Рет қаралды 500
പണ്ടുകാലങ്ങളിൽ മലബാറിലെ കാവുകളിൽ കെട്ടിയാടിയിരുന്ന പൊറാട്ടാണ് കാലനും കലിച്ചിയും.ഇപ്പോഴത് നാണം കുണുങ്ങി തിറ ആയി.പേരറിയാത്തതുകൊണ്ട് വേഷത്തിന്റെ സ്വഭാവം നോക്കി ഏതോ രസികൻ നൽകിയ പേരാണ് നാണം കുണുങ്ങി തിറ.ഗുളികന്റെ അടുത്ത് തങ്ങളുടെ കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ച് അവർ പുറത്തു പോയി.തിരിച്ചു വന്നപ്പോൾ തങ്ങളുടെ കുഞ്ഞിനെ ഗുളികൻ ചുട്ടുതിന്നതറിഞ്ഞ അമ്മയായ കലിച്ചി ബോധംകെട്ടുവീണു.കാലനെ ഗുളികൻ വധിച്ചു.ഇതാണ് കഥ.
(January 25.2025)
📍Meledath Karumagan Kariyathan Kavu
Mundikkal Thazham
Kozhikode