BLACK PANTHER & LEOPARD RARE SIGHT @ NAGARHOLE I കരിമ്പുലിയേയും പുള്ളിപ്പുലിയേയും കണ്ട അപൂർവ നിമിഷം

  Рет қаралды 546,676

Mywildlife Films

Mywildlife Films

Күн бұрын

Camera & Edited by Shaji Mathilakam ©
Wildlife Conservation Film Maker & Photographer
Follow Facebook : / shajiwildlife
Follow Instagram / shaji_mathilakam
My KZbin Channel link :- www.youtube.co...
Watch,Like,Comment,Subscribe & Share
For Bussiness : shajiwildlife@gmail.com
NEW VIDEOS :-
കണ്ടിരിക്കേണ്ട ഹൃദയ സ്പർശിയായ ഡോക്യുമെന്ററി ആനത്താര Elephant Pathways HEART TOUCHING DOCUMENTARY KZbin LINK MENTION BELOW MUST WATCH !!
• HEART TOUCHING ELEPHAN...
MAMMOOTTY ആനത്താര KZbin റിലീസ് ചെയ്യുന്നതിന്റെ LINK MENTION BELOW
• Mammootty Released Hea...
കാടിൻ്റെ ഹൃദയമറിഞ്ഞൊരു TRAVEL VLOG ATHIRAPPILLY To MALAKKAPPARA
• ATHIRAPPILLY To MALAKK...
Muziris Munakkal Dolphin Beach Travel Vlog | ഡോൾഫിൻ ചാടുന്ന SUPER SLOWMOTION SHOTS
• Muziris Munakkal Dolph...
ഗർഭിണിയായ പുള്ളിപ്പുലി മരത്തിൽ വിശ്രമിക്കുന്നത് കണ്ടിട്ടുണ്ടോ ? വീഡിയോ കാണാം .
• Pregnant Leopard Resti...
കാട്ടാന കൊമ്പിനിടയിൽവെച്ച് മരം കുത്തിമറിച്ചിടുന്നത് കണ്ടിട്ടുണ്ടോ ? വീഡിയോ കാണാം .
• Elephant Pushing Down ...
ROYAL TIGER WALKING IN BANDIPUR FOREST കടുവയുടെ രാജകീയ നടത്തം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വീഡിയോ. WITH ENGLISH SUB TITLES.വീഡിയോ കാണാം .
• ROYAL TIGER WALKING IN...
BEAUTIFUL BIRD FLAMINGOS CINEMATIC SHOTS & TAKE OFF ,FLIGHT I കിലോമീറ്ററുകള്‍ ദൂരം പറക്കുന്ന രാജഹംസം തൃശ്ശൂരില്‍. നിങ്ങള്‍ ഇതുവരേം കാണാത്ത SHOTS.
• BEAUTIFUL BIRD GREATER...
BIRD WATCHING DURING LOCK DOWN @ HOME I ലോക്ക് ഡൌണ്‍കാലത്തെ വീട്ടിലെ പക്ഷി നിരീക്ഷണംI TRAILER🦅🦇🦉 🕊🌿🌱
• BIRD WATCHING DURING L...
BIRD WATCHING DURING LOCK DOWN @ HOME I ലോക്ക് ഡൌണ്‍കാലത്തെ വീട്ടിലെ പക്ഷി നിരീക്ഷണം I FULL VIDEO
• BIRD WATCHING DURING L...
മഴയും മഞ്ഞും വന്യജീവികളും മഴക്കാട്ടിലൂടെ ബുള്ളെറ്റ് റൈഡും I RAIN TIME BULLET RIDE THROUGH ATHIRAPPILLY MALAKKAPPARA RAIN FOREST
• RAIN TIME BULLET RIDE ...
20 K TO 100 K SUBSCRIBERS WITHIN ONE MONTH I ഒരു മാസത്തിനുള്ളില്‍ ഇരുപതിനായിരം സബ്സ്ക്രൈബേര്‍സില്‍ നിന്നും ഒരു ലക്ഷം സബ്സ്ക്രൈബേര്‍സ്
• 20 K TO 100 K SUBSCRIB...
HUGE TUSKER ELEPHANT @ NAGARHOLE TIGER RESERVE I കര്‍ണാടക വനത്തില്‍ വിഹരിക്കുന്ന കൊമ്പന്‍ I MUST SEE
• HUGE TUSKER ELEPHANT @...
GREAT INDIAN HORNBILL @ VAZHACHAL I CINEMATIC SHOTS I മണിക്കൂറുകള്‍ കാത്തിരുന്നെടുത്ത വീഡിയോസ്
• GREAT INDIAN HORNBILL ...
കടല്‍ കടന്ന് വന്ന SILVER PLAY BUTTON കാട്ടില്‍ വെച്ച് UNBOXING I SHAJI MATHILAKAM WILDLIFE CONSERVATION FILM MAKER & PHOTOGRAPHER
• SILVER PLAY BUTTON UNB...
THE BIG WORLD OF SMALL CREATURES IN THE FOREST I കാട്ടിലെ ചെറിയ ജീവികളുടെ വലിയ ലോകം I WATCH FULL HD
• THE BIG WORLD OF SMALL...
TRAILER - MY CAMERA & LENSES FOR WILDLIFE FILM MAKING & PHOTOGRAPHY I SHAJI MATHILAKAM
• TRAILER - MY CAMERA & ...
MY CAMERA & LENSES FOR WILDLIFE FILM MAKING & PHOTOGRAPHY I PANASONIC LUMIX GH5 I FULL VIDEO I SHAJI MATHILAKAM
• My Camera & Lenses For...
------------------------------
#blackpanther #nagarhole #shajimathilakam

Пікірлер: 1 300
@rockmadadhosths1314
@rockmadadhosths1314 4 жыл бұрын
Video quality ഒരു രക്ഷയും ഇല്ല 😍😍😍നമ്മൾ നേരിട്ട് കണ്ടപോലെ ഒരു ഫീൽ 😍😍😘😘ഒരു big സല്യൂട്ട് for your greate എഫേർട്😘
@thefitnesshub276
@thefitnesshub276 4 жыл бұрын
Fact
@thefitnesshub276
@thefitnesshub276 4 жыл бұрын
Pakka quality
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@mywildlifefilims
@mywildlifefilims 4 жыл бұрын
@@thefitnesshub276 Thank you.🙏😍
@mywildlifefilims
@mywildlifefilims 4 жыл бұрын
@@thefitnesshub276 Thank you.🙏😍
@Sufiyan_Shaiz
@Sufiyan_Shaiz 4 жыл бұрын
ഇത് പോലെ വളരെ റിസ്കെടുത്തു shoot ചെയ്തു നമുക്ക് മുമ്പിൽ ഇങ്ങനെ അവതരിപ്പിക്കുന്ന ഇവരെ നമ്മൾ suport ചെയ്യണ്ടെ guys.. pwolichu 🔥👍👍👍👍💓💓
@siddisalmas
@siddisalmas 4 жыл бұрын
👍👍👍👍😍😍😍
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@snp-zya
@snp-zya 4 жыл бұрын
വീട്ടിനുള്ളിൽ അടച്ചു പൂട്ടിയിരിക്കുന്ന ഞങ്ങൾക്ക് പുറത്തിറങ്ങിയ ഒരു ഫീൽ തന്നതിന് ഒരുപാട് നന്ദി ബ്രോ
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@khaleelrahman6178
@khaleelrahman6178 4 жыл бұрын
നിങ്ങൾ ഇങ്ങനെ കാടിനുള്ളിൽ പോവുമ്പോൾ ഉള്ള അനുഭവങ്ങളെ കുറിച് ഒരു സ്പെഷ്യൽ വീഡിയോ പ്രതീക്ഷിക്കുന്നു.... കട്ട സ്‌പോർട്ട് ബ്രോ...
@jayankumar9342
@jayankumar9342 4 жыл бұрын
Ys
@nithinkarunakaran1196
@nithinkarunakaran1196 4 жыл бұрын
അതിനെന്തിനാ ബ്രോക്കർ എന്ന് വിളിയ്ക്കുന്നത് ?.?
@timeline3478
@timeline3478 4 жыл бұрын
Yes വേണം. പ്ലീസ്
@ashishvijayan6568
@ashishvijayan6568 4 жыл бұрын
Angane koodi oru video chayanm
@anoopjm3433
@anoopjm3433 4 жыл бұрын
Athe
@mohammedashique8952
@mohammedashique8952 4 жыл бұрын
ഇത്പോലെ കാടും കാട്ടു മൃഗങ്ങളും കാട്ടു സഫാരിയും ഇഷ്ടമുള്ള വർ ഉണ്ടോ
@aysharana27
@aysharana27 4 жыл бұрын
ഉണ്ട്
@jasminm4096
@jasminm4096 4 жыл бұрын
orupad agrhm und it's my ambition
@MarunadanMallu
@MarunadanMallu 4 жыл бұрын
kzbin.info/www/bejne/j4DQhYp7bbCNp9k
@najmaabdulazeez3427
@najmaabdulazeez3427 4 жыл бұрын
👍👍👍👍 ishtamanu ithupole pokunnathum kanunnathum
@shadiya2739
@shadiya2739 4 жыл бұрын
ഒരുപാട് ഇഷ്ടം ആണ്
@rahoof2375
@rahoof2375 4 жыл бұрын
ഇത്രയും ബുദ്ധിമുട്ടി എങ്ങനെ എടുത്തു ? താങ്കളുടെ ഈ കഴിവിടെ ഞാൻ അംഗീകരിക്കുന്നു സൂപ്പർ വീഡിയോ♥️
@adarshediyottil
@adarshediyottil 4 жыл бұрын
@@mywildlifefilims തികച്ചും അഭിനന്ദനം അർഹിക്കുന്നു
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@hiranchanga6328
@hiranchanga6328 4 жыл бұрын
കരിമ്പുലി എന്ന് പറയുമ്പോൾ എനിക്ക് ഓര്മവരുന്നതു ബഗീര ആണ്....
@m_r_13stastu2
@m_r_13stastu2 3 жыл бұрын
Anikum👍
@ronaldo-fans-fc9473
@ronaldo-fans-fc9473 3 жыл бұрын
Njan pinne parayano
@hiranchanga6328
@hiranchanga6328 3 жыл бұрын
@@ronaldo-fans-fc9473 👍
@mohamedshiyak7816
@mohamedshiyak7816 3 жыл бұрын
jungle book mogli😃😜
@anvarsadique8827
@anvarsadique8827 4 жыл бұрын
കാട് ഒരുപാട് ഇഷ്ട്ടം ആണ്, വയനാട് വർക്ക്‌ ഉള്ള കാലത്ത് daily പുൽപള്ളി - ബത്തേരി, പുൽപ്പള്ളി - നടവയൽ റൂട്ടിലൂടെ പോകുമായിരുന്നു, sundays ൽ കബനി പുഴ മുറിച്ചു കടന്നു hd കോട്ട യിലേക്ക് ഒരു പോക്ക് പോകും ആ അനുഭവം മറക്കാൻ കഴിയില്ല, 5 കൊല്ലത്തോളം ആയി ഇപ്പൊ അങ്ങനെ ഒരു യാത്ര പോയിട്ട്, ഇ വീഡിയോ കണ്ടപ്പോ ആ കാട്ടിനുള്ളിലെ ശബ്ദ കോലാഹലങ്ങൾ കേൾക്കുമ്പോ ശരിക്കും ഞാൻ കാട്ടിനുള്ളിൽ നിൽക്കുന്ന ഫീലിംഗ്, ഷാജിയേട്ടാ നന്ദി, ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് നു വേണ്ടി കാത്തിരിക്കുന്നു
@jayakumari7073
@jayakumari7073 4 жыл бұрын
നന്നായിട്ടുണ്ട്, ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@ajnasaju5026
@ajnasaju5026 4 жыл бұрын
കരിമ്പുലിയെ മുന്നിലെത്തിച്ച ചേട്ടന് ഒരായിരം നന്ദി
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@shameemali9046
@shameemali9046 4 жыл бұрын
Wooooow അടിപൊളി ഇങ്ങനെ അപൂർവമായ ഒരു കാഴ്ച്ച ചേട്ടനു കാണാൻ ഭാഗ്യം ലഭിച്ചല്ലോ, ഇനിയും ഇത് പോലുള്ള അപൂർവ്വ നിമിശങ്ങൾ ക്യാമറയിൽ പകർത്താനുള്ള ഭാഗ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു😍😍😍👍🏻
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@savithakuttan4059
@savithakuttan4059 4 жыл бұрын
സൂപ്പർ ഒരുപാട് ഇഷ്ടം ആയി.. life ൽ ഇങ്ങനെ ഒക്കെ ആണ് ഈ കാടിന്റെ ഭംഗി കാണാൻ കഴിയുള്ളു... thanks bro 👍👍👍👍
@jasirchembra3754
@jasirchembra3754 4 жыл бұрын
മച്ചാനെ പൊളി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 😊
@mywildlifefilims
@mywildlifefilims 4 жыл бұрын
Sure.Thank you.🙏😍
@DotGreen
@DotGreen 4 жыл бұрын
hoo heavy video.. Puliye kandittundu but karimbuliye kanan patiyittilla ithuvare.... polichu bro
@Fazilchengalayi
@Fazilchengalayi 4 жыл бұрын
നല്ല ഭംഗിയുള്ള ദൃശ്യങ്ങൾ സമ്മാനിക്കുന്ന പ്രിയപ്പെട്ട ചേട്ടന് ഹൃദയത്തിൽ നിന്നും നന്ദിയും സ്നേഹവുംഅറിയിയിക്കുന്നു❤️😍🙏 . വിവരണം കുറച്ചുകൂടി നിർത്തി നിർത്തി പറയുകയാണെങ്കിൽ പെട്ടെന്ന് മനസ്സിൽ കയറുമായിരുന്നു .
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@athiraaneesh9167
@athiraaneesh9167 4 жыл бұрын
ചേട്ടൻ ൻ്റെ വിഡിയോ ഒരു രക്ഷയും ഇല്ല.... കാടിൻ്റെ ആ...ഫീൽ... അവിടുത്തെ ശബ്ദങ്ങൾ... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്
@rishanmohammed8493
@rishanmohammed8493 4 жыл бұрын
മൃഗങ്ങളെയും കാടിനേയും ഇത്രയധികം സ്‌നേഹിക്കുന്ന ആൾ ഉണ്ടന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം.
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@babuperuveettil4921
@babuperuveettil4921 4 жыл бұрын
അതിമനോഹരം, ഹൃദയത്തോട് ചേർത്തു വക്കുന്നു.... നന്ദി !
@dibudasvlogs
@dibudasvlogs 4 жыл бұрын
സൂപ്പർ വീഡിയോ ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോസ് അപ്‍ലോഡ് ചെയ്യുക😍👍
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@Mohammedali-qz5cl
@Mohammedali-qz5cl 4 жыл бұрын
സൂപ്പർ , നമ്മൾ ഭാഗ്യവാൻമാർ... താങ്കളുടെ അധ്വാനത്തിന്റ ഫലം എത്തിച്ചു തന്നതിന് നന്ദി....
@kpirfan6574
@kpirfan6574 4 жыл бұрын
Amazingly done.. Last time many had comment abt the commentary.. This time done with amazing flow... Black panther looks just like magical..
@animalsofworld4276
@animalsofworld4276 4 жыл бұрын
I would like to see more about them.please a video bengal fox
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@muhammedsuhaila8793
@muhammedsuhaila8793 4 жыл бұрын
പൊളി മച്ചാനെ..... എന്താ video quality..... നമിച്ചു.... നിങ്ങൾ പോലെയാണ്..... ഇതു പോലുള്ള videos നിങ്ങൾ ഇനിയും ഇടണം
@rahilashameer9803
@rahilashameer9803 4 жыл бұрын
Beautifully captured, everyone can understand how much effort you took for taking this little portion.Move on and expecting more interesting videos
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@keralacruisetoursouthindia8040
@keralacruisetoursouthindia8040 4 жыл бұрын
വളരെ മനോഹമായിട്ടുള്ള വിഡിയോ .. വളരെ ചെറിയ വീഡിയോ ആണെങ്കിൽ പോലും ചിത്രീകരണം ബഹുകേമമായിട്ടുണ്ട് .. എല്ലാ വിധ ആശംസകളും, അഭിനന്ദനങ്ങളും നേരുന്നു ...
@amaldeepu2389
@amaldeepu2389 4 жыл бұрын
Nannaitund shajiyetta.... ❤️👍
@deepakprasad6458
@deepakprasad6458 4 жыл бұрын
Bro.. Vdoz ellam sprbbb.. Elllam adipoliiii.. Enkilum vdokk oppamulla samsaram kurachoode naturl ayi samsarikuanel kurachoode powli avum.. Any wy sprbb...
@ajithasarath213
@ajithasarath213 4 жыл бұрын
കാടു കാണാൻ വലിയ മോഹം ആയിരുന്നു. അതു സാധിച്ചു. കുറച്ചു നേരം കാടിന്റെ ഉള്ളിൽ. എന്താ ഭംഗി. Thanks
@MarunadanMallu
@MarunadanMallu 4 жыл бұрын
kzbin.info/www/bejne/j4DQhYp7bbCNp9k
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@manumuhammed796
@manumuhammed796 4 жыл бұрын
ഈ വീഡിയോ ഇഷ്ട്ട പെട്ടോ എന്ന് ചോദിക്കേണ്ട. ക്കാര്യം ഇല്ല..സർ.... ആർക്കും ഇഷ്ട്ട പെടും. അത്രയും കഷ്ട്ട പെട്ടു എന്ന് വീഡിയോകണ്ടാൽ തന്നെ അറിയാം...ഇനിയും ഇത് പോലെ ഉള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 😍😍😍
@binukottayil4
@binukottayil4 4 жыл бұрын
Bro.. വിശദീകരണങ്ങൾ കുറച്ചു കൂടി വേണം.. പിന്നെ കാട്ടിലേക്കുള്ള നിങ്ങളുടെ യാത്രയെയും.. തയാറെടുപ്പുകളെയും കുറിച്ചെല്ലാം ഒരു video ചെയ്യൂ.... എല്ലാവിധ പിന്തുണയും..
@mywildlifefilims
@mywildlifefilims 4 жыл бұрын
Sure.Thank you.🙏😍
@pkvinayachandran
@pkvinayachandran 4 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്, താങ്കളുടെ സമർപ്പണവും കഠിനാധ്വാനവും ഓരോ വിഡിയോയിലും കാണുവാൻ കഴിയുന്നുണ്ട്. കണ്ടതിൽ വെച്ച് ഏറ്റവും നന്നായി കാടിന്റെ ഭംഗി ചിത്രീകരിച്ചത് താങ്കളാണ്. എല്ലാവിധ ആശംസകളും നേരുന്നു.
@രാജുകോടിയത്ത്
@രാജുകോടിയത്ത് 4 жыл бұрын
Super .... കരിമ്പുലി ഉഷാര്‍ ... ♥♥♥
@aliam7879
@aliam7879 4 жыл бұрын
Kollam kalaki
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@kunjimonk1573
@kunjimonk1573 4 жыл бұрын
ഷാജി ഭായ്.. താങ്കളുടെ ഓരോ വീഡിയോകളും കണ്ണിനും മനസ്സിനും കുളിർമയേകുന്നതാണ്. കാടിൻ്റെ മനോഹാരിത ആസ്വതിക്കുവാനും, പ്രകൃതിയെ സ്‌നേഹിക്കുവാനും, വന്യജീവികളെ കൂടുതലായി പഠിക്കാനും സാധിക്കുന്നു.. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.. 💕💞
@sanjuommen1687
@sanjuommen1687 4 жыл бұрын
Shaji, amazing shots. The edfort is really commentable. Can you also shoot the Black Bear in out forests.
@rafiputt4188
@rafiputt4188 4 жыл бұрын
Aadhyaayitaa karimbuliye thanne kanunne. Tnx bro. Gud going. Ineem ithupolulla videos pretheekshikkunnu
@asharathan2856
@asharathan2856 4 жыл бұрын
ഞാനിന്നാണ് ഈ ചാനൽ ആദ്യമായി കാണുന്നത്. നന്നായിട്ടുണ്ട്. 👍
@athulyaandy8808
@athulyaandy8808 4 жыл бұрын
@@mywildlifefilims chetta sooper vedio i subscribed,, pinne, ningal forest dept il bandapetta aalaano??
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@MUNNA5092
@MUNNA5092 4 жыл бұрын
ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് വേറെ ലെവൽ 😍😍😍😍 Subscribed🙌🏻✌🏻✌🏻✌🏻
@ajayaz5839
@ajayaz5839 4 жыл бұрын
ബഗീരൻ ഇഷ്ട്ടം 😍
@amazing-ek2uo
@amazing-ek2uo 4 жыл бұрын
ഈ ചാനൽ ആദ്യമായി കാണുകയാണ്.visuals ഗംഭീരം. വിവരണങ്ങൾ visuals മായി ഒത്തു പോയാൽ ഇനിയും മനോഹരമാവും. And also look at the quality of speech👍👍👍🤝
@shameemali9046
@shameemali9046 4 жыл бұрын
ചേട്ടാ വീഡിയോ ലെംഗ്ത്ത് കുറച്ച് കൂടി ആവാമായിരുന്നു എന്ന് തോന്നുന്നു, എല്ലാ വീഡിയോസിലും
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@nihalnichu6174
@nihalnichu6174 4 жыл бұрын
Adyamayittanu karimpuliyude vedio kaanunnath ...Thanks bro ..Waiting for your next vedio
@Masoodfadul
@Masoodfadul 4 жыл бұрын
അതി ഗംഭീരം. ഇത്രയും നല്ല ദൃശ്യങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി.
@Raj007-
@Raj007- 4 жыл бұрын
Beautiful dear Bro😍👌👌 Keep it up🌷
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@madhukrrish
@madhukrrish 4 жыл бұрын
Broo kidu. Ingane aaswadhich varumbozhekkum 2 pulikalum vannit poyi kalanju. Ennalum kandallooo. Wonderful experience Shooting nu pokunnathinte preparations okk adangunna Oru video irakkamo within ur limits if possible. All the best n TC
@bonyrexpeter2635
@bonyrexpeter2635 4 жыл бұрын
കുറച്ചൂടി വിശദമായി.. ഒരു വിശദീകരണം നടതുവോ. ചേട്ടാ.. കാരണം.. ഇങ്ങനെ കാടിന്റെ ഭംഗി.. ആസ്വദിച്ചു.. വേറൊരു വിഡിയോയും കാണാൻ സാധിച്ചിട്ടില്ല.. അതുകൊണ്ട്.. കുറച്ചു അധികം.. ദൈർക്യം ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു കണ്ടുകൊണ്ടിരിക്കാൻ... തോന്നുവാ.. എന്താ ഒരു ഭംഗി..
@tishasudha6830
@tishasudha6830 4 жыл бұрын
Bro it's so exciting and very vivid picturing
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@mywildlifefilims
@mywildlifefilims 4 жыл бұрын
@@tishasudha6830 Thank you.🙏😍
@rijasjose9166
@rijasjose9166 4 жыл бұрын
Vallare santhoshamaayi ikka ithupole oru video vere evideyum kandittilla Thank u so much 😘😍
@jafarjafarjafu4413
@jafarjafarjafu4413 4 жыл бұрын
Adipoliii video ❤😘
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@pradeepmelekalam2045
@pradeepmelekalam2045 4 жыл бұрын
ചേട്ടാ നിങ്ങളൂടെ എല്ലാം വിഡിയോയും കാണാറുണ്ട് സൂപ്പർ, അടിപൊളി...
@Aby_Joseph
@Aby_Joseph 4 жыл бұрын
കരിമ്പുലിക്ക് ഒപ്പം ഇഷ്ടപ്പെട്ടത് ചേട്ടൻ തുടകത്തിലും ഓടുകത്തിലും ക്യാമറയ്ക്ക് മുൻപിൽ വന്ന് പറഞ്ഞപ്പോ കേട്ട കുയിലിന്റെ ശബ്ദം ആണ്..
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@surajpp5077
@surajpp5077 4 жыл бұрын
🙏🙏 മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് ഒരു പാട് നന്ദി🙏🙏
@amanuamanu444
@amanuamanu444 4 жыл бұрын
അടിപൊളി 👍👍✌️ പിനെ നാനാട്ടോ ഫസ്റ്റ് കമന്റ് 😛
@mywildlifefilims
@mywildlifefilims 4 жыл бұрын
Good.Thank you.🙏😍
@vaasaramedia2582
@vaasaramedia2582 4 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട്. ഇതുപോലെ കാടിനുള്ളിൽ പോകേണമെന്നു എനിക്കും ആഗ്രഹം ഉണ്ട്. പക്ഷെ പേടിയാണ്. താങ്കളുടെ വീഡിയോസ് അത് സാധിപ്പിച്ചു തന്നു. നന്ദി..കൂടുതൽ പ്രതീക്ഷിക്കുന്നു.
@jijithomas5580
@jijithomas5580 4 жыл бұрын
ഇത്തിരി നേരത്തെ കാഴ്ച സൂപ്പർ ആയിരുന്നു കരിമ്പുലി
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@nidhunmathew2555
@nidhunmathew2555 4 жыл бұрын
Veendum kidiloski 👍🏻 chetante travel and full kit setup oru videoyil para camera etan oke 👍🏻❤️
@lifeandtastelt7547
@lifeandtastelt7547 4 жыл бұрын
2002 i got a chance to See 2 black panthar In Periyar reserve.... The feeling was amazing.....
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@noushadok6234
@noushadok6234 4 жыл бұрын
സൂപ്പർ വീഡിയോ . ഒരുപാട് ഇഷ്ടം. നാഗർ ഹോള ഫോറസ്റ്റ് ആദ്യമായി കടുവയെ ദർശിച്ച സ്ഥലം
@muthuk5090
@muthuk5090 4 жыл бұрын
അടി poli🎥 സൂപ്പർ
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@anoopvtk5002
@anoopvtk5002 4 жыл бұрын
എന്റെ ചേട്ടാ.. നിങ്ങൾ ഒരു വൻ സംഭവം ആണ്.ഇതിൻ്റെ പിന്നിലുള്ള അധ്വാനം ഞങ്ങൾ ഒക്കെ മനസിലാക്കുന്നതിനും അപ്പുറം ആണെന്നതാണ് സത്യം.great job.god bless you.....
@lioalgirl3298
@lioalgirl3298 4 жыл бұрын
ഇത് പോലെ കാട്ടിൽ കറങ്ങി നടക്ക്കാൻ വളരെ അധികം ആഗ്രഹം ഉണ്ട്.....but ജീവിതത്തിൽ നടക്കുമോ😔*
@SHAMZ15
@SHAMZ15 4 жыл бұрын
Pinnilland@laila majnoon
@jasminm4096
@jasminm4096 4 жыл бұрын
same to you
@nisarpn4074
@nisarpn4074 4 жыл бұрын
ഇയാളെ കല്യാണം കഴിച്ചാല്‍ മതി.
@mywildlifefilims
@mywildlifefilims 4 жыл бұрын
@@nisarpn4074 ha ha
@jasminm4096
@jasminm4096 4 жыл бұрын
Adipoli vedio enniyum ithupollulla videos pradeekshikunnu 👌
@IndShabal
@IndShabal 4 жыл бұрын
Great effort.!!! നാഗർഹോൾ അല്ല, നാഗർഹോളെ ആണ്.😊
@rohithsasi5925
@rohithsasi5925 4 жыл бұрын
pakaaa professional videos....nerittu kanunnapole...palatharam forest travel vlogs kanditund.. pakshe idhupoloru channel kanditilla..thanks for sharing this high quality contents
@sameersameer7957
@sameersameer7957 4 жыл бұрын
ഞാൻ കരുതി എന്തെങ്കിലും നടക്കുമെന്ന് 🤭 but vidio അടിപൊളി
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@cinemastudio6478
@cinemastudio6478 3 жыл бұрын
അടിപൊളി👌🙏 കാടിനെ സ്നേഹിക്കുന്ന എന്നെപ്പോലുള്ളവർക്ക് താങ്കളുടെ videos വളരെ ഉപകാരമാണ്🙏 Super video quality 👌 നേരിൽ കാണുന്ന oru ഫീലുണ്ട്. ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു 😍 Best wishes bro❤😍
@mywildlifefilims
@mywildlifefilims 3 жыл бұрын
Thank you🙏😍
@ramalcp1686
@ramalcp1686 3 жыл бұрын
Karinpuli❤️❤️
@mywildlifefilims
@mywildlifefilims 3 жыл бұрын
Thank you🙏😍
@athus143
@athus143 4 жыл бұрын
Chetta adipoli... U r very lucky... Enthaa oru feel👌👌👌🙏🙏.. Pettennu theernnu poyathupole thonni ...wildlife ne snehikkunna aalenna reethiyil ellavidha aasamsakalum nerunnuu... Eniyum ethu pole nalla asulabha nimishangal camerayil oppiyedukkan kazhiyanee ennu aagrahikkunnuu 🙌🙌🙌
@ashad4235
@ashad4235 4 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@sameerssalim5144
@sameerssalim5144 4 жыл бұрын
Hi Shaji ninghalude video's kanumbol "mayakam enna"Film le danushne orma varum,great job
@Canter987
@Canter987 4 жыл бұрын
Masha Allah 😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@mhdalthafopmatfop6363
@mhdalthafopmatfop6363 4 жыл бұрын
സംഭവം അടിപൊളി ആയി ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
@aslammaliyekal3654
@aslammaliyekal3654 4 жыл бұрын
ഞാൻ ഒരിക്കൽ ചോദിച്ചിരുന്നു കാടിനുള്ളിൽ കയറാൻ നിങ്ങൾക് പെർമിഷൻ എങ്ങനെ കിട്ടുന്നു
@d-sabvlogs3040
@d-sabvlogs3040 4 жыл бұрын
pwli🥰🥰🥰🥰ellathinem nerit kanda oru feeeel🥰🥰🥰
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you 🙏😍
@anvarpattepadam9144
@anvarpattepadam9144 4 жыл бұрын
ഷാജി : വീഡിയോ വളരേ അധികം മനോഹരമായിരുന്നു. കൂടുൽസമയം വേണമെന്ന് തോന്നി. വിവരണം കുറച്ച് കൂടി വേണം (ഈ വീഡിയോക്ക് മാത്രമല്ല)
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@akhilnair4917
@akhilnair4917 4 жыл бұрын
ചേട്ടാ കിടു... background le jungle sounds superb👌... oru nalla script with narration in a good voice kude undegl Attenborough yodu idichu nikkum...👍
@nassirageneralmaintenance8562
@nassirageneralmaintenance8562 4 жыл бұрын
❤️❤️❤️
@nassirageneralmaintenance8562
@nassirageneralmaintenance8562 4 жыл бұрын
Mywildlife Films wlcm ✌🏻
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@muhsinka6943
@muhsinka6943 4 жыл бұрын
Camera pwoli brwwww🙌🙌🙌🙌🙌brw travel blog chaithoode nigalkk
@mywildlifefilims
@mywildlifefilims 4 жыл бұрын
ചാനലില്‍ ഉണ്ട് .Thank you.🙏😍
@Indianglobetrotting
@Indianglobetrotting 4 жыл бұрын
The Real Lucky Guy to spot a black Panther ❤️
@thirdeye3057
@thirdeye3057 4 жыл бұрын
Your Lucky Man in wildlife photography, എനിക്ക് താങ്കളെ പെരുത്ത് ഇസ്ടം ഈകാട്ടിലെ ഭൂതത്തെതേടി പലവട്ടം പോയെങ്കിലും നിരാശ ആയിരുന്നു ഭലം നിങ്ങളുടെ വീടിയോ വിവരണത്തെ കുറിച്ച് എന്റെ അഭിപ്രായം ഇവിടെ കുറിക്കുന്നു : എഴുതി വായിക്കുന്നത് പോലെ ആകാതെ നിങ്ങളുടെ സ്വന്തം ശയ്ലിയിൽ അവതരിപ്പിച്ചാൽ ഒന്നു കൂടെ പൊളിക്കും വിവരണം വിപുലമാക്കണം( വാഹനം,യാത്ര, സമയം, താമസം, ഭക്ഷണം, tools, കാട്ടിൽ പാലിക്കേണ്ട നിയമങ്ങൾ . ) എന്റെ അഭിപ്രായം മാത്രമാണ് നമ്മൾ മുമ്പ് പരിജയപ്പെട്ടുണ്ട് ഇനിയുള്ളനാൾ വഴി കളിൽ എല്ലാ ഭാവുകങ്ങളും നേരുന്നു👍
@vinodtsy5770
@vinodtsy5770 4 жыл бұрын
സൂപ്പർ ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു
@sheebar5916
@sheebar5916 4 жыл бұрын
Kurachu neram kaatilottu poya feel...amazing video...God bless u
@pulari7076
@pulari7076 3 жыл бұрын
Thanks so much brother വളരെ നന്നായിരിക്കുന്നു
@villagertraveling3581
@villagertraveling3581 4 жыл бұрын
Chetta njan orepade nalayi ariyan kothicha kariyama ithe karimpuliyum pullipuliyum thammil ulla bentham Athe ippo kitti 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻 pinne chetta chettante video ellavarkkum ishtapedan ulla karanam prethiyekiche enikke ithe valare kurache time ane ullathe ithe kanunna arkkum maduppe varilla 👏🏻👏🏻👌🏻👌🏻👍🏻👍🏻😍😍😘😘
@arunmohanpsla
@arunmohanpsla 2 жыл бұрын
ചാനൽ ആദ്യമായി കണ്ടു..ഇഷ്ടപ്പെട്ടു... സബ്സ്ക്രൈബ് ചെയ്‌തു....Making quality is super.. no added boring bgm.. Just feeling like nature's sound. Superb
@tmradhakrishnannair2159
@tmradhakrishnannair2159 4 жыл бұрын
വളരെയധികം മനോഹരമായ അപൂർവ കാഴ്ചകൾ സമ്മാനിച്ച ഷാജി മതിലകത്തിന് എല്ലാവിധ ആശംസകളും നേരുന്നു
@ajeshkumark1914
@ajeshkumark1914 4 жыл бұрын
ചാനൽ ആദ്യമായി കാണുകയാണ്, കണ്ടു, വരിക്കാരൻ ആയി.... സൂപ്പർ വീഡിയോ,....👍
@rishirk8986
@rishirk8986 4 жыл бұрын
അടിപൊളി ഇനിയും പ്രതീക്ഷിക്കുന്നു 😍❤️
@MAli-jt3uu
@MAli-jt3uu 4 жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന ഒരു video thaks sir keep it uo
@mailptpwins
@mailptpwins 4 жыл бұрын
Woww.. Nice.. Waiting for more videos frm you.. Thanks
@shyams28
@shyams28 4 жыл бұрын
Shaaji bhai , kure sramich 9 thavana poyittund , ivar randu pereyum ozhichu ella pramukhareyum kanarund... #gr8 video 👍👏 crested serpent eagle alle athu , head rotating was amazing 👌
@mohandasthrissur3140
@mohandasthrissur3140 4 жыл бұрын
സൂപ്പർ ഇനിയും കുടുതൽ കാഴ്ചകൾ യ്ക്കായി കാത്തിരിയ്ക്കുന്നു
@santhoshkumart.v.3454
@santhoshkumart.v.3454 Жыл бұрын
Lovely Camera work.. Beautifully done❤❤
@mywildlifefilims
@mywildlifefilims Жыл бұрын
Thank you.🙏😍
@rajgururaj7987
@rajgururaj7987 4 жыл бұрын
സൂപ്പർ ഷാജിയേട്ടാ.ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നെ.സബ്സ്ക്രൈബ് ചെയ്തു.ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് ഇടണം
@mywildlifefilims
@mywildlifefilims 4 жыл бұрын
Sure.Thank you.🙏😍
@tomperumpally6750
@tomperumpally6750 4 жыл бұрын
കാണികളെ കാട്ടിൽ കൊണ്ടു വിട്ട പ്രതീതി ജനിപ്പിക്കുന്ന താങ്കളുടെ വീഡിയോയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. . ശരിക്കും കാട്ടിൽ അകപ്പെട്ട പോലെ തോന്നി.. അഭിനന്ദനങ്ങൾ സുഹൃത്തേ.
@arunkrishnanc8597
@arunkrishnanc8597 4 жыл бұрын
Wow nice Iniyum Ithupooolulla videos varattee 👏👏👏nice work
@mywildlifefilims
@mywildlifefilims 4 жыл бұрын
Thank you.🙏😍
@yashinjob5581
@yashinjob5581 4 жыл бұрын
ഇഷ്ടപെട്ടന്നോ എന്തൊരു ചോദ്യം ഒത്തിരി ഇഷ്ടമായി എല്ലാ വീഡിയോസും കാണാറുണ്ട് ലൈക് ചെയ്യാറുണ്ട്
@greengarden8044
@greengarden8044 4 жыл бұрын
വീഡിയോ സൂപ്പർ ആയിരുന്നു അടുത്ത വീഡിയോ പ്രേതിഷികുന്നു
@abdulrasheed1109
@abdulrasheed1109 4 жыл бұрын
Othiri ishtapettu adipoli
@ambadykishore8944
@ambadykishore8944 4 жыл бұрын
കുറച്ചു സമായമേ ഉള്ളുവെങ്കിലും these are the most precious moments.... Good work shaji bro...!❤️❤️❤️😍😍😍
@ullasan1905
@ullasan1905 4 жыл бұрын
Finally .... got what I'm interested.. thanks. Chetta... ഈ ചാനൽ പൊക്കി ആണ്... Expecting more
@serjibabu
@serjibabu 4 жыл бұрын
മനോഹരമായ വീഡിയോ .. ഏത് ക്യാമറയാണ് ... വനത്തിലെ നല്ല നല്ല ദൃശ്യങ്ങൾ പ്രതീക്ഷിക്കുന്നു
@2hoursago296
@2hoursago296 4 жыл бұрын
വീഡിയോ അടിപൊളി. സൂപ്പർ ആയിട്ടുണ്ട്. വിവരണം കുറേകൂടി നന്നാക്കണം. എങ്കി പൊളിക്കും.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Two Adult Tigers in One Territory | Kabini Safari| Rare Tiger sighting
21:38
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН