ഈ എപ്പിസോഡ് ലക്ഷ്മി ചേച്ചി കൊണ്ട് പോയി 😂 amazing wow 😂
@therealsalman6775 Жыл бұрын
💪🏻💪🏻💪🏻
@jaslasalam9632 Жыл бұрын
Sathyam Chirich maduth😅😅😅
@parvathyvipinofficial Жыл бұрын
❤
@ansh1147 Жыл бұрын
Serikkum
@kunnathmiracles2418 Жыл бұрын
അതെ
@sarathps4858 Жыл бұрын
അത്യാവശ്യം പാടും. എന്നാ ഒരു പാട്ടു പാടുമോ...? ഇപ്പോ എന്ധേലും അത്യാവശ്യം ഒണ്ടോ?????? ഇല്ല...!!! പിന്നെന്തിനാ ഞാൻ പാടുന്നേ 😂😂😂😂😂 ന്റ പൊന്നോ പൊളി ലക്ഷ്മി ചേച്ചി തകർത്തു!!!!!!
@therealsalman6775 Жыл бұрын
🌚
@suryakamal8365 Жыл бұрын
കുറേ കാലത്തിനു ശേഷം നിങ്ങളുടെ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയക്കായി😂😂😂😂ലക്ഷ്മി പഴേ ഫോമിലായി.അടിപൊളി സ്കിറ്റ്❤❤❤
@nufaidmpmp1697 Жыл бұрын
Z n uh ha
@prasannakumarmr1533 Жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഇത് കണ്ടാൽ ശരിക്കും ചിരിച്ചു പോകും ഇങ്ങനെ ഇംഗ്ലീഷ് ആരും പഠിച്ച കാലത്ത് എല്ലാം ലോകത്ത് അവിടുത്തെ നിങ്ങടെ ഉറങ്ങാൻ അവർ അന്തംവിട്ടു പോകുന്നതായിരിക്കും
@annavlogsathumon8479 Жыл бұрын
🥰
@soniavs8045 Жыл бұрын
Uff ലക്ഷ്മി
@EnglishwithHenna Жыл бұрын
Satyam
@liyaliya1387 Жыл бұрын
ഇതാണ് ഞങ്ങൾക് വേണ്ടത്....🎉🎉 ഹണിമുൻ പോകുന്ന എപ്പിസോഡ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിരിച്ചത് ഇതാണ്...😂😂
@invertedviews Жыл бұрын
Sathyam
@EnglishwithHenna Жыл бұрын
Yes 😊
@kannanbadrinadh6031 Жыл бұрын
പഴയ ലക്ഷ്മി ചേച്ചി തിരിച്ചു വന്നേ ഈ എപ്പിസോഡ് ലക്ഷ്മി ചേച്ചി കൊണ്ട് പോയി 😍😁
@Majnamajeed555.. Жыл бұрын
എനിക്ക് പാർവതിയെ നല്ല ഇഷ്ടമാണ്.. അവരുടെ അഭിനയം സൂപ്പർ ആണ് ♥️
@therealsalman6775 Жыл бұрын
🙂🙂
@shahana.sshahana3636 Жыл бұрын
Super chirchu chirchu vayya😂😂
@asmirafi5943 Жыл бұрын
എനിക്കും ഇഷ്ട്ട നല്ല പെൺകൊച്ചു 👍🥰
@SK_vlogzz_ Жыл бұрын
Enikkum
@silpaunnisilpaunni Жыл бұрын
Ennikkum
@priyapraveenkp5761 Жыл бұрын
ലക്ഷ്മി നിന്നെക്കൊണ്ടു വയ്യ 🙏🙏🙏🙏🙏തുടക്കം മുതൽ അവസാനം വരെ ചിരിപ്പിച്ചു 🤣🤣🤣🤣🤣എല്ലാരും സൂപ്പറായിട്ടുണ്ട് 👍👍👍 പാറുക്കുട്ടിയെ ഒരുപാടിഷ്ടമാ 🥰🥰🥰
@parvathyvipinofficial Жыл бұрын
❤❤❤❤
@vrindavrinda2631 Жыл бұрын
ഭർത്താവിനെ തേച്ച പെണ്ണിനെ കാണാൻ വേണ്ടി ഇത്രേം കഷ്ടപ്പെട്ട് പഠിച്ചു റിസ്ക് എടുക്കുന്ന ചേച്ചിടെ മനസ്സ് ആരും കാണാതെ പോകരുത്......... ആടിന്റെ bgm പൊളിച്ചു..... Kaattu മുയൽ... 😄😄😄😄..... ഇംഗ്ലീഷ് പഠിപ്പിച്ചപ്പോ ഓർത്തില്ലല്ലേ കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് 😄😄😄😄😄😄😄😄😄😄😄ചിരിച്ചു മരിച്ചെന്റെ പിള്ളേരെ 😂😂😂😂
@sanjuandlakshmy3952 Жыл бұрын
🥰🥰
@therealsalman6775 Жыл бұрын
@@sanjuandlakshmy3952thanks
@aneeshaneesh935 Жыл бұрын
@@sanjuandlakshmy3952 പാർവതി ചേച്ചി മാരീഡ് ആണോ കൂടെ ഉള്ളത് ശെരിക്കു huss ആണോ
@LekshmiPriya-mx8ue Жыл бұрын
@@aneeshaneesh935married anu koode ullathu husband alla friend anu Chechi de hus canadayil anu
@LekshmiPriya-mx8ue Жыл бұрын
@@aneeshaneesh935married anu koode ullathu husband alla friend anu Chechi de hus canadayil anu
@ശ്രീലക്ഷ്മിവിഷ്ണു Жыл бұрын
ലക്ഷ്മി ചേച്ചി യുടെ പെർഫോമൻസ് കണ്ടു ചിരിക്കാതെ പിടിച്ചു നിന്ന എല്ലാർക്കും 🙏ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ ❤️
@therealsalman6775 Жыл бұрын
🤗🤗🤗
@appruammru4725 Жыл бұрын
രാഹുലിന്റെ അച്ഛനും എന്റെ അമ്മയും രണ്ടുകൊല്ലം പ്രണയിച്ചു...ഇജ്ജാതി 🤣🤣🤣🤣🤣🤣🤣🤣🤣
@therealsalman6775 Жыл бұрын
🤣🤣🤣🤣
@saurabhav7508 Жыл бұрын
heels ittu nadakkuna scene adipoli ...... 🤣🤣🤣🤣🤣🤣
@sanjuandlakshmy3952 Жыл бұрын
😂😂🤩
@namrathanair5981 Жыл бұрын
എന്റെ ലക്ഷ്മി ചേച്ചി നിങ്ങൾ ഒരു രക്ഷയുമില്ലാട്ടാ. വേറെ level ആണ് 👌🏻👌🏻👌🏻 Love you guys❤️❤️❤️❤️❤️
@sanjuandlakshmy3952 Жыл бұрын
🤩🤩🤩
@therealsalman6775 Жыл бұрын
@@sanjuandlakshmy3952❤️🩹
@sonyrony6680 Жыл бұрын
തലയിൽ എന്താ കാട്ടുമയിലോ 😂😂😂സൂപ്പർ 👌👌❤️❤️❤️❤️
@kavitha606210 ай бұрын
കൽപ്പന ചേച്ചിക്ക് ശേഷം അതുപോലെ കാണുന്നത് ലക്ഷ്മി 😂😂
@gopikakg1366 Жыл бұрын
അവള് അത്യാവശ്യം പാടും കേട്ടോ.ആ എന്നാ ഒരു പാട്ട് പാടുവോ. ഇപ്പോ എന്തേലും അത്യാവശ്യം ഉണ്ടോ. ഇല്ല. പിന്നെന്തിനാ ഞാൻ പാടുന്നേ 🤣🤣🤣🤣
എന്റമ്മോ.. ചിരിച്ചു ചിരിച്ചു വഴിയായി 😅😅😅. ലക്ഷ്മി ചേച്ചി ഒരു രക്ഷയും ഇല്ല 😅😅
@sanjuandlakshmy3952 Жыл бұрын
😍😍
@therealsalman6775 Жыл бұрын
@@sanjuandlakshmy3952🌗🌘🌘
@deeparakesh595 Жыл бұрын
ഈ ലക്ഷ്മിയെ കൊണ്ട് ഒരു രക്ഷയുമില്ല 😂😂😂... Totally it was AMAZING 😆🫣🤪
@ajipet Жыл бұрын
Muscle പിടിച്ചിരുന്ന എന്നെ വരെ ചിരിപ്പിച്ചു. അടിപൊളി 😀
@therealsalman6775 Жыл бұрын
🌛🌛🌛
@muneerbarsha1321 Жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്നും ഞാൻ ഓർക്കുന്ന ഒരു കാര്യമുണ്ട്, ഈ ലക്ഷ്മി മാഡത്തിന് എന്തൊരു തൊലിക്കട്ടിയാ... Super ആക്ടിങ്...
@preethidevananda9315 Жыл бұрын
ചിരിച്ചു ചിരിച്ചു വയ്യ 😂😂😂 ലക്ഷ്മി പൊളിച്ചു ട്ടോ ❤❤❤
@sanjuandlakshmy3952 Жыл бұрын
🤩🤩
@therealsalman6775 Жыл бұрын
@@sanjuandlakshmy3952🆘🆘
@nowfalkn282 Жыл бұрын
Ee veruppeeru kand chirich marinja ninte nilavaaram enthanu ennu manassilayi🙏
@abhiraminair851 Жыл бұрын
10:49 ഇപ്പൊ എന്തെങ്കിലും അത്യാവശ്യം ഉണ്ടോ🤣🤣🤣അത് ശരിക്കും amazing ആയീട്ടോ😂 ഈ episode lakshmi chechi kondupoyi👌
@kunjattakunju9564 Жыл бұрын
ഇതൊക്കെ കണ്ടിട്ട് എങ്ങനാ മസിലും പിടിച്ചിരിക്കുന്നെ ചിരിച്ചേക്കാം.. 😄😄😄😄
@adithyscorner4465 Жыл бұрын
കാട്ടുമുയൽ 😂😂സർക്കസിലെ കൂടാരം 😆എന്റെ പൊന്നെ 😆😆എന്ത് രസവാ കാണാൻ
@therealsalman6775 Жыл бұрын
👩👦👦👩👦👦
@adithyamohan3744 Жыл бұрын
ആരൊക്കെ എന്തൊക്ക ചെയ്താലും ലക്ഷ്മി ചേച്ചിടെ തട്ട് താണ് തന്നെ ഇരിക്കും ❤️❤️❤️.. Love u lekshmi chechi 🫂🫂🫂
@therealsalman6775 Жыл бұрын
Yesss❤
@gafuredachalam765 Жыл бұрын
എന്തിനാണ് കുറേ സിനിമ ഇതു പോരെ ചിരിച്ചു ചാകാൻ 😄😄
@praseedadixon1731 Жыл бұрын
എല്ലാവരും അടിപൊളിയാണ് പക്ഷെ ലക്ഷ്മി വേറെ ലെവൽ ആണ്...പറക്കോട്ടേ മോഡൽ.....all the best guys ❤❤❤
@therealsalman6775 Жыл бұрын
😋🥰😍
@sheebaajithajith3718 Жыл бұрын
ചിരിച്ചു ചിരിച്ചു ഇത് മൊത്തം കാണാൻ പറ്റില്ല.😂😂😂😂😂😂😂😂
@sudheeshsuran5124 Жыл бұрын
*എന്റെ പൊന്ന് ലക്ഷ്മി....ചിരിച്ചു അടപ്പിളകി.*😂😂
@harithaharithasivadas3629 Жыл бұрын
അയ്യോ ചിരിച്ചു ഒരു വഴി ആയി 😄😍😍ലക്ഷ്മി എന്താ acting 😍😍എല്ലാവരും അടിപൊളി... ലക്ഷ്മിയുടെ english🤣🤣🤣🤣polichu😂😂😂
@ha_ri_tha_hari Жыл бұрын
നാടൻ ആയാലും modern ആയാലും ഭർത്താവിനെ support cheyyunna oru bharya alle thulasii chechii🥰🥰Ath poreee❤️❤️❤️chechide English oru rakshem illa😂last aaa ഓഓഓഓഓ കലക്കി 🤣
@surabhieb9014 Жыл бұрын
എന്തുവായിത് ചിരിച്ച് മനുഷ്യൻ തോറ്റു എല്ലാവരും സൂപ്പർ ലക്ഷ്മി wowww
@AnjuNithin1998 Жыл бұрын
അയ്യോ എന്റെ ലക്ഷ്മി ചേച്ചി 🤣🤣🤣ചിരിച്ച് ഒരു വഴി ആയി 😁😁😁
@Theladybug-krishna Жыл бұрын
ഇത്ര ചിരിപ്പിച്ച ഒരു വീഡിയോ അടുത്തെങ്ങും കണ്ടിട്ടില്ല...... Amazing couples ❤❤
@ashokkumar.mashokkumar.m609 Жыл бұрын
ലക്ഷ്മിയുടെ ചമ്മിയമുഖം😂😂😂😂😂ലാസ്റ്റ് തേഞ്ഞ് എന്ന് മനസിലായപ്പോൾ ഉള്ള നിൽപ്പ്😂😂😂😂😂😂 സഞ്ചു കിടു😂😂😂😂
@therealsalman6775 Жыл бұрын
🌟🌟
@Sreelakshmi-qo6jl Жыл бұрын
എന്തൊക്കെ tension ഉണ്ടായാലും നിങ്ങടെ vdeos കണ്ട മതി എല്ലാം മറക്കും.... ചിരിച്ചു മണ്ണ് കപ്പി 😂😂😂😂
@parvathyvipinofficial Жыл бұрын
❤
@parvathyvipinofficial Жыл бұрын
❤❤❤❤
@SuryaGayatri-hk9df Жыл бұрын
ഭർത്താവിന്റെ കാമുകിയെ കാണാൻ പോയ ലക്ഷ്മി ചേച്ചി ഞാൻ ഓക്കേ ആണേൽ കൊടുവാൾ എടുക്കും 😂😂 ലക്ഷ്മി ചേച്ചി സൂപ്പർ 😊😊😊😊
@parvathyvipinofficial Жыл бұрын
😄😄😄😄
@vishalgs2996 Жыл бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിയായി എല്ലാവരുടെയും അഭിനയം കൊള്ളാം
@molyphilip636811 ай бұрын
ഞാൻ ഒത്തിരി ടെൻഷനിൽ ആയിരുന്നു, പക്ഷെ എന്റെ ടെൻഷൻ എല്ലാം പോയി, ചിരിച്ചു ഒരു വഴി ആയി 😂😂
@mycreations1988 Жыл бұрын
Achan passed away... Wow...😂😂😂😂 Oru rekshayum illa.... Superb episode.... MBA kazhinju MBBS eduthu.... Pod sathanangal onnum nammal veetil vayakatila...😅😅😅😂😂😂😂😂😂😂😂
@ayyoobkoduvally4655 Жыл бұрын
Lakshmi is so amazing in this episode ❤❤❤English kett chirch mathiyayi😂😂😂😂😂😂😂
@therealsalman6775 Жыл бұрын
❤❤😂
@gamerx6038 Жыл бұрын
Sathyam 😂
@krishnasaran8744 Жыл бұрын
അയ്യോ...... സത്യം കുറേ നാളത്തേക്ക് ശേഷം നിങ്ങടെ ഈ വീഡിയോ ചിരിപ്പിച്ച് ഒരു വഴിയാക്കി😂😂😂 അടിപൊളി video ❤❤❤
@therealsalman6775 Жыл бұрын
😩😒🥶🙁🙁🫣😒🤥😒
@IrfanIrfan-lj3sz Жыл бұрын
ചിരിച് ചിരിച് കണ്ടവരുണ്ടോ എന്നെപോലെ 🤣🤣🤣🤣
@rahulsubrahmanian8510 Жыл бұрын
ഇതിൽ ഒരു പടിക്ക് കത്തി കത്തി നിന്നത് ലക്ഷ്മി ആണ്❤❤❤... സഞ്ജുവും പാറുവും aa broyum എല്ലവരും പൊളിച്ചു ട്ടോ🎉🎉🎉❤❤❤