😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/FQQElncSkRM8dvoWpGH11z
@deepakthomas98442 жыл бұрын
It's showing full
@akhilnath172 жыл бұрын
Group is full
@paichu-nd2rr Жыл бұрын
Hi
@manojpunnappally73173 жыл бұрын
നന്നായി സുഹൃത്തേ. വീട് എൻ്റെ ഒരു സ്വപ്നമാണ് 'അധികം വൈകാതെ യാഥാർത്യമാക്കാൻ ഉള്ള ശ്രമത്തിലാണ് എന്നെ പോലെയുള്ള ഒരു പാട് പേർക്ക് ഈ ചാനൽ പ്രയോജനപ്പെടും
@AH2S72303 жыл бұрын
Veed pani thudangio
@emrald1x4723 жыл бұрын
njNum
@jannuscreations38503 жыл бұрын
എനിക്കും.... 👍
@Wst7932 жыл бұрын
ഞാനും
@pradeepkuttan9956 Жыл бұрын
ഞാനും
@vipinkmrl Жыл бұрын
ഈ ഒരൊറ്റ വീഡിയോ മതി പുതിയതായി വീടുവയ്ക്കാൻ പോകുന്ന ഒരാൾക്ക് ഫൗണ്ടേഷൻ്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ....എന്ത് ലളിതമായ ശൈലിയിൽ ആണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.....ഈ നല്ല മനസ്സിന് ഒരായിരം നന്ദി....🙏😍🤝
@jaleeljaleel99283 жыл бұрын
അവതരണം തന്നെ സൂപ്പർ ബാക്കി അറിയേണ്ടതെല്ലാം സാധാരണ കാർക്ക് ആവശ്യത്തിന് കൂടുതൽ കാര്യങ്ങൽ മനസ്സിലാക്കാൻ കഴിയുഞു നന്ദി സാറെ
@MrElvous3 жыл бұрын
ഉപകാരപ്രദവും,വിജ്ഞാനപ്രദവും, ലളിതവും,കൃത്യവുമായ അവതരണം keep it up👍
@mybetterhome3 жыл бұрын
Thank you☺️
@moovakkat3 жыл бұрын
പുഞ്ചിരിയോടെ ഉള്ള പ്രസൻന്റെഷൻ നന്നായി 😍😍😀👍👍
@mybetterhome3 жыл бұрын
Thank you.. Rasheedkka☺️
@mystoriesmuhammedmidlaj32423 жыл бұрын
Hallo
@saneenstechworld63833 жыл бұрын
@@mybetterhome816 സ്ക്വയർ ഫീറ്റ് തറകെട്ടാൻ എത്ര ലോഡ് കരിങ്കൽ വേണ്ടി വരും. എത്ര രൂപ ചിലവ വരും
@aneeshrajan12483 жыл бұрын
വളരെ നല്ല അവതരണം, എല്ലാവർക്കും പെട്ടെന്ന് മനസിലാവുന്ന രീതിയിൽ വിവരിച്ചു 🙏
@shankardasshivas2 жыл бұрын
എത്ര മനോഹരമായാണ് വിവരിക്കുന്നത്, Really proud of u sir🙋♂️❤️🙏🏾
@sanojsano58692 жыл бұрын
സൂപ്പർ വീഡിയോ.... പറയുന്ന കാര്യങ്ങളൊക്കെ നല്ല കൃത്യതയോടെ പറയുന്നു .... മനസ്സിലാക്കാൻ പറ്റുന്നുണ്ട് 👍🏻👍🏻👍🏻👍🏻
@muhammedajfal.bbaderi2763 жыл бұрын
മനോഹരമായി പുഞ്ചിരിയോട് കൂടെയുള്ള വിശദീകരണം വളരെ നന്നായിട്ടുണ്ട് ..
@saneeshvk8741 Жыл бұрын
സംസാരo ഇങ്ങനെ മതി ചില episodil valgur ആയിപോകാറുണ്ട് ഇത് ok thanks for yur information
@vsnuair3 жыл бұрын
Bro, your presentation is very genuine and awesome. I am planning my house now, and your videos are of a great help
@kishorekumarkunnathravunia99833 жыл бұрын
Nicely presented. Great job
@cprajendran50982 жыл бұрын
ഒരു സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ഓട്ടത്തിലാണ്.
@safiyapocker69323 жыл бұрын
വളരെ ഉപകാരപ്പെട്ടു, നല്ല അവതരണം ഒരു ക്ലാസിലിരുന്ന് അനുഭവം, നല്ലത് വരട്ടെ
@arunpt84763 жыл бұрын
നിങ്ങള് പൊളിയാണ് മച്ചാനെ.👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
@binuctbinuct3 жыл бұрын
ഞാൻ മിക്ക വിഡിയോയും കണാറുണ്ട് നല്ല അവതരണം,
@hashimjamal8593 жыл бұрын
Sir, വളരേ നല്ല അവതരണം, ഏത് സാധാരണക്കാരനും എളുപ്പം മനസ്സിലാക്കാൻ സഹായകരമാണ്. ഒരു വീടിന്റെ മൊത്തം QTY യും Estimate ഉം എങ്ങിനെ Excel ലിൽ തയ്യാറാക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ?
@haadiirfu90672 жыл бұрын
Thank u bro veedinte pani start cheith apo muthal ningalude oro videosum follow cheyyunnund.
@anishsasindran89383 жыл бұрын
Thanks a lot 😊....I am a structural draughtsman. This thumb rules will definitely help me to assess the average costs in our country.
@ajimon25852 жыл бұрын
Sir nte mugath varunna expressions, eyes ,smile 👍
@MohamedAli-ci7se3 жыл бұрын
സംസാരത്തേക്കാൾ ഭംഗി ചിരിക്കാന്. എല്ലാ ഭാവുകങ്ങളും.
@ayaanhafiz317911 ай бұрын
അവതരണം സൂപ്പർ 👍👍👍
@nisamcarstyle73223 жыл бұрын
ഞാൻ വീട് പണി തുടങ്ങാൻ നിൽക്കുന്ന ടൈമിൽ ഇങ്ങനെ ഒരു അറിവ് കിട്ടിയതിൽ വളരെ ഉപകാരം. നല്ല വീഡിയോ, ഒന്ന് contact ചെയ്യണമെന്നുണ്ട്
@anwarismail63893 жыл бұрын
Good job
@fariskhan75673 жыл бұрын
നല്ല അവതരണ രീതി 👏👏👏👏👏👏
@shinireji54393 жыл бұрын
Very informative veedio... Veed nirmanam thydangan erikka... Very helpful for all veedios
@rahmaniyya55753 жыл бұрын
വളരെ ലളിതവും സാരസമ്പൂർണ്ണവും
@sumeshbhaskaran59112 жыл бұрын
Well foundation for home construction... Process started 2 well successfully completed.10 more is remaining
@ahamedshahid53393 жыл бұрын
സൂപ്പർ വിശദീകരണം
@SunilKumar-fv5mb3 жыл бұрын
Useful and comprehensive presentation. I am sure many of us can be guided by this. Thx
Excellent information, can u help me for constructing a house between 1500 sq feet to 2000 sq feet with 4 bed room,if u have any good plan pls send or what I should do pls adv, thanks 🙏🙏🙏
@lijorachelgeorge50163 жыл бұрын
ഒരു വീട് വെയ്ക്കുന്നതിലെ basic കാര്യങ്ങൾ ഇംഗ്ലീഷ് words സഹിതം ഓരോന്നും എന്താണെന്നുള്ളതും ഓരോ രീതിയും എവിടെയൊക്കെയാണ് ഉപയോഗിക്കുന്നത് എന്നും അതിന് വേണ്ട minimum അളവുകളും എല്ലാം വ്യക്തമായി വിവരിക്കുന്നു. അപ്പോഴും ഒരു lag തോന്നുന്നുണ്ട്. Introduction ഒക്കെ കുറച്ചു speed ആക്കാമെന്നോ കുറയ്ക്കാമെന്നോ തോന്നി.still ഒത്തിരി ഉപകാരപ്പെട്ട video യും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും ആണ്.
@varunvenugopal67963 жыл бұрын
Oru വീഡിയോ കണ്ട് തുടങ്ങിയതാ...ഒറ്റ ഇരിപ്പിന് 5 വീഡിയോസ് കണ്ട് തീർത്തു...subscribe ഉം ചെയ്തു bell icon enable ഉം ചെയ്തു...
@leninraj55763 жыл бұрын
Pile foundation നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ????
@Akhil007PP3 жыл бұрын
Column footing cheyth, plinth beam cheyyathe, filling cheyyathe, steel structure aayi nirmikkan pattumo? 4-7 foot aan stable soil ullath... Kuttanad areail okke ullath pole, kurach uyarthi veeedu nirthan aan udeshikkunnath... Using steel structure .. Vellam Keran chance ullath kondalla... Thazhe storage aayi use cheyyamallo enn vicharich kond aan .. So pls let me know if it's possible , column footing without plinth and earth filling.
@dreamworld75853 жыл бұрын
Please make a Miyawaki forest at least in 2 cent in front of each house.It may reduce the atmosphere heat, will increase the ground water level and bring fresh healthy air.
@pavanssiv42092 жыл бұрын
Is it true that Miyawaki forest will attract snakes and hence is not ideal for growing inside house plots?
ഞങ്ങൾ തറ കെട്ടി.അടിയിൽ 2അടി താഴ്ചയിലും വീതിയിലും കരിങ്കല്ല് കെട്ടി.പിന്നെ അതിന്റെ മുകളിൽ റോഡിന്റെ പൊക്കം കിട്ടാൻ രണ്ട് അടി അതിന്റെ മുകളിൽ ബെൽറ്റ് അടക്കം 2 അടി. മൊത്തം 6 അടി 1035 സ്ക്വയർഫീറ്റിന് 24 ലോഡ് കരിങ്കല്ല്.ലോഡിന് 5900,അതിലേക്ക് 150 യൂണിറ്റിന്റെ 29 ലോഡ് ക്ലേയ് വേണ്ടി വന്നു.ഒരു ലോഡിന് 3300രൂപ.ഫൗണ്ടേഷനിൽ മാത്രമായി 5 കോളം കൊടുത്തു.🙄
Very useful information brother . Hearty congratulations
@mybetterhome3 жыл бұрын
Thank you☺️
@arunrajd8824 Жыл бұрын
Bro 2 Nila veedu vakkumpol vayal aayirunna sthalathu athu foundation aanu nallath
@nigileshkumar35253 жыл бұрын
Very useful information brother. And your presentation also very attractive any way hearty congratulations
@rubysalim74003 жыл бұрын
Estimation edukkunathu koody onnu vedio chymo. Estimation in excel
@n.m.saseendran72703 жыл бұрын
Good video and very informative. All the best brother.
@ashwinka43383 жыл бұрын
Nalla arivum athinta oppam nilkunna avatharanavum! Thank you so much For sharing all these info Bro!
@meghnaanand66122 жыл бұрын
dear, your video presentation is so good. but for better understanding please explain the terms you use here like RR which is random rubble, PCC which is plain cement concrete without saying just RR,DR,..etc. It would be really helpful for the viewers.
@mybetterhome2 жыл бұрын
sure
@skk32192 жыл бұрын
@@mybetterhome sir chuvanna mannu varunna place anu mannu kore load mannu edukanundayirunn ippo adiyil chenghal para kanunnund ivide ethu foundation aanu nallathu?
@ak_111_lover.32 жыл бұрын
DR means?
@sofla13442 жыл бұрын
Beltin shesham thara uyarthan patumo?
@nixonantony71193 жыл бұрын
Thank you sir It's very useful for me because I plan to build a new house
@parvathys63392 жыл бұрын
Oru doubt chodichotte… pillar foundation il mannu ittu niraikkan vendi jcb foundation nu mukalil koodi keti mannu ittaal foundation nu enthengilum prashnam undakumo?
@sheenachandrababu3808 Жыл бұрын
Sir pathirupu ellathe rubble foundation il wall kettan pattumo?
@sheenachandrababu38082 жыл бұрын
Randu Nila veedinu rubble foundation mathiyakumo? Rubble foundation il column kodukkan pattuvo?
@graceofgod7953 жыл бұрын
Very useful information. Thank you 🙏🏻
@AbdulRahman-ux2qy3 жыл бұрын
വീടിന്റെ ഫൌണ്ടേഷൻ ചെയ്യാൻ ഉദ്യേശിക്കുന്ന സ്ഥല൦ ഒരു രണ്ടു അടി ഓളം പുതിയ മണ്ണിട്ട് ഉയർത്താൻ പോകുവാണ്....അപ്പോൾ ഫൌണ്ടേഷൻ എത്ര ആഴത്തിലാണ് ചെയ്യേണ്ടത്? ആദ്യത്തെ ഗ്രൗണ്ട് ലെവലിൽ നിന്ന് രണ്ടു അടി ഉയരത്തിൽ തന്നെ തുടങ്ങിയാൽ മതിയോ?.. പിന്നെ മണ്ണ് ഇടുന്നതിനു മുന്ഭാണോ ശേഷം ആണോ ഫൌണ്ടേഷൻ ചെയ്യേണ്ടത്? expecting your valuable reply... pls
@umeshpumeshpuliyakkod38663 жыл бұрын
സൂപ്പർ അവതരണം
@sreedevisoman59063 жыл бұрын
Cristel clear presentation,👍👍👍🙏
@aslamputhi80142 жыл бұрын
ഫൌണ്ടേഷനും ബേസ്മെന്റും മുഴുവനും കരിങ്കല്ല് ഉപയോഗിച്ച് നിർമിക്കുമ്പോൾ എവിടെയാണ് ബെൽറ്റ് കൊടുക്കേണ്ടത്? ഏറ്റവും മുകളിലാണോ അതോ ബേസ്മെന്റിന്റെയും ഫൌണ്ടേഷന്റെയും ഇടയിലൊ
@vimalkumar34752 жыл бұрын
Watsap group full ayalloo... Puthiya group create cheythaal nannayirikkum👍
@sreerajkalathilsuseelan40363 жыл бұрын
Parapodikku pakaram Mannu fill cheyyunathu nallathano
@siyanasuhail82972 ай бұрын
Orupaadu videos kandu onnum clear aayi manassilaayilla but ee video nannaayi manassilaayi