നെയ്യപ്പത്തിൻെറ റെസിപ്പി ക്കു വേണ്ടി യുള്ള തിരച്ചിൽ ഞാൻ നിർത്തി. കാരണം ഞാനത് കണ്ടെത്തി. സുപ്രിയ പറഞ്ഞ അളവിൽ ഉണ്ടാക്കി അണുവിട തെറ്റിച്ചില്ല. വക്കുമൊരിഞ്ഞ സുന്ദരൻ നെയ്യപ്പങ്ങൾ മുപ്പതെണ്ണം കിട്ടി. എണ്ണ ഒട്ടും കുടിച്ചിട്ടില്ല.സരസുവിന് ആയിരം നന്മകൾ. ഒപ്പം സരസുവിനെ നമ്മുടെ മുന്നിലെത്തിച്ച സുപ്രിയക്ക് സ്നേഹത്തിന്റെ ഒരു പിടി പൂച്ചെണ്ടുകൾ.
@seasonedwithlovebysupriya3 жыл бұрын
Feedback അറിയിച്ചതിൽ വളരെ സന്തോഷം വനിത.. 🙏.സരസു ചേച്ചിക്ക് ഒരുപാട് സന്തോഷമാകും. 👍
@sdkmachan80013 жыл бұрын
@@seasonedwithlovebysupriya +
@nisar68243 жыл бұрын
കുത്തരി ആണോ എടുത്തേ
@seasonedwithlovebysupriya3 жыл бұрын
@@nisar6824.. Pachari aanu
@mariyam33702 жыл бұрын
@@nisar6824 M
@vidhyark46239 ай бұрын
ഇത് പോലെ ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ നെയ്യ് അപ്പം കിട്ടി ഒരുപാട് നന്ദി സരസു ചേച്ചി 🙏🥰
@seasonedwithlovebysupriya9 ай бұрын
Thank you.. 🥰🥰
@heerap57162 жыл бұрын
പായസം ഉണ്ടാകുന്ന ഉണക്ക അരി ആണ് Super 👍
@tonythomas22543 жыл бұрын
സാധാരണയായി ഇങ്ങനെയുള്ള കൂട്ടുകൾ ഒന്നും ആരും പറഞ്ഞു തരാറില്ല.അവരുടെ പിന് തലമുറക്ക് മാത്രമേ പറഞ്ഞു കൊടുക്കുകയുള്ളൂ.പച്ചരി കൊണ്ട് കൊണ്ട് നെയ്യപ്പം ഉണ്ടാക്കി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.ചേച്ചിയുടെ ഈ രഹസ്യം പുറത്താക്കിയത്തിന് ,വിശാല ഹൃദയത്തിനു ഒരുപാട് നന്ദി ...ഒരു നാടൻ പലഹാര പ്രേമി.
@seasonedwithlovebysupriya3 жыл бұрын
.. Thank you... 🙏
@umadevikn49273 жыл бұрын
ഉണക്കലരി അല്ലെ
@najnaj40062 жыл бұрын
Corct aan..even my mthr n low onnum paranj tharilla ..ingane oke channel ullatha ore oru samaadhaanam
@seasonedwithlovebysupriya2 жыл бұрын
@@umadevikn4927.. Naadan pachari... 🥰
@seasonedwithlovebysupriya2 жыл бұрын
@@najnaj4006 😂😂🥰.... Athenikishtapettu... 😊
@elcyabraham67212 жыл бұрын
ഞാൻ കണ്ടെത്തി ,thank you sarasu chechi
@prettypradeep747611 ай бұрын
I tried this. It was suuper
@seasonedwithlovebysupriya11 ай бұрын
thanks a ton🎉
@swarnamen24322 жыл бұрын
Super explanation . Nannayi manassilayi. No any doubts. Uzhunnu cherkkunathu aadyamayittanu kanunnathu
നെയ്യപ്പം ഉണ്ടാക്കി. ആദ്യം മാവ് ലൂസ് ആണെന്ന് കരുതി കുറച്ച് അരിപൊടി ചേർത്ത്. Fermentation കഴിഞ്ഞ് നെയ്യപ്പം ഉണ്ടക്കിയപ്പോ ഉള്ള് വേകാൻ താമസം. പിന്നെ കുറച്ച് വെളളമൊഴിച്ച് ലൂസ് ആക്കിയപ്പോ പെർഫെക്റ്റ് നെയ്യപ്പം ആയി. ഇത് തണുക്കുമ്പോൾ ആണ് ശെരിക്കും നല്ല രുചി വരുന്നത്. ഈ recipe share ചെയ്ത സുപ്രിയക്ക് നന്ദി.
@seasonedwithlovebysupriya2 жыл бұрын
Thank you dear🥰
@aswathyj.44852 жыл бұрын
ഇന്ന് വീണ്ടും ഉണ്ടാക്കി. ഒരു special tip പറയാനുണ്ട്. ഇത് ഇത്തവണ ഇരുമ്പ് ചട്ടിയിൽ ആദ്യം ഉണ്ടാക്കി , പക്ഷേ നെയ്യപ്പം വല്ലാതെ കട്ടി ആയി പോയി. പിന്നെ വീണ്ടും നോൺസ്റ്റിക് പാത്രത്തിൽ ( പാത്രം അലുമിനിയം ബേസ് ആണ് നോൺസ്റ്റിക് ആണെങ്കിലും) ഉണ്ടാക്കിയപ്പോൾ നല്ല സോഫ്റ്റ് നെയ്യപ്പം കിട്ടി. ഈ വീഡിയോയിലും അലുമിനിയം ചീന ചട്ടി ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ കമൻ്റ് ആർക്കെങ്കിലും ഉപകാരപ്പെടട്ടെ🙏
@seasonedwithlovebysupriya2 жыл бұрын
@@aswathyj.4485 അതെ ഉപകാരപ്പെടട്ടെ... Thank you അശ്വതി.. 🥰
thank you.. keep watching more traditional wayand and kerala recipes
@abidabasheer95756 ай бұрын
ഞാനും ചെയ്തു, അടുത്തവീടുകാർക്ക് വല്യ ഇഷ്ടമായി ,റെസിപി പറഞ്ഞു കൊടുത്തു..അവർക്ക് വിശ്വസിക്കാൻ പറ്റുന്നില്ല വീട്ടിൽ ചെയ്തു എന്ന് ..❤
@seasonedwithlovebysupriya6 ай бұрын
Thaank you... Keep sharing and watching
@mercymanuel61512 жыл бұрын
Undakki nokki. Perfect 👍
@seasonedwithlovebysupriya2 жыл бұрын
Thank you soo much.. keep watching🥰
@__nejila__46933 жыл бұрын
Njagalum cheythu Noki super👌👌👌
@seasonedwithlovebysupriya3 жыл бұрын
Thank you.. 🙏🙏😍
@soyasworld25492 жыл бұрын
എങ്ങനെ നെയ്യപ്പം ഉണ്ടാക്കണം എന്ന് നല്ല രീതിയിൻ പറഞ്ഞതന്നു സ്ഥലം സൂപ്പർ
@seasonedwithlovebysupriya2 жыл бұрын
Thank you🥰
@renyjoy8515Ай бұрын
Njaan indakitto Suuper ❤❤❤👍
@seasonedwithlovebysupriyaАй бұрын
😍😍Thank you.. soo much.. pls share with your friends and family
@binireji52723 жыл бұрын
Njan ondakki..adipolli aayi..thank u sarasuechi and supriya
@seasonedwithlovebysupriya3 жыл бұрын
Thank you Bini
@trissurworld15963 жыл бұрын
നെയ്യപ്പം സൂപ്പറായി ട്ടാ ഫുള്ളും കണ്ടു ചേർക്കുന്ന വിധവും ചേർക്കേണ്ട സാധനം ok കണ്ടു
@trissurworld15963 жыл бұрын
Done കൂട്ടായി
@seasonedwithlovebysupriya3 жыл бұрын
Thank you
@bavachrbava55302 жыл бұрын
ഞാനും ഇഷ്ടായി
@MRcool-ds9uu3 жыл бұрын
അവതരണ ശൈലി കൊണ്ട് . വേറിട്ടാ ഒരു നാടൻ പലഹാരങ്ങളുടെ വിശേഷങ്ങൾ . പങ്ക് വെയ്ക്കുന്ന സുപ്രിയ അനീഷ് ..... പ്രകൃതിയെ വരദാനമായി കണ്ട് അതിന്റെ തന്മ ഒട്ടും കളയാതെ നമ്മുടെ മുമ്പിൽ ദൃശ്യ വിസ്മയത്തോടു കൂടി നെയ്പ്പം ഉണ്ടാക്കുന്ന ഈ ഷോ ഗംഭീരമായി ഇനിയും പഴമയുടെ പെരുമ കാണാൻ കാത്തിരിക്കുന്നു നമ്മൾ
@seasonedwithlovebysupriya3 жыл бұрын
Thank you🙏
@vi_5403 жыл бұрын
skip cheyyathe kaanunna ore oru channel....good presentation...
Undakeettu parayoo... Keep watching more intresting recipes from wayanad and nilgiris
@jooniesjjin79592 жыл бұрын
@@seasonedwithlovebysupriya ഉണ്ടാക്കി..സൂപ്പർ ആയിരുന്നു വീട്ടില്‍ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.
@seasonedwithlovebysupriya2 жыл бұрын
@@jooniesjjin7959 😍😍😍.. So happy for your feedback... ഒരുപാട് വയനാടൻ nilgiris recipes upload ചെയ്തിട്ടുണ്ട്... നിങ്ങൾ കാണാനും കേൾക്കാനും ഇടയില്ലാത്തത്... ഒന്ന് കണ്ടു നോക്കൂ
അറിഞ്ഞതിൽ ഒരുപാടു സന്തോഷം 🥰🥰.. Keep keep watching dear
@bavachrbava55302 жыл бұрын
@@seasonedwithlovebysupriya thankyu
@mettysibi7512 жыл бұрын
Super
@seasonedwithlovebysupriya2 жыл бұрын
@@mettysibi751 🥰🥰
@fathimaa_nazhaa2 жыл бұрын
Valare santhosham Nannayitund
@seasonedwithlovebysupriya2 жыл бұрын
thank you.. keep watching more recipes from wayanad and nilgiris.. 😍
@nasar6702 жыл бұрын
Nallarasippi supper veed nalla vrthiyund
@seasonedwithlovebysupriya2 жыл бұрын
thank you
@annammajohn21753 жыл бұрын
Very good. Try cheyum
@seasonedwithlovebysupriya3 жыл бұрын
thank you
@thomasp.c78042 жыл бұрын
അവതാരിക സൂപ്പർ നല്ല വോയിസ്
@seasonedwithlovebysupriya2 жыл бұрын
Thank you soo much.. വയനാട്ടിലെയും നീലഗിരിയിലെയും വളരെ rare ആയിട്ടുള്ളതും പാരമ്പര്യ മായിട്ടുള്ളതുമായ അരിപപ്പടം, വടക്, എളുപ്പിട്ട്, ഒട്ടി, എന്നീ വിഭവങ്ങൾ upload ചെയ്തിട്ടുണ്ട്.. free ആകുമ്പോൾ കണ്ടു നോക്കൂ നാടും കാണാം.. ഫുഡും കാണാം 😍👍
Neyyappam recipe nannayittundu. Traditional and tasty.😊👌👌 stay connected friend. Appreciate your support. New friend joined .
@ponammapn68432 жыл бұрын
Nalla neyyappam i will try this
@seasonedwithlovebysupriya2 жыл бұрын
Thank you.. Pls watch traditional & rare recipes of Wayanad and Nilgiris
@Nafi2113 жыл бұрын
Super aayittudu toe. Chechi onnum parajilla. Eniyum edu pole yulla recipe undakan kazhiyatte.
@seasonedwithlovebysupriya3 жыл бұрын
Thank you Nafeesa 😊🙏
@mercyjacobc69822 жыл бұрын
നന്നായിരിക്കുന്നു 👌, ഉണ്ടാക്കി നോക്കും, മിടുക്കി കുട്ടി, അവതരണം 👍
@seasonedwithlovebysupriya2 жыл бұрын
Thank you.. Keep watching.. വയനാടൻ വിഭവങ്ങൾ ഒരുപാടുണ്ട് കണ്ടു നോക്കണേ
@aysha87212 жыл бұрын
Thanks..
@seasonedwithlovebysupriya2 жыл бұрын
@@aysha8721 😍😍
@sheethalkalyani15453 жыл бұрын
ഇഷ്ടായി, I will Try ✌️
@seasonedwithlovebysupriya3 жыл бұрын
Thank you
@sheethalkalyani15453 жыл бұрын
നെയ്യപ്പം ഉണ്ടാക്കി suscess ആയി 👍
@seasonedwithlovebysupriya3 жыл бұрын
@@sheethalkalyani1545.. Thank you dear.. Feedback ariyichathinu.. 🙏
@swathics28093 жыл бұрын
Chechi nte video kananayi kathirikunna njan
@seasonedwithlovebysupriya3 жыл бұрын
Thank you swathi😊
@cereenajoseph71913 жыл бұрын
Thani nadan neyyappam ❤️❤️❤️ Great presentation
@seasonedwithlovebysupriya3 жыл бұрын
Thank you🙏
@latharamnath602 жыл бұрын
Good recipe.thanks
@seasonedwithlovebysupriya2 жыл бұрын
Most welcome 😊
@elizabetheapen19872 жыл бұрын
Ethau mole neyappaaam,,,,superrrrr z,,z
@seasonedwithlovebysupriya2 жыл бұрын
Thank you aunty.. 🙏🏽🙏🏽.. ഒരുപാട് വയനാടൻ നീലഗിരി പാരമ്പര്യ വിഭവങ്ങൾ video ഉണ്ട്.. കണ്ടു നോക്കണേ 😍
@jayasreens71423 жыл бұрын
avataranam neyyappam pole nannayittundallo.
@seasonedwithlovebysupriya3 жыл бұрын
Thank you Jayasree
@moliem29532 жыл бұрын
Neyyappam kanan rasamilla
@seasonedwithlovebysupriya2 жыл бұрын
🥰👍
@molyjohn77353 жыл бұрын
perfect presentation with attractive sound. said only what is needed.not at all boring.this is the recipe i was wanting .thanks molu .
@seasonedwithlovebysupriya2 жыл бұрын
Thank you Aunty...Keep watching 🥰
@amirjancv86082 жыл бұрын
സരസു ചേച്ചിയുടെ നെയ്യപ്പം സൂപ്പർ
@seasonedwithlovebysupriya2 жыл бұрын
Thank you.. Amirjan 😍🙏🏽
@sreejak819 Жыл бұрын
Nalla avatharanam
@seasonedwithlovebysupriya Жыл бұрын
Thank you
@sreevenu65733 жыл бұрын
Wayanattil ninnum eniyk oru housemaid undayirunnu avar eppozhum spoonte pidiyanu enthum ilakkaan upayogiykkuka. Avarude mathram habit aanenna njan karuthiyirunnath. Pakshe supriyayude ella vedeosilum ingineyanu kanunnath. Appol ith wayanadan style aanalle. Anyway supriya your vedeos are superb. Unlike other Utube channels yours is exclusive and excellent in presentation, simplicity, clarity, variety and cleanliness of the scenario. All the premises and kitchens look neat and tidy. Kudos Supriya. Have become a fan of you. I can't go and visit these places at my age but you are giving a good narration and pictures which fills my heart and keeps me happy. Thank yoy dear
@seasonedwithlovebysupriya3 жыл бұрын
Thank you Sree 🙏🙏🙏..For your motivational words with the minute detailing of my videos.. Which gives me the push to go forward with confidence.. Pls continue your support.. 🙏🙏
@raginijayaprakash36623 жыл бұрын
,pp@o
@muhammedsinan34112 жыл бұрын
Qlq
@muhammedsinan34112 жыл бұрын
Pl
@Deepavlogs853 жыл бұрын
Nalla voice anu.. Innu adyamayanu ee channel kandathu. Innu thanne 7 video kandu 😍..
@seasonedwithlovebysupriya3 жыл бұрын
Thanks a lot 🙏🙏
@sistersvlogs82662 жыл бұрын
Ayyooo🥰🥰adipoli njanum oru subacriber❤
@seasonedwithlovebysupriya2 жыл бұрын
Thank you dear🙏🏽🙏🏽🙏🏽.. oruppadu വയനാടൻ വിഭവങ്ങൾ upload ചെയ്തിട്ടുണ്ട് കേട്ടോ.. കണ്ടു നോക്കണേ
@shahidha15753 жыл бұрын
Super neyyappam
@seasonedwithlovebysupriya3 жыл бұрын
Thank you
@bijuoc89922 жыл бұрын
ആഹാ സൂപ്പർ 😀😀👍👍👍
@seasonedwithlovebysupriya2 жыл бұрын
thank you.. keep watching
@regimathewmathew34563 жыл бұрын
അവതാരക മിടുക്കി കുട്ടി സൂപ്പർ ചേച്ചിയും നെയ്യപ്പവും
@seasonedwithlovebysupriya3 жыл бұрын
Thank you🙏
@rosammageorge9131 Жыл бұрын
അടിപൊളി❤❤
@seasonedwithlovebysupriya Жыл бұрын
🥰
@prasoonsoon34112 жыл бұрын
HAPPY VISHU👍
@seasonedwithlovebysupriya2 жыл бұрын
വിഷു ആശംസകൾ prasoon.. 🥰
@sarathampi66833 жыл бұрын
I made it superb thanks for sharing
@seasonedwithlovebysupriya3 жыл бұрын
Thanks for liking
@binduchandran99533 жыл бұрын
Super chechi
@seasonedwithlovebysupriya3 жыл бұрын
Thank you🙏
@pkn8753 жыл бұрын
ഇത് കാരയിൽ ചുട്ടെടുത്താൽ കാരയപ്പം ആവില്ലേ.... അതല്ലേ ഇതിനേക്കാൾ എളുപ്പം... എന്തായാലും ഇഷ്ടമായി 👌👌👍
I made it and was very tasty my husband loved. Thank you so much for sharing authentic recipes and ppl like us who has never tried or eaten since we live is states can still make it for family. The only thing that went wrong for me was it came out flat. It did not swell up while I deep fried. Can you ask her why that happened? I used all same measurement and followed everything. I only used same amount coconut too.
@seasonedwithlovebysupriya2 жыл бұрын
Thank you soo much Jatha... ❤.. Keep watching more wayanad and nilgiris traditional recipes..How about the consistancy of batter..if it is too watery.. Or loose.. The neyyappam will not bulge
@jathamathew53702 жыл бұрын
@@seasonedwithlovebysupriya I though it was thick consistency between idle and dose but I could be wrong. Next I will try little more thicker and see how it turns out. Thank you so very much🙏🏼
@seasonedwithlovebysupriya2 жыл бұрын
@@jathamathew5370 yes.. All the best.. 🥰
@ushaanil90712 жыл бұрын
Avatharaka super
@seasonedwithlovebysupriya2 жыл бұрын
Thank you soo much... 🥰🥰pls watch rare and traditional recipes of wayanad & Nilgiris🥰
@Studyandlearnwithme3 жыл бұрын
Good
@lalyjoseph21662 жыл бұрын
നെയ്യപ്പം ഉണ്ടാക്കാൻ പഠിച്ചു നന്ദി
@seasonedwithlovebysupriya2 жыл бұрын
🥰🥰🥰...Thank you... Keep watching.. വയനാട്ടിൽ ഒരുപാട് പാരമ്പര്യ വിഭവങ്ങൾ upload ചെയ്തിട്ടുണ്ട്.. Free ആകുമ്പോൾ കണ്ടു നോക്കണേ.. 🥰
@zapnazal2 жыл бұрын
അവതരണം സൂപ്പർ നെയ്യപ്പം സൂപ്പർ ആകൃതി ഒരു വ്യത്യാസം പോലെ
@seasonedwithlovebysupriya2 жыл бұрын
Thank you... Kurachu വ്യത്യാസം ഉണ്ട്... വയനാട്ടിലെ പാരമ്പര്യമായ ഒരുപാട് വിഭവങ്ങൾ upload ചെയ്തിട്ടുണ്ട്... വടക്, അരിപപ്പടം.. Ellupittu, otti.. Free aakumbol kandu nokane
@b2vlogs4643 жыл бұрын
Good one
@seasonedwithlovebysupriya3 жыл бұрын
Thanks
@bindurajyamuna65822 жыл бұрын
Polichu👍👍👌👌
@seasonedwithlovebysupriya2 жыл бұрын
Thank you.. 🥰.. Keep watching
@santhaskitchenperumbavoor86852 жыл бұрын
Good 👍
@seasonedwithlovebysupriya2 жыл бұрын
Thank you.. 🥰
@Nannu5393 жыл бұрын
Supriya Chechi ( Ammayuday student Annu njan ) adipoli super