ഈ നാടൻ കോഴി കറിയെ തോല്പിക്കാൻ പറ്റില്ല...// Nadan chicken curry//AJU'S WORLD

  Рет қаралды 69,196

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 463
@rajeshcheekkonnumchalil6596
@rajeshcheekkonnumchalil6596 2 жыл бұрын
അജു ഇന്ന് നല്ല റൊമാൻ്റിക് മൂഡിൽ ആണല്ലോ... കൃഷിയും പാചകവും മിക്സ് ചെയ്ത വിഷ്വൽ അടിപൊളി
@majeshkariat2887
@majeshkariat2887 2 жыл бұрын
കുറച്ചു കാർഷികം കുറച്ച് നടനം അടിപൊളി പാചകം സൂപ്പറായിട്ടുണ്ട് എന്താ അന്തസ്സ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
സന്തോഷം ❤️❤️❤️❤️
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
സൂപ്പർ വീഡിയോ ആയിരുന്നു കെട്ടോ. ഒത്തിരി ഇഷ്ടമായി. കോഴികറി കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ❤️❤️❤️🙏
@pkgirija5507
@pkgirija5507 2 жыл бұрын
അടിപൊളി.പണ്ട് ഇങ്ങനെ യാണ് കോഴിക്കറി വച്ചോണ്ടിരുന്നത്.രണ്ടു പേരും നല്ല മൂഡിലാണല്ലോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@supertips2807
@supertips2807 2 жыл бұрын
ഞാൻ എന്നും കാണാറുണ്ട് നിങ്ങടെ.. കമന്റ്‌ idakk മാത്രം ഇടാറുള്ളു.. എനിക്കിഷ്ടമാണ് നിങ്ങടെ വീഡിയോ.. എന്ത് ടെൻഷൻ ഉണ്ടെങ്കിലും നിങ്ങടെ വീഡിയോ കണ്ടാൽ ഒരു ആശ്വാസമാണ് മനസ്സിന് 💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@OnlyPracticalThings
@OnlyPracticalThings 2 жыл бұрын
@@ajusworld-thereallifelab3597 aranu ningade camera man
@shajirpayyams9644
@shajirpayyams9644 2 жыл бұрын
"വെട്ടുകിളി പോലെ മുന്നിൽ" അജുവിന്റെ പാട്ട് സൂപ്പർ.... നല്ല ഒരു റൊമാന്റിക്ക് സിറ്റിവേഷൻ. പണ്ട് ലാലേട്ടന്റെ മരംചുറ്റി പ്രേമം പോലെ.... കാമറ എടുത്തതും നന്നായിട്ടുണ്ട് !!🤩🤩🤩
@vijijayarajan9203
@vijijayarajan9203 2 жыл бұрын
Chicken curry sooper aayitund...pinne saritha bichuthirumala sirine parayumbo respect vene....
@swapnasiji8966
@swapnasiji8966 2 жыл бұрын
Chicken curry vekkunnathe kandappozhe vayil Vannu.,athinte kude Ajuvum, Sarita um,monum kudi kazhikkunnathu kandappol ninggalude kude vannirinne kazhikkan thonniyathe,atrekke ishttapettu super 🥰🥰🥰🥰♥️♥️♥️♥️♥️
@SanojTArjunan
@SanojTArjunan 2 жыл бұрын
വറുത്തരച്ച നാടൻ കോഴിക്കറിയുടെ ചാറിൽ ചോറും പപ്പടവും തിരുമ്പി കഴിക്കാനുള്ള രസം,,, അതൊന്നു വേറെ തന്നെയാണ്,, നല്ല കൃഷിക്കാരൻ ഒരു നല്ല പാട്ടുകാരൻ ആണെന്നും അജുചേട്ടൻ തെളിയിച്ചു,,കൃഷി ഒരുക്കങ്ങളും കുടിലിരുന്നുള്ള ചോറും കോഴിക്കറിയും കൂട്ടിയുള്ള നാടൻ ഊണും ,,, ഒടുക്കത്തെ നൊസ്റ്റാൾജിയ,,, ഇന്നത്തെ ക്യാമറ ഷോട്ടുകൾ മികച്ചത് ആയിരുന്നു,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nithinsabu75
@nithinsabu75 2 жыл бұрын
Ajuvettante munduduppu oru different style analo
@kondadivlog4906
@kondadivlog4906 2 жыл бұрын
ചാനൽ കണ്ട് ഒത്തിരി ഇഷ്ടം ആയി, ഒത്തിരി ഉയരത്തിൽ എത്തട്ടെ. ഞാനും എന്റെ കുഞ്ഞു ചാനലും, ഞങ്ങളുടെ സമയത്തി നായി കാത്തിരിക്കുന്നു.
@martinmichael1186
@martinmichael1186 2 жыл бұрын
Ningalde sneham atha super.chetta cough undallo.doctore kaaanuuu.....
@anitababuraj9427
@anitababuraj9427 2 жыл бұрын
Aju is in full mood today. Super krishi, romance, song, story telling. Saritha's cooking mouth watering
@elezabethkurian1465
@elezabethkurian1465 2 жыл бұрын
Innathe video nannayittundu ningalude pachakam kanumbo kuttikkalathu kanjiyum kariyum indakkana pole undu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰🥰🥰🥰
@reshmascksvlog4121
@reshmascksvlog4121 2 жыл бұрын
ജീവിതം എങ്ങനെ ആനന്ദകരമാക്കാം എന്നതിന്റെ ഒരു ഉദാഹരണമാണ് നിങ്ങൾ....പിന്നെ ചോറിന് കോഴിക്കറിയുടെ കു‌ടെ പപ്പടം ഉണ്ടെങ്കിലേ ഒരു ഇത് ....ഉണ്ടാകൂ Congrats
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰❤️❤️❤️❤️
@jayeshpk2278
@jayeshpk2278 Жыл бұрын
Ugran nalla taste aanennu thonnunnu
@vaijayanthy581
@vaijayanthy581 2 жыл бұрын
Chicken curry super, kazhikunnakandalariyam
@sindhubinuraj
@sindhubinuraj 2 жыл бұрын
Video kandittu Njan poyi katturumbinte pattu kanan 😄innathe video nalla colourful ayirunnu ellam kondum. Krushi pachakam vachakam pattu dance ellam koodi polichu 😘😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😃😃😃
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 2 жыл бұрын
👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍അരച്ച് വെച്ച നാടൻ കോഴി വെച്ചതും ചോറും 👌. ഹാവൂ കൊതിയോടെ ഒരുപിടിയങ്ങുപിടിക്കാം. 🙏
@lelibasil8299
@lelibasil8299 2 жыл бұрын
Ajus ഇന്ന് നല്ല റൊമാന്റിക് മൂടിലനല്ലോ, കോഴി കൂട്ടാൻ അടിപൊളി👍 ഇൗ പാട്ട് ഞാൻ ചലചിത്ര ഗാനത്തിൽ കൊരെ കേട്ടിട്ടുണ്ട്. എന്നും ഇങ്ങനെ സന്തോഷം നിലനിൽക്കട്ടെ😄
@kuttannt78
@kuttannt78 2 жыл бұрын
Hi. Marannu kidanna pattayirunnu ormichadh nannayi... ningal sprrrr anu.... nammal ayalpakakkar ....ollr health center vazhiyannu njgal...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ആണോ..?? 🥰🥰🥰🥰
@kuttannt78
@kuttannt78 2 жыл бұрын
Athe... oru dhivasam njagal veedinte Padi vare vannu thodinte avide ...pinne thirichu ponnu
@jeevithajeenvaljinalexandr6412
@jeevithajeenvaljinalexandr6412 2 жыл бұрын
Ithinte koode choru thanne best. Super. Pinne saritha chechi savala arinjathu kaanichathu original aano, camera technique aano?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഒറിജിനൽ അല്ല. ഇത്തിരി സ്പീഡ് കൂട്ടി ഇട്ടു
@lalkirankiran2851
@lalkirankiran2851 2 жыл бұрын
അജു ചേട്ടന്റെ ഊണ് കഴിക്കൽ ആ style 👌👌👌നമുക്കെ കഴിച്ചു എന്നുള്ള ഒരു feel. ഞാൻ marathakara കു‌ടി പോകുമ്പോൾ നിങ്ങളെ കുറിച്ചോർക്കാറുണ്ട് 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഇവിടെ അടുത്താണോ വീട്...?? 🥰
@lalkirankiran2851
@lalkirankiran2851 2 жыл бұрын
@ചെങ്ങാലൂർ
@shinyshine6694
@shinyshine6694 2 жыл бұрын
ഹായ് സൂപ്പര്‍ നല്ല പാട് നല്ല ചിക്കന്‍ കറി യും 👌👌👌👌❤️💜💙🌹
@babithakm3401
@babithakm3401 2 жыл бұрын
പാട്ടു സൂപ്പർ 👍👍👍
@dharshankottayi5577
@dharshankottayi5577 2 жыл бұрын
Hai.aju.bai.adipwoli.yalle. Jeevidham.snehathodoppam Sandhoshathode
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
സുഖം 🥰🥰🥰
@drsuniladoor1905
@drsuniladoor1905 2 жыл бұрын
Hello Aju and Saritha.... Korae nalayi oru comment edanam aennu vijarichit..edu oru nalla video and entertaining ayirunnu...super 💫🌟🤚💯.Orayiram ashamshagal.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰
@mishaprasannan1482
@mishaprasannan1482 2 жыл бұрын
എന്തൊക്കെ കാട്ടികൂട്ടുന്നു അഭിനയം കലക്കി,
@shibimanikandan5563
@shibimanikandan5563 Жыл бұрын
ഇന്ന് അജുവേട്ടൻ റൊമാന്റിക് മുടിലാണല്ലോ അടിപൊളിയായിട്ടോ 👌👌സരിത പറഞ്ഞതു ശരിയാട്ടോ കാഴ്ച്ച എന്ന സിനിമയിലെ song പോലെയുണ്ട് അജുവേട്ടന്റെ പാട്ടുകളും സരിതയുടെ നാടൻ കോഴിക്കറിയും ഇന്നത്തെ വീഡിയോ അതീവ രസമായിരുന്നു കലക്കി 👌👌🥰🥰🥰❤❤❤👌👌👌👍👍👍
@jileshjile1564
@jileshjile1564 2 жыл бұрын
പാചകവും വാചകവും കൃഷിയും കാഴ്ച്ചകളും ❤❤❤👍❤❤❤
@naturearound2020
@naturearound2020 2 жыл бұрын
വര്‍ഷ ഉപഹാർ നല്ല ഇനം ആണ് അജു ഏട്ടാ. 8 side ഉള്ള വലിയ വെണ്ടക്ക ആണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍👍🥰🥰🥰
@Ashokworld9592
@Ashokworld9592 2 жыл бұрын
ചേട്ടാ.. സൂപ്പർ സൂപ്പർ comedy.. പാട്ടു scene പൊളിച്ചു.. സരിതച്ചേച്ചിയെ ഇടതും വലതും തളച്ചിട്ടു ... അജുചേട്ടൻ.. വീഡിയോ..വൻ ഹിറ്റോടു.... hittoooooo👌
@aswathysajin
@aswathysajin 2 жыл бұрын
അമ്പോ 🔥🔥🔥 കലക്കി.. അജു ചേട്ടന്റെ പാട്ട് ഒരു രക്ഷയുമില്ല ❤❤❤❤ ചേച്ചി ചേട്ടനെ കളിയാക്കുന്ന cute moments, miss ചെയ്യുന്നു ☺️☺️☺️
@shobanavarghese6233
@shobanavarghese6233 2 жыл бұрын
ഇന്നത്തെ വീഡിയോ ഫുൾ റൊമാന്റിക് ആണല്ലോ ഇതുപോലെ ആവട്ടെ എന്നും 😘😘😘
@arrathee
@arrathee 2 жыл бұрын
Video super.ajuvettante pattu kalakki.pazhaya oru pattuseen orma vannu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄😄😄
@daliyasabu5563
@daliyasabu5563 2 жыл бұрын
ദൈവമേ , ബിച്ചു തിരുമല ഇത്രേം നല്ല പാട്ട് എഴുതീട്ടുണ്ടോ എന്ന് എന്തു പൊട്ടത്തരം ആണ് സരിത പറയണേ അജു ഇന്ന് പ്രേമ പുളകിതനായി ട്ടണല്ലോ.chicken കറി super. അജുന് വേറെ ജോലി ഒന്നുമില്ലേ you tube മാത്രമാണോ വരുമാന മാർഗ്ഗം
@resminath5429
@resminath5429 2 жыл бұрын
ഈ പാട്ട് ഞാൻ കേട്ടിട്ടുണ്ട്, old സൂപ്പർഹിറ്റ് അല്ലെ. അജുവേട്ടൻ ഇന്ന് ഫുൾ ഫോം ആണല്ലോ ഫുൾ energetic 😄😄😄😄👍👍. രണ്ടും കൂടി ചിരിപ്പിച്ചു വഴി ആക്കും 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😃😃😃
@rosybabu8593
@rosybabu8593 2 жыл бұрын
Mouth watering 😀 God Jesus Christ bless you and your family
@dakshastips
@dakshastips 2 жыл бұрын
Kothiyaakunnu
@mohanambikarajesh
@mohanambikarajesh 2 жыл бұрын
super Ayirunnutto 🥰🥰
@antonareparambil1516
@antonareparambil1516 2 жыл бұрын
Cinema ഏതു കണ്ടാലും വീട്ടിൽ വരുമ്പോൾ കാണുന്നത് ഞമ്മടെ കുരുംബ പെണ്ണിനെ അല്ലേ അജൂ.....
@jyothisunil2036
@jyothisunil2036 2 жыл бұрын
Aju was in a very Romantic mood today 😀😀 Saritha ... Chicken curry preparation super & was very tempting 😋😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@vineshmadhavan7331
@vineshmadhavan7331 2 жыл бұрын
അജുവേട്ടാ എന്നും ഇതുപോലെ വീഡിയോ എടുക്കുന്നതിന് മുൻപ്... 2എണ്ണം അടിച്ചിട്ട് എടുത്താ മതീട്ടാ.. നല്ല രസ ണ്ട്😃☺️☺️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@anithasathyan7606
@anithasathyan7606 Жыл бұрын
സരിതാ അജൂ ഇന്ന് നല്ല ഫോമിലാണല്ലോ രണ്ടാളും ചിരിപ്പിച്ചു കൊല്ലും
@baijuthottungal3696
@baijuthottungal3696 2 жыл бұрын
അജു എന്റെ ഫേവറേറ്റ് പാട്ട് ആണ് ഇത് സോമൻ ആ ണ്‌ നായകൻ ജയഭാരതി നായിക സോമൻ ജീപ്പ് ഡ്രൈർ സൂപ്പർ അജു ❤🌹👍
@jyothilakshmi6733
@jyothilakshmi6733 2 жыл бұрын
Adipoly pajakvum....krishiyum...danceum ayitt poliche eeee 👌👌🤩🤩🥳🥳
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰🥰🥰
@sissybejoy2905
@sissybejoy2905 2 жыл бұрын
ഈ വ്ലോഗ് അടിപൊളിയായിട്ടുണ്ട്.അജുവിന്റെ കൃഷിയും പാട്ടും സൂപ്പർ ആയിട്ടുണ്ട്. നല്ല റൊമാന്റിക് മൂഡിൽ ആയിരുന്നു ആള്. ചിക്കൻ കറി അടിപൊളി യായിട്ടുണ്ട്. ഇതിൽ പുളിക്ക് എന്താണ് ചേർത്തത്. പച്ചക്കറി തോരൻ എന്തെങ്കിലും ആകാമായിരുന്നു. കൃഷിയുള്ളതല്ലേ. പിന്നെ ഒര് ചെറിയ ഉപദേശം മാത്രം, ഇപൊളെ തീരുത്തണം. മോൻ ചോറ് വരികഴിക്കുന്ന രീതി നമ്മൾ കഴിക്കുന്നപോലയല്ല . അത്‌ വീഡിയോ കാണുമ്പോൾ മനസിലാവും. അത്‌ ഇപ്പോളെ ശരീയാക്കണം. ഒര് ചേച്ചി പറയുന്നതായിട്ട് കരുതണം.തള്ളാം അല്ലെങ്കിൽ കൊള്ളാം. നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാ. മോൻ ഇങ്ങനെ ഞാൻ പറഞ്ഞതായിട്ട് അറിയണ്ട. നിങ്ങളായിട്ട് കാണിച്ചു കൊടുത്ത് തീരുത്തിയാൽ മതി. ശ്രദ്ധിക്കണം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
അവൻ ലെഫ്റ്റ് hand ആയത് കൊണ്ട് വലതു കൈ കൊണ്ട് ചോറ് വാരി കഴിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. പതുക്കെ പതുക്കെ ശെരിയാവും ന്ന് വിചാരിക്കുന്നു 🥰🥰🥰🥰
@sissybejoy2905
@sissybejoy2905 2 жыл бұрын
ആണോ, പതിയെ മാറ്റിയെടുത്താൽ മതി. എങ്ങനാണ് വിരല് കൊണ്ട് വൃത്തിക്ക് ഭക്ഷണം എടുക്കുന്നത് എന്ന് കാണിച്ചു കൊടുക്കണം. നിങ്ങൾ കഴിക്കുന്നത് നോക്കി പഠിക്കാൻ പറയണം . ചോറ് വായിൽ വെക്കാനെ തിരുത്തണ്ടതുള്ളു. ബാക്കിയൊക്കെ കഴിക്കുമ്പോൾ കുഴപ്പമില്ല. എല്ലാം ശരിയാകും. ശരിയാക്കണം. അല്ലെങ്കിൽ വലുതായിട്ട് ഇതേ പോലെ കഴിക്കുന്നത് കാണുമ്പോൾ ഒര് സുഖമുണ്ടാവില്ല, പിന്നീട് ശരീയാക്കാനും പ്രയാസമാകും. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. ഒന്നും തോന്നല്ലേ 😍
@muraleedharanmurali2683
@muraleedharanmurali2683 2 жыл бұрын
നല്ല പരിപാടി ആണ്. ആശംസകൾ
@naseerpalakki9899
@naseerpalakki9899 2 жыл бұрын
ആ ഫിലിം കാസർഗോഡ്‌ നിന്നാണ് ഷൂട്ട്‌ ചെയ്തത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ആണോ..!!? 🥰🥰🥰
@kanakammurali3854
@kanakammurali3854 2 жыл бұрын
Valare nannayittund
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank you ❤️❤️❤️❤️
@Ashokworld9592
@Ashokworld9592 2 жыл бұрын
സരിതേച്ചി 🙏അജുവേട്ടാ 🙏അജുവേട്ടാ.... നിങ്ങൾ ഒരു സംഭവാ..! ഇത്‌ എന്നാ ഞാൻ കേൾക്കുന്നേ.. പാട്ട് പാടി പൊളിച്ചു മിന്നിച്ചിട്ടുണ്ട് ചിക്കനും സന്ധ്യയും മൂവരും കൂടി തകർത്തു.... സൂപ്പർ വീഡിയോ ചേച്ചി.. 👌നിങ്ങളുടെ വീഡിയോയിൽ ഇങ്ങനെയുള്ള മടുപ്പിക്കാത്ത ഡാൻസോ. പാട്ടോ.. കോമഡിയോ വന്നാൽ കാണാൻ നല്ല രസമുണ്ട്ട്ടോ... Ok perfect ok 👍❤️❤️❤️💚💚💙💙
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
❤️❤️❤️❤️❤️❤️
@aryabijupp2656
@aryabijupp2656 2 жыл бұрын
Ho kothi verunnu eataaa.super super super.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰🥰🥰
@asiakader2316
@asiakader2316 2 жыл бұрын
ചേട്ടൻറെ പാട്ട് സൂപ്പർ ആണ് ട്ടോ
@dhanalakshmiskitchen258
@dhanalakshmiskitchen258 2 жыл бұрын
Cookking and pachagam adipoli supper 👍🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰
@robinmaryjoseph1504
@robinmaryjoseph1504 2 жыл бұрын
Video aadhyathe 9 minute irunnu nalla kela kelachittu parayanu, ini njan kelakkan potte ennu. Chicken curry super, enna pinne onnu undakki nokkanam lo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄😄 അത് ഞാൻ മറന്നു
@shylajasomasundaran749
@shylajasomasundaran749 2 жыл бұрын
അജുവിന്റെ പാട്ട് അടിപൊളി
@nayanaparthasarathy4016
@nayanaparthasarathy4016 2 жыл бұрын
Aju chettanu nalla thaalam undallo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰🥰
@sreejithvelayudhan8165
@sreejithvelayudhan8165 2 жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ചേട്ടൻ ഇന്ന് നല്ല റൊമാന്റിക് ആണല്ലോ!!! അമ്മിയിൽ അരക്കുന്ന നേരത്ത് പാട്ടുമായ് ചെന്നപ്പോൾ ചേച്ചിയുടെ മുഖഭാവം കണ്ടപ്പോൾ ഞാൻ വിചാരിച്ചു കുഴ എടുത്ത് കൂമ്പിൽ എറിയുമെന്ന്... കുറേ പഴയ പാട്ടുകളെ കുറിച്ച് ചേട്ടന്റെ അടുത്ത് നീന്ന് അറിയാൻ പറ്റുന്നുണ്ട്... അമ്പതാം വയസ്സിൽ ഇങ്ങനെയാണ് റൊമാൻസ് എങ്കിൽ ചെറുപ്പത്തിലെ കാര്യം എന്തായിരിക്കും. സത്യം പറഞ്ഞാൽ ഒല്ലൂരിലെ ഒരു കൊച്ചു കൃഷ്ണനായിരുന്നു അല്ലേ... ചിക്കൻ സൂപ്പർ ആയിട്ടുണ്ടെട്ടോ!!!അടുത്ത ഗംഭീര വീഡിയോക്കായി കാത്തിരിക്കുന്നു... സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😂😂😂😂😂 ആരോടും പറയണ്ട
@sujithk6667
@sujithk6667 2 жыл бұрын
Veendum kalathe vanalo aju ettan, Sunday special aanalo,
@alaivlogs
@alaivlogs 2 жыл бұрын
Hai chaytta sugamano nan negalda video kanduttu2019, 2 years nokittu iellya karanam nan Delivery ku poittu pinna negalda video nokkan patilya iepo nokumpol super veedu, but negalum wife un annu nokiya pol iepolum ienda oru vannam vaychilya nan oru padu vannam vaychu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
രണ്ടു കൊല്ലം കഴിഞ്ഞിട്ടും ഞങ്ങളെ മറന്നില്ലല്ലോ.. സന്തോഷം 🥰🥰🥰🥰🥰❤️❤️❤️❤️❤️
@SMTT2023
@SMTT2023 2 жыл бұрын
സൂപ്പർ അടിപൊളി 👍👌🌹❤️😍😊
@sobhadayanand4835
@sobhadayanand4835 2 жыл бұрын
സരിതേ..... സൂപ്പർ കോഴിക്കറി.അജു ഇന്ന് നല്ല ഫോമിലാണ്.പിന്നെ ജഗ്ഗു വിൻ്റെ പനിയുടെ ക്ഷീണമെല്ലാം മാറി.മുഖത്തിന് കുറച്ച് തെളിച്ചം വന്നിട്ടുണ്ട്. ഡോക്ടർ പറഞ്ഞതു പോലുള്ള എല്ലാ ഭക്ഷണങ്ങളും കുറേ നാളത്തേക്ക് മുടങ്ങാതെ കൊടുക്കണം. all the best
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
തീർച്ചയായും 🥰🥰🥰👍👍
@lathasanthosh2514
@lathasanthosh2514 2 жыл бұрын
Vayilvellam vannu unu kazhikkunanthu kandappol
@Remya832
@Remya832 2 жыл бұрын
Song super,aju chettante recipese try cheyyrunde tasty 👌👌
@rajugeorge7771
@rajugeorge7771 2 жыл бұрын
Aju Bai action super
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Aju padiya patyu njaghal kwttittudu
@padminivettath2500
@padminivettath2500 2 жыл бұрын
I watch ur vedeos regularly …never subscribed nor commented ! But after watching your brother nd wife started one blog , I subscribed nd so commenting today …. You both as husband and wife compliments each other a lot ! Ajus world is one of the best seen ! Continue with your same skill … Market is open to anyone … we are not anyone to stop anyone … but felt little bad when someone starting from the same family ! Viewers were very happy nd envious to see your family togetherness ! That was little upsetting … if we viewers are noted this , I can imagine how much Aju nd Saritha must have affected ! Keep going … your work cannot be compared to anyone ! Very innocent and beautiful way of presentation … May God bless you always !
@vimalajohny9939
@vimalajohny9939 2 жыл бұрын
Very true
@sumak5486
@sumak5486 2 жыл бұрын
Dont try to split the family
@padminivettath2500
@padminivettath2500 2 жыл бұрын
@@sumak5486 That was never in my thoughts I am sorry if you felt like that
@sumak5486
@sumak5486 2 жыл бұрын
@@padminivettath2500 I never had an opportunity to see anyone in that family, still i love them a lot. As i said before i m from a broken family and i know well that if u sow a seed of hatred( unfortunately u might have never thought of it) it will definitely grow even without water! I think most of us watch their videos not because they have mouth watering recipes but to see their whole family members. Again a big salute to that family!
@padminivettath2500
@padminivettath2500 2 жыл бұрын
@@sumak5486 understood what u meant ! I never comment on these With good intention to motivate Aju but never to demotivate Smitha !Any business competition is there … I understand from your point of view !By words or deeds not to hurt anyone ! That’s my motto which I tell my children and grand children !
@noushadnoushadalinoushadal7835
@noushadnoushadalinoushadal7835 2 жыл бұрын
അജുച്ചേട്ടൻ ഇന്ന് പൊളിയാണല്ലോ സൂപ്പർ 👍👍👍
@bijijosephjoseph9104
@bijijosephjoseph9104 2 жыл бұрын
Sarithe nalla kothi thonnunna kozhicurry 👌😍😍😍
@rajeshcr9137
@rajeshcr9137 2 жыл бұрын
Thrissur poorathinu pittennu Ajutane Njan kandu. Samsarikan pattila 💚 channel poliyataaa 💚
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@GMAP.
@GMAP. 2 жыл бұрын
ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. ഇന്ന് നേരിൽ വന്ന് കാണാൻ പറ്റിയതിൽ വളരെ സന്തോഷം 💚💜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
സന്തോഷം 🥰🥰🥰
@GMAP.
@GMAP. 2 жыл бұрын
@@ajusworld-thereallifelab3597 💞
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Kashttam swantham valrathi enghine annu athine kolllan thonnunne. Pavam thonnille
@bijupaul7132
@bijupaul7132 2 жыл бұрын
എന്തൊക്കെ യാണ് സരിത Muuppicheduthath
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
മുളക്, മല്ലി, കുരുമുളക്, പട്ട, കരയാമ്പൂ, താക്കോലം എലക്കായ, പെരിഞ്ജീരകം 👍
@lekhasivakumar5384
@lekhasivakumar5384 2 жыл бұрын
Recipe ido chechi
@sureshnair2393
@sureshnair2393 2 жыл бұрын
Nice chicken curry. Thanks
@sankar3275
@sankar3275 2 жыл бұрын
nice
@ambikamenon9496
@ambikamenon9496 2 жыл бұрын
Aju in a very romantic mood these days. Videography is amazing. The photographer is doing an excellent job. Recipe is mouth watering.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank you 🥰🥰🥰
@dhanussm7993
@dhanussm7993 2 жыл бұрын
Manichettane ormavarunnu samsarikkumbol
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😭😭😭
@binubinumulanthuruthy4469
@binubinumulanthuruthy4469 2 жыл бұрын
പാട്ട് കൊള്ളാം... സരിതക്ക് എന്താ നാണം...👌👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄😄
@remeshoman1971
@remeshoman1971 2 жыл бұрын
അടിപൊളി
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Ayyo adhyam vannthu aju padiya patthannu.
@noushadd778
@noushadd778 2 жыл бұрын
Camara man super
@anoopsubramanyan7734
@anoopsubramanyan7734 2 жыл бұрын
Romantic kidilan nadan kozhi curry❤️😋
@sarojpattambi6233
@sarojpattambi6233 2 жыл бұрын
ആഹാ അന്തസ്. അജൂന്ന് പറഞ്ഞാൽ ഇതാണ്. പാട്ട് നൊസ്റ്റു ആണ് ട്ടോ. ചിക്കൻ എത്ര സിംപിളായ് ഉണ്ടാക്കി നിങ്ങൾ സൂപ്പർ( ചിക്കനിഷ്ടല്ലാത്ത എനിക്ക് പോലും കൊതിയായ്.)അജൂ സരിത ജഗ്ഗൂസ് ആശംസകൾ. എന്നും നന്മകൾ. ഇനിയും പറയണമെന്നുണ്ട് നിങ്ങൾക്ക് ബോറടിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഏയ്‌.. ഞങ്ങൾക്ക് ബോറടിക്കൊന്നും ഇല്ല . ധൈര്യായി പറഞ്ഞോ.... 🥰🥰🥰🥰🥰
@khilerbavabava1690
@khilerbavabava1690 2 жыл бұрын
Orupadu ishtai
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
സന്തോഷം 🥰🥰🥰
@bijupaul7132
@bijupaul7132 2 жыл бұрын
അജു Super👍👍🙏🙏സരിതേടെ ഭാഗ്യം, Saritha I am seena
@krishna1004
@krishna1004 2 жыл бұрын
Cooking, acting, agriculture all activities are super,,,👍👌❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank you ❤️❤️❤️❤️
@kuttyskitchen8796
@kuttyskitchen8796 2 жыл бұрын
Iswara kandit kothiyavunu😔😔😔👍🏼
@jdsvds1307
@jdsvds1307 2 жыл бұрын
അജുവേട്ടൻ മുറ്റത്തുള്ള പാചകം നിറുത്തി പുതിയ ലൊക്കേഷനിലയ്ക്കു മാറ്റിയോ ഇത് എപ്പോ 😊 ലൊക്കേഷൻ പൊളിച്ചു ട്ട
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😳😳😳😳 പുതിയ ലൊക്കേഷനോ....?? അപ്പൊ നമ്മുടെ വീഡിയോ ഒന്നും കണ്ടിട്ടില്ലേ..?? 🤔😟☹️
@jdsvds1307
@jdsvds1307 2 жыл бұрын
@@ajusworld-thereallifelab3597 കണ്ടിട്ടുണ്ട് വീട് റിനുവേഷൻ എല്ലാം കണ്ടിരുന്നു ഈ പുതിയ സെറ്റപ്പ് ശ്രദ്ധിച്ചില്ല 😊
@rajalakshmipremachandran9450
@rajalakshmipremachandran9450 2 жыл бұрын
Aju venda thinnubol jagathi venda thinna orma vannu. Kadichu thinnubol atha oru puzhu😄😂😂
@ritto1541
@ritto1541 2 жыл бұрын
അജുവേട്ടാ പാട്ടും ഡാൻസും സൂപ്പറായിട്ടുണ്ട് ഒരു വീഡിയോ പാട്ടും ഡാൻസും ആയിട്ട് ഒരു വീഡയോ എടുക്കണം കേട്ടോ എന്തായാലും അജുവേട്ടന്റേ പട്ട് വയറലായി ട്ടോ👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
തീർച്ചയായും 🥰🥰👍👍👍
@vimalajohny9939
@vimalajohny9939 2 жыл бұрын
Aju ആ പഴയ പാട്ട് ഇപ്പോഴും ഓർത്തിരിക്കാൻ എന്തെങ്കിലും കാരണം കാണുമല്ലോ. അതൊന്ന് കേൾക്കാൻ ആഗ്രഹം ണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
കട്ടുറുമ്പ് ന്ന് പറഞ്ഞപ്പോ പെട്ടന്ന് ഓർമ വന്നു
@adnananees7139
@adnananees7139 2 жыл бұрын
വീഡിയോ എഡിറ്റിംഗ് സൂപ്പർബ് ആയിട്ടുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank you ❤️❤️❤️❤️
@padoorsuresh3200
@padoorsuresh3200 2 жыл бұрын
This song and curry very related.
@maryfrancis3622
@maryfrancis3622 2 жыл бұрын
വഴുതനയുടെ ചോട്ടിൽ എന്താണ് ഇട്ട് കൊടുക്കുന്നത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Pseudomonas , ചെടികളുടെ വളർച്ചക്കും കേടു വരാതിരിക്കാനും നല്ലതാണ് 🥰
@sreelatha642
@sreelatha642 2 жыл бұрын
അജു ചേട്ടാ പണ്ടത്തെപ്പോലെ പ്രിയമുള്ളവരെ നമസ്കാരം പറയാറില്ലല്ലോ അത് കേൾക്കാൻ ബഹുരസം ആയിരുന്നു ഇന്നത്തെ ഇറച്ചിയും കൂട്ടിയുള്ള ഊണ് കണ്ടപ്പോൾ ഒന്ന് അവിടെ വന്ന് കഴിക്കാൻ തോന്നി ഇനി അടുത്ത വീഡിയോയ്ക്ക് ആയിട്ട് കാത്തിരിക്കുന്നു നന്ദി നമസ്കാരം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
പ്രിയപ്പെട്ടവരേ നമസ്കാരം.. പറഞ്ഞിട്ടുണ്ടല്ലോ.... 🤔🤔
@geethasantosh6694
@geethasantosh6694 2 жыл бұрын
Cooking of Sarita excellent and tempting 👌👌👌 Krishi and singing and cinema story telling of Aju excellent and beautiful 👌👌👌 Jaggu your short appearance in video 👌👌👌 Weekend special lunch 👌👌👌👌👌 💙💛💜🧡💚😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@divyapbr
@divyapbr 2 жыл бұрын
touchwood
@windyday8852
@windyday8852 2 жыл бұрын
Krishi, cooking and some stories r good combination for your videos... 😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰🥰
@sunilashaji946
@sunilashaji946 2 жыл бұрын
Njaanketitund
@jalaypiannmaria2300
@jalaypiannmaria2300 2 жыл бұрын
Yummy..Morning thanne kothipichu.
@acemontgomery1932
@acemontgomery1932 2 жыл бұрын
Where is our birthday boy Mr elikutti..Innu nalla treat undavumallo?
@jalaypiannmaria2300
@jalaypiannmaria2300 2 жыл бұрын
@@acemontgomery1932 Avar date of birth aagoshikkilla..Karkidakathile thiruvonam...Aa divasam aanu piranal
@acemontgomery1932
@acemontgomery1932 2 жыл бұрын
@@jalaypiannmaria2300 Where is he?
@jalaypiannmaria2300
@jalaypiannmaria2300 2 жыл бұрын
@@acemontgomery1932 Cricket match undu. 9 maniku thudangittundavum. Thottu thunnam paadi varumbol, nee anweshichathayi parayam..Bye di, I am going outside
@adigasparagchandranbayushi235
@adigasparagchandranbayushi235 2 жыл бұрын
@@acemontgomery1932 Ivide okke undu
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 77 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,2 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН