എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടായി ആ പൊതിച്ചോർ കിട്ടിയവർക്കും വയറും മനസ്സ് നിറഞ്ഞിട്ടുണ്ടാകും, വളരെ ആത്മാർത്ഥതയോടെ ചെയ്തതാണ് എന്ന് കാണുമ്പോൾ അറിയാം താങ്കളുടെ ആത്മാർത്ഥതയെ ശിരസാൽ നമസ്കരിക്കുന്നു ❤️🙏
@dayinmylifesaranya55537 ай бұрын
Thank you❤️❤️❤️
@minijibu19977 ай бұрын
Sathyam ❤
@swissreethass53926 ай бұрын
നല്ലൊരു വീട്ടമ്മയും നല്ലൊരു മനസ്സിന് ഉടമയുമാണ് ശരണ്യ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം 💕💕💕💕💕❤️❤️❤️❤️
@shamnaak54247 ай бұрын
ദിവസനെ എന്നോണം പ്രതി കൂല മായി കൊണ്ടിരിക്കുന്ന നമ്മുടെ ഈ പ്രകൃതിയോട് പൊരുതി ഓരോ ധാന്യ മാണിയും വിലയിച്ചെടുക്കുന്ന, കർഷകർ, അവരുടെ അദ്ധ്വാനത്തിന് കരുണ കാട്ടുന്ന നമ്മുടെ മണ്ണ്, ആവുന്ന കാര്യക്ഷമ തയിലൂടെ, അതിൽ, ഹൃദയം നിറഞ്ഞ , സ്നേഹം , ഭക്ഷണ മാക്കി ആവശ്യ ക്കാരുടെ കയ് കളിൽ എത്തിക്കുന്ന, പുണ്യ പ്രവർത്തി, ❣️ ദൈ വം, ഭൂമിയിൽ നന്മകളെ ഒട്ടും തന്നെ ക്ഷയിപ്പിക്കാതെ അങ്ങോളം നിലനിറുത്തട്ടെ , 🙏🙏🙏
@dayinmylifesaranya55537 ай бұрын
🙏🙏🙏❤️❤️
@preejajoseph88197 ай бұрын
God bless u. എന്ത് അൽമാർത്ഥതയോടെയാണ് ചെയ്തത്. അവരുടെ മനസ്സും വയറും നിറഞ്ഞിട്ടുണ്ട്. ഈ വീഡിയോ കണ്ട എല്ലാ ആൾക്കാരുടെയും. Thanks ചേച്ചി, ചേട്ടാ
@dayinmylifesaranya55537 ай бұрын
❤️❤️❤️
@sindunr2047 ай бұрын
വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നത് വലിയ കാര്യമാണ്.ശരണ്യയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@dayinmylifesaranya55537 ай бұрын
Thank you🙏🙏🙏
@rejithass823 күн бұрын
💯💙
@DISYCOTS7 ай бұрын
ഒട്ടുമിക്ക ആളുകളും പൊതിചോറ് കൊടുക്കുന്നുണ്ട് പക്ഷെ ഓരോ കറികളും പ്രത്യേകം പൊതിഞ്ഞ് ഇത്ര വൃത്തിയായി ആരൊക്കെ കൊടുക്കുന്നുണ്ട്? ഇത് എല്ലാവർക്കും ഒരു മാതൃകയവട്ടെ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@revathysnair16807 ай бұрын
ഞാനുണ്ട്
@ambilymanuprasad267 ай бұрын
ഞാനും ഇങ്ങനെ ആണ് കൊടുക്കുന്നത്
@dayinmylifesaranya55537 ай бұрын
Thank you❤️❤️❤️
@Sssamma46407 ай бұрын
Njanum 👍🏻
@dayinmylifesaranya55537 ай бұрын
❤️❤️❤️
@shylajak42447 ай бұрын
സഹ ജീവി...... സ്നേഹം... നല്ലൊരു മനസുണ്ട് saranyakkum ചേട്ടനും. God bless your family ❤❤❤
@dayinmylifesaranya55537 ай бұрын
Thank you❤️❤️❤️
@jiyannajijo77017 ай бұрын
എന്തു വൃത്തിക്കാ ശരണ്യ ഓരോ കാര്യങ്ങളും ചെയ്യുന്നത് , നല്ല അടുക്കും ചിട്ടയും ഒത്തിരി ഇഷ്ട്ടത്തോടെയാണ് ഓരോ വീഡിയോയും കാണുന്നത്
ശരണ്യ ചേച്ചിയുടെ ചാനലിൽ സ്ഥിരമായി കാണുന്ന ഒരാളായിരുന്നു Inul മുത്തശ്ശി...കഴിഞ്ഞ കുറേക്കാലമായി അവരെ ഈ ചാനലിലെ പരിസരത്തുപോലും കാണാറില്ല...എന്തുപറ്റിയോ എന്തോ
@chinz84527 ай бұрын
𝑺𝒂𝒕𝒚𝒂𝒎😂😂
@shazadvlog41087 ай бұрын
ഞാൻ ഈ കാര്യം ഒക്കെ ഇപ്പോഴാ അറിയുന്നേ👌 നല്ല കാര്യം ❤
@dayinmylifesaranya55537 ай бұрын
❤️❤️❤️
@FarhanaFarhu-zz3ib7 ай бұрын
ആദ്യ ലൈകും കമെന്റ് എന്റെ വക 🥰🥰
@dayinmylifesaranya55537 ай бұрын
വളരെ സന്തോഷം ❤️❤️❤️
@Sreekala-u5z7 ай бұрын
God bless you mole.
@dayinmylifesaranya55537 ай бұрын
❤️❤️❤️
@Rishadperumala7 ай бұрын
ഞങ്ങളും കൊടുക്കും പൊതിച്ചോറ് 😊
@dayinmylifesaranya55537 ай бұрын
Ok❤️❤️❤️
@nandusrichusworld257 ай бұрын
Njagal kodukkarund Varkala
@dayinmylifesaranya55537 ай бұрын
Ok❤️❤️❤️
@sunithav66657 ай бұрын
❤❤😍😍
@dayinmylifesaranya55537 ай бұрын
❤️❤️❤️
@SelmaSalim-fh5vf22 күн бұрын
👍👍👍👍👍👍👍
@aiswaryasajith34407 ай бұрын
Sprr പൊതിച്ചോർ
@dayinmylifesaranya55537 ай бұрын
Thank you❤️❤️❤️
@Annz-g2f7 ай бұрын
Medical College ulladath pothichoru kodukunund Thrissur il njangalum kodukunund Saranya ellaam separate aayi banana leaf il pothinju appol it will be very very tasty video super bye God Bless
Njngal kotqyqthum thairo puliyo cerkarillaa enne ketichath malapurath avde thairu must aanu vaiyalinu
@g.m.cgamer-qx4vd7 ай бұрын
Edo njanum thante nattukariya manoharam anu tto ithupole munnottu pokko
@dayinmylifesaranya55537 ай бұрын
Ok Thank You❤️❤️❤️
@Nandanamgarden7 ай бұрын
Great dear🥰.... God bless you♥️
@dayinmylifesaranya55537 ай бұрын
❤️❤️❤️
@SujaKalesh-w9e7 ай бұрын
ആദി കുട്ടന് ഉമ്മ 😘😘😘😘❤️
@dayinmylifesaranya55537 ай бұрын
ഉമ്മ ❤️❤️❤️
@akhilaunni37067 ай бұрын
Supper ❤
@dayinmylifesaranya55537 ай бұрын
❤️❤️❤️
@Balakrishnan-p8n7 ай бұрын
💗💗🙏🙏🙏
@dayinmylifesaranya55537 ай бұрын
🙏🙏🙏
@Lekshmivipin2657 ай бұрын
Oru Hai tharumo chechi
@dayinmylifesaranya55537 ай бұрын
Hai ❤️❤️❤️
@ashithaanand43957 ай бұрын
🥰🥰🥰👍👍
@dayinmylifesaranya55537 ай бұрын
❤️❤️❤️
@unniunni25627 ай бұрын
❤️❤️❤️❤️❤️
@dayinmylifesaranya55537 ай бұрын
❤️❤️❤️
@swaas197 ай бұрын
Perfect pothichoru dear 👌🏻👌🏻👌🏻😍God bless you & family❤❤
@dayinmylifesaranya55537 ай бұрын
Thank you❤️❤️❤️
@niranjithv.a21107 ай бұрын
🙏🙏👍
@dayinmylifesaranya55537 ай бұрын
🙏🙏🙏
@kichuskurumbi72596 ай бұрын
Hi dear new friend aanu Video orupaadu ishttayi Thirichum varanea
@kumaryt1557 ай бұрын
❤🥰
@dayinmylifesaranya55537 ай бұрын
❤️❤️❤️
@himuhari96826 ай бұрын
❣️❣️❣️
@sreelekshmis30687 ай бұрын
❤️🥰🥰👍🙏
@dayinmylifesaranya55537 ай бұрын
❤️❤️❤️
@roshanrajesh18577 ай бұрын
👍👍
@dayinmylifesaranya55537 ай бұрын
❤️❤️❤️
@ManoharanPillai-w7b7 ай бұрын
Saranya❤❤
@dayinmylifesaranya55537 ай бұрын
എന്തോ ❤️❤️❤️
@sreenathsree66187 ай бұрын
👍
@dayinmylifesaranya55537 ай бұрын
❤️❤️❤️
@SleebyReji7 ай бұрын
Hai
@dayinmylifesaranya55537 ай бұрын
ഹായ് ❤️❤️❤️
@rasiyasulaiman10456 ай бұрын
👍🏻👍🏻👍🏻👍🏻
@praveenapravi60717 ай бұрын
Chechi oru Hii tharo❤
@dayinmylifesaranya55537 ай бұрын
ഹായ് ❤️❤️❤️
@sherryjohn80727 ай бұрын
👍👍👍👌👌👌🙏🙏🙏
@dayinmylifesaranya55537 ай бұрын
🙏🙏🙏
@rosmyjohn8157 ай бұрын
വെണ്ടയ്ക്ക കണ്ടില്ലല്ലോ
@dayinmylifesaranya55537 ай бұрын
വേണ്ടയ്ക്ക വച്ചു വിഡിയോയിൽ കാണിക്കാൻ വിട്ടുപോയി സോറി ❤️❤️❤️
@Bindugireesh-y9e6 ай бұрын
ഞാനും kodukkum😂10
@mariyaponuzz65077 ай бұрын
🥰🥰❤❤
@dayinmylifesaranya55537 ай бұрын
❤️❤️❤️
@shinibenny58996 ай бұрын
ഫോൺ നമ്പർ തരുമോ വിളിക്കാനാ
@manusujatha57965 ай бұрын
വലിയ സമ്പാദ്യം ഒന്നും വേണ്ട നല്ല മന സ്സ് ആണ് സമ്പാദ്യം ഞാനും ഒരു പാട് പ്രാവശ്യം മെഡിക്കൽ കോളേജ് ആശുപത്രി ഉണ്ടായിരുന്നു ഞാനും കഴിച്ചിട്ട് ഉണ്ട് ഒരു പാട് പ്രാവശ്യം
@vidhusebin35707 ай бұрын
🥰🥰
@dayinmylifesaranya55537 ай бұрын
❤️❤️❤️
@ambilymanuprasad267 ай бұрын
കറിവേപ്പില ഇങ്ങനെ അരക്കരുത് കേട്ടോ. സ്വത് മാറി പോവും
@dayinmylifesaranya55537 ай бұрын
Ok❤️❤️❤️
@Usha-kn6bx7 ай бұрын
വേറെ വേറെ പൊതിഞ്ഞു vekkal നന്നയി എല്ലാംകൂടി onnichittitt തുറന്ന് സൂപ്പർ എന്ന് പറയുന്നത് കാണാം ചിലർ
@theresathomas89337 ай бұрын
ചമ്മന്തിക്ക് കറിവേപ്പില ചേർക്കരുത്
@dayinmylifesaranya55537 ай бұрын
Ok❤️❤️❤️
@Diiya-y3k6 ай бұрын
ഒരുപാട് വൃത്തിയും illa😱🤮🤮🤮🤮🤮🤮🤮🤮🤮🤮ഇതിനൊക്കെ സപ്പോർട്ട് ചെയ്യാൻ കുറെ പേരും കഷ്ടം 😂