2nd semester examine Ellam subjectsinum nalla Mark kittan pray for me Shreya Thiruvonam 🙏🙏🙏🙏🙏🙏🙏🙏🙏
@hymavathyte94132 күн бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Krishna Guruvayuurappa Sharanam
@Venu1-w4m10 сағат бұрын
ഹരേ കൃഷ്ണ
@aparnapunarthamКүн бұрын
Mathajji periods ayii 6 th day ee vritham edukkan kazhiyumo.. Enthe swapnnamannu swanthamayi oru veed athinnu vendi villike vaikkatha entha cheyan pattukka...
മാതാജി പറയുന്നതൊക്കെ ചെയ്യാം 1 ഒരുസംശയം തീർത്തു തരണം? പാലാഴി എവിടെയാണ്? അതൊന്ന് കാണാൻ കഴിയുമോ? ഈ മഥനം എന്നത് കൊണ്ട് എന്താ ഉദ്ദേശിച്ചത്? പാലാഴിയിലെ പാല് മനുഷ്യന് കുടിക്കാൻ പറ്റുമോ?
@sreedharanchadikkuzhippura45072 күн бұрын
മാതാജി നമസ്കാരം! ഞാനൊരു വെറും ചോദ്യമല്ല ചോദിച്ചത്! ശരിയായ ഉത്തരം ലഭിക്കാൻ വേണ്ടി തന്നെ ചോദിച്ചതാണ്? ഇനി ദേഹം ദേഹി ആത്മാവ് (Body, Spirit & Sole) എന്ന ഘടനയിൽ ദേഹമുണ്ടെങ്കിലെ മറ്റ് രണ്ട് ഘടകത്തിനും പ്രസക്തിയുള്ളുവല്ലൊ? പാലാഴി മനസ്സാണൊ, ആത്മാവാ ന്നൊ? ഒരു വ്യക്തതവരുത്തിക്കുടെ! ധാരാളം വിവരണങ്ങൾ അങ്ങയിൽ നിന്നും കേൾക്കുന്നുണ്ട്. അതിൻ്റെ കൂടെ സംശയനിവാരണം അരുതാത്തതാണൊ? പാലാഴി മഥനവും അതിൻ്റെ ഓരോ ഘടകവും എന്തെന്നും എവിടെയെന്നുമറിയാൻ തന്നെയാണ് ആവശ്യപ്പട്ടത്?ഞാനെൻ്റ് ആത്മാവിനെയും മനസ്സിനെയും കണ്ടിട്ടുണ്ട് ..അതിലല്ലല്ലൊ എൻ്റെ സംശയം ?
@vandhanakrishnan97727 сағат бұрын
Madam ithoru urgent doubt aanu. ഞങ്ങൾ നിൽക്കുന്നത് ഒരു ബന്ധുവിന്റെ വീട്ടിൽ ആണ് , എനിക്ക് ഈ ഏകാദശി നോൽക്കാൻ ഉള്ള ആഗ്രഹം ഉണ്ട്, പക്ഷേ ഈ വീട്ടിൽ ശുദ്ധമായ ഒരു അന്തരീക്ഷം അല്ല മൽസ്യം ഒക്കെ വാങ്ങി പാചകം ചെയ്യ്ത അതേ അടുപ്പിൽ വേണം ഒരിക്കൽ ഊണിന് ഭക്ഷണം ഒക്കെ ഉണ്ടാക്കാൻ, അവരുടെ പൂജാമുറിയിൽ കയറി വിളക്ക് കത്തിച്ചു പ്രാർത്ഥനയും നടക്കില്ല, എനിക്ക് ഈ വ്രതം എടുക്കാൻ കഴിയുന്ന ലളിതമായ മാർഗം പറഞ്ഞു തരാമോ
@MySpiritualWorship5 сағат бұрын
എല്ലാം അറിയുന്നവനാണ് ഭഗവാൻ അതുകൊണ്ട് ധൈര്യമായി വ്രതം എടുത്തോളൂ. വൈകിട്ട് പഴങ്ങൾ കഴിക്കുക. നാളെ ഉപവാസം എടുക്കുവാൻ സാധിക്കുന്നില്ലെങ്കിൽ പഴവർഗ്ഗങ്ങൾ കഴിച്ചുകൊണ്ട് പ്രഥമ അനുഷ്ഠിക്കാവുന്നതാണ് പിന്നെ വിളക്ക് കൊളുത്താൻ... അതിനുള്ള സാഹചര്യമില്ല എങ്കിൽ വിഷമിക്കേണ്ട ആവശ്യമില്ല മനസ്സുകൊണ്ട് ഭഗവാന്റെ മുൻപിൽ ഒരു ദീപം കൊളുത്തുന്നതായി മനസ്സുകൊണ്ട് സങ്കൽപ്പിച്ച് ഹരേ രാമ മന്ത്രം എപ്പോഴും ജപിച്ചു കൊണ്ടിരിക്കുക മറ്റൊന്നും ചെയ്തില്ലെങ്കിലും യാതൊരു കുഴപ്പവുമില്ല. ക്ഷേത്രത്തിൽ പോകാൻ സാധിക്കുമെങ്കിൽ ക്ഷേത്രത്തിൽ പോയി ഭഗവാന് എണ്ണ വാങ്ങി സമർപ്പിച്ച് പ്രാർത്ഥിക്കുക അല്ലെങ്കിൽ വീട്ടിലിരുന്നു പ്രാർത്ഥിക്കുക.