ലാവണ്യ മോള് നല്ല രീതിയിൽ തന്നെ സംസാരിക്കുന്നത് കൊണ്ട് കേട്ട് ഇരിക്കാൻ നല്ല രസമുണ്ട് ട്ടോ, nall🔥അവതരണംപിന്നേയ് ആ സ്ഥലങ്ങൾ ഒക്കെ വീഡിയോയിൽ ക്ലിയർ ആയി കാണിക്കാൻ മറക്കണ്ട ട്ടോ, പലഹാരങ്ങൾ കാണാൻ അല്ല കാണാതെ പോയ ആ മനോഹര സ്ഥലങ്ങൾ, പ്രകൃതിയെ കാണാൻ ഒക്കെ വലിയ ഇഷ്ട്ടം ഉണ്ട് എല്ലാവർക്കും, അതുകൊണ്ടാണ് ട്ടോ
@Lavanya_cg18 күн бұрын
thank you so much and yes I’ll try to improve the video shots. 😁