'ഞാന്‍ അറിയാതെ എന്റെ പേരിനൊപ്പം കൂടിയതാണ് ഈ കണ്ണൂര്‍' | Kannur Sherif

  Рет қаралды 44,366

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 36
@rauofchat8467
@rauofchat8467 11 ай бұрын
മാപ്പിളപ്പാട്ടിൻ്റെ സുൽത്താനായി വാഴുമ്പോയും ഞാൻ ഞാൻ എന്ന അഹംഭാവം ഒരിക്കലും ഈ മനുഷ്യനിൽ കാണപ്പെട്ടിട്ടില്ല...❤ എന്നും നിഷ്കളങ്കമായി വിനയത്തോടെയുള്ള ആ പുഞ്ചിരി അതാണ് ഷരീഫ്ക്കാൻ്റെ മുഖമുദ്ര...❤👍🏻
@hairunessa3654
@hairunessa3654 11 ай бұрын
ഞാനൊരു കണ്ണൂർ കാരിയാണ് ശരീഫ് ഇതുവരെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല എനിക്ക് പാട്ടുകളൊക്കെ വളരെ ഇഷ്ടമാണ് ശരീരത്തിന് ഞാൻ 17 വയസ്സുള്ള കണ്ണൂരിലെ കോഴിക്കോട്ടേക്ക് വന്നതാ
@AbdusSalam-p2u
@AbdusSalam-p2u Жыл бұрын
ഞാനിന്നും കാണാത്ത എന്നാൽ എന്റെ ഖൽബകം കീഴടക്കിയ എന്റെ ഹബീബി ❤
@baashbasheer9631
@baashbasheer9631 Жыл бұрын
IYAL ENTE KOOTUKARANTE….. WIFINTE CHETATHIYUDE….. MAKANANU
@hussaine9010
@hussaine9010 11 ай бұрын
Nann kanditu und koode selfi eduth valllatha oru feeling annu ikka nalla manushyan enthe jeevithath engane oru day. Allahu anugraham tharatte ennum ikkak
@hairunessa3654
@hairunessa3654 11 ай бұрын
എനിക്ക് ഹിന്ദി പാട്ടാണ് ഞാൻ ചെറുപ്പത്തിലേ കേൾക്കാറുള്ളത് പഴയ ഹിന്ദി ഗാനം റഫി സാഹിബ് സ്ഥലത്ത് മുഹമ്മദ് സുരയ്യ എന്ന നടി ഉണ്ടായിരുന്നു പണ്ട് അവരുടെ ഹിന്ദി പാടുമായിരുന്നു അവർ പാടിയാണ് അഭിനയിച്ചിരുന്നത് നൂർജഹാൻ അങ്ങനെതന്നെ ഇതെല്ലാം കേട്ടിട്ടാണ് ഞാൻ വളർന്നത് പങ്കജ് മല്ലിക്ക് എൻറെ ഭർത്താവിനും ഇങ്ങനെയുള്ള പാട്ടുകളാണ് ഇഷ്ടമുള്ളത് ഏറ്റവും ഇഷ്ടമുള്ളത് അന്നത്തെ സിനിമ ലതാ മങ്കേഷ്കർ പാടിയ പാട്ടുകളാണ്
@mohammadunnibangalath2585
@mohammadunnibangalath2585 Жыл бұрын
കണ്ണൂർ സുൽത്താൻ 💙💙
@pradeepsdkj
@pradeepsdkj 10 ай бұрын
അവതാരകർ ഷെരീഫ് കയെ ശരിക്കും മനസ്സിലാക്കാതെ ഇന്റർവ്യൂ ചെയ്തു ,, ആദ്യം അദ്ദേഹം എന്താണ് എന്ന് സ്റ്റ്ഡി ചെയ്യാമായിരുന്നു,, ഒരു ഇന്റർവ്യൂ ഒന്നും എടുത്താൽ തീരില്ല അത്രത്തോളം ടാലെന്റ്റ് ആണ് ഇക്ക ,, ഞങ്ങൾ മലപ്പുറത്തുകാർ അദ്ദേഹത്തിന്റെ പരിപാടി ആണെന്ന് കേട്ടാൽ അത് മുഴുവൻ കേട്ടിട്ടേ മടങ്ങു ,, മാപ്പിള പാട്ട് പാടുമ്പോൾ ഉള്ള ബ്യൂട്ടി അസാദ്യം ❤️❤️❤️❤️ ഇക്കാ lv u
@ajmalmon3997
@ajmalmon3997 11 ай бұрын
ഇതിന്റെ ഫുൾ എപ്പിസോഡ് ഇല്ലേ ❤❤❤
@hsukesan
@hsukesan Жыл бұрын
Shareef ji.... Goosebumps ❤❤🎉🎉 enthoru feel aanu .. enthoru divine feel... ❤
@mohamedsadikhmohamedsadikh9392
@mohamedsadikhmohamedsadikh9392 Жыл бұрын
മാ പ്പിള പാട്ടിൻ്റെ സുൽത്താൻ
@Abcdefgh11111ha
@Abcdefgh11111ha Жыл бұрын
എന്തൊരു വിനയം കണ്ണൂർ ഷെരീഫ്ക്ക
@hairunessa3654
@hairunessa3654 11 ай бұрын
ഞാൻ പറയാൻ മറന്നുപോയ ഒരു കാര്യമുണ്ട് എനിക്ക് പാട്ടു പാടിയത് ഏറ്റവും ഇഷ്ടമുള്ളത് മിസിറിലെ രാജൻ തന്നെ അതിന് ബാക്കി ഭാഗം കൂടി ഒന്ന് പാടണം ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത് നിങ്ങൾ കണ്ണൂരിൽ എവിടെയാണ് എന്നെനിക്കറിയില്ല ഞാൻ കണ്ണൂരിലെ ടൗണിൽ ആയിരുന്നു താമസിച്ചിരുന്നത്
@AbdhullaKwt-hv8mp
@AbdhullaKwt-hv8mp Жыл бұрын
എന്റെ മുത്താ ഇക്ക എന്താ ഒരു ലയം ശ്ശോ
@mumthasali1315
@mumthasali1315 Жыл бұрын
4 പുലികൾക്കിടയിൽ പെട്ട്, പാവം വല്ലാതെ വിഷമിക്കുന്നു 😊
@satharmoideen4451
@satharmoideen4451 Жыл бұрын
He is Singham mappila paatinde singham
@jasimashii9900
@jasimashii9900 Жыл бұрын
❤❤
@noushadputhalath9181
@noushadputhalath9181 Жыл бұрын
Shareefka ❤❤❤❤
@Deliriouswayfarer
@Deliriouswayfarer Жыл бұрын
മാപ്പിളപ്പാട്ടിന്റെ ഷെഹൻഷാ.. ഷരീഫ്ക്കാ❤
@shafeekmc8790
@shafeekmc8790 Жыл бұрын
👌❤️😘
@Ibrahim.A.M
@Ibrahim.A.M Жыл бұрын
@arifmuhammed19
@arifmuhammed19 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sindhushaji4166
@sindhushaji4166 10 күн бұрын
കണ്ണൂർ രാജൻ
@ashifabdurahman6316
@ashifabdurahman6316 Жыл бұрын
Ivarkithu enthu pattiyatha
@AutoDreamremyesh
@AutoDreamremyesh Жыл бұрын
🥰😍❤️🌹💐🎉🎂
@arshadpkarshadpalli5215
@arshadpkarshadpalli5215 Жыл бұрын
പിണറായി വിജയൻ കൊടിയേരി ബാലകൃഷ്ണൻ
@mohmmedsiddeeque8807
@mohmmedsiddeeque8807 Жыл бұрын
കണ്ണൂർ സലീം എന്ന പേരാണ് പോപ്പുലർ. നാട്ടിലെ പ്രൈവറ്റ് കോളേജിലല്ല പാരലൽകോളേജിലാണ് പഠിച്ചത്.
@NisarNisaa
@NisarNisaa 11 ай бұрын
Sajeer koopam
@baashbasheer9631
@baashbasheer9631 Жыл бұрын
SHAREEFKA SALAM KUNJALIYANE MARAKKARUD?
@shameenasumi6360
@shameenasumi6360 11 ай бұрын
ഷരീഫ്നീ പഴയത് ഒക്കെ മറന്നു. തിരിച്ച് ഞങ്ങളും എത്ര വലുതായാലും ഇങ്ങോട്ട് ഇല്ലങ്കിൽ അങ്ങോട്ടും ഇല്ല. കാണുന്ന പോലെ നിഷ്കളങ്ക നല്ല ഷരീഫ്
@khairuismayil2784
@khairuismayil2784 10 ай бұрын
Manassilayilla
@shajusmedia1158
@shajusmedia1158 Жыл бұрын
❤❤❤
@manisheduchary-xh3lq
@manisheduchary-xh3lq Жыл бұрын
❤❤❤
@abdulrazakrazak1361
@abdulrazakrazak1361 11 ай бұрын
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
EP - Sa Re Ga Ma Pa Keralam - Indian Malayalam TV Show - Zee Keralam
8:19
EP - Sa Re Ga Ma Pa Keralam - Indian Malayalam TV Show - Zee Keralam
6:27