നാണം കെട്ട പത്രപ്രവർത്തനം വായിൽ കോലിട്ട് കുത്തി കിട്ടിയതു പോരാതെ ഒരാളെ വച്ച് കളിച്ച കളി---- മമ്മൂട്ടി നല്ല നടനാണ് അത്രേ പറയാനുള്ളൂ 🌷 🙏🏻
@rithisuresh1434 жыл бұрын
മമ്മൂട്ടി മഹാനടൻ തന്നെ. നീണ്ടകാലത്തെ അനുഭവ സമ്പത് സ്വഭാവത്തിലും പതം വരുത്തിയിട്ടുണ്ട്.
@BTSArmy-bi7gl3 жыл бұрын
Mammokaak pakaram vekkan malayala cinimayilalla loka cinimayil polum vere alilla athoru muthaanu makkale iloveyou mammokka
@udaybhanu21584 жыл бұрын
ഇപ്പോൾ ഈ വിഷയം പറയുന്നതിന്റെ പ്രസക്‌തി എന്താണ്. ചെറുപ്പത്തിൽ സൈക്കിൾ പഠിക്കുമ്പോൾ വീഴാറുണ്ട്, പക്ഷെ അതാരും 20 വർഷം കഴിഞ്ഞു ഓർക്കാറില്ല. ഇതും അതുപോലൊരു സംഭവമായി കരുതാം
@babythomas21833 жыл бұрын
+
@santhoshan3436 Жыл бұрын
Mammukka. Tha. Great.
@shamsushamsudheen8694 жыл бұрын
Mammooty fan
@yodhavu0074 жыл бұрын
നിങ്ങൾ ഇത് വീണ്ടും പറഞ്ഞു അദ്ദേഹത്തെ അപമാനിക്കുകയല്ലേ.
@ashwinkrishnah.s20374 жыл бұрын
He is the one and only actor in malayalam who kept beauty,style,health,ACTING amazingly till now.God bless you my respectable actor MAMMOOKKA
അഹങ്കരിക്കാൻ അർഹതയോ? എന്ത് കൊണ്ട്, എന്തിനാണ് സഹോദരാ ഇതിനെയെല്ലാം ന്യായീകരിക്കുന്നത്, അദ്ദേഹം പെരുമാറിയ വിധം മോശം തന്നെ യാണ്.
@sunils90204 жыл бұрын
ശരിയാ അർഹത ഉണ്ട്... മമ്മൂട്ടി ശ്വസിക്കുന്നത് നമ്മൾ മനുഷ്യരെ പോലെ വായു അല്ല..അഹങ്കാരം ആണ്..അത് ആണ് ഇങ്ങനെ അഹങ്കരിക്കാൻ ഉള്ള ഒരേ ഒരു അർഹതയും..MAMMOTY IS A GOOD ACTOR..BUT HIS FANS CREATING MANY BAD IMAGES TO HIM...FANS LIKE HONEY ..HISAM..ETC..
@babukuruppath92554 жыл бұрын
അതെന്താ മമ്മൂട്ടി ദൈവമാണോ?
@anoopc84924 жыл бұрын
@Sithara Surumi tanikku ellatha abhinaya padavam,manushyathvam, charity..many many things ...This is his eligibility....
@ashalathapb28574 жыл бұрын
ഇത് മറ്റൊരു കളിയാക്കൽ അല്ലെ? മാപ്പ് ചോദിക്കൽ എന്ന രീതിയിൽ.
അന്നത്തെ പത്രപ്രവർത്തകരോട് സഹതാപം തോന്നുന്നു. ഇന്നും സഹതാപമേയുള്ളു!
@sarathmenon10084 жыл бұрын
Megastar fans delhi up fans ladies ... mega star ⭐❤️⭐. Po. Nari lalalppan fans
@prasimavp31524 жыл бұрын
അഹങ്കാരം ആർക്കും നല്ലതല്ല. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് മമ്മൂട്ടി. പക്ഷേ അഹങ്കാരം അദ്ദേഹത്തിന്റെ കരിയറിൽ കറ വീഴ്തരുത്. ഞങ്ങൾ സ്നേഹിക്കുന്ന അദ്ദേഹത്തെ മറ്റുള്ളവർ അഹങ്കാരത്തിന്റെ പേരിൽ വെറുക്കുന്നത് എന്നെ പോലെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്ക് സങ്കടമാണ്...
@jasmin9014 жыл бұрын
Mammukka k ahankaram ennu parayunnavar adhehathe manasil akiyittilla
@sethumadhavanmenon76774 жыл бұрын
ഇത് ഒരു തരത്തിൽ മലർന്നു കിടന്ന് തുപ്പുന്ന പോലെ ആയല്ലോ സുഹൃത്തേ.
Monte perumaattan kandi nannaayi kondirikkunna mammootty....
@fasilamoideen84794 жыл бұрын
adhayalum manushathamulla nadanannuMAMMOOTTY😎
@Catty_koo_V4 жыл бұрын
കറക്റ്റ് മറുപടി
@qkdiaries4 жыл бұрын
aa oru reethiyil paranja mammottiyalla mosham.mammoty angeyaanu athanu oru shyli.but welldone paranjavare viswasichu kootathil koottaan pattilla😂
@thomaskutti96864 жыл бұрын
Mammuka 💖💖💖❣️💔❤️🧡💕💕💘💝💝
@AbdulRazak-fu1oe4 жыл бұрын
അഹങ്കരിക്കാൻ ആർക്കും അർഹതയില്ല, മമ്മൂട്ടിക്കും
@GoogleUser-kw9lp4 жыл бұрын
എന്തിന് മാപ്പ് പറയണം എത്ര വലിയവൻ ആയാലുംമറ്റുള്ളവരെ hurt ചെയ്തു സംസാരിക്കുന്നവരെ ആരും ഇഷ്ട്‌പ്പെടുക ഇല്ല. മമ്മൂട്ടി യോടെ തിരിച്ച് പറഞ്ഞപ്പോൾ അങ്ങേർക്ക് വേദനിച്ചല്ലോ.
@ashwinyogan65872 жыл бұрын
Poda dei Mammutty ya ipozhum super excited cute cute super adipoli🌹🌹🌹💕💕💕💕
Kurach വർഷം മുൻപ് കൊച്ചിൻ ഇബ്രാഹിം unnimary വലിയൊരു വനിൽ കയറി ഇരുന്നു എറണാകുളം ഓകൻ എപ്പോൾ മമ്മുട്ടിയും കുറച്ച് മിമിക്രി ആർട്ടിസ്റ്റുകളുടെ ഓടിവന്നു വണ്ടിയിൽ കയറി സങ്കടകർ പറഞ്ഞിട്ടാണ് മമ്മുട്ടി. മിമിക്രി കളികൻ വന്നതാണ് അത്കണ്ടത്തോടെ unnimary ഇബ്രാഹിം പറഞ്ഞു ഇവർ വണ്ടിയിൽ കയറിയാൽ ഞങൾ ഇരിക്കില്ല എന്ന് ഇപ്പൊൾ ഇബ്രാഹിം unnimary ഇവിടെ മമ്മുട്ടി ഇവിടെ നില്കുന്നു രജവല്ലെ മമ്മുട്ടി തര രാജാവ് അങ്ങിനെയാണ് കാലം
@shalusworld16034 жыл бұрын
Mammukka
@rosemetin79942 жыл бұрын
Mammoty alla arayalum oru dhoosham onumallathr ayyi theerum ....nalla karygal chythu njan lt perfect annu parayunvarum orkuka arikum qqhangaram nallathala...
@vijayasheelan17124 жыл бұрын
അവന്റെ അഹങ്കാരം നാലായി മടക്കി മടികുത്തിന് താഴെ വച്ചാൽ മതി എന്നു മനസ്സിലാക്കികൊടുത്ത പത്ര പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്....അഹങ്കാരം അതിനും ഒരു പരിധി ഉണ്ട്....
@infocountry164 жыл бұрын
You are also insulting him telling his age again and again
@thephoenix64584 жыл бұрын
No...it s giving more respect to him
@preethasudheer17974 жыл бұрын
Enthina mappu? Annu angane mammootty paranjittudenkil athu thettu thanne
മമ്മൂട്ടിയുടെ അഹങ്കാരം പല പരിപാടികളിലും ഇന്റർവ്യൂസിലും കണ്ടിട്ടുണ്ട്. ദൈവം കഴിവുകൾ കൂടുതൽ തരുമ്പോൾ വിനയവും നന്മയും ആണ് കൂടേണ്ടത്, അഹങ്കാരമല്ല. അത് ചിലപ്പോൾ തുടങ്ങിയടിത്തു തന്നെ തിരിച്ചെത്തിക്കും.
@rinzmalique...46504 жыл бұрын
Onnu podooo thalli marikkanalloooo
@dxbandroid57514 жыл бұрын
Edo nee enthaanennu aadyam aalojikku..
@ubaidabdu26494 жыл бұрын
അതാണെടോ മമ്മൂട്ടി അല്ലാതെ ഒരു വടിയിന്മേൽ സാരി ചുറ്റിയത് കണ്ടാൽ കൂടെ പോകുന്നവനല്ല മമ്മുക്ക അ പിന്നെ തോളത്തുതട്ടി പ്രോത്സാഹനം നൽകിയത് നോക്കണ്ട അമ്മയെ തല്ലിയാലും രണ്ടുപക്ഷത്തും ആൾക്കാർ ഉണ്ടാകും അതുകൊണ്ട് അത് വിട്ടേര് പിന്നെ ഇപ്പോ ഇത് നിങ്ങൾ ഇവിടെ പറഞ്ഞത് എന്താണ് ഉദ്ദേശം എന്നും എല്ലാവർക്കും മനസ്സിലാകും മാപ്പബക്ഷയാണ് ഉദ്ദേശമെങ്കിൽ മമ്മുട്ടിയോട് ഡയറക്റ്റ് മെയിലോ മറ്റോ ചെയ്യാമായിരുന്നു
@umaraju50122 жыл бұрын
I think they all asked stupid questions to Mammookka. It is not necessary to declare everything before the show.
അല്ലേലും ഇങ്ങേരെ എനിക്കു ഒട്ടും ഇഷ്ടമല്ല...കുറെ കഴിവുള്ളവർ ഉണ്ട്, but ഇവരുടെ ആധിപത്യം തകരണം
@abfddreff488711 ай бұрын
Iyal**AkriKachodathinuPogunnathanuUthamam**!!
@shameemasama39534 жыл бұрын
Mammookkakkulla oru samsara shailiyaanath. Ath palappozhum aaradhakare vedanippikkunnathumaanu. Chila interviews kaanumbol enikkum angane thonneettundu. But mattoru interviewyil adheam thanne paranjittundu ath thanneyaanu thante ore oru negative point. Ath maattan pattunnillennum. Ath kettappol sneham koodi
@qkdiaries4 жыл бұрын
kore kaalamayi ellarum kanunnadalle appo athu adhehatjinte oru shyliyaayirikkum.pinne welldone ennu paranja mattullavare viswasikkan pattilla😂..
@sreekuttysssreekuttyss3283 жыл бұрын
Podaa
@gopipallath17954 жыл бұрын
നിങ്ങൾക്കു നാണമില്ലേ അദ്ദേഹത്തെ കുറ്റം പറയാൻ
@giridas92114 жыл бұрын
പത്രക്കാരെ വിളിച്ചു വരുത്തി അപമാനിച്ചതു ശരിയായില്ല
@santhoshan343611 ай бұрын
Enthina. Ithok. Parayunne. Poyi. Vere. Pani. Nok
@ramanikrishnan40874 жыл бұрын
Ithu veendum parayunnathendinu
@anilkumaranandan44973 жыл бұрын
Ee question pinarai vijayanodu chodikkanulla nattellundairunnel?ippozhathe "vazhappindi nattellinu" oru haaram aayene....alle?
@sonykizhakkooden81734 жыл бұрын
Veruthe onnu thattivittu subscribe kootan
@asharafasharaf5184 жыл бұрын
Onnupode
@sreekuttan38614 жыл бұрын
Sec
@sudheerbabu26944 жыл бұрын
നന്നായി, അദ്ദേഹം മോശമായി പെരുമാറിയത് കൊണ്ട് അല്ലെ പത്രക്കാർ അങ്ങിനെ പ്രതികരിച്ചത് അതിൽ ഒരു തെറ്റുമില്ല
@susugreen32704 жыл бұрын
പൈങ്കിളി
@rasiyanaufal1054 жыл бұрын
👎👎👎👎
@cindrellacindrella57804 жыл бұрын
E vartha vayikkunna aal nunayan anu pazhaya varthakal kuthipokki kondu varal anu eyalude predana parupadi eyalkku vere panikku vallathum poyikoode???????
@MediaFlix4 жыл бұрын
eth septemberil kodutha varthayanu. date koode nokkane
@rajantr38564 жыл бұрын
Super thurannuparnjadhinu
@vijayanair35374 жыл бұрын
വെറും അഹങ്കാരി
@sahanamichu80084 жыл бұрын
Poda nee aanu kushuban
@ashalathapb28574 жыл бұрын
അസൂയ
@haseenaismail88014 жыл бұрын
Trd
@adventuregeographic53124 жыл бұрын
First
@appuappus8274 жыл бұрын
Fourth
@issacissac87674 жыл бұрын
poda patti ninte oru umbiya chanel
@shaijasunil56354 жыл бұрын
Purathe thatti welden paranja a nadante Pete parayuka, penne a Nadi aranu .