You can Connect With Me On WhatsApp +91 7736004318 Services Available For - • Personal Tarot Reading • Personal Counciling • Healing ( Innerchild Healing , Trauma Healing ) For More Details Connect Me on WhatsApp please be aware of Scammers as I will never contact you Directly For my Services Card 1 - 03:10 Card 2 - 21:00 Card 3 - 39:04
Hi mam. Njan vallatha oru situationil aanu. Enik kurach karyangal ariyanund. Personal readingnu enthanu cheyyendath
@jomonanupriya6733 жыл бұрын
Card 2. Soulmate ✅ felt it already before Manifesting yes
@vineethabiju66363 жыл бұрын
Card 2
@prasadpk84443 жыл бұрын
എനിക്ക് നിങ്ങളുടെ കഴിഞ്ഞ വീഡിയോ കണ്ടത് വരെ ഇതിലൊന്നും വിശ്വാസം ഉണ്ടായിരുന്നില്ല, പക്ഷെ ഇന്ന്... ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഇതിലൊക്കെ എന്തൊക്കെയോ ഉണ്ടെന്ന് മനസ്സിലായി. എന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞതെല്ലാം വളരെ വളരെ correct 👍🏻👍🏻👍🏻👍🏻👍🏻👍🏻 thanks
@ponnu898633 жыл бұрын
Card num 2. ഇഷ്ട്ടമാണ് ഇന്നും... ഒരുമിക്കാൻ ഒന്നും സാധിച്ചില്ല.. സെപ്പറേറ്റ് ലൈഫ് ആയിപോയി 😔.... മുജന്മബന്ധം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... ഞങ്ങൾ 2 പേർക്കും... അത്രത്തോളം ഒന്നാണ് മനസ്സ്........ ചിന്തിക്കുന്ന കാര്യങ്ങൾ പോലും സമം ആണ്.... വിട്ടുകളയാൻ തോന്നാത്ത ഒരിഷ്ടം........ ഒരുമിക്കാൻ ഇനി കഴിയുമെന്ന് തോന്നുന്നില്ല..... എങ്കിലും അങ്ങനെ സാധിച്ചാൽ അതു ഭാഗ്യം ആയി കരുതുന്നു..... ഇന്നും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.... ഒന്നായി ഒരുമിച്ചു കഴിയാൻ ഭാഗ്യം ഉണ്ടാകണേ എന്നു...
@nscreation61073 жыл бұрын
സെയിം എന്റെ ലൈഫ് 😢
@guriprmhwrn49362 жыл бұрын
Same here..
@speakingworld89922 жыл бұрын
@@nscreation6107 same my life
@chandradeepu58933 жыл бұрын
❤No:3❤എന്റെ ജീവൻ ആണ്❤ സിസ്റ്റർ പറഞ്ഞത് സത്യം ആണ്.. Thanks യൂണിവേഴ്സ്.. Thanks സിസ്റ്റർ
@aliyakhan26973 жыл бұрын
🥺🥺🥺card 3 ചേച്ചി പറഞ്ഞത് എല്ലാം സത്യം 🙏🏼 കേൾക്കുംപോൾ കരച്ചിൽ വരുന്നു 🥺
@94963607936 ай бұрын
Don't cry
@sreelekhabv64633 жыл бұрын
Card no 2.....absolutely correct ❤️
@aparnaa.s34302 жыл бұрын
Card no: 2 . Exact family karanam avare koode nirthan venditt oru decision edukkan pattathe manassillathe mattoru life choose cheyyendi varunna avastha . Hope we will live together . 💯 Crct anu whole reading
@sinip86162 жыл бұрын
Card number3....പറഞ്ഞതെല്ലാം വളരെ ശെരിയായി വന്നു... അത്ഭുതം തോനുന്നു.വല്ലാതെ ഒരു എനർജി ആണ് യൂണിവേഴ്സ്... 🙏 Thank universe
@A2716-d7n2 жыл бұрын
Number 1 സൂപ്പർ...ഇങ്ങനെ ഒരാൾ എൻ്റെ ജീവിതത്തിൽ ഉണ്ട് ഇതിൽ പറഞ്ഞത് 100% ഞാൻ അനുഭവിക്കുന്നു.Thank you gopika 💞
@seethalakshmi55143 жыл бұрын
Card 1 crt 😍 ഞങ്ങൾ റെയിൽവേ ill ജോലി ചെയ്യുന്നു. രണ്ടു പേരും അവിടെ ജോലി ആണേലും ഞാൻ കണ്ടിട്ടില്ലായിരുന്നു തികച്ചും അപ്രതീക്ഷമായി എന്റെ മുൻപിൽ വരുന്നു. ആദ്യകാഴ്ചയിൽ തന്നെ ആരോടും ഒരു ഇഷ്ട്ടം തോന്നി . ഞങ്ങൾ നല്ല frds ആണ്. സ്നേഹം പോലെ ചിലപ്പോൾ വേദന നൽകും എന്നാലും തിരിച്ചു ഒന്നും പറയാതെ ഒരുപാട് ഷെമിച്ചു നിൽക്കും ജീവിതത്തിൽ ഇന്നുവരെ തോന്നാത്ത ഇഷ്ട്ടം 😍
@rajeenarajeena78662 жыл бұрын
Thanks universe ❤ 🙏🙏🙏🙏🙏വിട്ട് പോകല്ലേ എന്ന് മാത്രേ ഉള്ളു എന്നും സ്നേഹിച്ചു കൂടെ കാണാനേ ❤❤❤🙏🙏🙏🙏
@headscratcher2.0573 жыл бұрын
എന്റെ ചേച്ചി 3rd card 100% പക്ക correct 🔥🔥🔥
@mr-smoker2 жыл бұрын
Card no - 1 ❤️ ശെരിക്കും ആർക്ക് വേണ്ടിയും ഇതുവരെ ഇങ്ങനെ കാത്തിരിന്നിട്ടുണ്ടാവില്ല, ആരെയും സപ്പോർട്ട് ചെയ്തിട്ടുണ്ടാവില്ല,ആരോടും ക്ഷമിച്ചിട്ടുണ്ടാവില്ല. പക്ഷെ ഇപ്പൊ കാത്തിരിക്കാനും ക്ഷമിക്കാനും ഒകെ മനസ് സ്വയം പഠിച്ചു.. ഇനി അത് അവൾക് വേണ്ടി മാത്രം ആയിരിക്കുമോ? ആയിരിക്കട്ടെ എന്നും.....
@ashnasana75602 жыл бұрын
Me to
@AnupamaCRaju-w6x2 ай бұрын
Sathyam annu 1 st pile😍😍 Thank you universe ❤️❤️
@aswathyajeesh98422 жыл бұрын
Thank you so much..... ഇതെല്ലാം സത്യം ആണ്..... എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വരുന്നു 😭
@bindugs37372 жыл бұрын
കാർഡ് നമ്പർ 2,100%സത്യം ആണ് പറഞ്ഞത്.. വളരെ അതിശയം തോന്നുന്നു.... 🙏🙏🙏🙏
@pavithraammu25733 жыл бұрын
Card :1 thanks chechii orupad sandhosham aayi. Ellam crt aanu chechii paranjath. Ithinnu kazhinja jenmathil njn aayalkum ee oru situation anubavichittundakkuka. Ee lyfil ipoo njnum. But I'm happy bcoz enik nte lyf il kittiyathh eettavum best and the fvt person aanu.. Iniyum chechii videos cheyyanam. Vishamichirunna ee oru situation il ee oru video kandapoo orupad happy aayi chechii. Thanks chechii❤️
@remyaks55202 жыл бұрын
ശെരിക്കും സത്യമാണ് എന്റെ ജീവനാണ്. എന്റെ മാത്രം. എന്റെ ഉയിരാ. Tnx dear ❤️
@remyaks55202 жыл бұрын
കാർഡ് no 1 crt
@shylajashyla14193 жыл бұрын
Card no.1reading correct ആണ് ട്ടോ. ക്ഷമ എന്നത് ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് ഞാൻ വേദനിച്ചു കൊണ്ടിരിക്കുകയാണ്. Mam പറഞ്ഞത് പോലെ കഴിഞ്ഞജന്മത്തിൽ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാകാം. അതെല്ലാം ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്
@lskshmipirya65552 жыл бұрын
എന്നിട്ടും ഇപ്പോ എന്തായി
@laijuharish64512 жыл бұрын
Same shylaja
@BABI.Sumesh2 жыл бұрын
😭😭 I can only cry for him.... Card no. 2....its true in my life.. Years back when I was preparing for medical entrance, I met with a yogi, in the nearby temple.... I can't explain my feeling the moment I saw him.... I was in ecstacy and I feel like hugging him... He was 91 yrs at that time.... We talked for some times, and I used to go to that temple just to see him....Once he told me, we had a past life relationship, and if he tell that, I won't leave from there... But I compelled him to say that... But he never told....and one more thing he told, I will become a doctor... But, to be frank I didn't believe that at that time... Because I knew, my studies are not to that level 😄... But surprisingly Iam an Ayurveda doctor now..... 2 days back also I thought of him, and asked myself who was he to me..... Today I got the answer.... And I got my destiny.. Healing is my purpose in this world... That hint he already gave me... 😊😊... Thank God... Thanks for this channel....
@kripasujeesh16693 жыл бұрын
Card no: 3 വളരെ സത്യം ഇപ്പഴും അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു ❤️ prethishicha വീഡിയോ ആണ് ഇത് thank u🥰അവതരണംനന്നായിട്ടുണ്ട് നന്നായി മനസിലാവുന്നു 🌹
@dhanyarajesh32882 жыл бұрын
3സത്യം
@praseethapk6183 жыл бұрын
1 card വളരെ കറക്ട് ആണ് thank you universe thank you chehi ശരിക്കും കരഞ്ഞു പോയി ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ കാര്യത്തിൽ കറക്ട് ആയി തോന്നുന്നു ആരോടും തോന്നാത്ത ഒരു അടുപ്പം തോന്നുന്നു ആ വ്യക്തിയോട് കാണുമ്പോഴും സംസാരിക്കുമ്പോഴും വല്ലാത്തൊരു ഫീൽ
@haseenacs78932 жыл бұрын
Card Number 1 stunning..... കരയാനും വയ്യ ചിരിക്കാനും വയ്യ...
@laijuharish64512 жыл бұрын
Yes
@geethanair28183 жыл бұрын
I selected card.no.1, readings are so correct,it resonates with my situation &am so surprised to hear this,felts so divine.thank you 🙏🙏❤️
@sinduck30693 жыл бұрын
I cud very much relate my situation wid dis Card 2 ... Perfect reading Gid bless you❤
@ratheeshgovindh27842 жыл бұрын
എന്റെ കാര്യം കറക്റ്റ് ആണ് ❤️❤️❤️ thank you for uploading this video
@jay-369-i5t3 жыл бұрын
Card number one 🙏🏼🌈👌🏻🥰 paramaartham thank you, thank you universe, healing processing aanu😍
@reshmanair4014 Жыл бұрын
Card no 2.absolutely right.. 100% crct😍
@rajeenarajeena78663 жыл бұрын
ശെരിയാണ് കഴിഞ്ഞ ജന്മത്തിലും പറ്റില്ല ഈ ജന്മത്തിലും പറ്റില്ല സത്യം.....
@ushapeethambaran97063 жыл бұрын
സത്യം
@rejinavarkey62346 ай бұрын
Sathyam
@mathewtjohn4053 жыл бұрын
ഞാൻ ആദ്യമായി ആണ് ഇങ്ങനെയുള്ള സംഭവം കാണുന്നത്... 👍👍
@sreepriya13063 жыл бұрын
Exactly correct 💯💯💯💯💯💯💯💯 CARD no: 1 THANK U FOR U WORDS❤ IT'S True 👍
@rajanpanicker17103 жыл бұрын
എന്റെ കാര്യത്തിൽ കാർഡ് നമ്പർ -2 apt ആയിട്ട് വരുന്നു, amazing comparison, am a distant healer, I could see your aura, its awesome, thanks 🙏🌹
Card number 2.nte ponnu chechi. Chechi paranjathu full correct aanu
@Mullaschandran7 ай бұрын
മനസാ വാചകാ കർമണാ ഈ ജൻമത്തിലും കഴിഞ്ഞ ജൻമത്തിലും ചെയ്ത ദുഷ്കർമങ്ങളും തെറ്റുകളും ശാപങ്ങളും പ്രപഞ്ചനാഥൻ mothernature പൊറുത്ത് തരണം ഈ ജൻമത്തിൽ ശാപമോക്ഷവും നല്ല ജീവിതവും തരണം ഈ പ്രപഞ്ചത്തിനും പ്രകൃതിക്കും സകല ജീവജാലങ്ങൾക്കും നൻമയുണ്ടാകണം 🙏🏻💙
@ambikaav30763 жыл бұрын
Hiii.. Chechikuttiii... Njan kathirikkuvayirunnu🌈💞💞🌈ചേച്ചി ഞാൻ തെരഞ്ഞെടുത്തത് 3rd.കാർഡ് ആണ്..സത്യം..
@ambikaav30763 жыл бұрын
ഞങ്ങൾക്ക് പിരിയാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. ബട്ട്.. ഇപ്പോൾ no. Contact സിറ്റുവേഷൻ ആണ് 😰😰
@ambikaav30763 жыл бұрын
ചേച്ചി പറയുന്ന കാര്യങ്ങൾ എല്ലാം വളരെ വളരെ സത്യം
@_anju5553 жыл бұрын
Card no : 3,Exactly right! Unbelievable!!!thank you..❤
@Benxyhhh2 жыл бұрын
Eth karmic relationship ahno
@sivapriyabs41783 жыл бұрын
Pattumenkil 2 days gapil videos idane.. ❤️
@statusworldeditz52803 жыл бұрын
Card no 1 🥰Wow.. highly relatable 😍🥰super
@remyakrishnan58243 жыл бұрын
Sathyam
@mathun81263 жыл бұрын
Card no 2 Correct aan... Ente life il...different cast, religion Church, temble💜💚
@athiraraj113 жыл бұрын
Card 2.. Thanks for the reading... 💞
@chinnuprathan14323 жыл бұрын
Card 3 ഒരുപാട് സത്യമുണ്ട് 🙏
@sujithsuji1413 Жыл бұрын
Pile 1. Correct reading. 2 yer munne maam cheitha reading aanengilum eaniku ith connecte aayi. Ipol njaan kadannu pokunna situation aanu ith. Thank you maam 🙏💞 Thank you universe 🙏🙏🙏🙏 Thank you god🙏🙏🙏🙏 Thank you angles 🙏🙏🙏🙏
@sharathpalakkel91553 жыл бұрын
First time watching ur video.., really true card no :2
Card no: 2 mostly resonate thanku so much.... ♥️♥️♥️
@Herinnerchild5 ай бұрын
Card no 2 i really felt a beautiful connection with this person from very first encounter, i always do wonder why can't we can live without each other.....why something is pulling us towards each other....Today it is confirmed, he's my soulmate my everything❤.....my biggest dream ..... thank god Thank you universe 🙏❤️
@ishamehar95183 жыл бұрын
Card 3 : absolutely correct ❣️💞💞💞💞💞💞
@alkaraj65263 жыл бұрын
Card 2 100% correct !!! 💔❤️
@anjananair82683 жыл бұрын
Correct, card number 2, ഇപ്പോഴും മാറ്റമൊന്നുമില്ല. 👌
@yaminivijay243 жыл бұрын
Every bit of card no 1 is true to heart ....
@reshmakumbakode53773 жыл бұрын
Card number 3: aa aale kandappozhe thonniyirunnu entho oru munjanmabandham undennu... Thank you chechi 😍
@syamlalps16033 жыл бұрын
കാർഡ് 2ആയിരുന്നു, കറക്റ്റ് ആണുട്ടോ, ഉള്ള മനസമാധാനം പോയി,,, നാഡി ജ്യോതിഷം പോലെ ഉണ്ട്,, 😇😇😇😇
Thank you univers❤️❤️❤️❤️ Thank you Angels❤️❤️❤️❤️ Thank you chechi❤️❤️❤️❤️❤️
@Ann-pq6uh Жыл бұрын
Thank you Gopu❤..card no 3...Thank You Universe!
@mishaunnikrishnan9074 Жыл бұрын
വരും ജന്മത്തിലെങ്കിലും ഞങ്ങൾ ഒന്നാകണം എന്ന പ്രാർത്ഥന മാത്രമേ ഇപ്പോഴുള്ളു 😢😢
@bindhus39848 ай бұрын
❤ Ningal onnavatte ❤😊
@94963607936 ай бұрын
All the bestest
@tgodxgroot74742 ай бұрын
I chose card no.2 .. i felt the reading is very accurate.. i thought of my boyfriend. We were planning our marriage, but because of the involvement of family and friends we had to cancel the marriage.. we are still working on it . Another factor was religion, he is christian. It was an issue our relationship. And im a spiritual person and about healing also what you said is right. About him , he was a huge support in my career and when its comes to family issues.. so almost everything i felt it’s an accurate reading.
@amritasuresh92903 жыл бұрын
Card 1 - So true 😍
@sujanal35662 жыл бұрын
Card 3 read cheiytha ellam sathyam Kazhinja jenmam cheiytha thettinu ee jenmam fulla vethananikendi vannu ippozhum vethanichu kazhiyunnu Kazhinja jenmathil cheiytha thettu aa jenmathil anubhavichu theeram ayirunnu Othiri padam padichu padippichu ee jenmam Thanks mam 🙏🙏🙏🙏
@music_.vibezz95412 жыл бұрын
Same To 🙂❣️
@pinkroses66783 жыл бұрын
Card no.3.. Correct for me... 💞💞
@JalajaS-rd4by9 ай бұрын
Card no:2.it's very true. 🪄🌈🥰. I was crying when you read it. I hope we will be together soon❤️🌈💫✨. I got a spark when i met him for the first time.
@aneesha30063 жыл бұрын
Card 3 crct ആണ്. Family പ്രശ്നം ഉള്ളപ്പോഴാണ് എന്റെ കല്യാണം. ഇട്ടിട്ടു പോകാനും പറ്റാത്ത അവസ്ഥയാണ്. ❤❤❤
@babimohan74922 жыл бұрын
Wow.. Wonderful... Ente life il ningal paranjathellam sathyamayi ❤
@sibinbiju833 жыл бұрын
Card no.2 absolutely crct🤗
@shabanapp93073 жыл бұрын
Correct.. 🥳
@pranavyasyam93572 жыл бұрын
Wow amaizing.... Card no:2 true love
@vavaunni75063 жыл бұрын
Ayooooo 3 കാർഡ് correct🙏🏻🙏🏻
@NairSulochana Жыл бұрын
Thank you universe Thank angles Thank myshivashikty Thank you my ancestors I love you too much for your lovely blessings and support Thank god Thank mam Thank you
@divyaakhil8753 жыл бұрын
Thanks 😊 Card number 3എൻ്റെ ലൈഫിൽ എപ്പോൾ ഇതാണ് സംഭവിക്കുന്നത് ,endhu cheyyanam എന്ന് അറിയില്ല, വിട്ടു കളയാനും വയ്യ ചേർത്ത് നിർത്താനും പറ്റുന്നില്ല
@zairaajiyo40182 жыл бұрын
Sathyam
@cutytalks68362 жыл бұрын
athe correct
@meghashemon7682 жыл бұрын
Satyim
@injunjoe7602 жыл бұрын
എല്ലാർക്കും ഒരു പോലെ ആണ്
@anithae.r21972 жыл бұрын
Vittu kalayanam 😂🔥
@toyraphel32682 жыл бұрын
3പാർട്ടി സിറ്റുവേഷൻ ആണ്, ഒറക്കം ഇല്ല, ഒരുപാട് വിഷമം ഉണ്ട്, പക്ഷേ ഇപ്പോൾ കുറച്ചു കുറവ് ആയി, അവളുടെ അമ്മ യും, എന്റെ ഭാര്യ യും ഉണ്ട്, ഞാൻ മാത്രം മാരീഡ് ആയുള്ളൂ, അവൾ ആയി ട്ടില്ല, താങ്ക്സ് യൂണിവേർസ് 🙏🌹👍🤣👌🤣🙏🌹👍
@SN-un8uf3 жыл бұрын
Card 3 crt ആണ് ഇട്ടിട്ടു പോവാനും വയ്യ നിക്കാനും വയ്യ
@sunirachel10003 жыл бұрын
Sathyam but card parayunnath pole sheriyakumnu thane nj vishwasikunu, I trust universe
Very true mam, i selected pile 1, which is fully resonate with me, thank u Divine God 🙏🙏🙏
@anjali.41743 жыл бұрын
2pile ....i feel he is my soul mate ❤️.... life il oru padu struggle cheytha tym il meet cheythu.orupad nalla mattangal undayi.nalloru Frnd aanu. Bt love , marriage athonnum possible alla.bt .mattoru vyakthikum nalkan kazhiyatha athrem secure, confidence, relaxation okke aalumayi spnd cheyyunna tymil kittarund.he is my best friend 🥰🥰 Iniyoru janmam koodi pirakendi varum.onnavan.. 💔 but
@ajalsubair29813 жыл бұрын
Really like me , I cried while hearing this . true 💯, can't wait for any birth
@gayathrimanoj24822 жыл бұрын
True ❤ same situation 🥺
@vineethajishnu44352 жыл бұрын
Ys i met him before 10 years when i was 22, ഞങ്ങളും അങ്ങനെ വിചാരിച്ചിരുന്നു,best friends ആയി തന്നെ ഇരിക്കാം എന്ന്, ഏറ്റവും കൂടുതൽ struggle ചെയ്യൂന്ന time ആയിരുന്നു, ഞാൻ already married and trying to get divorce from x, we are same age, but we fall in love, ഇങ്ങനെ ആർകെങ്കിലും സ്നേഹിക്കാൻ പറ്റുമോന്നു വിചാരിക്കാറുണ്ട്, 7 years ago, we marrd, ഭയങ്കര പ്രശ്നം ആയിരുന്നു ഫാമിലി, നാട്ടുകാർ, അങ്ങനെ but ഇപ്പോ ok ഓക്കേ ആയി, ഞങ്ങൾക്ക് ഒരു മോൻ ഉണ്ട്, വഴക്കിടുന്നത് മിക്കവാറും മറ്റുള്ളവരുടെ കാരണം ആണ്, but ആ deep love മാത്രം, മാറീട്ടില്ല, അത്ര understanding ആണ്, ഭാഗ്യം ആണ്😍, first time കണ്ടപ്പോൾ spark തോന്നിയ ഒറ്റ ആളെ ഉളളൂ, അതാ ഞാൻ ട്രൈ ചെയ്തത് എന്തൊരു അത്ഭുതം ആണ് 🥰👍👍
@varshavarsha59833 жыл бұрын
Ooo maay god😮ithenghane okke inghane correct ayi parayine....iam super surpriseddd😍❤️
@jomigeorge17423 жыл бұрын
Thanks dear really appreciable I have that precious soulmate....surely trust in universe 🌹🌹🌹🌹
@shivanishivani34793 жыл бұрын
ഞാൻ try ചെയ്തു നോക്കാൻ പോവാ 🥰🥰thankyou somuch ഇത്രയും നാൾ ഞങ്ങൾ തമ്മിൽ എന്താണ് ഇത്ര കണക്ഷൻ എന്നറിയാനുള്ള ആഗ്രഹം വളരെ അതികം ഉണ്ടായിരുന്നു ഇന്ന് എല്ലാം മനസിലാക്കണം
@jisharaj8613 жыл бұрын
Card no 3.absolutely correct
@Vijitha302 жыл бұрын
Card number 2....chechi prajathoke sthyam aanu❤️❤️❤️
@dalfoddles11763 жыл бұрын
I select 2nd card its almost right in my present life. Both of us in different religious views. We cnt get married bt both of us love each other bcz of our family and religious views. We wish to live together bt we cant
@chakkuadichakkuadi43142 жыл бұрын
Ente karyathil 100% sheriyanu kannu niranju😔😔 ithrem correct aayi engane read cheyyunnu ente lifeil ippol nadakkunnathu athee polee thanne thank you so much 🙏🙏🙏🙏
@sarathlalkc53972 жыл бұрын
Accidentally I reached here.... but I can't express the feeling I have right now after listening... it's resonating. The person is there for me; we are togther even if far from each other. The Universe is returning for what we were and what we need here. Its healing each other. But I wonder how could you explain all these..... Thanks alot......
@vishnuvijayan-qb1sh Жыл бұрын
കാർഡ് 1 പറഞ്ഞത് ശെരിയാണ് മാം മുന്ജന്മ ബന്ധം ഉള്ളതായി തോന്നിട്ടുണ്ട് ഞങ്ങൾ തമ്മിൽ പറഞ്ഞിട്ടുണ്ട് കഴിഞ്ഞ ജന്മത്തിലെ പോലെ തന്നെയാണ് ഈ ജന്മത്തിലും ഒരു 3 പാർട്ടി വന്നപ്പോഴാണ് ഇപ്പോൾ ഈ അഗൽച്ചയും വേദനയും മാം പറഞ്ഞ കേട്ടപ്പോൾ എന്റെ കാര്യം തന്നെ ആണ് പറയുന്നതെന്ന് തോന്നി 🙏🏻😭🙏🏻
@amalamathew97233 жыл бұрын
1st card crct....resonated 👍👍
@meghalayag71182 жыл бұрын
Wonder adichu poyi... Correct fact👍👍👍👍
@athiraudayan36942 жыл бұрын
Card 3 is so crrt. ,nalla reethiyil poya relationshipil a third person vannu agny issues aayi🙂
@auraarora5799 Жыл бұрын
Pile 2 Thank You Universe❤ Thank You Angels💫 Thank You Divine🙏
@shantikrishna99342 жыл бұрын
Mine is card number one., ❤️ Thank you universe to connecting my soul mate in this life, 🙏