ചൂൽ മഹാലക്ഷ്മി ആണ് , ദീപാളി പൂജ ക്ക് ചൂൽ വെക്കാറുണ്ട് ❤️❤️❤️🙏
@premav40942 жыл бұрын
വളരെ നല്ല അറിവുകൾ Thank യൂ 🙏 പ്രണാമം 🙏🥰
@gopalkrishnapillai1948 Жыл бұрын
Thank you Madam
@platha8630 Жыл бұрын
Thank you madam
@mini.pkumar23272 жыл бұрын
Thank you madamji
@ushaknv52242 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഓം നമ: ശിവായ🙏
@Ma__ha__laxshmi650 Жыл бұрын
ഓപ്പോളേ ❤️.... ഞാനൊരു അമ്പലവാസി കുട്ടി ആണ്, ബ്രഹ്മമുഹൂർത്തിൽ ഉണരുകയും പൂജകൾ ചെയ്യുകയും ക്ഷേത്രത്തിൽ പോകുകയും ചെയ്യാറുണ്ട്, ഇന്നലെ മൈത്രേയ മുഹൂർത്തിൽ രണ്ടു കവർ ൽ ഏലക്ക, പച്ചകർപ്പൂരം, രൂപ എന്നിവ വെച്ചു പ്രാർത്ഥിച്ചു പൂജ മുറിയിൽ ശ്രീമഹാലക്ഷ്മി ഫോട്ടോ യുടെ അരികിൽ തന്നെവെച്ചിരുന്നു.. ഇപ്പൊ തന്നെ ഒരു സന്തോഷ വാർത്ത അച്ഛൻ രാവിലെ ജോലി ക്ക് പോയ സമയത്ത് വിളിച്ചു പറഞ്ഞു അച്ഛന് പതിനായിരം രൂപ ലോട്ടറി അടിച്ചു ന്ന്.. അത് അറിഞ്ഞ ഉടൻ ഓപ്പോൾക്ക് കമന്റ് ഇടണേ , എല്ലാം വീഡിയോ യും കാണാറുണ്ട് ❤️🙏🙏🙏,, നന്ദി ഓപ്പോളേ 🙏 ശ്രീമഹാലക്ഷ്മി നന്ദി നന്ദി 🙏 പാദ നമസ്കാരം 🙏
@MyDivineWorship Жыл бұрын
🙏
@jessybijijessybiji43212 жыл бұрын
Thanks for information madm
@unnimenon88522 жыл бұрын
ഇന്നത്തെ കാലത്ത് ഒരു ജോലിക്കാരും കേടുവന്ന ഭക്ഷണം കഴിക്കില്ല.. എന്ന് മാത്രമല്ല ഇന്നലത്തെ ഭക്ഷണമാണെങ്കിൽ എനിക്ക് വേണ്ട എന്ന് തുറന്നു തന്നെ പറയുന്നവരാണ് ഇപ്പോഴുള്ളത്
@bobbybobby8467 Жыл бұрын
അവർ ജോലി ചെയ്തിട്ടാ പൈസ കൊടുക്കുന്നെ അല്ലതെ
@bobbybobby8467 Жыл бұрын
മനുഷ്യന് . മാത്രം അല്ല മൃഗങ്ങൾക്കും പഴഭക്ഷണം കൊടുക്കരുത്
@sheebakrishnan50672 жыл бұрын
Thnx chechi.... You are a genius chechi.... Enthellam informative topics aane..... Chechi പുലി ആണ്.... Good video.. Ellam sradichollam chechi. Once again Thnx.... 🙏🙏🙏🙏🙏😍😍😍💜💜❤️❤️👍👍💝💝💕💕💖💖💞💞✨️✨️
@aswinianish50622 жыл бұрын
🙏🏾
@geethavinayakumar27782 жыл бұрын
വളരെ നന്ദി
@vilasinip79602 жыл бұрын
Thank you mam
@pnskurup94712 жыл бұрын
Nice of you Madam
@minirex11882 жыл бұрын
Good video 👍👍Thank you 🙏🙏
@rajir48202 жыл бұрын
Sincere thanks for ur beautiful videos ! They r very informative ! Thank u ! God bless 💝
Ma'am namskaram, നമ്മൾ by chance ഈര്‍ക്കില്‍ ചൂല് കൊടുത്താല്‍ endanu പ്രതിവിധി. കൊടുത്ത ചൂല് ആവശ്യം കഴിഞ്ഞ് തിരിച്ച് thannu. Please give reply and help us ❤
@sunithasreelesh2422 Жыл бұрын
നമസ്കാരം അമ്മേ ചീത്ത സ്വഭാവം നിർത്താൻ നിർത്തിക്കാൻ എന്താ ചെയ്ക എന്ന് പറഞ്ഞു തരാമോ
@haridhasharidhas1183 Жыл бұрын
Adipowliiii
@lekharajkumar7937 Жыл бұрын
👍👍👍👍❤️❤️❤️
@nithyatk9142 Жыл бұрын
എന്താണ് maitreya മുഹൂർത്തം?
@MyDivineWorship Жыл бұрын
kzbin.info/www/bejne/Y6ekm4qbZrKcpa8
@MrSimithilakan2 жыл бұрын
Hello, Can you please let me know if it ok to dispose old brooms
@MyDivineWorship2 жыл бұрын
Yes
@geethadevi43362 жыл бұрын
Thank you Mam where are you staying in Karnataka? Iam in Mangalore
Mam temple le melsanthikku silver l kamadhenu kodukkamo
@jinideva7300 Жыл бұрын
Koduthu anugraham vedikkamo. Athu nallathanennu kettu. Pasu dhanam nallathalle
@MyDivineWorship Жыл бұрын
Yes
@lekhasabu39662 жыл бұрын
🙏 gold panayam vayykkan kodukamo
@MyDivineWorship2 жыл бұрын
Yes
@sushamaprasannan43932 жыл бұрын
Mam Evideyane thamasikunn Keralathil aano
@MyDivineWorship2 жыл бұрын
Karnataka
@sushamaprasannan43932 жыл бұрын
Okay Athane Northil ella festivalum ariyam🙏
@chithrababurajendran56602 жыл бұрын
👍🥰
@rosnakj25022 жыл бұрын
മാഡം ചിരാതിൽ ആണ് വിളക്ക് കൊളുത്താറു. അതും ഒരു തിരി. ചെയ്യുന്നത് കറക്റ്റ് ആണോ???? അതോ ഒരു തിരി രണ്ടാക്കിയിട്ട് ഒറ്റ ആയി കത്തിക്കണോ? ഒന്നു reply തരാമോ pls 🙏
@MyDivineWorship2 жыл бұрын
2 thiri join cheythu otta thiri aaki idam
@rosnakj25022 жыл бұрын
@@MyDivineWorship നന്ദി മാഡം 🙏
@bhanumathyrajappan98972 жыл бұрын
👌👌👌
@chitraanil70812 жыл бұрын
Mam നെയ്ദീപം എങ്ങനെ ഉണ്ടാക്കി സൂക്ഷിക്കാം?
@MyDivineWorship2 жыл бұрын
Video idam
@thankachyj83752 жыл бұрын
God
@ShivaPrasad-uu4hl2 жыл бұрын
അന്നദാനം അമ്പലത്തിൽ കൊടുക്കാമോ
@MyDivineWorship2 жыл бұрын
Yes
@sreejasatish90172 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@resmiresmi47792 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajiniv99412 жыл бұрын
നമസ്കാരം മാഡം
@gopalakrishnannair4012 жыл бұрын
🙏🙏🙏🙏
@nishakrishnapillai1032 жыл бұрын
Old chull anthu cheyyanam mam
@MyDivineWorship2 жыл бұрын
Kalayam
@nishakrishnapillai1032 жыл бұрын
Thanku mam
@rajanibijumon60772 жыл бұрын
🙏🙏❣️
@devadasankeshavan67992 жыл бұрын
🙇🙇🙇
@jancypeter97052 жыл бұрын
മാഡം വെള്ളിയാഴ്ച ദിവസങ്ങളിൽ കുറച്ചു പച്ച ഈർക്കിൽ വേണം എന്നു ചോദിച്ചു വാങ്ങിക്കാറുണ്ടു അതു നല്ലതാണൊ?
@MyDivineWorship2 жыл бұрын
Athine kurichu ariyilla
@soumyamangalath98592 жыл бұрын
Pacha eerkkil and velliyazhcha enda bandam?
@athiraratheesh74932 жыл бұрын
🥰🥰🥰😍😍😍😀😃😄😄🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 thanks
@reghunathanpillai50212 жыл бұрын
🌹🙏🙏🙏🌹
@sreedevisaseendran57342 жыл бұрын
നമസ്കാരം മാഡം 🙏🙏
@sreekala68992 жыл бұрын
Mam വേറൊരു വീഡിയോയിൽ ഉപ്പു ധാനം കൊടുക്കാമെന്നു പറഞ്ഞിരുന്നു.
@MyDivineWorship2 жыл бұрын
Athu annadanam cheyyunna sthalathu aanu.
@sindhubala49442 жыл бұрын
മാഡം പഴയ കീറിയ വസ്ത്രങ്ങൾ എന്ത് ചെയ്യും. തീയിട്ട് കളയാൽ സാധിക്കുമോ
@MyDivineWorship2 жыл бұрын
Cihila special days undu like karkidaka thalennu, holi kku munpu aa divasangal ith okke theeyittu kalayanullathanu
@sindhubala49442 жыл бұрын
Thanks madam
@Anjali-kk2wp2 жыл бұрын
@@MyDivineWorship മാഡം ചിങ്ങം 1ന്റെ തലേദിവസം അല്ലെ പഴയതുണികൾ കത്തിക്കുന്നത് അതായത് ഞങൾ തിരുവനതപുരത്തുള്ളവർ കർക്കിടകം അവസാനദിവസമാണ് ഇങ്ങനെ ചെയ്യുന്നത്