നാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ | Kerala Style Sardine Curry - Mathi Vattichathu

  Рет қаралды 2,941,508

Village Cooking - Kerala

Village Cooking - Kerala

Күн бұрын

Ingredients
Sardine fish - 1 kg
Ginger-1 piece
Garlic- 4 or 5 nos
Shallot-8 or 9 nos
Chilli powder-1 tbsp
Kashmire chilli powder-1 tbsp
Turmeric powder-1 tsp
Tomato-2 nos
Fenugreek powder-1 tsp
Curry leaves-4 sprig
Tamarind - small ball
Method
First we cut and clean the fish
Then we take small bowl add tamarind and water.
Then we crush ginger,garlic and shallots into separately and keep aside.
Take oil in a mud pot add chilli powder and kashmire chilli powder ,mix well.
Add crush shallots ,ginger ,green chilli,garlic ,tomato and curry leaves mix well
Again we add oil ,fenugreek powder,turmeric powder and salt mix well
Then we add tamarind water and sardine fish and mixwell
Turn on the flame and cook till the gravy become thick .
Finally we add curry leaves and mix well.
Turn of the flame and serve with meals
Enjoy the Kerala style sardine curry….
ആവശ്യമായ ചേരുവകൾ
മത്തി - 1 കിലോ
ഇഞ്ചി - 1
വെളുത്തുള്ളി - 4 , 5
ചെറിയ ഉള്ളി - 8 , 9
മുളക്പൊടി - 1 tbsp
കാശ്മീരി മുളക്പൊടി - 1 റബ്‌സ്പ്
മഞ്ഞൾപൊടി -1 tsp
തക്കാളി - 2
ഉലുവപ്പൊടി - 1 tsp
കറിവേപ്പില - 4 തണ്ട്
പുളി - ചെറിയ കഷ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം മത്തി വെട്ടി കഴുകി മാറ്റിവെയ്ക്കുക
ചെറിയ ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് പുളി ഇട്ട് വയ്ക്കുക
ഇനി ഇഞ്ചി , വെളുത്തുള്ളി ,ചെറിയഉള്ളി എന്നിവ നന്നായി ചതച്ച എടുക്കുക
ഒരു ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച അതിൽ മുളക്പൊടി , കാശ്മീരി മുളക്പൊടി ഇട്ട് നന്നായി മൂപ്പിച്ച എടുത്ത് മാറ്റുക
മൂപ്പിച്ച വെച്ച മുളക്പൊടിയിൽ ചതച്ച ഇഞ്ചി , വെളുത്തുള്ളി , ചെറിയഉള്ളി , കുട്ടത്തിൽ പച്ചമുളക് , തക്കാളി , കറിവേപ്പില ഇട്ട് നന്നായി മിക്സ് ചെയ്ത എടുക്കുക
ഇനി ഇതിലേക്ക് എണ്ണ , ഉലുവപ്പൊടി , മഞ്ഞൾപൊടി , ഉപ്പ് , പുളിവെള്ളം എന്നിവ ചേർക്കുക ,
അതിനു ശേഷം അതിലേക് വെട്ടിമാറ്റിവെച്ച മത്തി ഇട്ട് നന്നായി ഇളകി കൊടുക്കുക
ഇനി അടുപ്പിൽ വെച്ച് നന്നായി വറ്റിച്ച എടുക്കുക
അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ നാടൻ മത്തി വറ്റിച്ചത് തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings

Пікірлер: 820
@VillageCookingKeralaYT
@VillageCookingKeralaYT 3 жыл бұрын
കപ്പ വാട്ടലും വാട്ട് കപ്പ വേവിച്ചതും മീൻകറിയും : kzbin.info/www/bejne/j4KXd3Srh5ieiq8 കഞ്ഞിക്കും ചോറിനും ഇതിലും അടിപൊളി ചമ്മന്തി : kzbin.info/www/bejne/pJildIaslsitha8 ചിക്കൻ കൊണ്ടൊരു ചമ്മന്തി : kzbin.info/www/bejne/fJK7mHScoa10qK8
@meenaishan6792
@meenaishan6792 3 жыл бұрын
M
@anniesebastian714
@anniesebastian714 3 жыл бұрын
L
@naseemasudheer3472
@naseemasudheer3472 3 жыл бұрын
@@meenaishan6792 thoma
@naseemasudheer3472
@naseemasudheer3472 3 жыл бұрын
😆😆😆
@kunjara3067
@kunjara3067 2 жыл бұрын
Aww22
@Mouseclick032
@Mouseclick032 3 жыл бұрын
ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു പടക്ക അപകടത്തിൽ എന്റെ കൈപ്പത്തി നഷ്ടപ്പെട്ടു ഞാനിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നതുപോലെ ഞങ്ങളെപ്പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും അതുകൊണ്ട് ഞങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാവും 🙏
@binduk.s482
@binduk.s482 3 жыл бұрын
Ok
@ambikap4661
@ambikap4661 3 жыл бұрын
Kk
@afsalafsal9294
@afsalafsal9294 3 жыл бұрын
Ok
@yoosafaliali6814
@yoosafaliali6814 3 жыл бұрын
Link
@Mouseclick032
@Mouseclick032 3 жыл бұрын
@@yoosafaliali6814 kzbin.info/door/GeEFLQzUWqJwUH4WP85Skg
@shajinarayan7240
@shajinarayan7240 3 жыл бұрын
അമ്മച്ചി.. എൻ്റെ അമ്മച്ചി പണ്ട് ഉണ്ടാക്കുന്നത് ഓർമ്മ വന്നു.. ദൈവം ആയീസും ആരോഗ്യവും തരട്ടെ അമ്മച്ചിക്ക്
@parusmusiclessonsforkids6819
@parusmusiclessonsforkids6819 3 жыл бұрын
സ്നേഹം
@etharkkumthuninthavanet6925
@etharkkumthuninthavanet6925 3 жыл бұрын
Aayiss alla..aayuss
@resmimahesh9767
@resmimahesh9767 3 жыл бұрын
@@etharkkumthuninthavanet6925 . 😄😄
@murali.kmurali.k4525
@murali.kmurali.k4525 2 жыл бұрын
ഡോൾഫിൻ കത്തി
@sudheerkausariyya1891
@sudheerkausariyya1891 2 жыл бұрын
Kidseenm
@healthcare4415
@healthcare4415 3 жыл бұрын
തലേ ദിവസത്തെ മത്തി വറ്റിച്ചതും പഴേൻ കഞ്ഞിയും ആരേലും കഴിച്ചിട്ടുണ്ടോ അത് ഒരു പൊളിയാ ഇത് കാണുമ്പോൾ ഞാൻ ഓർക്കുന്നെ
@paappan4950
@paappan4950 3 жыл бұрын
വളരെ നിശബ്ദമായി, എല്ലാവര്ക്കും ഇഷ്ടം തോന്നുന്ന തരത്തിൽ രുചികരമായ വിഭവങ്ങൾ ഉണ്ടാക്കി കൊതിപ്പിക്കുന്നു
@krishnaveni3770
@krishnaveni3770 3 жыл бұрын
അമ്മ ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. സൂപ്പർ അമ്മേ 👌🏻👌🏻👌🏻😍😘
@venkateshvenkatesh6825
@venkateshvenkatesh6825 2 жыл бұрын
Kannada Kannada cooking Kannada cooking
@krishnanp6968
@krishnanp6968 Жыл бұрын
Q
@Aparna_Remesan
@Aparna_Remesan 3 жыл бұрын
മത്തി മലയാളിക്ക് ഒരു വികാരം ആണ്.😍😍😊😊
@Gkm-
@Gkm- 3 жыл бұрын
അപ്പോ പൊറോട്ട ബീഫും അത് വേറൊരു വികാരം😁
@shemeerashemi9856
@shemeerashemi9856 3 жыл бұрын
Yes
@MUHSALJANNAS
@MUHSALJANNAS 3 жыл бұрын
ente geevante geevan
@shameerali007
@shameerali007 3 жыл бұрын
#മത്തിഉയിർ
@naturelover2174
@naturelover2174 3 жыл бұрын
kzbin.info/www/bejne/d3fJe3eKnaZgg6s
@hudharizzy795
@hudharizzy795 3 жыл бұрын
The way she hold the knife and style she slit and cut the ingredients are so mesmerizing 🥰🥰🥰🥰🥰
@ARATHYKSHAJI
@ARATHYKSHAJI 2 жыл бұрын
p
@shibukv8873
@shibukv8873 11 ай бұрын
Super
@adithyaks1883
@adithyaks1883 3 жыл бұрын
ആ മൺചട്ടികളിൽ പാചകം ചെയ്യുന്നത് കാണാൻ തന്നെ എന്ത് രസ 😍👍
@rijifoodandtech4340
@rijifoodandtech4340 3 жыл бұрын
kzbin.info/www/bejne/eaTcfpekfJt8bc0
@seenanajeebsheena1193
@seenanajeebsheena1193 3 жыл бұрын
Athea
@ravindranpillai8362
@ravindranpillai8362 3 жыл бұрын
athanu ee cookery showyude prathekatha
@aswathyshyamalan6438
@aswathyshyamalan6438 3 жыл бұрын
ഞാൻ മൺചട്ടിയിൽ ആണ് കറി വെക്കുന്നെ ചോറ് കപ്പ എരിശ്ശേരി എല്ലാം മണ്കലത്തിലും 😊
@adithyaks1883
@adithyaks1883 3 жыл бұрын
@@aswathyshyamalan6438 😍👍
@TheNithinjohn
@TheNithinjohn 3 жыл бұрын
കറി ഏതുമാകട്ടെ ആ കത്തിക്ക് തുല്യം ആ കത്തി മാത്രം ...😎
@nirmalanirmala7218
@nirmalanirmala7218 3 жыл бұрын
Athe athu orennam kittan entha vazhi
@zuhranabeel7808
@zuhranabeel7808 3 жыл бұрын
Sathyem
@sunithakaladharan350
@sunithakaladharan350 3 жыл бұрын
ശരിക്കും 🤝
@sreekumarl2048
@sreekumarl2048 3 жыл бұрын
അതെ
@sareenamp1197
@sareenamp1197 2 жыл бұрын
ഞാനും അത് പറയാൻ പോയി.. 😝
@satheeshpanth1617
@satheeshpanth1617 3 жыл бұрын
Ammayuda kathi fans undo💛💛❤️💛💛❤️💛
@rajbanu2556
@rajbanu2556 3 жыл бұрын
6363y363y
@shahanashahu5838
@shahanashahu5838 3 жыл бұрын
Adhe
@joshmajoshma1161
@joshmajoshma1161 3 жыл бұрын
Yes
@sheebalalu5346
@sheebalalu5346 3 жыл бұрын
_
@MUHSALJANNAS
@MUHSALJANNAS 3 жыл бұрын
kathi polichu😀😀
@dixonmarcel5985
@dixonmarcel5985 3 жыл бұрын
സൂപ്പർ...കപ്പയും മത്തിക്കറിയും അസാധ്യ ടേസ്റ്റ് ആണ്...
@arun9319
@arun9319 3 жыл бұрын
മത്തി മലയാളികള്‍ക്ക് എന്നും ഒരു വികാരം തന്നെ ആണ് 😋😋😋
@yamunapamala5319
@yamunapamala5319 2 жыл бұрын
What a cleanliness.. cutting, cooking Amma.. learning a lot of skills from you...no body can beat you.. 🙏
@gopikac8370
@gopikac8370 3 жыл бұрын
അമ്മയുടെ വിവഭം taste ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ??
@keralachef971
@keralachef971 3 жыл бұрын
കേരള ഷെഫ്
@moonlightarts5186
@moonlightarts5186 3 жыл бұрын
Und.. Ethevidya ee place?
@aidasajin7371
@aidasajin7371 3 жыл бұрын
Yes
@sushamabhaskaran8682
@sushamabhaskaran8682 3 жыл бұрын
Yes
@ratheeshkrishna4427
@ratheeshkrishna4427 3 жыл бұрын
Undee
@rp6403
@rp6403 3 жыл бұрын
Sooo sooo lucky to have her as your mom🥰
@varshavipin1432
@varshavipin1432 3 жыл бұрын
അമ്മയുടെ എല്ലാ പാചക റെസിപിയും അടിപൊളി ആണ് 👍👍👍👍
@houseworld23
@houseworld23 3 жыл бұрын
നാടൻ മത്തി കറിക്ക് തന്നെ ഉഗ്രൻ ടേസ്റ്റ് ആണ് അത് മൺചട്ടിയിൽ ആണ് ഉണ്ടാക്കുന്നെ എങ്കിൽ പിന്നെ പറയണ്ട അതിന്റെ ടേസ്റ്റ് അതിഗംഭീരമാവും 😋😋😋
@rijifoodandtech4340
@rijifoodandtech4340 3 жыл бұрын
kzbin.info/www/bejne/eaTcfpekfJt8bc0
@vidyachandrak6450
@vidyachandrak6450 3 жыл бұрын
Pnne virak aduppum koodi
@jaseeranoufal3308
@jaseeranoufal3308 2 жыл бұрын
കട്ടക്ക് കൂടെ നിൽക്കുന്ന ക്യാമറാമാൻ ഇരിക്കട്ടെ ഒരു like. അരികെ നില്കുന്നത് പോലൊരു ഫീൽ.കുറച്ച് ടേസ്റ്റ് ചെയ്യാൻ തോന്നുന്നു.👍
@sonajoseph1760
@sonajoseph1760 3 жыл бұрын
മത്തി കിട്ടുപ്പോൾ ചെയ്തു നോക്കാം കറി കാണുപ്പോൾ കൊതി അവാണ്
@soumyarajesh7430
@soumyarajesh7430 3 жыл бұрын
തനി നാടൻ അമ്മച്ചി ആയുസ്സും ആരോഗ്യവും തരട്ടെ പച്ചയായ ഒരു വീട്ടമ്മ
@rajankm1499
@rajankm1499 3 жыл бұрын
ഞാൻ മുൻപ് മീൻ മുറിച്ച് വൃത്തിയാക്കി പാചകം ചെയ്യുന്ന രീതി ഉൾപ്പെടുത്തിയാൽ നല്ല അവതരണം ആയിരിക്കും എന്ന് വിനയത്തോടെ അറിയിച്ചിരുന്നു. ഇന്ന് നേരിൽക്കണ്ടു. വളരെ ഇഷ്ടപ്പെട്ടു. സന്തോഷം കൂടാതെ ഈ വീഡിയോ ദൃശ്യങ്ങളിൽ ഓരോ ഘട്ടവും കൃത്യമായി കാണാൻ കഴിഞ്ഞു. ആവശ്യത്തിനു മാത്രം പാചകരീതി പറഞ്ഞിട്ടുണ്ട്. നല്ല വീഡിയോ. പുതു തലമുറയ്ക്ക് പ്രചോദനം ആകട്ടെ.
@thukkubinil1581
@thukkubinil1581 3 жыл бұрын
Aalokke cheyyunnath nalla clean aytanu. Kanumbol thanne oru samtripthi. Super!!!
@kezia2611
@kezia2611 3 жыл бұрын
ചൂട് ചോറും മത്തി വറ്റിച്ചതും😋😋😋😋😋എന്റെ പൊന്നോ😋😋😋😋
@jibinmediacreations2389
@jibinmediacreations2389 3 жыл бұрын
😃😃😃😃
@suryakumarik.v5559
@suryakumarik.v5559 3 жыл бұрын
വിശന്നു പണ്ടാരമടങ്ങി 😁
@meghakrishnan4791
@meghakrishnan4791 3 жыл бұрын
Amma ki kond thirummi edkkunthin nalla ruchi thanne ahn.. Kanumbhol... Love you Amma....
@shamnanizam5739
@shamnanizam5739 3 жыл бұрын
Super Amma God bless u ദൈവം ആരോഗ്യവും ആയുസും തരട്ടെ
@fousiyaaboobacker8276
@fousiyaaboobacker8276 3 жыл бұрын
Adipoli 👍
@jkuh6212
@jkuh6212 3 жыл бұрын
അമ്മച്ചി സൂപ്പറാ ഓരോന്നും ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു
@ssc8140
@ssc8140 3 жыл бұрын
A kozhinteyum kakkayudeyum karachil grameenathayude sountharyam 👍👍👍
@abhishekalathur
@abhishekalathur 3 жыл бұрын
എന്റെ രേഷ്മയും ഇത് കറി വച്ചു അടിപൊളി ആയിട്ടുണ്ട്
@rjgroup4328
@rjgroup4328 3 жыл бұрын
Hi
@jayathomas6385
@jayathomas6385 3 жыл бұрын
Ammayude veed evidanu??
@sreekumarps6922
@sreekumarps6922 3 жыл бұрын
Halo ms Reshma r u a good cook OK nice
@surenc9428
@surenc9428 3 жыл бұрын
தமிழ் மக்கள் இருக்கீங்களா ?
@kumaresans1302
@kumaresans1302 3 жыл бұрын
SupercutingAmma Supersssdd
@suganuuviews5739
@suganuuviews5739 3 жыл бұрын
Nanga irukom engalukum support panunga pa 🙏
@jibinmediacreations2389
@jibinmediacreations2389 3 жыл бұрын
@@suganuuviews5739 ok pandren kavalai pedathe..
@suganuuviews5739
@suganuuviews5739 3 жыл бұрын
@@jibinmediacreations2389 🙏
@jancylavender6998
@jancylavender6998 3 жыл бұрын
Irukkom🤩
@killerb2kyt640
@killerb2kyt640 3 жыл бұрын
சூப்பர் பாக்கும் போதே நாக்கில் எச்சில் ஊறுது
@sunithakaladharan350
@sunithakaladharan350 3 жыл бұрын
ശരിക്കും നാടൻ പാചകം ഒരുപാട് ഇഷ്ടമായി 🤝👏
@prasanthkumar4340
@prasanthkumar4340 2 жыл бұрын
ഞാനൊരു പ്രവാസി ആണ് ഞാൻ ഇതു try ചെയ്തു തികച്ചും എളുപ്പമാണ് ഇതു👍 Thanks അമ്മച്ചി 💖
@chithrakp8764
@chithrakp8764 3 жыл бұрын
Oro episodum kanan enthu rasaaa......ammaaa God bless uuuu👍
@sanhaworld1646
@sanhaworld1646 3 жыл бұрын
kzbin.info/www/bejne/oZvao39mZZuWqas
@elninolanino8915
@elninolanino8915 3 жыл бұрын
Just the way.. cooking has to be. Simple..yet skill with flavour. May I come for culnary course Granny.?
@jaisonjoseph8155
@jaisonjoseph8155 3 жыл бұрын
P
@manjulakappati3091
@manjulakappati3091 3 жыл бұрын
Really looking tasty and you are cleaning them so many times so hygiene
@aviva247
@aviva247 2 жыл бұрын
So many times she washed the fish 👍. Seems to be a clean grandma
@praveensr7873
@praveensr7873 3 жыл бұрын
മീൻകറി കണ്ടിട്ട് നാവിൽ വെള്ളമൂറി കുക്കിംഗ് സൂപ്പർ 😜😜😜😜😜
@ayushiveda9695
@ayushiveda9695 3 жыл бұрын
Veettil amma cook cheyyumbo kandittund kurach aduppilekko purathekko eduthitte taste cheyyullu...ee amma ath cheythappo ammaye orthupoyi☺️☺️
@anjukunju
@anjukunju 3 жыл бұрын
Ath nthina angane cheyyunne
@ayushiveda9695
@ayushiveda9695 3 жыл бұрын
Veed vallya tharavaadaaneyy...avde orupad perokke marichupoyathaa..prayamaayavarum allaathavarum okke...appo avare okke orthittaanennaa njangal kuttyolod parayyaaa...☺️☺️
@anjukunju
@anjukunju 3 жыл бұрын
@@ayushiveda9695 thanks tto ,
@keralachef971
@keralachef971 3 жыл бұрын
കേരള ഷെഫ്
@etharkkumthuninthavanet6925
@etharkkumthuninthavanet6925 3 жыл бұрын
Meeninu eppozhum kudampuliya..nallath 👍👍
@aiswaryagl9393
@aiswaryagl9393 2 жыл бұрын
Kanditt vaayil vellamoorunnu😋😋😋😋
@sinus369
@sinus369 3 жыл бұрын
പാകം ചെയുന്നത് കാണുമ്പോൾ തന്നെ നാവിൽ നിന്ന് വെള്ളം ഉരുന്നു😍😋
@sushmithaphilip7513
@sushmithaphilip7513 3 жыл бұрын
njan try cheidu ivade ellarikkum istamayi😍😍 thank you so much amme😘😘💖💖💖
@ravindranpillai921
@ravindranpillai921 Жыл бұрын
വളരെ നല്ല ഈ മീൻ കറിയുടെ പാചകരീതി അവതരിപ്പിച്ചതിനു നന്ദി.
@renuvu9033
@renuvu9033 3 жыл бұрын
Presentation of dish super and hygiene condition 👌
@ManikandanMani-ox1xm
@ManikandanMani-ox1xm 3 жыл бұрын
Meen vathichathu kanumbol thanne navil capal odunnu Amma 😍😍😍
@premasanil6486
@premasanil6486 3 жыл бұрын
Looks so yummy ...her way of cooking is very nice ..
@keralachef971
@keralachef971 3 жыл бұрын
check my new channal
@wonderingworld3374
@wonderingworld3374 3 жыл бұрын
i like the way you cut all without cutting board,,,,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ lots of experience,,,,👍🏻👍🏻👍🏻👍🏻
@JosnaSajeeshVlogs
@JosnaSajeeshVlogs 3 жыл бұрын
Venthu vann avi parakkunath kanumbol vayil vellamurunnu. Superb
@abhimanyapradeep8837
@abhimanyapradeep8837 3 жыл бұрын
Ammache njan ethe kandappolle enikke ente Achamma Ee curry undakkunathe Ooremmavannu 😍
@saleeshps6654
@saleeshps6654 3 жыл бұрын
അമ്മച്ചിയുടെ കത്തി സൂപ്പർ 👍👍മത്തിക്കറി അടിപൊളി 💖💖💖💖
@hadhirichu8372
@hadhirichu8372 3 жыл бұрын
Sahikaan pattunnilla yende ponnammachiii 😋😋😋😋😋😋😍😍😍😍😍😍😘😘❤️❤️❤️🤗🤗🤗
@fousiyanoufalfoussuu9991
@fousiyanoufalfoussuu9991 3 жыл бұрын
Oru para chorunnam 😋😋😋hayyamma hayyamma
@dharamsothsanthosh6234
@dharamsothsanthosh6234 3 жыл бұрын
I just now had my dinner..but by looking the way it is cooked I'm feeling hungry again 🤤🤤
@naturelover2174
@naturelover2174 3 жыл бұрын
kzbin.info/www/bejne/d3fJe3eKnaZgg6s
@mansirajCoorg
@mansirajCoorg 3 жыл бұрын
Boiled rice with sardine fish curry whatey combination 🔥🔥 From Coorg
@anjaliarunanjaliunnimol4504
@anjaliarunanjaliunnimol4504 Жыл бұрын
Njan ealla currykalum ee ammammayude nokkiya vekkar .....adipoli aan no Raksha...😊😊😊😊😊
@sithakavalur7374
@sithakavalur7374 3 жыл бұрын
Superb ammachi👌👍...you made me miss my mom! ❤🙏🏻
@santhakumarikk4078
@santhakumarikk4078 3 жыл бұрын
add half table spoon coconut oil at last. taste is super
@naturelover2174
@naturelover2174 3 жыл бұрын
kzbin.info/www/bejne/d3fJe3eKnaZgg6s
@sreekumarps6922
@sreekumarps6922 3 жыл бұрын
Not half but one table spoon full will increase the taste
@SaleemSaleem-li1lj
@SaleemSaleem-li1lj 2 жыл бұрын
നാടൻ പാചകം.കൊള്ളാം.ഒപ്പം ആവാർഡ് പടം കണ്ട പ്രതീതിയും.
@Shivs2018
@Shivs2018 3 жыл бұрын
Ammayude washing cooking cleaning ellam bayangara sooper anu
@shajimv4687
@shajimv4687 3 жыл бұрын
അമ്മയുടെ പാചകം കണ്ടോണ്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്
@beenafrancis7264
@beenafrancis7264 3 жыл бұрын
👍👌😍വളരെ ഇഷ്ടം ആണ്‌
@Gkm-
@Gkm- 3 жыл бұрын
കപ്പ മത്തി കറി ആണ് ചോറും മത്തി കറി യെക്കാൾ എനിക്ക് ഇഷ്ട്ടം
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
@@Gkm- ആയിക്കോട്ടെ
@tomperumpally6750
@tomperumpally6750 3 жыл бұрын
വായിൽ കപ്പലോടാൻ പരുവമാക്കിയല്ലോ അമ്മച്ചി... സൂപ്പർ..👌👌💞💕💕💓
@bernadettepate598
@bernadettepate598 2 жыл бұрын
You are the only one for the world Mammy. Very special precious mammy . You reminds me my gramma. I am sure wha5 ever you make it’s so delicious. Admire you mammy .
@FayizasWorld
@FayizasWorld 3 жыл бұрын
Njan try chaithu spr and simple
@easaibrahimbinham6723
@easaibrahimbinham6723 3 жыл бұрын
അമ്മ ചെയ്യുന്ന എല്ലാ പാചകവും കൊതിയുരുന്നവയാണ്
@shanashabu8675
@shanashabu8675 3 жыл бұрын
കൊതിയൂറുന്നവയാണ്
@seenaseena9387
@seenaseena9387 3 жыл бұрын
എല്ലാംവിഡിയോസും ഞാൻ കാണും എല്ലാം നല്ലതാ കിടു
@molivarghesemolivarghese8790
@molivarghesemolivarghese8790 2 жыл бұрын
Ammayude Naad Eavidaya ? Ariyalum Kazhukalum Pachakam Eallam Supper💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜
@shirajmuneers7492
@shirajmuneers7492 3 жыл бұрын
natil varn patahayappo ithu pola videos kandu cooking starteythu valare hepful annu nigalde videos thanks
@catherineprakash969
@catherineprakash969 3 жыл бұрын
Amma Ur cooking way is very neat and clean continue the same way
@akshithalechu1454
@akshithalechu1454 3 жыл бұрын
ഞങ്ങടെ ഇവിടെ മത്തി ഇങ്ങനെ ഉണ്ടാക്കി. ഇപ്പോൾ ഇവിടെ ഇങ്ങനെ ഉണ്ടാക്കുന്നതാ എല്ലാവർക്കും ഇഷ്ടം
@മഞ്ചാടിമുത്തുകൾ
@മഞ്ചാടിമുത്തുകൾ 3 жыл бұрын
Ammakke enthoru vrithiya... Ammede kathi superrr.... Paachakam parayano... Kaanumbol thanne naavil vellamoorunnu.....
@binoylonappan6188
@binoylonappan6188 3 жыл бұрын
I also not the same.... It's neat and hygienic
@kumarsubramanian6281
@kumarsubramanian6281 3 жыл бұрын
Cutting skill is incredible.🙏
@rukmanikarthykeyan5258
@rukmanikarthykeyan5258 3 жыл бұрын
Ugran!! The way you cook Kanaan nalla rasam undu.
@shinybaby6591
@shinybaby6591 3 жыл бұрын
Ee ammachiye aa sachin kanunnille annamma chedathiyekkal pavama ithinekoode onnu million' aakkikoode .ammachee njan prarthikkunnootto
@jisha.tjayaram5007
@jisha.tjayaram5007 3 жыл бұрын
Ammayude pachakam ishtamayi athilere aa kathi ishtamayi
@naturelover2174
@naturelover2174 3 жыл бұрын
kzbin.info/www/bejne/d3fJe3eKnaZgg6s
@CookingLocalFood
@CookingLocalFood 3 жыл бұрын
traditional food cooking........ recipe really looks great!!
@20priyadharshini.d35
@20priyadharshini.d35 2 жыл бұрын
I like your cooking style aunty it's really very delicious 😋
@supriyakm9934
@supriyakm9934 2 жыл бұрын
Super Amma
@starbucks2506
@starbucks2506 3 жыл бұрын
Ingredients and method Malayalam kudi include cheythath nannay .👍👍👍
@Jyothishkm12
@Jyothishkm12 3 жыл бұрын
ആ കൂവുന്ന കോഴിയെ പിടിച്ചു കറി വക്കാൻ പറ്റോ 😁😁😁😁😍😍😍
@thaslinoushad8007
@thaslinoushad8007 3 жыл бұрын
😋😋😋😋😋😋🤩
@sherinjosephjoseph6103
@sherinjosephjoseph6103 3 жыл бұрын
😄😃😀
@arifaashraf6706
@arifaashraf6706 3 жыл бұрын
😁
@rosey_plays736
@rosey_plays736 3 жыл бұрын
പാവം 😂
@krishnaveni3770
@krishnaveni3770 3 жыл бұрын
🤣🤣🤣
@lijinilijini5115
@lijinilijini5115 2 жыл бұрын
ചോറും മീൻകറി അടിപൊളി ആയിരിക്കും
@rameesespana9402
@rameesespana9402 3 жыл бұрын
ഞാൻ ഇപ്പോഴാണ് ഈ ചാനൽ കണ്ടത്... ഇത് വരെ അറിഞ്ഞില്ലല്ലോ പടച്ചോനെ 😊
@manoharana7364
@manoharana7364 3 жыл бұрын
மீன் மத்தி மீன் 🐟🎏🐟🎏🐟 மிகவும் அருமை நல்லது சுவையான து
@maneeshavipin1708
@maneeshavipin1708 3 жыл бұрын
അമ്മ കറി വെക്കുന്നത് കാണുവാൻ തന്നെ നല്ല രസം ആണ്
@binujincy5598
@binujincy5598 3 жыл бұрын
സ്നേഹം വിളമ്പുന്ന കൈകൾ.നന്ദി
@sivasankar-eu2ht
@sivasankar-eu2ht 3 жыл бұрын
Very different traditional mathi meen recipe... Thanks...
@rahilasameerrahilasameer6885
@rahilasameerrahilasameer6885 2 жыл бұрын
Ningalude preparations okke nalla hygienic aan👍🏻👍🏻
@neelimapraveen240
@neelimapraveen240 3 жыл бұрын
എന്റെ അമ്മേ ഒരു രക്ഷയില്ല 😋😋😋😋😋😋
@keralachef971
@keralachef971 3 жыл бұрын
കേരള ഷെഫ്
@anakhabiju341
@anakhabiju341 3 жыл бұрын
Adipolly ammachi.mathi oru vikarakam matramalla Malayaliku manasil mathi oru......... Athu parayan pattilla.athu superayi engane vechalalum oru rekhayilla vere level ann.
@ThunukuMootai
@ThunukuMootai 3 жыл бұрын
Salute for her knife skill
@remianvar7112
@remianvar7112 3 жыл бұрын
നല്ല നടൻ കറി കണ്ടാൽ അറിയാം സൂപ്പറാണ്
@Sameeravlog6532
@Sameeravlog6532 2 жыл бұрын
അമ്മ സൂപ്പർ ഞാൻ അമ്മ ഉണ്ടാകുന്നത് പോല്ലെ കറി വെച്ച് സൂപ്പർ
@priya_shiju
@priya_shiju 2 жыл бұрын
Wow njn dhe ippo vechu nokkiyathe ullu thank you amma❣️
@jomayusa
@jomayusa 3 жыл бұрын
No. 1 Delicious Fish Dishes Channel 👋🇩🇪
@carolvas2174
@carolvas2174 3 жыл бұрын
I like your recipe of fish 👍... I will definitely try this ma'am 👍... Yummy yummy test testing 😋😋😋😋😋
@anupamaswaroop7389
@anupamaswaroop7389 2 жыл бұрын
അടിപൊളി അമ്മേ 💔😘മത്തി കിട്ടുമ്പോൾ ഉണ്ടാക്കണം ഇങ്ങനെ 😌
@mohammedsulthan2333
@mohammedsulthan2333 3 жыл бұрын
மத்தி மீன் குழம்பு என்றால் அது கேரளா சமையல்தான்
@MANIKANDANMARUDHAMUTHU1015
@MANIKANDANMARUDHAMUTHU1015 3 жыл бұрын
Kerala la mathi meen illa pa ungal oorla irundhudhan Kerala pogudhu
@indiravijayan5356
@indiravijayan5356 3 жыл бұрын
കുടം പുളി ഇട്ട് മത്തി കറി വെക്കണം. ഹ ഹാ. അടിപൊളി
@rekhapara6145
@rekhapara6145 3 жыл бұрын
Mouthwatering fish curry
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,5 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Meal Wrapped In Banana Leaf - Pothichoru | Tasty & Easy Kerala Pothichoru
15:39
Village Cooking - Kerala
Рет қаралды 1,9 МЛН
Kerala Style Beef Biryani Recipe | Beef Dum Biryani
14:54
Village Cooking - Kerala
Рет қаралды 798 М.
Malabar Chicken Currry & Chappathi
11:50
Village Cooking - Kerala
Рет қаралды 273 М.
Sardine Fish Curry with Tapioca - Kappa & Mathi Curry
10:00
Village Cooking - Kerala
Рет қаралды 3,4 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,5 МЛН