മാഡം, എനിക്ക് എല്ലാം ചെയ്യാൻ പറ്റുന്നില്ല ചെയ്യുന്നതിനു എല്ലാം ഫലം കിട്ടുന്നുണ്ട് നന്ദി യുണ്ട് മാഡം 🙏🙏🙏 മാഡം ത്തിനു എല്ലാം അനുഗ്രഹവും ഉണ്ടാകും 🙏🙏
@_sindhupillai9 күн бұрын
നമസ്തേ മേ൦🙏 മേഡ൦ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ പറ്റില്ല പറ്റുന്ന കാര്യം ചെയ്യു൦ റിസൾട്ട് കിട്ടിയിട്ടുണ്ട് നന്ദി നമസ്കാര൦🙏
@manjuradhakrishnan65698 күн бұрын
Thank you madam for your valuable information .എത്ര പേരുടെ life ഇല്‍ മാറ്റം ഉണ്ടാകുന്നു ഒത്തിരി നന്ദി madam❤❤
@geethasumathi41958 күн бұрын
ഞാൻ പതിവായി ചെയ്യുന്നുണ്ട് വളരെ നന്ദി ❤❤🙏
@vijayakumarivijayakumar8528 күн бұрын
നന്ദി മാം നമസ്കാരം 🙏🙏🙏
@jothinarendran22838 күн бұрын
❤❤ അമ്മേ നന്ദി നമസ്കാരം ❤❤
@sunitamurali48418 күн бұрын
നമസ്കാരം മാഡം🙏🙏🙏❤❤❤
@renukapv89019 күн бұрын
Thank you മാഡം ❤️
@santhikrishnakaleshkalesh48278 күн бұрын
നമസ്തേ 🙏🏻🙏🏻നന്ദി മാം 🥰
@Tharunthachi9 күн бұрын
🙏 mam njan ellamasavum yellow kizhi kettarundu nalla result anu kittiyathu . uppu pariharam ellam cheyyum financialy valare kashttathilanu pakshe njanum barthavum makkalum valara happy yanu eppozhum thank you mam ♥️
@MyDivineWorship8 күн бұрын
🙏
@rajimallikarjun31069 күн бұрын
Hi ചേച്ചി , ഞാൻ എൻ്റെ അനുഭവങ്ങൾ ഒന്നും തന്നെ ഇതു വരെ അങ്ങനെ share ചെയ്തിട്ടില്ല.കാരണം -ve cmts പേടിച്ച്. ഇപ്പൊ എന്തോ ee vedio കണ്ടപ്പോ പറയാൻ തോന്നുന്നു . വർഷങ്ങളായി പണയതിലിരുന്ന മാല നഷ്ടപ്പെട്ടു . കിഴി കെട്ടി നന്നായി പ്രാർത്ഥിച്ചു അതേ monthil എനിക് പുതിയ മാല വാങ്ങാൻ പറ്റി. ഇത് കിഴി കെട്ടി പ്രാർത്ഥിച്ച രണ്ടാമത്തെ അനുഭവം. ആദ്യത്തേത് നടകുമോ ഇല്ലയോ എന്ന സംശയത്തിൽ ചെയ്തത് വളരെ കഷ്ടത്തിലായിരുന്നപ്പോ വേറെ ഒരു മാർഗവും ഇല്ലായിരുന്ന samayathu.3 മത്തെ മാസം അതു നടന്നുകിട്ടി.പിന്നെ കുമ്പളങ്ങ ദീപം .ഒരുപാട് കടമുണ്ടായിരുന്നു. അതിൽ നിന്നും ഒക്കെ ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി .(ചേച്ചി❤ കാരണം ) ചേച്ചിയെ kanannamennundu. Yadgir വരുമ്പോ കാണാൻ പറ്റുമോ .ഞാൻ karnataka yadgir kalavalagundhi വരെ വരാറുണ്ട് (കുടുംബക്ഷേത്രം ) ചേച്ചി യുടെ സ്ഥലം evideyanu..🙏🙏
Madam I can surely say one thing, I was doing this kula daiva Pooja for continuously , after 1 year I found my husbands kula daiva temple which he didn’t know or visited fr 22 years . I think by doing this the kula Devi showed me the temple where is situated exactly , this Pooja led to find the temple..
@drseemashaji60889 күн бұрын
Thank you so much ma’am ❤️🙏
@achuachu20359 күн бұрын
നമസ്കാരം ചേച്ചി🙏🏻❤
@preethiarun52299 күн бұрын
Thank you Mam 🙏🙏🙏🥰🌹
@adarshhat32449 күн бұрын
Mam❤❤
@sumaraju35379 күн бұрын
Thanku mam❤❤❤❤❤❤
@Girijagovindankutty8 күн бұрын
Amm parayunna കാര്യങ്ങൾ ചെയ്താൽ 100%സത്യം ആണ് ഫലം ഉറപ്പ്
@sajeevansajeevanpanneri62907 күн бұрын
🙏 ചേച്ചി ഇന്നലെ 4 പേരും ദൃഷ്ടി എടുത്തു. രാവിലെ രണ്ടു പേരുടെ ഉപ്പ് വെള്ളത്തിൽ അലിഞ്ഞില്ല.
@vasantha_vijayan8 күн бұрын
TQ Mam🌹🙏🌹
@sherlybiju51657 күн бұрын
ഓൺലൈൻ ഓഡർ ചെയ്യാം
@SathiDevi-m6i9 күн бұрын
Namaskaram 🙏🏻
@sreedevipanicker77179 күн бұрын
Namaskaram madam❤❤❤❤❤
@jithinkrishnakp89917 күн бұрын
Veedinte akathano vakkendath
@KamalaVenugopal-t3y9 күн бұрын
Thank you.madom
@ajaac88298 күн бұрын
❤️👍❤️👍🙏🙏🙏
@ramanimadhu93149 күн бұрын
Thanks
@natarajanp83638 күн бұрын
Namaskaram ❤
@zeusgaming43359 күн бұрын
Thanks mam
@Imp-s9b7 күн бұрын
Thank u laxmiji ❤....I have a doubt ...should i renew my membership?
നമസ്കാരം🙏, ഇന്ന് മകര അമവാസി ദിവസം വീടിന്റെ പടിഞ്ഞാറു ഭാഗത്തു ഒരു മൂർഖൻ പാമ്പ് വന്നു പിന്നെ എങ്ങോട്ടോ പോയി, ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ, ഒരു മറുപടി തരണേ 🙏
@MyDivineWorship6 күн бұрын
no
@vinithashanmugham62256 күн бұрын
Thank you 🙏❤
@gouribabu5528 күн бұрын
🙏🏻🙏🏻🙏🏻❤
@jyothiraj18977 күн бұрын
Enik pooja muri hall il thane anu vilak kathikunath avide bowlil uppu vykamo
@MyDivineWorship7 күн бұрын
yes
@rekhadevivr60458 күн бұрын
🙏🙏🙏😊
@mini-ij2rd9 күн бұрын
❤❤❤❤❤❤❤❤❤
@prasanthpillai95739 күн бұрын
🙏
@bindu8429 күн бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️
@SeethaLakshmi-b5d7 күн бұрын
Murikkulil vacha uppu 30nu ano kalayadathu.atho.29nthinano
@MyDivineWorship7 күн бұрын
today
@radhakumary95759 күн бұрын
🙏🏽🙏🏽🙏🏽
@sheejasreedev41498 күн бұрын
😍😍😍😍😍😍😍😍😍😍😍
@babidasvlogs157869 күн бұрын
❤❤❤
@athiraa-j3t9 күн бұрын
Hlo maam Namasthe Prayer il ulpeduthane Athira uthradom
@presannakumari48678 күн бұрын
മാം അഞ്ചു ദിവസം പേപ്പൽ എഴുതിയ ടെക്കാനിക് ഇന്നലെ തീർന്നു ബോട്ടിൽ വാ ഹ പേപ്പറം ജീരകവു. എന്ത് ചെയ്യണം റിപ്ലൈ തരണേ 🙏🏻🙏🏻🙏🏻❤️❤️❤️
@MyDivineWorship8 күн бұрын
watch that video fully
@nalinicheriyath-mo9rv9 күн бұрын
ഹരേ കൃഷ്ണ ഭഗവാനെയും താങ്ക്യൂ മാഡം
@1969R8 күн бұрын
ഇത്തവണത്തെ അമാവാസിക്ക് എനിക്ക്ഉപ്പ് പരിഹാരമൊന്നും ചെയ്യാൻ കഴിയില്ല. നാളെ (28-01-2025) ഞങ്ങൾ ഉഡുപ്പി കൃഷ്ണ ക്ഷേത്രത്തിലേക്ക് പോകുകയാണ്. അവിടെ നിന്നും മൂകാംബികയിലേക്കും പോകും. ഇനി 31-ാം തീയതിയേ തിരിച്ചെത്തുകയുള്ളൂ... കുടജാദ്രിയിലും പോകണം...🙏
@MyDivineWorship8 күн бұрын
🙏
@renjinisanthosh41288 күн бұрын
Ma'am ദൃഷ്ടി എടുക്കുമ്പോൾ ഒരു പിടി ഉപ്പ് കൊണ്ട് എല്ലാവരുടേയും ദൃഷ്ടി എടുക്കണോ അതോ ഓരോരുത്തർക്കും വേറെ വേറെ ഉപ്പ് വച്ചിട്ട് ചെയ്യണോ?
@MyDivineWorship8 күн бұрын
ഒന്നിച്ച് എടുക്കാം
@salinirajeeve55638 күн бұрын
Mam vettila deepam evening kathikkamo....morning time kittiyilla reply me🙏🙏
@MyDivineWorship8 күн бұрын
Yes
@salinirajeeve55638 күн бұрын
@MyDivineWorship ❤️🙏
@SheebaManoj-mo2lv7 күн бұрын
Hi ma'am 🙏🏻 മഞ്ഞ കിഴി തൂക്കിയിടുന്നതിന് പകരം മുകളിലെ സൈഡിൽ വെച്ചാൽ കുഴപ്പമുണ്ടോ 🙏🏻
@MyDivineWorship7 күн бұрын
no problem
@SheebaManoj-mo2lv7 күн бұрын
@MyDivineWorship Thank you ma'am 🙏🏻❤️
@Ramkumar-lm1zg8 күн бұрын
Mam kula deiva pooja pratical aayitu parayamo
@MyDivineWorship8 күн бұрын
video idam
@Ramkumar-lm1zg5 күн бұрын
@@MyDivineWorshipthanks mam
@Ramkumar-lm1zg5 күн бұрын
@@MyDivineWorship mam kula deiva vilaku one hour kalinchitu aa ari paani eduthu mattamo
@ratheesh57167 күн бұрын
Mam കുലദൈവ പൂജ ചെയ്യുന്നത് ആഴ്ചയിൽ എല്ലാ ദിവസവും ചെയ്യണോ ആഴ്ചയിൽ ഒരു ദിവസം ചെയ്‌താൽ മതിയോ
@MyDivineWorship7 күн бұрын
Friday
@ShiniRamesh-mj4yu7 күн бұрын
mam enthinanu idathu kayyil uppu edukkunnath valathu kayyil pattille
@MyDivineWorship7 күн бұрын
your wish
@ShiniRamesh-mj4yu7 күн бұрын
ok thank you mam
@nisham62637 күн бұрын
Madam manja kizhi bed room nte door l kettiyalum mathiyo
@MyDivineWorship7 күн бұрын
your wish
@nisham62637 күн бұрын
Thank you mam
@advaithas66867 күн бұрын
മാ നമസ്കാരം. കറുത്തവാവ് ദിവസം പിറന്നാൾ വന്നാൽ ദോഷം വല്ലതുമുണ്ടോ🙏 ദയവായി മറുപടി തരണേ
@MyDivineWorship7 күн бұрын
no problem
@rajimallikarjun31069 күн бұрын
Hi ചേച്ചി ,മോളുടെ മുടി cut ചെയ്തത് വീട്ടിൽ വയ്ക്കാമോ .ഒരുപാട് നീളവും ഉള്ളും ഉള്ള straight മുടിയായത് കൊണ്ട് കളയാൻ തോന്നിയില്ല എടുത്ത് വച്ചു .1yr abov ആയി .കുഴപ്പം ഉണ്ടോ 🙏🙏
@UshaKumari-ty7rw9 күн бұрын
Donate cheyyu ,nallathalle.
@MyDivineWorship9 күн бұрын
ഉണ്ട്
@rajimallikarjun31069 күн бұрын
Enthu cheyyanam chechi. വെള്ളത്തിൽ കളയണോ dustbin il കളയണോ .
@ratheesh57167 күн бұрын
Mam ഒരു സംശയം ചോദിച്ചോട്ടെ ഞാൻ ഇന്ന് രാവിലെ yellow കിഴി കെട്ടി സ്വർണം എന്നെഴുതിയത് green colour pen വച്ചിട്ടാണ് blue pen ഇല്ലായിരുന്നു കുഴപ്പം ഉണ്ടോ
@MyDivineWorship7 күн бұрын
no problem
@ratheesh57167 күн бұрын
Thank you mam😊🙏
@Manju_manoj249 күн бұрын
❤❤❤❤ Chechi poojamuri illa. Halil anu vilakk vakkunnath. Paperil kallupp vakkumbol ithrayum nal halil vakkumayirunnu. Avide vilakku koluthunnath kond vakkamo
Thanks madam ..Nale pitru preethi ku vendi cheriya oru pooja madam paranjirunnille ellum vellavum okke kond ..Athu 29th nu eppozhanu cheyyendathu ....Ente husband nu adhehathinte parents nu vendi aanu cheyyendathu ...Appo eniku kuldevatha pooja veetil ravile cheyyan pattumo ....Please reply❤
@MyDivineWorship9 күн бұрын
morrning before 9 am പൂജ രാവിലെ ചെയ്യാം
@lathamathisuneesh63048 күн бұрын
Madam പറയുന്ന എല്ലാ പൂജയും എനിക്ക് ചെയ്യാൻ പറ്റില്ല കാരണം പൂജാമുറി ഇല്ല എന്നാലും പറ്റുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട് അതിന്റെ അനുഗ്രഹവും കിട്ടുന്നുണ്ട് 🙏🥰 മോന്റെ കല്യാണക്കാര്യം മാത്രം ok ആവുന്നില്ല അതും ശരിയാകും എന്ന വിശ്വാസമുണ്ട് 🙏
@MyDivineWorship7 күн бұрын
🙏
@dr.nishan37648 күн бұрын
Dear mam, brahma muhurtha വിളക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കത്തിക്കാൻ പറ്റുമോ, എനിക്ക് ജോലി നാട്ടിൽ അല്ല, ആഴ്ചയിൽ ഒരിക്കൽ വരും, engene cheyyan pattum ennu പറയാമോ?
@MyDivineWorship7 күн бұрын
yes
@manojmg8 күн бұрын
ബുധൻ ആഴ്ച എന്റെ പിറന്നാൾ ആണ് (തിരുവോണം )എന്തേലും ദോഷം ഉണ്ടോ ?
@MyDivineWorship8 күн бұрын
ഇല്ല
@manojmg8 күн бұрын
@ 🙏
@vijayalekshmisucheendran10928 күн бұрын
Enteyum pirannal annu
@unnikg48907 күн бұрын
എൻ്റെയും❤
@krishnankunissery24537 күн бұрын
എൻ്റെ അമ്മ കിളിയെ. ഒരു കാര്യം ചെയ്യാൻ മറന്നു. മഞ്ഞ തുണിയിൽ ചെയ്യുന്ന കാര്യം ഞാൻ ഇപ്പോ ഫാൻസി യിൽ ആണ് ഉള്ളത്. 'ഇപ്പോ ചെയ്തിട്ട് വീട്ടിൽ കൊണ്ടുപോയി തുക്കി ഇടുവാൻ പറ്റുമോ മഞ്ഞതുണിയും ഉപ്പും പൈസയും കൈയ്യിൽ ഉണ്ട്.വീട് എത്തുംമ്പോൾ 7 മണി കഴിയും. Please Reply
@MyDivineWorship7 күн бұрын
yes
@sreejackchidambaran63318 күн бұрын
Amma r u a srividhya upasaka? U have some connection with past life. Whatever u telling and doing will be suddenly a fruitful result
@rishabiju35989 күн бұрын
Amma mantram chollathe manasil kaala bairavate vicharich kumbalanga deepam veykamo
@MyDivineWorship8 күн бұрын
yes
@thushara13137 күн бұрын
പൂജമുറി ഇല്ല. ഹാളിൽ തന്നെ ആണ് വിളക്ക് വെക്കുന്നത്. ഉപ്പു പരിഹാരം ചെയ്യുമ്പോൾ ഉപ്പ് ഹാൾ ഇൽ വെക്കണോ?
@MyDivineWorship7 күн бұрын
yes
@thushara13137 күн бұрын
Thank u Mam ❤️🙏
@niasnest52939 күн бұрын
Friday ചെയ്യുന്ന കുളദൈവ പൂജക്കും ദീപം വടക്കോട്ടണോ കൊളുത്തി വെക്കേണ്ടത് 🙏
@MyDivineWorship9 күн бұрын
watch video fully
@niasnest52938 күн бұрын
@@MyDivineWorshipmam, ഞാൻ വീഡിയോ മൂന്നും 2 3 times full കണ്ടതാണ് 11 ഫ്രൈഡേയിൽ ചെയുന്ന വീഡിയോയിൽ എവിടെയും വിളക്ക് ഏത് ദിശയിൽ ആണ്കൊളുത്തേണ്ടത് എന്ന കണ്ടില്ല. തെറ്റ് പറ്റാത്തിരിക്കാനാ chodichath ഞാൻ സ്ഥിരം വീഡിയോ കാണുന്ന ഒരാളാണ്
@MyDivineWorship8 күн бұрын
East
@swamiraj32518 күн бұрын
നമസ്തേ ചേച്ചി അമ്മ കറുത്തവാവ് ദിവസം മുതൽ വിവാഹം നടക്കാനും മറ്റ് ആവിശ്യങ്ങൾക്കും 48 ദിവസം ചൊല്ലേണ്ട നാമങ്ങൾ ഉണ്ടല്ലോ അത് നാളെ ആണൊ ചൊല്ലേണ്ടത് അതോ മറ്റന്നാൾ രാവിലെ ചൊല്ലി തുടങ്ങാൻ പറ്റുമോ ഒന്ന് പറയുമോ
@MyDivineWorship8 күн бұрын
Wednesday
@chanchalrakesh2729 күн бұрын
Chechi thisvtime kyladeva pooja 28th or 29th cheyendathu
@MyDivineWorship9 күн бұрын
either
@jinideva73008 күн бұрын
Swamy photokk green color kumkum thodamo
@MyDivineWorship8 күн бұрын
no
@priyasudhakaran91907 күн бұрын
29 നു ഇടുന്ന കിഴി അടുത്ത അമവാസിയിൽ എടുത്തു മാറ്റണം എന്ന് പറഞ്ഞല്ലോ, അടുത്ത അമവാസി എന്ന് പറയുമ്പോൾ ഫെബ്രുവരി മാസത്തെ അമ്മാവസിയിൽ ആണൊ
എന്റെ ചേച്ചി ഞാൻ കിഴി ഇപ്പൊ എടുത്തു കുഴപ്പം ഉണ്ടോ മറുപടി തരണേ ടെൻഷൻ അടിച്ചു ചാവും
@MyDivineWorship8 күн бұрын
നാളെ ഇട്ടാൽ മതി
@YamunaMenon-zq2ph9 күн бұрын
കുലദേവത പൂജ 28 ന് അല്ലേചെയ്യേണ്ടത്
@MyDivineWorship9 күн бұрын
28 or 29
@YamunaMenon-zq2ph9 күн бұрын
Thank you
@sibivinod38697 күн бұрын
മാം റൂമുകളിൽ ഒക്കെ വരാത്രിയിൽ വെച്ചിട്ട് ഉപ്പു 29രാവിലെ എടുത്തു കളയണോ അതോ 29രാത്രി kazinjano കളയണ്ടേ
@sibivinod38697 күн бұрын
അതുപോലെ തന്നെ മാം ബ്രദറിന്റെ മോൾ കറുത്തവാവിനാണ് ജനിച്ചേ അന്ന് ഒരു ജ്യോൽസ്യൻ പറഞ്ഞു ബലി ഇടണം എന്നു ഇതുവരെയും ചെയ്തിട്ടില്ല ഈ മാസം 10വയസായ മോൾക്ക് എന്ത് ചെയ്യണം മാം ഒന്ന് പറയുമോ 🙏🙏🙏