വളരെ useful ആയ വീഡിയോ, പൂക്കൾ കുല കുത്തി പൂക്കാൻ വേണ്ടി തയാറാക്കിയ fertiliser സൂപ്പർ, പൂക്കൾ സൂപ്പർ 👌👌👌പച്ച മുളക് 👌👌👌 12:33
@MyDreamsMyHappiness18 күн бұрын
Thankuu ❤️🥰🥰
@sunilambika32221 күн бұрын
Wow വളരെ മനോഹര മായ വീഡിയോ നല്ല അവതരണം 💎💎💎💎💎💎💎💎💎
@MyDreamsMyHappiness18 күн бұрын
Thankuu 🥰🥰🥰
@myammachiskitchen25 күн бұрын
Very useful video well presented
@MyDreamsMyHappiness24 күн бұрын
Thankuu ❤️🥰
@safeeraskitchen216625 күн бұрын
നല്ല ഒരു വിഡിയോ ❤❤❤❤ ഒരു പാട് ഉപകാരപ്രദമായ ഒരു video ❤❤❤❤
@MyDreamsMyHappiness24 күн бұрын
Thankuu 🥰❤️
@TechnofreakzbyMidhun17 күн бұрын
വളരെ ഉപകാരം ഉള്ള വീഡിയോ എല്ലാവർക്കും ഇത് പോലെ ചെയ്തു നോക്കാല്ലോ 🥰
@MyDreamsMyHappiness17 күн бұрын
Thankuu bro 🥰
@CAKKENCAKES26 күн бұрын
Useful video dear👍👍👍
@MyDreamsMyHappiness26 күн бұрын
Thank you so much 😊💓
@keralacookinghouse351524 күн бұрын
ഉപകാരം ഉള്ള വീഡിയോ ആയിരുന്നു
@MyDreamsMyHappiness24 күн бұрын
Thankuu ❤️❤️
@LilusKichenVlog21 күн бұрын
മനോഹരമായ വീഡിയോ ഇഷ്ടമായി👍
@MyDreamsMyHappiness18 күн бұрын
Thankuu 🥰🥰🥰
@BulletMachan-v25 күн бұрын
വളരെ മനോഹര മായ വീഡിയോ നല്ല ഭംഗിയുണ്ട് കാണാൻ കളർ അടിപൊളി സൂപ്പർ പൂക്കളും പച്ചമുളക് ചച്ചക്കറികളും എല്ലാം വളരെ നന്നായിട്ടുണ്ട് എങ്ങനെ ചെടികൾക്ക് വളം നൽകണം എന്നുള്ള അറിവുകൾ ഒരുപാട് ഇഷ്ടമായി വളരെ വിശദമായി തന്നെ പറഞ്ഞു തന്നു നല്ല അവതരണം സൂപ്പർ കാണാൻ വളരെ മനോഹരം കൊള്ളാം കൃഷിരീതി കളും ചെടികളും എല്ലാം ഒരുപാട് ഇഷ്ടമായി സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MyDreamsMyHappiness24 күн бұрын
Thankuu ❤️🥰
@Smartkitchen4u26 күн бұрын
നല്ല ഒരു വീഡിയോ ആയിരുന്നു. ഇതു പോലെ ചെയ്തു നോക്കണം ❤❤❤ L
@MyDreamsMyHappiness26 күн бұрын
Thankuu ❤️🥰
@LalaIsna-ci2ft26 күн бұрын
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ നല്ല അറിവുകളാണ് നന്നായിട്ട് പറഞ്ഞു തന്നു good Sharing👌👌👌👌👌👌👍👍👍👍👍👍 നല്ല ഒരു വീഡിയോ ആയിരുന്നു. ഇതു പോലെ ചെയ്തു നോക്കണം ❤
@MyDreamsMyHappiness26 күн бұрын
Thankuu 🥰🥰🥰
@dreamcakesandvlogs376926 күн бұрын
Very useful video, flowers okke aayitu kanan enthoru bangiya good sharing chechi 👍🥰
@MyDreamsMyHappiness26 күн бұрын
Thankuu 🥰🥰🥰
@SatheesanvSatheesanv26 күн бұрын
വളരെ മനോഹരമായിട്ടുണ്ട് ചെടികൾ
@MyDreamsMyHappiness26 күн бұрын
Thankuu 🥰🥰🥰
@MALAPPURAMVAVAS27 күн бұрын
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ നല്ല അറിവുകളാണ് നന്നായിട്ട് പറഞ്ഞു തന്നു good Sharing 🥰👌
@MyDreamsMyHappiness27 күн бұрын
Thankuu 🥰🥰🥰
@yummyfoodrecipesmalayalam21 күн бұрын
Super useful video
@MyDreamsMyHappiness18 күн бұрын
Thankuu ❤️🥰
@shakilaskitchen202223 күн бұрын
Very useful video
@MyDreamsMyHappiness23 күн бұрын
Thanks a lot🥰🙏
@blumenmaedchen11518 күн бұрын
Very interesting video 👍 Have a nice day
@kuttanadanbeautyruchi411117 күн бұрын
വളരെ ഉപകാരപ്രേദമായ വീഡിയോ ♥️
@freshsamayal26 күн бұрын
Nice
@MyDreamsMyHappiness26 күн бұрын
Thanks🥰🥰
@tuaeasykitchen27 күн бұрын
masha allah so nice video sharing wow
@MyDreamsMyHappiness27 күн бұрын
Thankuu dear❤️❤️
@nammudepappamummykitchen350825 күн бұрын
വീഡിയോ ഇഷ്ടം ആയി നന്നയിട്ട് പറഞ്ഞു തന്നു
@MyDreamsMyHappiness24 күн бұрын
Thankuu ❤️🥰🥰
@ആത്മീയതയിലേക്കുള്ളജ്ഞാനം26 күн бұрын
വളപ്രയോഗത്തിന്റെ ഗുണം കൊണ്ടാകാം, ചെടികൾക്ക് നല്ല പ്രസരിപ്പ് ഉണ്ട് 👌like
@MyDreamsMyHappiness26 күн бұрын
Thankuu 🥰🙏🙏
@Manjuthullikal26 күн бұрын
Very Informative video dear 👌👌❤️
@MyDreamsMyHappiness26 күн бұрын
Thank you so much 😊❤️
@greengarnishrecipes26 күн бұрын
Useful video 👍
@MyDreamsMyHappiness26 күн бұрын
Thankuu 🥰🥰🥰
@AmanRishal-i1y24 күн бұрын
Super ❤
@MyDreamsMyHappiness24 күн бұрын
Thankuu ❤️🥰🥰
@entekitchen28 күн бұрын
Very nice and useful video dear
@MyDreamsMyHappiness28 күн бұрын
Thanku ❤️🥰🥰
@MalluSeattleJoe28 күн бұрын
Top rated gardening video big thanks dear friend
@MyDreamsMyHappiness28 күн бұрын
Thankuu ❤️🥰🥰
@AntonypThomas18 күн бұрын
Watching ❤️❤️❤️
@MyDreamsMyHappiness18 күн бұрын
🙏🙏🙏🙏
@rajinasvlog28 күн бұрын
ജൈവ വളത്തെ പറ്റിയുള്ള അറിവു പകർന്നു നൽകിയതിന് thanks
@MyDreamsMyHappiness28 күн бұрын
Thanku 🥰❤️❤️
@SR_HOBBIES16 күн бұрын
വളരെ മനോഹരമായി വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഇതുപോലെ ഞാനും തയ്യാറാക്കി ഉപയോഗിക്കും❤❤❤ Happy New year 🎊 'എല്ലാ വീഡിയോസും നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണും ഞാൻ ഒന്നൂടെ കണ്ടു കേട്ടോ❤
@SanasKitchenSpecial26 күн бұрын
Very very useful video. Well presented 👌👍😍 L
@MyDreamsMyHappiness26 күн бұрын
Thankuu ❤️🥰
@nainacreations693228 күн бұрын
എന്താ ഭംഗി കാണാൻ 🥰പൂക്കളും മുളകും ഒക്കെ കണ്ടപ്പോൾ കൊതിയായി നല്ല അവതരണം 👍🥰
@MyDreamsMyHappiness28 күн бұрын
Thankuu 🥰❤️❤️
@MSBCraftnCooking28 күн бұрын
വീഡിയോ നന്നായിരുന്നു ഡിയർ നല്ല ഭംഗിയുണ്ട് കാണാൻ 👌👍🥰 16:05
@MyDreamsMyHappiness28 күн бұрын
Thankuu ❤️🥰🥰🥰
@SantanaBaroi27 күн бұрын
Wow wonderful wonderful wonderful 👍🏻
@HephzVibes27 күн бұрын
Useful video
@MyDreamsMyHappiness27 күн бұрын
Thankuu dear 🥰
@AylusKitchen28 күн бұрын
Usefull video 👍🥰🥰
@MyDreamsMyHappiness28 күн бұрын
Thankuu ❤️🥰🥰
@SHEEJAPK15w27 күн бұрын
Nice sharing 👍👍
@MyDreamsMyHappiness27 күн бұрын
Thankuu ❤️❤️
@beatsofnaturee28 күн бұрын
പച്ചമുളകും ചെടികളും ജൈവവളത്തേ കുറിച്ചുള്ള അറിവുകളും നന്നായിരുന്നു
@MyDreamsMyHappiness28 күн бұрын
Thankuu dear 🥰🥰
@cvr819228 күн бұрын
Very useful tips🎉🎉🎉🎉🎉
@MyDreamsMyHappiness28 күн бұрын
Thanks a lot🥰🙏🙏
@sreedevikaumbillyvlogs809528 күн бұрын
ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ
@MyDreamsMyHappiness28 күн бұрын
Thanku dear 🥰
@angamalyruchikal28 күн бұрын
ഉപകാരപ്രദമായ വീഡിയോ 👌like
@MyDreamsMyHappiness28 күн бұрын
Thankuu 🥰🥰🥰
@Remyaslifestyle28 күн бұрын
അടിപൊളി dear സൂപ്പർ വളം 👍👍
@MyDreamsMyHappiness28 күн бұрын
Thankuu dear 🥰🥰🥰
@HashimRubeena28 күн бұрын
Thanks ❤
@MyDreamsMyHappiness28 күн бұрын
Thanku so much 🥰🙏
@LifeCorner-27 күн бұрын
Nice Vidio❤
@MyDreamsMyHappiness27 күн бұрын
Thanku 🙏🥰
@athmayanamcreations27 күн бұрын
Wow super aanallooo... beautiful flowers 🎉🎉pachamulak dhaaraalam undallo... very useful tips... good sharing 🎉🎉 🤝🤝👍
@MyDreamsMyHappiness27 күн бұрын
Thankuu ❤️🥰🥰🥰
@roy3RVideos28 күн бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ പങ്ക് വെച്ചതിൽ സന്തോഷം ❤
@MyDreamsMyHappiness28 күн бұрын
Thankuu 🥰🥰🥰
@vismayacheppu845628 күн бұрын
Valare usefull ayittulla oru video 👍🏻well explained...
@MyDreamsMyHappiness28 күн бұрын
Thankuu dear 🥰🥰🥰
@abidabanukichanandnaat198828 күн бұрын
Wawo amazing so beautiful sharing very useful tips❤❤❤
@MyDreamsMyHappiness28 күн бұрын
Thankuu ❤️🥰🥰🥰
@buenodineromuseumslots741628 күн бұрын
Muy bueno 👍🤓
@MyDreamsMyHappiness28 күн бұрын
Thankuu ❤️🥰
@JKN537928 күн бұрын
തക്കാളി പച്ചമുളക് കൃഷി ചെയ്യുന്നുണ്ട് ഞാൻ നന്നായി കിട്ടുന്നുണ്ട് നിങ്ങൾ കാണിച്ച മഞ്ഞനിറമുള്ള ഉണ്ട പച്ചമുളക് കാണാൻ നല്ല ഭംഗി
@MyDreamsMyHappiness28 күн бұрын
Thankuu dear 🥰🥰
@Divyashiju13227 күн бұрын
Nice sharing ❤️👌
@MyDreamsMyHappiness27 күн бұрын
Thankuu 🥰🥰🥰
@imanghamry24 күн бұрын
💯🥰💯🥰
@MyDreamsMyHappiness24 күн бұрын
Thankuu ❤️❤️❤️
@deepas315628 күн бұрын
Very useful video ❤❤
@MyDreamsMyHappiness28 күн бұрын
Thankuu dear 🥰🥰🥰
@learnspheresslc27 күн бұрын
ഗുഡ് ഷെറിങ്
@MyDreamsMyHappiness27 күн бұрын
Thankuu ❤️🥰🥰
@Food-lover64928 күн бұрын
നല്ല ഭംഗി ♥️ Like 110👍🏻
@sreejithsasidharan258428 күн бұрын
Super 👍👍👍
@MyDreamsMyHappiness28 күн бұрын
Thankuu🥰🥰
@babithababi849227 күн бұрын
👍 ഏതൊക്കെ വളങ്ങൾ എത്ര ദിവസത്തെ ഇടവേളകളിൽ ഉപയോഗിക്കുന്നതാണ് നല്ലത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@slotman77728 күн бұрын
Great 👍😎
@MyDreamsMyHappiness28 күн бұрын
Thankuu dear 🥰
@Sobhasasidharan-xu1oo27 күн бұрын
സൂപ്പർ ❤❤❤
@MyDreamsMyHappiness27 күн бұрын
Thankuu ❤️🥰
@sandhyadileep198127 күн бұрын
Nice informations dear, Adipoli garden aanallo, new friend, tirichum varane
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം അഗ്രോ ഷോപ്പിൽ നിന്ന് വാങ്ങിക്കാൻ കിട്ടും ഒരു ലിറ്റർ വെള്ളത്തിൽ 5ml എടുത്ത് നന്നായി കലക്കി വൈകുന്നേരം സമയങ്ങളിൽ ആഴ്ചയിൽ മൂന്ന് തവണ നന്നായി സ്പ്രേ ചെയ്തു കൊടുക്കുക കേടുവന്ന ഇലകൾ ഉണ്ടെങ്കിൽ അതൊന്നു നുള്ളി കളഞ്ഞതിനുശേഷം നന്നായി സ്പ്രേ ചെയ്തു കൊടുത്താൽ മതി തുടർച്ചയായി ആഴ്ചയിൽ മൂന്ന് തവണ അങ്ങനെ ചെയ്യുമ്പോൾ പ്രാണിശല്യം ഒഴിവാകും കേട്ടോ 👍
@georgejeneeshJeneesh28 күн бұрын
സൂപ്പർ വീഡിയോ
@MyDreamsMyHappiness28 күн бұрын
Thankuu dear 🥰🥰
@SijuJoseph-m5y27 күн бұрын
👏👏
@ligiafebin949627 күн бұрын
Super Valam anee poopal vannathe use cheyan paduvooo
@MyDreamsMyHappiness27 күн бұрын
ഒത്തിരി പൂപ്പൽ വന്നതാണ് എങ്കിൽ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല എന്നാൽ കുറച്ചു മാത്രമേ പൂപ്പൽ വന്നിട്ടുള്ളൂ എങ്കിൽ കുറച്ചു കൂടുതൽ വെള്ളം ചേർത്ത് മിക്സ് ചെയ്ത് ഒഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല കേട്ടോ 👍👍👍
@Sajianjilippa28 күн бұрын
കൊള്ളാം
@MyDreamsMyHappiness28 күн бұрын
Thankuu 🥰❤️❤️❤️
@GalbuSubeena27 күн бұрын
Very used good sharing 😊
@cookingbyarundhuti1728 күн бұрын
Very nice 👍 New friend here ❤
@MyDreamsMyHappiness28 күн бұрын
Thanku dear 🥰🥰🥰
@HajaasHajaas27 күн бұрын
Undamulakinteviththarumo
@MyDreamsMyHappiness27 күн бұрын
അഡ്രസ്സ് കമന്റ് ചെയ്തോളൂ കേട്ടോ മുളക് ഉണങ്ങിക്കഴിയുമ്പോൾ വിത്ത് അയക്കാം 👍👍👍
ആഴ്ചയിൽ 2 തവണ ഒഴിക്കാം കേട്ടോ 👍👍👍👍നല്ല വളർച്ച ഉണ്ടാകും 👍👍👍
@Sobhana.D28 күн бұрын
വെള്ള കാന്താരി ആണോ കണ്ടത് നല്ല ഭംഗി കാണാൻ നിറയെ പൂക്കൾ ഉണ്ടല്ലോ ദോഷം ഇല്ലാത്ത വളം എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ത് തന്നെ ❤❤👌👌👍👍
@MyDreamsMyHappiness28 күн бұрын
@@Sobhana.D കാന്താരി അല്ല അത് മുളക് ആണ് വെള്ള ഉണ്ടമുളക് അടിപൊളി ടേസ്റ്റ് ആണ് ❤️❤️
@vineethak294328 күн бұрын
👍👍👍 വീട് എവിടെയാണ്?
@MyDreamsMyHappiness28 күн бұрын
@@vineethak2943 ആലപ്പുഴ ആണ് 🥰🥰🥰
@vineethak294328 күн бұрын
Thank you... 🥰♥️
@biniep111227 күн бұрын
തയ്യാറാക്കിയവളത്തിൽ നിന്ന് 1 കപ്പ് എടുക്കുക എന്ന് പറഞ്ഞ് എടുക്കുമ്പോൾ 1/2 കപ്പ് ആണ് എടുക്കുന്നതായി കാണിക്കുന്നത്.
@MyDreamsMyHappiness27 күн бұрын
കോരി എടുത്തപ്പോൾ അത്രയേ കിട്ടിയുള്ളൂ അത് കൊണ്ടാണ് കേട്ടോ ഒരു കപ്പിന് മൂന്നു കപ്പ് തന്നെ വെള്ളം ചേർത്താൽ മിക്സ് ചെയ്ത് ഒഴിച്ച് കൊടുത്താൽ നല്ല അടിപൊളി ആണ് 👍👍👍👍
@shaffeekkaimam457927 күн бұрын
Super idea🥰 will try dear.. Thank you🙏
@soniaissac942327 күн бұрын
ചീത്ത മണം ഉണ്ടോ
@MyDreamsMyHappiness27 күн бұрын
ശർക്കര ചേർക്കുന്നത് കൊണ്ട് ഒരു ചീത്ത മണവും ഇല്ല കേട്ടോ അടിപൊളി വളം ആണ് 👍👍👍
@Sanchari_Bro_Watching27 күн бұрын
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ നല്ല അറിവുകളാണ് നന്നായിട്ട് പറഞ്ഞു തന്നു good Sharing👌👌👌👌👌👌👍👍👍👍👍👍