ഞാൻ 5 വർഷം മുന്നേ പോയതാ നല്ല കാഴ്ചകൾ ആയിരുന്നു അതിന്റെ ഉള്ളിൽ.. ഇന്ന് ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ആ പഴയ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു വന്നു ☺️☺️ വീഡിയോ അടിപൊളി ആണ് 😍😍
@jithinhridayaragam Жыл бұрын
നന്ദി നായകൻ ❣️
@sindhu106 Жыл бұрын
ആദ്യം കാണുന്ന വേഴാമ്പൽ വ്യത്യസ്തമായ കാഴ്ച തന്നെയാണ്. നടന്നു നടന്നു കുഴഞ്ഞു ചെരുപ്പും കൈയിൽ പിടിച്ചു കുഞ്ഞിനേയും എടുത്തു കൊണ്ടു നടന്നത് മറക്കാനാവില്ല. അത്രയ്ക്ക് കാലിനു വേദനയായിരുന്നു. അത് കാരണം ഒരുപാട് ആസ്വദിക്കാനും കഴിഞ്ഞില്ല. പക്ഷെ ഇന്ന് ഹൃദയരാഗത്തിലൂടെ ഉൾകാഴ്ച്ചകൾ നന്നായി കാണാൻ കഴിഞ്ഞു. Thankyou jithin....
@jithinhridayaragam Жыл бұрын
thank you ❣️
@athulsankerp1299 Жыл бұрын
10 വർഷം മുന്നേ പോയ മധുരമായ ഓർമ്മകൾ ♥️♥️♥️♥️
@jithinhridayaragam Жыл бұрын
👍👍👍
@suhailshasuhailsha2630 Жыл бұрын
Ufff correct
@LUKKUD4_8 Жыл бұрын
ഞാനും 13 വർഷം ആയി
@ASHOKKumar-sz8kf Жыл бұрын
@@jithinhridayaragam did you noticed banana plants...tied every gate ? To feed cattles... Your people..... tied board...(Eg: Dr Y.... Changed patients to BANKRUPTCY...... 😀 Adv: GD ... people call me Greedy 😀.... Hats off for your Explanation.... Next time try with a professional cameraman.... after Renovation 👍🏻
@vipinpv1399 Жыл бұрын
My first visit in 2004
@sathishpillai8039 Жыл бұрын
Nice video bro. പ്രീഡിഗ്രി പഠിക്കുമ്പോൾ പോയതാ. വീണ്ടും അവിടെയൊക്കെ പോയ ഒരു ഫീൽ. Keep it up
@jithinhridayaragam Жыл бұрын
🥰🙏🏼🌹♥️
@ibnuashraftp9989 Жыл бұрын
വളരെ മനോഹരമായ ദൃശ്യങ്ങൾ.. ഇതുവരെ പോവാൻ സാധിച്ചിട്ടില്ല... ഇനിയും ഇത്തരത്തിലുള്ള നല്ല വിഡിയോ പ്രതീക്ഷിക്കുന്നു 😊👍🌹🌹🌹
@jithinhridayaragam Жыл бұрын
🥰🥰🥰🙏🌷❣️
@pranavpk62 Жыл бұрын
പണ്ട് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മൈസൂര്‍ മൃഗശാലയില്‍ പോയിട്ടുണ്ട്. അന്ന് എന്‍ട്രിയില്‍ തന്നെ ജിറാഫിനെ കണ്ടുകൊണ്ടായിരുന്നു തുടക്കം. അഞ്ച് ജിറാഫുകളുണ്ടായിരുന്നു. അതുപോലെ നല്ല ഉശിരന്‍ ഒരു കടുവയും. (അതിന്‍റെ അലര്‍ച്ച കേട്ടിട്ട് കണ്ടം വഴി ഓടിയത് ഇപ്പഴും ഓര്‍മ്മയുണ്ട്..😂) ആഫ്രിക്കന്‍ ആനകളുടെ ഒരു കുടുംബം തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു. 🙂
@ASHOKKumar-sz8kf Жыл бұрын
May be 2010...16 period...is it? All monuments from the state are named with Ruler ( Eg: Chempagowda Bus terminal, Chamarajendra Zoo, Marthandavarma bridge....so on😀...
@pranavpk62 Жыл бұрын
@@ASHOKKumar-sz8kf I visited in 2006-07 time.
@ASHOKKumar-sz8kf Жыл бұрын
@@pranavpk62 Once I've visited Thrissur Kerala... Specifically...Athirappilly.. waterfall....( One of us given pack of tapioca fry to a pregnant monkey......a teenager well dressed.... from the state..... tackled the food....( I've video footage....of the panna dash😀.......
@bijumaya8998 Жыл бұрын
അടിപൊളി ജിതിൻചേട്ടാ സൂപ്പർ
@ratheeshr6858 Жыл бұрын
Spr jithin Chetto pili pili view spr 🥰🥰😍😍👌👌👍👍
@muhammedsinan5820 Жыл бұрын
How to go from kozhikode by train
@arunfinearts.woodinlayart Жыл бұрын
ನಮಸ್ತೆ ಜೀತಿನ್, ಮೈಸೂರಿನ ಬಗ್ಗೆ ಮಾಹಿತಿ ತುಂಬಾ ಚೆನ್ನಾಗಿ ಮೂಡಿ ಬಂದಿದೆ
@jithinhridayaragam Жыл бұрын
thank you 🧡
@sanoojdevk872 Жыл бұрын
30:23 karanam hippo most dangerous animal ahn, africayilum okke kore ahlkar hippo attack karanam marikkunnund
ಮೈಸೂರಿನ ಪ್ರಸಿದ್ಧ ಕರಕುಶಲ ವಸ್ತುಗಳ ತಯಾರಿಕೆ ಕುರಿತು ವಿಡಿಯೋ ಮಾಡಿ ,
@jithinhridayaragam Жыл бұрын
I will try 👍👍👍👍
@arunfinearts.woodinlayart Жыл бұрын
🙏
@arunfinearts.woodinlayart Жыл бұрын
@@jithinhridayaragam ನನ್ನಿಂದ ಸಹಾಯ ಬೇಕಿದ್ದರೆ ದಯಮಾಡಿ ತಿಳಿಸಿ 🙏
@I---student-of-knowledge---I Жыл бұрын
karayil aana kazhinjal jiraffalle bharam
@jithinhridayaragam Жыл бұрын
ജിറഫിനെക്കാൾ ഭാരം കണ്ടാമൃഗത്തിനുണ്ട്. പക്ഷേ അതിലും തൂക്കം വെക്കും ഹിപ്പോപൊട്ടമസിന്
@SabuXL Жыл бұрын
@@jithinhridayaragam അതേ ചങ്ങാതീ .👏 മൂന്നാം സ്ഥാനം ആഫ്രിക്കൻ കാട്ടുപോത്തിനാണ്. റൈനോ നാലാം സ്ഥാനത്ത് മാത്രം. 🤝👍🏼
@Augusta849 Жыл бұрын
Ticket charge .camera charge എന്നിവ കൊടുക്കാതെ ഉള്ള content ഉള്ള vdo😬😬😬😬😬
@vijilvvijil2472 Жыл бұрын
👌👌👌
@--three--brothers--prank6358 Жыл бұрын
ചേട്ടന്റെ വീടിന്റെ അടുത്തുള്ള ആളാണ് ഞാൻ
@jithinhridayaragam Жыл бұрын
ആരാണ് ? എവിടാണ് ? 😀
@--three--brothers--prank6358 Жыл бұрын
@@jithinhridayaragam ചേട്ടന്റെ വീട് മാട്ടുതാവളം ആണല്ലോ
@prashanthdkbekal9980 Жыл бұрын
👌👌👌👌👌
@muhammedminhaj6465 Жыл бұрын
Hi😊 13:06
@jithinhridayaragam Жыл бұрын
😍😍😍
@SUNIL.vettam Жыл бұрын
🌹🌹🌹 20 - 02 - 2023 🌹🌹🌹
@jithinhridayaragam Жыл бұрын
🥰💕❤️🌷
@ASmalltraveller Жыл бұрын
❤️❤️
@syamtk4859 Жыл бұрын
Good Video 👍
@anurajkr9697 Жыл бұрын
❤️❤️❤️❤️👌
@jithinhridayaragam Жыл бұрын
🥰❣️🙏🌷
@jimbrucook4783 Жыл бұрын
♥️♥️♥️terihumsport
@riyasnazar2343 Жыл бұрын
😍👌
@jithinhridayaragam Жыл бұрын
🥰❣️🙏🌷
@nandans3096 Жыл бұрын
👌👍
@abdulkareemmattamthadam7495 Жыл бұрын
👍
@jithinhridayaragam Жыл бұрын
🥰❣️🌷🌺
@rashidkololamb5 ай бұрын
ഇവയെയൊക്കെ ശരിക്ക് കാണണമെങ്കിൽ ബൈനോക്കുലർ കൂടി കൊണ്ട് പോകണമെന്ന് തോന്നുന്നു.. ☺️
@mysorebookings Жыл бұрын
മൈസൂരിൽ റൂമെടുത്തല്ലേ താമസിച്ചത്, പെട്രോൾ പമ്പ് എന്തിനാണ് നുണ പറയുന്നത് 11 താങ്കൾ 3 ഡേയ്‌സ് സ്റ്റേ ചെയ്തത് Hotel Amogha പാലസ് Room No.111
@jithinhridayaragam Жыл бұрын
അത് കഴിഞ്ഞ mysore ട്രിപ്പിൽ, ഈ ട്രിപ്പിൽ 12 ദിവസവും കറിലാണ് കിടന്നത്
@Education-motivation-travel Жыл бұрын
23 varsham munpu poyathaanu😍😍
@jithinhridayaragam Жыл бұрын
👍👍👍
@Lkjhfgfgdfffss Жыл бұрын
Soo അല്ല സുഹൃത്തേ zoo ആണ്
@jithinhridayaragam Жыл бұрын
🙏
@SabuXL Жыл бұрын
നമ്മൾ സായിപ്പ് അല്ലല്ലോ ചങ്ങാതീ 🙄. അല്ലെങ്കിലും കിംഗ്സ് ഇംഗ്ലീഷ് സംസാരിക്കുന്ന എത്ര പേർ ഉണ്ട് സായിപ്പിന്റെ നാട്ടിൽ പോലും..? ഒരു നാട്ടിലും ഒരു ഭാഷയിലും അച്ചടി ഭാഷയിൽ സംസാരിക്കുന്നില്ല എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. 👍🏼🤝
@Lkjhfgfgdfffss Жыл бұрын
@@SabuXL അയ്യോ പാവം എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് സൂ ഞാൻ കേൾക്കുന്നത് ഞാൻ ജീവിക്കുന്നത് കേരളത്തിൽ തന്നെയാണ് അങ്ങ് യൂറോപ്പിൽ ഒന്നുമല്ല
@SabuXL Жыл бұрын
@@Lkjhfgfgdfffss ഫ്രിഡ്ജ് , ബ്രിഡ്ജ് , സജഷൻ.. ഇത്യാദി സാധനങ്ങളുടെ പ്രയോഗങ്ങൾ ഒന്ന് പറഞ്ഞു തരാമോ ചങ്ങാതീ.🤔