelafaris41344 жыл бұрын
മാഷാ അല്ലാഹ് നാഥൻ തുടർന്നുള്ള ജീവിതം സന്തോഷകരമാക്കിത്തരട്ടെ Happy wedding Anniversary
@fidharaees48404 жыл бұрын
ആമീൻ
@zainulabidkunnth1767 Жыл бұрын
ഈ വീഡിയോ കാണുബോൾ ആദ്യം നോക്കിയത് സുബൈർ മാഷ് തൊട്ടിക്കലിന്റെ അന്നത്തെ രൂബം 😅 my favorite Mr. zubair mash&kannur mammali, ഇതു വരെ നടത്തിയ എല്ലാ കഥാപ്രസംഘഹും കേട്ടിട്ടുണ്ട് 💐💐💐💐
@sumizvibes65564 жыл бұрын
Masha allah ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഈ ജൂലൈ 18നു 11വർഷം ഞങ്ങൾക്കും രണ്ട് ബോയ്സും ഒരു ഗേളും ആഗസ്ത് 15 അവളുടെ ഒന്നാം പിറന്നാൾ ആണ്.
എനിയും ഒരുപാട് കാലം സ്നേഹത്തിൽ കഴിയാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടേ ആമീൻ
@ayishaammu7863 жыл бұрын
Aameen yaa rabbal aalameen🤲🤲🤲🤲
@BismiBismi-zu6rl2 ай бұрын
മമ്മാലിക്കക്കും ഹസീന ബീഗത്തിനും ആശംസകൾ ❤️❤️ഒരുപാട് കാലം സന്തോഷ ജീവിതത്തിനായി പ്രാർത്ഥിച്ചുകൊണ്ട് 🤲😍😍
@rafshanrabeeh88844 жыл бұрын
മാഷാ അല്ലാഹ്... മുത്തേ.. അള്ളാഹു ജീവിതത്തിൽ ബർകത് പ്രദാനം ചെയ്യട്ടെ... ആമീൻ
@alikondoorkara34854 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഗായകരാണ് നിങ്ങൾ..
@haneefakunnath92334 жыл бұрын
മമ്മാലി സാഹിബേ നിങ്ങളുടെ പ്രിയതമ ഹസീന ബീഗമാണെന്നത് അറിഞ്ഞപ്പോൾ വളരേ സന്തോഷം വളരേ നല്ല ഒരു ഗായികയെ തന്നെ സ്വന്തമാക്കിയത് മഹാ ഭാഗ്യം റംലാ ബീഗത്തിന്റെ പാട്ട് പാടി ആണല്ലോ ബീഗം റിയാലിറ്റി ഷോയിൽ ശ്രദ്ധേയമായത്. ദീർഘകാലം, സന്തോഷത്തോടെ ജീവിതം നയിക്കാൻ നാഥൻ ആയൂർ ആരോഗ്യവും ദീര്ഗായുസും എല്ലാവർക്കും നൽകട്ടേ
@KANNURMAMMALI4 жыл бұрын
Alhamdulillaah Aameen 🤲🤲🤲
@jaseerarahim97034 жыл бұрын
രണ്ടു പേരുടേം പഴയ കോലം കണ്ടിട്ട് ചിരി വരുന്നു... വിവാഹ വാർഷിക ആശംസകൾ
@KANNURMAMMALI4 жыл бұрын
😃😃😃
@remyaremya156927 күн бұрын
ഉറപ്പായും കരഞ്ഞു പോയി കെട്ടിച്ചു വിട്ടുകഴിഞ്ഞാൽ ഒരുപാട് മിസ്സ് ചെയ്യും അച്ഛനെയും അമ്മയെയും നമ്മൾ എത്ര വളർന്നാലും അവരുടെ കുഞ്ഞ് മക്കൾ ആവും എന്നും ❤️❤️❤️❤️❤️❤️❤️😘😘😘😘😘
@KANNURMAMMALI27 күн бұрын
Yesssss😍😍
@anaspallikandikannur4 жыл бұрын
Masha Allah 💕 മമ്മാലിക്കയുടെ മാംഗല്യനാളിൻ മനോഹര കാഴ്ച😍
@Keyboard-cp4 жыл бұрын
Tnx for sending wedding photos ..cp Edavannappara
@Jamshadakk Жыл бұрын
Masha Allah
@irshusabi33134 жыл бұрын
കല്യാണ വീഡിയോകൾ ഇഷ്ടപ്പെട്ടത് ലാസ്റ്റ് ഫോട്ടോസുകൾ ആണ് ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ നാഥൻ
വൈഫ് നെ കണ്ടപ്പോൾ അവർ പാടിയ ബദർ പാട്ട് ഓർമ്മവരുന്നു. "അറബ് നദ അമര സുര "
@raihanathraini8584 жыл бұрын
sumayya.ponnus meenutty sathyam patturumalil alle
@nafidakunjoos78784 жыл бұрын
@@raihanathraini858 അതെ
@ansiyanajmudheen6064 жыл бұрын
Sss
@wellwisher60494 жыл бұрын
Patturumal il alle. Enik aale ippozha Manasilaye....
@ziyafahi67993 жыл бұрын
@@nafidakunjoos7878 Avalano
@shabutabu12004 жыл бұрын
Wow endoru feelan pandathe wedding video
@thaslimichuvlog7812 жыл бұрын
കാണുന്പോൾ ഒരു പാട് സന്തോഷം. 😘 ഇതുപോലെ മരണം വര സന്തോഷവും സമാദാനവും നൽകി. അല്ലാഹ് അനുഗ്രഹിക്കട്ടെ...............ആമീൻ....
@sajirparambayi20972 жыл бұрын
നന്നായിട്ടുണ്ട് 👍🏻
@richugril50734 жыл бұрын
Thank you mammalikka ningalude vedding vedio kandu happy ayi wish you all best in your marriage life thank you
@farasha1471 Жыл бұрын
Masha allha ✨️ 🤗🤗
@najma26742 жыл бұрын
Happy
@nazir58312 жыл бұрын
Alhamdulillah
@EPS-kannamangalam4 жыл бұрын
കാലം മാറി, കോലവും മാറി. Super... ആശംസകൾ
@AbdulSalam-py4rd4 жыл бұрын
മമ്മാലി സാഹിബ്..... നിങ്ങൾക്കും കുടുംബത്തിനും അല്ലാഹു എല്ലാവിധ അനുഗ്രഹവും നൽകട്ടെ....
@KANNURMAMMALI4 жыл бұрын
Aameen
@basithtn26734 жыл бұрын
Masha allah.nalloru kalyana vidio.happy wedding aniversory mammalikka and haseenatha
@mymoonarazak25324 жыл бұрын
Mashaallah.njan e photo kanumbol manavattiye evidyokke kandapole pinne last photos ethiyappol anu patturumalile haseenatha anennu manassilayath . njangalude manassil itha padiya pattu ethannuariyumo hit song Arabinada😍enna song .superb mammalikka haseenatha wish you happy married life god bless you
@nailascreations9577 Жыл бұрын
Sooper❤
@shebishebi43964 жыл бұрын
കണ്ണൂർ മമ്മാലിടെ വൈഫാണ് ഹസീന ബീഗം എന്ന് ഞാനീ വീഡിയോ കണ്ടപ്പോള അറിഞ്ഞത് Wish you happy maarried life bro and sisssyyy
Ente peru suneera enikku pattupadunnavare valya ishttamaanu njanum paadum kurachu enikku haseenante voice orupadishtamanu athupole mammalikkante songinu adictayathu kadaprasangam kettanu Ganam pole sundaramavatte iniyullakalavum happy married life
@KANNURMAMMALI4 жыл бұрын
Very thnx suneera
@jubairiyajubi45244 жыл бұрын
Happy weddig anniversary ikka god bless you😍😍😍😍😍😘😘
@nisarnisarpk5534 жыл бұрын
Happy wedding annyversary bro 😘👍👍👍👍👍👍
@മുനീർകാസറഗോഡ്മുനീർ4 жыл бұрын
പ്രിയ സോദരി ഹസീന പട്ടുറുമാലിൽ arabnara പട്ടു ഞാൻ അബുദാബിയിൽ ഉണ്ടായിരുന്നപ്പോൾ കേട്ടതും കണ്ടതുമാണ് പിന്നീട് ഞാൻ നാട്ടിൽ തന്നെ setlayi. 10വർഷം കഴിഞ്ഞു വീണ്ടും ഞാൻ അബുദാബിയിൽ വന്നു. കാലം പോയ പോകെ. ആ ഹസീനയല്ല ഇന്നത്തെ ഹസീന. സന്ദോശമായി.
@mubashirkoothatt3624 жыл бұрын
*സന്തോഷം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ* ദാമ്പത്യ ജീവിതം ഇനിയും പത്തര മാറ്റോടെ തിളങ്ങട്ടെ 🌷🌷🌷🌷🌷🌷🌷🌷
@hannaskitchenhanna99114 жыл бұрын
മാഷാ അല്ലാഹ് 😍😍😍. റഷീദ് ദോഹ.
@nisarblr57534 жыл бұрын
നിങ്ങളെ ജീവിതത്തിൽ അല്ലാഹ് ഹൈറും ബറകത്തും നില നിർത്തട്ടെ
Happy married life iniyum orupad kaalam arogyathodeyum arogyathodeyum dheerghayusdodeyum jeevikan padachavan thoufeeq tharatte🌹🌹🥀💐💐🌹🥀🌷🌷🌷🥀🌷🌷🌷🌷 happy 10th anniversary best wishes ikka
@KANNURMAMMALI4 жыл бұрын
Aameen
@AmiibrahimAmiibrahim4 жыл бұрын
Mashaalaa mashaalaa alhamdulila
@സ്നേഹവീട്സൗഹൃദം4 жыл бұрын
അള്ളാഹു നിനക്കും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ