Mystery Revealed: All Answers on Vitamin C & Glutathione

  Рет қаралды 25,359

Veena’s Inner Child

Veena’s Inner Child

Ай бұрын

"Get ready to know me better! In this personal Q&A video, I open up about my life, passions, and everything in between. From childhood memories to future aspirations, no question is off-limits. Join me for a candid conversation and let's connect on a deeper level. Don't forget to like, comment, and subscribe for more intimate content!"

Пікірлер: 407
@Veenas_InnerChild
@Veenas_InnerChild Ай бұрын
Hey Dear loves, I am sharing you the most personal video to know me better. Hope you like it. love you all😍
@sudhannyajjose785
@sudhannyajjose785 Ай бұрын
Vitamin c tablet food nu munbu anno athinu shesham anno kazhikendathu onnu reply cheiyo chechi plzz
@MufeedaMufeeda-zr7it
@MufeedaMufeeda-zr7it Ай бұрын
Preeda glutothion cream engane cheachi....nalladaano
@AjitSariKaathuAnandu
@AjitSariKaathuAnandu Ай бұрын
How can we reach you to understand personal grooming…overall styling for work or other occasions. I am poor in fashion and all
@sonyal9460
@sonyal9460 Ай бұрын
ഞാൻ ഇപ്പോൾ 28 ആണ് കണ്ടാൽ 38 ആണ്, എന്റെ ഇപ്പോഴത്തെ അവസ്ഥ ക്ക് കാരണം ഞാൻ മാത്രമല്ല. ഒന്നു ഒരുങ്ങിയാൽ തെറ്റു 2 കുട്ടികളുടെ അമ്മ അങ്ങനെ എന്നാൽ ആണിന് ഒരു കുഴപ്പം ഇല്ല, വീട്ടിലെ കാര്യം അസുഖങ്ങൾ ഉത്തരവാദിത്ത അങ്ങനെ പലതും ഇപ്പോൾ സ്വന്തം പാർട്ണർ പോലും ഒരു വിലയും തരില്ല, എന്റെ മുഖത്തു നോക്കാൻ പോലും ഇഷ്ടം അല്ല .2 ഡെലിവറി കഴിഞ്ഞപ്പോൾ ഉള്ള മാറ്റം എന്റെ പ്രശ്നം ആണോ, ആരോടും പറയാൻ പറ്റില്ല സഹിക്കാൻ പറയും അതാണ് എന്റെ സാഹചര്യം . ഇതു അവസാനിപ്പിച്ചു ഇറങ്ങി പോകാൻ sremichalum നടക്കില്ല 2 മക്കൾ അവരുടെ വിദ്യാഭാസം ഭക്ഷണം താമസം അങ്ങനെ ആലോചിട്ടിട്ടു ഒന്നിനും കഴിയില്ല. മനസുകൊണ്ട് തകർന്നു ജീവിക്കുന്നു ഞാൻ. Pls ഒരു 27 ആയിട്ടു കല്യാണം കഴിക്കുക, കുട്ടികളെ രണ്ടുപേർക്കും നോക്കാൻ കഴിയുമെങ്കിൽ പ്രസവിച്ചു വളർത്തുക. അല്ലെങ്കിൽ ജീവിതത്തിൽ പെണ്കുട്ടികള് ഒരുപാട് വിഷമിക്കും 😢
@Annejsmile
@Annejsmile 28 күн бұрын
താങ്കളുടെ ദുഃഖം മനസ്സിലാകുന്നു. പക്ഷെ ഈ കാലവും കഴിഞ്ഞു പോകും. വല്ലാതെ ദുഃഖികാതെ, താങ്കളുടെ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ സന്തോഷങ്ങളില്ലേ അതിൽ ഫോക്കസ് ചെയ്യാൻ ശ്രമിക്കു. മക്കളില്ലാതെ എത്രയോ പേര് ദുഃഖിക്കുമ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയിൽ സന്തോഷിക്കു. അവരെ ആഴത്തിൽ സ്നേഹിക്കാൻ ശ്രമിക്കു.നിങ്ങളുടെ ആകാര ഭംഗി നഷ്ടപ്പെട്ടു കാണും. But 28 വയസല്ലേ ഉള്ളൂ അതൊക്കെ തിരിച്ചു പിടിക്കാം. നിങ്ങൾക്കു സ്വന്തം കാര്യങ്ങൾ ഒക്കെ ചെയ്യാൻ ആരോഗ്യമുണ്ടെങ്കിൽ അതിൽ ആശ്വസിക്കൂ. കാരണം എത്രയോ ആളുകൾ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതെ രോഗികൾ ആയി കഴിയുന്നു. നിങ്ങളുടെ പ്രശനങ്ങളെ നിസ്സാരവത്കരിക്കുകയല്ല, പക്ഷെ നമ്മൾ അതിൽ മാത്രം ഫോക്കസ് ചെയ്താൽ നമുക്കുള്ള ജീവിതം കൂടുതൽ ദുഷ്കരം ആകുകയേ ഉള്ളൂ. പിന്നെ പ്രാർത്ഥനയിൽ അഭയം തേടുക.പിന്നെ നിങ്ങളുടെ മനസിന്‌ സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക. വൃത്തിയായി ഒരുങ്ങി നടക്കുന്നതിനു മറ്റുള്ളവരുടെ അംഗീകാരം നോക്കണ്ട. അമ്മയായി എന്ന് വെച്ച് നന്നായി നടക്കുന്നതിനു എന്താണ് കുഴപ്പം? നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യേണ്ടതില്ല.
@user-vp3vp2ii4g
@user-vp3vp2ii4g 6 күн бұрын
കുട്ടികളെ നല്ല രീതിയിൽ വളർത്തുക. അവർക്ക് നല്ലത് പറഞ്ഞു കൊടുക്കുക നാളെ അവർക്കും ഇതുപോലൊരു സാഹചര്യംവരാതിരിക്കുക. പിതാവിനെ കണ്ടായിരിക്കും മക്കളും വളരുന്നത്. എങ്കിലും നിങ്ങൾ പറഞ്ഞ മനസ്സിലാക്കിയ കാര്യങ്ങൾ പഠിപ്പിക്കുക. മക്കൾക്ക് വരുന്ന പാട്ട് നേഴ്സിനോടും അവർ ഇങ്ങനെ തന്നെ പെരുമാറും അതുകൊണ്ട് സൂക്ഷിക്കുക. എല്ലാ കാര്യങ്ങളും പറഞ്ഞ് പഠിപ്പിച്ചു വളർത്തുവാൻ. സ്ത്രീകളാണല്ലോ പൊതുവേ അമ്മായി വീട്ടിലോട്ട് കയറി വരുന്നു. നിങ്ങളുടെ മരുമകളോട് നന്നായി പെരുമാറുക. ഒരാൺകുട്ടി ഒരാൺകുട്ടിയുടെ സ്വഭാവം മോശമാകുന്നതിനു കാരണം അവരുടെ അമ്മയാണ് കാരണം അമ്മയാണ് അവരുടെ വളർത്തുന്നത്. മക്കളെ കുടിപ്പിക്കാതെ പഠിപ്പിക്കാതെ നല്ലതായിട്ട് വളർത്തും
@user-vp3vp2ii4g
@user-vp3vp2ii4g 6 күн бұрын
മക്കളെ കള്ളു കുടിപ്പിക്കാതെ സിഗരറ്റ് വലിപ്പിക്കാതെ വളർത്തുക.
@user-vp3vp2ii4g
@user-vp3vp2ii4g 6 күн бұрын
കാലം ഒരുപാട് പിരിയുമ്പോൾ അദ്ദേഹവും വയസ്സാവും. അതായത് നിങ്ങളുടെ പാർട്ണറിനും വയസ്സ് തോന്നിപ്പിക്കും. എപ്പോഴും ആരും ചെറുപ്പം ആയിട്ട് ഇരിക്കില്ല. അന്ന് നിങ്ങളുടെ അദ്ദേഹം മാപ്പ് പറയും നല്ല സ്വഭാവമാണെങ്കിൽ മാത്രം. എന്തായാലും നിങ്ങളുടെ മക്കൾ മക്കളുടെ മുൻപിൽ ഒരിക്കലും നിങ്ങളെ താഴ്ത്തി കെട്ടാൻ അനുവദിക്കരുത്. നിങ്ങളുടെ മക്കളോട് നല്ല സ്വഭാവം നല്ല പെരുമാറ്റവും റസ്പറ്റും കൊടുത്ത് നിങ്ങൾ വളർത്തണം. പിതാവിനെക്കാൾ കൂടുതൽ നിങ്ങളുടെ മക്കൾ നിങ്ങളെ സ്നേഹിക്കും. അപ്പോൾ നിങ്ങളുടെ വാക്കിനായിരിക്കും വില നൽകുന്നത്.
@jismonvj2020
@jismonvj2020 4 сағат бұрын
Same situation here now he's avoiding me😢 he don't like my presence also he don't like my Talk😢
@ItsGod111
@ItsGod111 Ай бұрын
Very genuine.. feeling lucky to find out your channel❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
Lots of love my dear ❤️🫶🏽
@meghzworld
@meghzworld Ай бұрын
Dear , Life ല്‍ എല്ലാവര്‍ക്കും ഒരു life changing moment ഉണ്ടാവും. അവിടെ നിന്ന് നമ്മള്‍ പുതിയൊരു ആളാവും. നിങ്ങള്‍ യാത്ര തുടങ്ങി ഇപ്പൊ എത്തി നില്‍ക്കുന്ന stage വളരെ beautiful ആണ്. ഞാന്‍ ഇപ്പൊ അതിന്റെ യാത്രയില്‍ ആണ്. എനിക്ക് ചേച്ചിയുടെ ഓരോ വാക്കും relate ചെയ്യാന്‍ പറ്റും. I really love you. എനിക്ക് അധികം weight ഒന്നും ഇല്ല. എന്നിട്ടും ഞാന്‍ workout start ചെയ്തതും yoga ചെയ്യാന്‍ പഠിച്ചതും beauty conscious ആയതും mental health ന് വേണ്ടി ആയിരുന്നു. അത് എന്നെ ഒരുപാട് മാറ്റി. Life ഒരുപാട് അടിപൊളിയായി feel ചെയ്തു തുടങ്ങി. അപ്രതീക്ഷിതമായാണ് youtube ല്‍ കണ്ടത്. ഒരു mirror പോലെ അനുഭവപ്പെട്ടു. All the best dear.
@Veenas_InnerChild
@Veenas_InnerChild Ай бұрын
I feel you my dear ❤️🫶🏽 really ❤️🫶🏽
@pournamirgrg4209
@pournamirgrg4209 Ай бұрын
Hi dear I saw ur video unexpectedly.... I appreciate your genuinity...... Now im a regular viewer..... Keep going dear.... Take care always......
@Veenas_InnerChild
@Veenas_InnerChild Ай бұрын
Hi dear. Lot of love from my side ❤️🫶🏽
@reshmavijay745
@reshmavijay745 Ай бұрын
Exactly
@kunjuss3459
@kunjuss3459 Ай бұрын
Hai dear. You look so young.and genuine person.so happy to see u.❤
@gowrilekshmi99
@gowrilekshmi99 Ай бұрын
Chechii njan last yr vare kochi il undayerunu ayoo miss ayeloo ... You are the sweetest and genuine person i seen here in KZbin platform. Love you soo much chechi 😘😘😘😘😘😘😘😘😘
@Rosedales
@Rosedales Ай бұрын
OMG..!! 34 is unbelievable. Looks so young ♥️
@Veenas_InnerChild
@Veenas_InnerChild Ай бұрын
I know right ❤️🫶🏽😌
@Smallfamilywithafnanminha
@Smallfamilywithafnanminha Ай бұрын
30 ആയ എന്നെ kanda 40 തോന്നിക്കും 😔😔pcod ഉണ്ട്
@shahinaajinas4509
@shahinaajinas4509 Ай бұрын
29 ulla Njan 😂😂
@Happyfa379
@Happyfa379 Ай бұрын
😂🙋‍♀️​@@Smallfamilywithafnanminha
@zabaMariya
@zabaMariya Ай бұрын
Hy.. Veena, U r very motivated... 👍🏻Luv U Daa🤗😘
@arathirajan6404
@arathirajan6404 Ай бұрын
Chechire vedios okke super aanu.❤❤❤chechide dreams okke nadakkatte❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
❤️❤️🫶🏽🫶🏽😘😘 lots of love
@mizamehwish8776
@mizamehwish8776 Ай бұрын
Hii chechi,,how are u? Checheede videoko waiting ayrnnu,,,because checheede skin transformation video&weightloss video oko genuine ahnn,,arum igane detailed aytt avarde secrets reveal wkilla,,but you are genuine❤❤❤chechi ankoru doubtind ende babikk 2 year akan 2 monthind ank vitamin c tablet kayikamo??vitamin c tablet inde full video cheyuo??
@Veenas_InnerChild
@Veenas_InnerChild Ай бұрын
Feeding mom alleda. Appo doctorod onn chodichitt kazhichaal mathi ❤️
@nithyashyju461
@nithyashyju461 Ай бұрын
Love u dear... Orupad eshtam thonnanu vedeio kanumbol❤❤.. Change ayath viswadikkane pattunnilla.. Athretholam mattam ind💕
@Veenas_InnerChild
@Veenas_InnerChild Ай бұрын
Lots of love dear. Keep supporting me ❤️🫶🏽
@Rekha_111
@Rekha_111 Ай бұрын
You are very genuine dear ❤❤❤keep going 👍video full kandu ..kure doubts clear ayi..thanku so much for this video...ente same vibe ulla aale pole thoni ...enikum istam aanu ith pole okke stylish avan...njan padichath btech aanu..but ente passionum ith pole aanu ...very sensitive tooo...ee chanel kandethan patiyath nanayi ...😘ella videosum kanunund ...njan agrahicha topics aanu ithil ulath 😊ente same character pole enik thoni....highly sensitive aanu njan ..pine enik nalla stylish avan bayabkara istam anu...ithil ninum.orupad tips kity...thanku sooo much ..ente support epozhum undavum...you desreve 1 million subscribers..
@Veenas_InnerChild
@Veenas_InnerChild Ай бұрын
❤❤❤❤Lots of love dear
@Rekha_111
@Rekha_111 Ай бұрын
@@Veenas_InnerChild 😘😘😘😘❤️❤️❤️❤️❤️❤️
@mayamanohar8796
@mayamanohar8796 Ай бұрын
Oo correct, njan comment cheyyanamenn ഓർത്തതാണ്, നിങ്ങൾ എങ്കിലും പല products ന്റെ promotional videos ഞങ്ങളെ confusion ആക്കല്ലേ എന്ന്, എന്തായാലും താങ്കൾ തന്നെ അത് open ആയിപ്പറഞ്ഞു
@kabeeram5289
@kabeeram5289 Ай бұрын
Genuine..💫.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 😎💕
@Veenas_InnerChild
@Veenas_InnerChild Ай бұрын
❤️❤️❤️🫶🏽🫶🏽
@emmanuelwilson5616
@emmanuelwilson5616 Ай бұрын
Dear sister you are very genuine.love you❤❤❤❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
❤️❤️🫶🏽🫶🏽 lots of love
@amruthavk9609
@amruthavk9609 Ай бұрын
Thank u so much dear soul❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
Thank you love ❤️🫶🏽
@sharminamayan6458
@sharminamayan6458 Ай бұрын
Good presentation😊
@itsme-ms7qm
@itsme-ms7qm Ай бұрын
ആൻസി നുസൈഫ യെപോലെ samsaram🥰thank you da💐💐
@chilanka77
@chilanka77 Ай бұрын
Love uuu siss❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
@reshmar1702
@reshmar1702 Ай бұрын
Hi chechi...super video Skin Transformation vendi ethra time eduthu
@priyababu9862
@priyababu9862 5 күн бұрын
U r such a gem of a person dear 🥰🤗
@OLillyDzingns
@OLillyDzingns Ай бұрын
Nice vlog.. Glutathione iv cheytal hair color marumo (as i heard it reduces melanin prod)
@reshminalinan
@reshminalinan Ай бұрын
Hello 👋🏼 As I mentioned in my previous comment to another video, started skin care routine. Will update you after few weeks
@divyabiju9554
@divyabiju9554 Ай бұрын
ഒട്ടും സങ്കടപ്പെടല്ലേ ട്ടോ... ഇങ്ങനെ ചിരിച്ചോണ്ടിരിക്കുന്നത് കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു 🥰🥰🥰🥰❤️❤️❤️❤️
@Veenas_InnerChild
@Veenas_InnerChild Ай бұрын
Iyyooo ❤️❤️🫂🫂 kelkumbo thanne bhayankara sneham feel cheyyunnu. Ente koode indaavane tto
@divyabiju9554
@divyabiju9554 Ай бұрын
@@Veenas_InnerChild പിന്നില്ലാണ്ട്...,എവിടെ പോവാൻ ❤️❤️❤️🥰🥰🥰
@thampattymadhusood783
@thampattymadhusood783 Ай бұрын
Love you veena ❤
@vinayaarun3402
@vinayaarun3402 Ай бұрын
Genuine gem❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
Thank you ❤️
@shajilaniyaz7824
@shajilaniyaz7824 Ай бұрын
Kazhinja episode il use chaiyuna products kaanichu. Athokke eppo angine eppol use chaiyunnu annu koodi paranju tharumo
@ahanaali2913
@ahanaali2913 Ай бұрын
Endho oru attractive video making ithpole munbott pokanm chechi❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
❤️❤️🫶🏽🫶🏽
@swathySanthosh-sn1gd
@swathySanthosh-sn1gd Ай бұрын
Chechi private area darkness povan ulla remedies products okke unde share cheyyuvo ❤
@sajini0001
@sajini0001 Ай бұрын
Super dear ♥️♥️♥️
@Rinu2013
@Rinu2013 3 күн бұрын
Njan adhyamoke ningade vdeo skip cheyyar ayirunnu but ipo njn adhin regret cheyyunn nd 😂 You're soo sweet man..❤🥹💎
@snehanikhil2458
@snehanikhil2458 Ай бұрын
Hai daa eppozhanu vedio kaaanunnathu❤njanum oru kollamkaarii aahnu❤thudarukaaa vedios orupad eshttam....❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
❤️❤️❤️🫶🏽🫶🏽😍😍
@TritiyaDanceStudio
@TritiyaDanceStudio Ай бұрын
Genuine talk ❤
@aswathyambilikutty4217
@aswathyambilikutty4217 Ай бұрын
Tan removal,dark pigmentation around neck,armpit ,okke maattan enthaanu cheyyendath ennu video cheyyamo...?
@reshmabr5414
@reshmabr5414 Ай бұрын
Ethra genuine aayittaanu oro kaaryangalum paranju tharunnathu ❤❤❤❤. Parayathirikkaan vayya samsaram kelkkumbol thanne oru positive vibe aanu. Superb chechi 🥰🥰
@Veenas_InnerChild
@Veenas_InnerChild Ай бұрын
Lots of love my dear ❤️🫶🏽
@suharabisuru713
@suharabisuru713 Ай бұрын
Chechinte vediosokke superaan❤️❤️❤️❤️nalla motivational vediosaanuu. Keep going❤️❤️❤️❤️❤️
@Veenas_InnerChild
@Veenas_InnerChild Ай бұрын
Lots of love dear ❤️
@aparnasunil6548
@aparnasunil6548 Ай бұрын
Superb...😻 Which is ur hair colour??
@user-tb5ek5se8y
@user-tb5ek5se8y Ай бұрын
Thanks dear❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
❤️❤️🫶🏽🫶🏽🫶🏽
@famidaacees7022
@famidaacees7022 Ай бұрын
Hi dear, nalla presentation. Ottum jada illa..ithu pole munnott povuka .koode undavum❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
Lots of love my dear ❤️🫶🏽
@THRILLERGAMING-999
@THRILLERGAMING-999 Ай бұрын
Hii dear really motivated
@Veenas_InnerChild
@Veenas_InnerChild Ай бұрын
❤️🫶🏽
@diyadaksha4030
@diyadaksha4030 Ай бұрын
Hiii dear i really like ur presentation ❤😘 lov u da
@simiachu786
@simiachu786 Ай бұрын
❤️❤️❤️❤️ lvu dear... Super
@chippy6271
@chippy6271 Ай бұрын
❤love ur videos ❤
@Rekha_111
@Rekha_111 Ай бұрын
Hi dear , lip pigmentation und eth cream anu nalath? Pine kazhithinu karupp und ..eth cream anu nalath ?
@muhasinamuzi4077
@muhasinamuzi4077 Ай бұрын
Love you veena❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
❤️🫶🏽
@bewithniz
@bewithniz Ай бұрын
Trusted person ❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
🫂🫂❤️❤️
@itsme8844
@itsme8844 Ай бұрын
Chechii oru doubt limcee tablet chew cheyth allatha normal tablets kazhikkunna pole tablet vaayil itt vellam kudikkaamo 😊chechide videos elllaam ishtaayi samsaaram okke kettondirikkan thonnum❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
Anganem kazhikkaam da
@nadiyasain6738
@nadiyasain6738 Ай бұрын
Normal aayum kazhikkam, but kooduthal absorb & effect cheyyunnath chewable form aann, because tongue loode blood cellsil absorbtion fast Aayrkkum.
@chandanachandran-pn8zc
@chandanachandran-pn8zc Ай бұрын
Luv uuu chechiiii❤️🥰
@Veenas_InnerChild
@Veenas_InnerChild Ай бұрын
Luv you too ❤️🥰
@rasiyaamrasiyaam5546
@rasiyaamrasiyaam5546 Ай бұрын
Collegen suppliments നെ കുറിച് ഒരു വിഡിയോ ചെയ്യോ 😊, ഏത് ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാലും മതി.പ്ലീസ്....
@Veenas_InnerChild
@Veenas_InnerChild Ай бұрын
Skincare video yude thaazhe link ind dear
@user78906
@user78906 Ай бұрын
Limcee nalla effective aano , bodykk nalla transfromation undayitundon,new subscriber ❤️❤️
@Veenas_InnerChild
@Veenas_InnerChild Ай бұрын
Yes da
@suneeshasyam8137
@suneeshasyam8137 Ай бұрын
Hi dear u r very motivated 💕
@Veenas_InnerChild
@Veenas_InnerChild Ай бұрын
Love ❤️🫶🏽
@bismibismi5189
@bismibismi5189 Ай бұрын
ഇങ്ങള് അടിപൊളി ആണ് 🥰🥰😍😍😍 ലവ് യൂ ചേച്ചി 🥰🥰🥰
@Veenas_InnerChild
@Veenas_InnerChild Ай бұрын
Love you too 😍😍😍😍
@mallikapisharody8973
@mallikapisharody8973 Ай бұрын
ഒരുപാട് ഇഷ്ടം 50 മുകളിൽ ഉള്ളവർകും കുടിഉപകാരമായ വീഡിയോ ചെയ്യണേ
@shaharbann8664
@shaharbann8664 4 күн бұрын
New subscriber❤️
@UNIQUEMIRACLE
@UNIQUEMIRACLE 11 күн бұрын
പെട്ടെന്ന് കണ്ണീര് വരുന്നുണ്ടോ..... നല്ല മനസ്സാണ് ❤
@user-ft1nm6ut1i
@user-ft1nm6ut1i Ай бұрын
Endho വളരെ ആത്മാർത്ഥ മായ vakughal
@divyabiju9554
@divyabiju9554 Ай бұрын
സത്യം
@sabithababu4284
@sabithababu4284 Ай бұрын
സൂപ്പർ ചേച്ചി ഒരുപാട് ഇഷ്ട്ടായി 😊
@Veenas_InnerChild
@Veenas_InnerChild Ай бұрын
Lots of love dear ❤️🫶🏽
@noufalmuhammed8721
@noufalmuhammed8721 Ай бұрын
What i eat in a day cheyooo pls❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
Cheyyaame tto
@noufalmuhammed8721
@noufalmuhammed8721 Ай бұрын
@@Veenas_InnerChild Aa thank you 😍
@artisfyart
@artisfyart Ай бұрын
I hope your a genuine influencer ...last paranja karyam enikum thonnitind .. promotion vendi ethics ellatheyum orupad products kanichu subscribersine confused akunna koreperund ..i hope your not the one ❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
I will always make sure that I won’t do anything against my work ethics ❤️🥰
@bismibismi5189
@bismibismi5189 Ай бұрын
അടിപൊളി വീഡിയോ 🥰🥰🥰🥰
@HasanaU-lb6dr
@HasanaU-lb6dr Ай бұрын
Vitamin c tablet enganeya kazhikkunne ?
@anithaashishanithaa3895
@anithaashishanithaa3895 Ай бұрын
Diet and skin care vach full body velukumo???? ...
@sruthipulkandi2707
@sruthipulkandi2707 Ай бұрын
❤ dear....
@EmicaPremAnju
@EmicaPremAnju Ай бұрын
Baby shalini cut indo😊
@Veenas_InnerChild
@Veenas_InnerChild Ай бұрын
Indo?
@EmicaPremAnju
@EmicaPremAnju Ай бұрын
@@Veenas_InnerChild ya, kure videos, kndapol areyo cut indennu thonni, ennala prempujari kandapol confirmed😅
@serin3418
@serin3418 Ай бұрын
Hi chechi, vitamin c tablet dr consultion illathe intake cheyavo ? Chechii ethra nalu limcee tablet kazchu,? Eth time l anu kazche? Plz rply
@Veenas_InnerChild
@Veenas_InnerChild Ай бұрын
Njan 5 years aayi kazhikkunnund. It’s a supplement dear. Prescription aavashyam illa
@serin3418
@serin3418 Ай бұрын
Ok chechii thank u for your rply❤
@soniya6511
@soniya6511 Ай бұрын
Kidni checkup cheithittano start akkiye​@@Veenas_InnerChild
@user-cj6iu1zp3d
@user-cj6iu1zp3d Ай бұрын
Mam ന്റെ കീഴിൽ എനിക്കും stylist ആവാൻ പഠിപ്പിക്കുമോ please
@ayshamariyam8891
@ayshamariyam8891 Ай бұрын
Vitamin c tablet age limit parayo chechi? Docter re consult veno?
@alan8652
@alan8652 Ай бұрын
Doctor consult veenda. Age limit ella.
@GlitteringStarsSky-xyz1kkkk
@GlitteringStarsSky-xyz1kkkk Ай бұрын
Instayil okke kure transformation vedio kanum.Athil okke avar pandu nallonam dark aanu but ippol nalla fairum.But choichal parayunne sun tan aarnu ennanu.But ithu viswasikan ithiri paadu aanu bcz sun tan aanennu parayumbol ithrem dark onnum undavoola.Ithu avr cherupathil full dark brown type skin aanu.So glutathione injection use akandu ithrem skin colour change undavan chance indennu enik thonanla 😢😢😢.Chumma oro alukal parayane kettu kure remedies okke cheythattu enik oru change varanilla😢😢But chechi parayane genuine anennu thonanu but enkilum ithrem skin tone change aavumo😢😢
@Veenas_InnerChild
@Veenas_InnerChild Ай бұрын
Enik ariyilleda. Skin improve aayittund. Cheitha karyangal ithoke aayirunnu. Ini Valla hormonal change aanonnum areella
@BharusDiaries
@BharusDiaries Ай бұрын
Personal styling nu consultation venamayirunnu. Pls let me know the details
@Kunjuzz897
@Kunjuzz897 Ай бұрын
Chachi tablett kazichal skin tone changing aaakuvo ? Eniku facil nalla darkness ind
@Veenas_InnerChild
@Veenas_InnerChild Ай бұрын
Vitamin C skin mothathil improve aavaan help cheyyum dear ❤️
@Shamma-km3tc
@Shamma-km3tc Ай бұрын
TAblet nte per ntha parnj tharamo
@F20Kuttu
@F20Kuttu Ай бұрын
Limcee​@@Shamma-km3tc
@Vijay_sethupathi_fans
@Vijay_sethupathi_fans Ай бұрын
My fvrt❤❤❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
❤️❤️🫶🏽🫶🏽
@reelskeralaproperties
@reelskeralaproperties Ай бұрын
Veena muthanu ❤❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
🫶🏽🫶🏽😌😌
@kukkumol100
@kukkumol100 Ай бұрын
Njanum veenayepole oru transformation dream cheythondirikuvanu. But laziness karananam patunila.. But i ill
@rejanijishnu7592
@rejanijishnu7592 Ай бұрын
Vitamin c tablet kazhikkunathu idakku gape edukkarundo atho continues aano ma'am..
@div41
@div41 Ай бұрын
Partner means living together aano marriage kazhinjennano?
@usergmail4272
@usergmail4272 Ай бұрын
Living together
@anjushijith8484
@anjushijith8484 Ай бұрын
Vit C daily edukamo? And how? Plz reply chechi
@shylajapambu
@shylajapambu Ай бұрын
നന്നായി വീണ😍😘
@Veenas_InnerChild
@Veenas_InnerChild Ай бұрын
Chechi 😘😘❤️❤️
@suvarna1737
@suvarna1737 Ай бұрын
Oru dout undhu vitamin c sunscreen use cheyubozhanu sunscreen idubol karukunathenu parayanu athonu paranju tharumo
@Veenas_InnerChild
@Veenas_InnerChild Ай бұрын
Active ingredients ulla sunscreen aanu ippo marketil available. May be ath oru reason aayekkaam. But give some to settle sunscreen in your skin. Also proper aayi skin exfoliate cheyyukayum venam weekly .
@aami3655
@aami3655 Ай бұрын
Vit C with sunscreen is the best combo. Vit C+ sunscreen benefits ne Patti kore scientific papers und. In fact, vit C serum use cheyyunundel nirbandhamayum sunscreen use cheyyanam, allel sun exposure lu athinte benefits onnum kittilla
@suvarna1737
@suvarna1737 Ай бұрын
Thk u mam🥰
@hairstyleideas8187
@hairstyleideas8187 Ай бұрын
​@@aami3655 nalla sunscreen parayavo serum vum
@snehaprakash9793
@snehaprakash9793 Ай бұрын
Hi dear❤❤❤
@Veenas_InnerChild
@Veenas_InnerChild Ай бұрын
Hi da ❤️🫶🏽
@elahi-mygod820
@elahi-mygod820 Ай бұрын
Njnum Punalur annu.... Chechi Punalur evdaeya veedu❤
@nandhanasaiju4029
@nandhanasaiju4029 Ай бұрын
Mam limcee vitamin c chewable anno intake cheyanne
@Veenas_InnerChild
@Veenas_InnerChild Ай бұрын
Yes dear
@Butterfly_girly
@Butterfly_girly Ай бұрын
Vitamin D deficiency kuravullavar vitamic c chewable tab edkan patumo
@anz2436
@anz2436 Ай бұрын
Hi Veena, Nice vlog. Genuine presentation. Image consultant anennu paranjallo athinnte details onnu parayamo Like name of your firm and the packages ellam. I am searching for a good image consultant for my make over. Thank You.
@Veenas_InnerChild
@Veenas_InnerChild Ай бұрын
Hi dear. Can you please text me in insta. instagram.com/caffeinated_stylist?igsh=MTk3NXRqd202ZXp3Ng%3D%3D&
@meghasouparnika
@meghasouparnika Ай бұрын
Hair treatment entha mam cheythe
@user-is4ll5kr9b
@user-is4ll5kr9b Ай бұрын
Side effect illatha oru whitening cream parayooo 🥺
@Veenas_InnerChild
@Veenas_InnerChild Ай бұрын
🥺
@shaharbann8664
@shaharbann8664 4 күн бұрын
Nalla vitamin c supplementary parayo mam plz
@loveme-kv1kn
@loveme-kv1kn Ай бұрын
👏👏👏👏
@Veenas_InnerChild
@Veenas_InnerChild Ай бұрын
❤️🫶🏽
@devikavs7806
@devikavs7806 Ай бұрын
Chechi njanum punalur anu
@thewackyvalentino
@thewackyvalentino Ай бұрын
@saleenasali6660
@saleenasali6660 Ай бұрын
Chechi collagen etha nallath ath daily basis use akan pattumo ☹️
@Veenas_InnerChild
@Veenas_InnerChild Ай бұрын
Njan use cheyyunnath boldfit enna brand aanu dear
@reshmabiju8933
@reshmabiju8933 Ай бұрын
Chechiku manasilaville clour change varumbol,mattam thudangiyathu eppol aanennu..vitamin c ethra nalu use cheythu,ippol make up undo
@Veenas_InnerChild
@Veenas_InnerChild Ай бұрын
Make up use cheyyaarund da. Vitamin c 5 years aayi use cheyyunnu. Ente skin oro year um improve aavunnathaayittaa enik thonneettullath. Major change transformation nadathi kazhinj aanu
@kabaniachu490
@kabaniachu490 Ай бұрын
❤❤❤
@sukanyas8600
@sukanyas8600 Ай бұрын
Vitamine C tablet ( tablet name) kazhichat nigalk vanna mattagale kurich oru video cheyamo.
@Veenas_InnerChild
@Veenas_InnerChild Ай бұрын
Skin transformation video ittitundallo dear ❤️🫶🏽
@sukanyas8600
@sukanyas8600 Ай бұрын
​@@Veenas_InnerChildath njn kandarnu vitamin C that tablet oru subject aki cheyamona chotche. Apol detailed ayt njagalk manasilakmallo.enik doubts und 1.marriage ay eriknavark kazhikamo 2.pregnancy k chance ullavark kazhikamo 3.e tab stop akiyal old colour akmo
@Devuttyraj
@Devuttyraj Ай бұрын
Super life enjoy cheyya ❤ oru job undenkil athum nammalk ishtam ullath kittunnath luck ada.. 🥲
@Veenas_InnerChild
@Veenas_InnerChild Ай бұрын
Love dear ❤️🫶🏽
@vijeeshnallat3343
@vijeeshnallat3343 Ай бұрын
Hi chechi
@zzee4uu
@zzee4uu Ай бұрын
സുഖമായിരിക്കുന്നുവോ
@Veenas_InnerChild
@Veenas_InnerChild Ай бұрын
Yes dear ❤️🫶🏽 avideyo?
@aswaniarunkumar13
@aswaniarunkumar13 Ай бұрын
നല്ല പ്രസന്റേഷൻ 👍എന്തൊക്കെ വൈറ്റമിൻസ് ആണ് കഴിക്കുന്നത്?
@Veenas_InnerChild
@Veenas_InnerChild Ай бұрын
Supplements aanu.
@sanjanashiju479
@sanjanashiju479 Ай бұрын
Feeding mother nu use cheyyamo
@Veenas_InnerChild
@Veenas_InnerChild Ай бұрын
Video full kandu nokkeda
@Akhilakuttu
@Akhilakuttu Ай бұрын
Chechii limcee vitamin c tablet kazhichal ethra shade namakku lighten aakum skin tone
@Veenas_InnerChild
@Veenas_InnerChild Ай бұрын
Ath lighten alleda brighten aavukayaanu cheyyuka. Skin nte textureum pigmentation um tan um okke remove aakum
@phisyphilip4641
@phisyphilip4641 Ай бұрын
Chechi I like ur presentation ...🎉 Keep it up
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 14 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 14 МЛН