സുഹൃത്തുക്കളെ, വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ ഒരു like ഇട്ട് എന്തെങ്കിലും ഒരു കമന്റുകൂടി ഇട്ടിട്ട് പോണേ.. കാണുന്നതിന്റെ 5% പോലും like വരാത്തതുകൊണ്ടാണ് ഈ റിക്വസ്റ്റ്😊 നന്ദി❤️
@silpybuilders66033 ай бұрын
പരമാവധി എന്നും വീഡിയോ ഇടുവാൻ നോക്കണം
@MuhammedHaris-o8q3 ай бұрын
നിങ്ങളുടെ നാട്ടിൽ പുതിയാപ്പിള ഇറങ്ങുമ്പോൾ പ്രാർത്ഥന ഉണ്ടാവില്ലേ അഷ്‌റഫ് ഇക്ക
@ramachandrant22753 ай бұрын
Very nice.....👍🙋👌♥️
@noufal23223 ай бұрын
👍🏻
@IbrahimkoyaKoya3 ай бұрын
My Andaman ❤
@shammudundu15452 ай бұрын
ഞാനും andamanil ഉണ്ടായിരുന്നു. 4 വർഷം 🥰. നല്ല സ്നേഹമുള്ള ആളുകളാണ് 🥰. ഹിന്ദി, തമിഴ്, മലയാളം, ബംഗാളി, english എല്ലാം അവർ സംസാരിക്കും.. ❤️
@anwerkarad24433 ай бұрын
ഏതായാലും കല്യാണ ചെക്കന് ഫ്രീയായി നല്ല അടിപൊളി കല്യാണ ആൽബം കിട്ടി ❤❤❤❤❤❤❤
@usmanthrasseri3753 ай бұрын
ഇത്രയും മലയാളികൾ അവിടെ ഉണ്ടന്ന റിഞ്ഞതിൽ വളരെ സന്തോഷം അവിടെ മലയാളം തന്നെയാണൊ ഭാഷ
@ashrafexcel3 ай бұрын
ഹിന്ദി
@sajitha67223 ай бұрын
മാഷാഅല്ലാഹ് 🤲🤲🤲👍 കാണാത്ത ഒത്തിരി സ്ഥലങ്ങളും പല കാര്യം കണ്ടതിൽ വലിയ സന്തോഷം ഇനിയും ഇത്തരം വീഡിയോ യും മായി വരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲👍❤️🥰
@NajuMmm3 ай бұрын
Ameen
@baburaja81363 ай бұрын
അഷറഫ് സാർ അന്തമാൻ മുസ്ലീം സഹോദരന്റെ വിവാഹത്തിൽ എന്നെയും പങ്കടുപ്പിച്ചതിൽ അതിയായ സന്തോഷം❤
@mahmoodthoombath68553 ай бұрын
സൂപ്പർ. ഇതുപോലെയുള്ള കൗതുകമുള്ള വീടിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@Kamalyouuuu3 ай бұрын
എൻ്റെ ബ്രദറിൻ്റെ വൈഫിൻ്റെ അണിയത്തിൻ്റെ കല്യാണമാണ് നിങ്ങൾ കൂടിയത്. Next വരുമ്പോൾ diglipur എന്തായാലും വരണം❤
@ashrafexcel3 ай бұрын
👍❤️
@rakmllu-61433 ай бұрын
ഞാൻ വരട്ടെ..
@Kamalyouuuu3 ай бұрын
@@rakmllu-6143 Vara lo . Arkkum varam
@jaleelsubair79563 ай бұрын
❤❤
@mujeebsoorppil87043 ай бұрын
അഷ്‌റഫ് ബായ്, നികാഹ് പള്ളിയിൽ വെച്ച് ആണ് എങ്കിൽ, ഇത്തപഴം, ഹലുവ എല്ലാം നമ്മുടെ നാട്ടിലും കൊടുക്കും,മലപ്പുറം എല്ലാഭാഗത്തും, 👍👍
@sakkeerhussain80433 ай бұрын
എടത്തനാട്ടുകരയിലും ഉണ്ട് .
@shemeerkoladikkal64163 ай бұрын
അതിന് ഇവന് നാട്ടിലെ നികാഹിന് ആരേലും വിളിച്ചാൽ അല്ലെ ഇവന് ഇത് അറിയൂ, ഇത് എല്ലാ നാട്ടിലും ഉള്ളതാണ്,
@kdr54552 ай бұрын
Malabar pala sthalatthum und
@ninazshastudio18072 ай бұрын
നികാഹ് കഴിഞ്ഞാൽ മധുരം (ഈത്തപ്പഴം, ഹൽവ മുതലായവ )കൊടുക്കുന്ന പതിവ് നമ്മുടെ നാട്ടിലുമുണ്ട്. എന്റെ നാട് തലശ്ശേരിക്കടുത്ത് പാനൂർ
@rahmath89143 ай бұрын
അഷ്റഫ് ക്ക ഇപ്പോൾ ഇവിടെ കോഴിക്കോട്ടും ഈത്തപ്പഴം , നട്ട്സ് ഒക്കെ നൽകാറുണ്ട്. ലൈക്ക് അടിക്കാൻ പലപ്പോഴും മറന്നു പോവുന്നതാണ്. ഇപ്പോൾ ചെയ്തുട്ടോ❤
@ashrafexcel3 ай бұрын
❤️
@Abdurahman-ox2of3 ай бұрын
ഞാൻ എന്റെ 15വയസ്സിൽ അന്ധമാൻ പോവാൻ നാട്ടിൽ നിന്ന് മദ്രാസ്സിൽ പോയിരുന്നു അന്ന് കപ്പൽ മാർഗം mv അന്ധമാൻ ആണ് കപലിന്റെ പേര് കുറെ കൂട്ടുകാർ അവിടെ ഉണ്ടായിരുന്നു മിഡിൽ ആന്ധമാനിൽ ബേട്ടാപുർ po ആണ് ഇപ്പോൾ വയ്യ വയസ്സ് 62ആയി പോവാൻ പൂതിയുണ്ട് ഈ വീഡിയോ കണ്ട് സയൂജ്യം അടിയുന്നു asraf ഭായി കുറെ ആളുകൾ പാണ്ടിക്കാട് മേലാറ്റൂർ ഉള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു കപ്പൽ മുങ്ങിയത് കൊണ്ട് എന്റെ യാത്ര മുടങ്ങി അങ്ങിനെ അന്നത്തെ മദ്രാസിൽ ഹോട്ടൽ പണിക് കയറി ദിവസം 2രൂപ കൂലി കിട്ടും 1979കാലം.
@ashrafexcel3 ай бұрын
❤️
@BalakrishnanChittayil3 ай бұрын
😊😢@@ashrafexcel
@Junaid-n1k3 ай бұрын
1992 ൽ 35 രൂപക്ക് കടയിൽ നിന്ന ഞാൻ തിരൂർ
@cksply96233 ай бұрын
സന്തോഷിപ്പിൻ അർമ്മാദിപ്പിൻ നമ്മുടെ അഷ്റഫ് ബ്രോ പഴയ ഫോമിൽ വീണ്ടും 😂😂😂. ഇത് പോലെ അങ്ങട്ട് തുടർന്നും പ്രതീക്ഷിക്കുന്നു ❤❤❤❤ സ്നേഹത്തോടെ ദോഹയിൽ നിന്നും ഒരു പയ്യോളി ക്കാരൻ❤❤❤❤
@ashrafexcel3 ай бұрын
❤️
@UmmerFarooque-ht8rd2 ай бұрын
മലപ്പുറം ഉണ്ട് നികാഹ് ശേഷം പള്ളിയിൽ നെഡ്സ് ettthapazam കൊടുക്കുന്നു 😊🥰
@business_circle3 ай бұрын
ഇപ്പോഴും തനി നിലമ്പൂർ സ്ലാങ് ആണല്ലോ ഇവർക്ക്... 😊😊😊
@VargheseM.A3 ай бұрын
ഒരു മുസ്ലിം വിവാഹം കാണുവാൻ അവസരമൊരുക്കി തന്ന അഷ്‌റഫിന് വളരെനന്ദി എന്റെ ഒരു ആഗ്രഹമായിരുന്നു 🙏i like you
@ashrafexcel3 ай бұрын
❤️
@alika55663 ай бұрын
ഇതല്ല ഒരു മുസ്ലിം വിവാഹം
@mdpal71663 ай бұрын
@@alika5566പിന്നെ ഏതാ.. എന്താ ഇവിടെ കുഴപ്പം?
@avinashavinash74083 ай бұрын
Sheyyyy മുസ്ലിം വിവാഹം കണ്ടിട്ടില്ലെന്നോ ,നാട്ടിൽ എവിടെ? എന്തായാലും താങ്കളെ ഒരു മുസ്ലിം കല്ല്യാണം വിളിക്കുന്നുണ്ട്.Ekm ആണെങ്കിൽ പറ
@akhilgeroge3 ай бұрын
Varghese sir valla vaticanil aano janich jeevich ....alel nattil room nu purath irangarille?😊😊
@sanalkumarpn37233 ай бұрын
കല്യാണ ദിവസം കൂട്ടുകാർ എന്ന പേരിൽ നടത്തുന്ന ഈ മാതിരി വൃത്തികേടുകൾ അംഗീകരിച്ച് കൊടുക്കണ്ട യാതൊരു കാര്യവുമില്ല.
@ashrafexcel3 ай бұрын
സത്യം. പലപ്പോഴും പല സ്ഥലങ്ങളിലും അതിരുവിടുന്നുണ്ട്
@sunnykavalamablesunny63623 ай бұрын
Pokkitharam
@shajahanedakkara3 ай бұрын
കുറെ കാലത്തെ ബ്രേക്കിന് ശേഷമാണ് അഷ്‌റഫ് ബ്രോയുടെ വീഡിയോ കാണുന്നത്. ❤ . വളരെ നന്നായിട്ടുണ്ട്. . നമ്മുടെ നാട്ടിലെ ഒരു ഗ്രാമം പോലെ തന്നെ 😍😍😍
@ravindranparakkat39223 ай бұрын
ആൻഡമാൻ നമുക്ക് എന്തായാലും പോകാൻ പറ്റും എന്ന് തോന്നുന്നില്ല. പക്ഷേ അഷറഫ് ഭായ് കൂടെ ആയതുകൊണ്ട് അവിടെ കല്യാണം കൂടാൻ നമുക്ക് പറ്റി. അതെന്തായാലും ജോറായി. കല്യാണത്തിന് ക്ഷണിക്കണം. നിർബന്ധമില്ല. നമ്മൾ മറക്കാതെ പോയാൽ മതി 🥰🤣🤣
@ashrafexcel3 ай бұрын
😄❤️
@hameedtm31523 ай бұрын
ഈങ്ങനയുള്ള. സ്ഥലങ്ങൾ. കാണുമ്പോള്. നുമ്മളൊക്കെ. സ്വാർഗത്തിലാണ്
@Mohdthabir3 ай бұрын
ഞാൻ ഇപ്പഴാണ് അവിടെയൊക്കെ ഇത്രയും മലയാളികൾ ഉണ്ടെന്ന് മനസ്സിലാകുന്നത് 🫣🤣
@നന്മയോരം3 ай бұрын
അഭ്യർത്ഥന സ്വീകരിച്ചു, ലൈക് ചെയ്തു
@ashrafexcel3 ай бұрын
❤️
@shamnasalih-s6q3 ай бұрын
ഒരു വിഡിയോ പോലും miss ആക്കാറില്ല subscribe ചെയ്‌തിട്ടുണ്ട് but ചില വീഡിയോസിന് like ഇടാൻ മറക്കാറുണ്ട്. Aa cmnt kandapo video kanunnathin munb thane like ittu. Nagalude പ്രോത്സാഹനം അല്ലെ നിങ്ങളുടെ വിജയം. അപ്പോഴല്ലേ നിങ്ങൾ കൂടുതൽ വീഡിയോസ് idu 😊
@ashrafexcel3 ай бұрын
❤️❤️
@ridermaniac72123 ай бұрын
അഷ്‌റഫ് നല്ല ഒരു പൊഴിഞ്ഞു പോയകാലം ഓർമ്മകളിലൂടെ തിരിച്ചു തന്നതിന് ❤️
@vilasinikk10993 ай бұрын
എല്ലാം കാണുമ്പോൾ സന്തോഷം.❤
@roufchirammal562520 күн бұрын
വളരെ ലളിതമായ വിവാഹ ചടങ്ങ് 👌👌👌masha allah ❤
@ASSORABIBIM3 ай бұрын
Ende close relative nde mrg aanu❤ njn nde family members ne kandu..bride aanu ende relative Thank you for this video.. Kayinja video l ende family member ne kandu ❤ My first youtube comment..ellam nostalgia..family members ne kandapol...miss my islands and family 😢
@ashrafexcel3 ай бұрын
❤️
@shamnadkanoor95723 ай бұрын
അടിപൊളി ❤❤❤❤അങ്ങനെ ആന്റമാനിലെ കല്യാണവും കണ്ടു 👍👍👍👍❤❤❤
താങ്കളുടെ ഓരോ യാത്രകളും വീഡിയോ കളും വ്യത്യസ്ത അനുഭവം ആണ് ഇങ്ങനെ തുടരുക വെറും യുട്യൂബർ ആകാതെ 😍😍
@ckrishnan59583 ай бұрын
2004 ന് ശേഷം കാണുന്ന കല്യാണം, ആന്തമാൻ... (1991 to 2004 വരെ portblair ൽ താമസിച്ചിരുന്നു. ഒരുപാട് കല്യാണം കൂടീയിട്ടുണ്ട്...കണ്ണൂർക്കാരൻ, ഞാൻ..
@surendrannair89913 ай бұрын
J😢😮🎉n😮🎉😅😮🎉😮😂😢😂😮 12: 12:25 😢😮
@akkulolu3 ай бұрын
Aandaman marriage kanan kazhinjathil santhosham. Aviduthe bhasha nammude thanne alle 👍🏻👍🏻
@kunhimohamedthazhathethil21703 ай бұрын
നമ്മുടെ നാട്ടിൽ ഉണ്ട് മധുരവും ഈത്തപഴവും കൊടുക്കൽ തൃശൂർ മലപ്പുറും എല്ലാം ഉണ്ട് വിട്ടിലായാലും പള്ളിയിലയാലും
@ekfahad3 ай бұрын
ഞാൻ നന്നായി ആസ്വദിച്ചു നല്ല രസമുള്ള കല്യാണം ആ കല്യാണ ചെറുക്കന് കേരളത്തിൽ നിന്നുള്ള എല്ലാവിധ മംഗളാബിവാദ്യങ്ങളും നേരുന്നു ❤️❤️🎉🎉
@ekfahad3 ай бұрын
Sorry കല്യാണ ചെറുക്കനും പെണ്ണിനും ❤❤❤❤
@nazeerma1433 ай бұрын
നന്നായിട്ടുണ്ട്❤, വീഡിയോയിൽ കണ്ടെപൊലെ പുതിയപ്പിളക്ക് ഇട്ടു കൊടുക്കുന്ന മാല പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു അത് പോലെതന്നെ കല്യാണപ്പാട്ട് കെട്ടുന്നതും കാസർഗോഡ് ജില്ലയിൽ , ഇപ്പോ ഇതൊന്നും ഇല്ല , ആ കാലത്ത് അതൊരു ട്രെൻഡ് ആയിരുന്നു
@Ahamedkerala3 ай бұрын
Beautiful video 💛❤💚Watching from Kuwait
@MuhammedHaris-o8q3 ай бұрын
അഷ്‌റഫ് ഇക്ക നിങ്ങളുടെ നാട് എന്ത് നാട് ആണ് പാലക്കാട് അല്ലെ അത് കൊണ്ട് ആവും ഞങ്ങളുടെ മലപ്പുറം ജില്ലയിൽ nikkah കഴിഞ്ഞു dates pistha nuts ഒക്കെ കൊടുക്കും ചെക്കൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ദുആ ഒക്കെ ഉണ്ടാകും
@thamannahasnath57633 ай бұрын
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ആണ് മലപ്പുറത്തിനേക്കാളും ഇസ്ലാമിക കാര്യങ്ങൾ കൊണ്ട് നടക്കുന്ന നാട്
@light456213 ай бұрын
കാസറഗോഡ് ഭാഗത്തും അങ്ങനെതന്നെ,,കൂടെ ഒരു ഗിഫ്റ്റ് പാക്കും ഉണ്ടാകും
@dasettanp3 ай бұрын
Palghat, Mannarghat എന്നായിരുന്നു നേരത്തേ പറയുന്നത് നായനാർ സർക്കാരാണ് പാലക്കാട്മണ്ണാർക്കാട് ,ക്വയ്ലോൺ കൊല്ലം,കാലിക്കറ്റ് കോഴിക്കോട്,ട്രിവാൻഡ്രം തിരുവനന്തപുരം,ക്രാങ്കനൂർ കൊടുങ്ങല്ലൂർ,ആലപ്പി ആലപ്പുഴ,ട്രിച്ചൂർ തൃശൂർ എന്നെല്ലാം മലയാളീകരിച്ചത്
@KRISHNAHARIMENON3 ай бұрын
Nice and classic village marriage. Its getting out from our Keralam. Thanx for the precious video
@savadmohammedali71683 ай бұрын
ഞാൻ കണ്ണൂർ ജില്ലക്കാരൻ ആണ്. എൻ്റെ നാട്ടിൽ പള്ളിയിൽ നിക്കാഹിന് ശേഷം ഈത്തപ്പഴം കൊടുക്കുന്നത് കണ്ടിട്ടുണ്ട്
@AkbarakkuMp3 ай бұрын
ഈ പോള് നാട്ടിൽ ഒട്ടു മിക്ക സ്ഥലതും ഉണ്ട്
@techbasket56313 ай бұрын
മലപ്പുറം ജില്ലയിലും ഈത്തപ്പഴം, nuts ഒക്കെ കോഫുക്കാറുണ്ട്.. ഞാൻ കോട്ടക്കൽ ആണ്...
@NaushadNaushad-m8k3 ай бұрын
Yas. Kannur. ❤
@mkshafivpm3 ай бұрын
ആൻഡമാൻ ഗ്രാമ കല്യാണം നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം അഭിനന്ദനങ്ങൾ കല്യാണവും കൊള്ളാം. വീഡിയോയും കൊള്ളാം ആശംസകൾ നേരുന്നു ....നന്ദി
@Jani-zn3gw3 ай бұрын
Broooooo❤ നിങ്ങളുടെ വീഡിയോകൾ ഞാൻ പുറകോട്ട്.... പുറകോട്ടു പോയാണ് കാണാറുള്ളത്...എന്തോരു.. magic 🪄✨
@sirajpp25913 ай бұрын
ഞാൻ ലൈക് അടിച്ചു നിങ്ങളോ 👍🏻❤️
@ashrafexcel3 ай бұрын
ഞാനും 😊
@sirajpp25913 ай бұрын
😆😆😆
@safar2643 ай бұрын
സഞ്ചരം കഴിഞ്ഞൽ ഇത്ര ഒഴുകിൽ കാണൻ പറ്റുന്ന മറ്റൊരു റ്റ്രവെൽ വിഡീയൊ ഇല്ല ❤മിടുകൻ മിടുമിടുകൻ
@ashrafexcel3 ай бұрын
❤️❤️❤️
@executionerexecute3 ай бұрын
കാണാത്ത കാഴ്ചകൾക്ക് നന്ദി . ....❤❤❤👍👍👍👌👌👌
@business_circle3 ай бұрын
മലയാളം സംസാരിക്കുന്ന ഇത്രയധികം പേര് ഇപ്പോഴും അവിടെ ഉണ്ട് ല്ലേ... ഇതൊക്കെ കണ്ടപ്പോൾ ബ്രിട്ടീഷുകാരുടെ കാലത്തെ ഇവരുടെയൊക്കെ പൂർവികന്മാരുടെ കാര്യം ഓർമ്മ വന്നു... 😢
@Lkjhfgfgdfffss3 ай бұрын
14:12 അഷറഫ് ഏത് നാട്ടുകാരനാ ഞങ്ങൾ മണ്ണാർക്കാട്ടുകാരും പെരിന്തൽമണ്ണക്കാരും കരിങ്കല്ലത്താണിക്കാരും എല്ലാം ഈത്തപ്പഴവും അണ്ടിപ്പരിപ്പും ബദാമും ഒക്കെ കൊടുക്കും ഒരു നാലഞ്ചു വർഷമായിട്ട് എനിക്ക് ഓർമ്മയുണ്ട് കഴിഞ്ഞ ആഴ്ച പോലും പള്ളിയിൽ വച്ച് നടന്ന നിക്കാഹിന് ഇതുപോലെ കൊടുത്തിരുന്നു. എന്റെ മകളുടെ കല്യാണം രണ്ടുവർഷം മുമ്പായിരുന്നു കല്യാണത്തിനും കൊടുത്തിരുന്നു
@ashrafexcel3 ай бұрын
😊👍
@bariruwi17213 ай бұрын
ഞാൻ തിരൂരിലാണ് എല്ലാ നിക്കാഹിനു ഈത്തപ്പഴം കൊടുക്കാറുണ്ട്
@Nechus_cookbook3 ай бұрын
എന്നും വ്യത്യസ്തത കൊണ്ട് വരുന്ന യൂട്യൂബർ ❤
@abuthahir.naduvilmotemmal34883 ай бұрын
ഇവിടെ മാഹീ തലശ്ശേരി കൂത്തുപറമ്പ്.. Etc...ഭാഗങ്ങളിലും നിക്കാഹ് നടക്കുന്നത് പള്ളിയിൽ ആണെങ്കിലും വീട്ടിൽ ആണെങ്കിലും ഓഡിറ്റോറിയത്തിൽ ആണെങ്കിലും... ഈത്തപ്പഴം. Nuts.. ചോക്ലേറ്റ്... മിട്ടായി.. കോഫി.. ബദാം milk...Soft drinks.. മധുര പാനീയം... സ്നാക്സ്.. Etc....കൊടുക്കും....
@relaxsleep46483 ай бұрын
Chocolate alla sneham aanu ashrafka koduthathu❤, athu powlich🎉, waiting for diglipur video
@prakashphilip75313 ай бұрын
Very peaceful place Andaman and Lakshadweep. I pressed the like button. Nice video
@ramizkottaparamb5653Ай бұрын
SUPER ASHRAF
@Rashid_kasim3 ай бұрын
കഴിഞ്ഞ യാത്രയിൽ ഗ്രാമങ്ങൾ കുടുംബങ്ങൾ വീടുകൾ ഒന്നും അധികമായി കാണിക്കാൻ കഴിഞ്ഞില്ല എന്ന ആ പരാതി അങ്ങ് മാറ്റി തന്നു .നല്ല ഫാമിലി entertiner🎉episode
@basithdxb44533 ай бұрын
Ningalude videos ente stress kurakkunnu ❤
@ashrafexcel3 ай бұрын
❤️
@deepas54853 ай бұрын
വീഡിയോ കൊള്ളാം ബീച്ചിൽ പോയപ്പോൾ ഉള്ള ബാക്ക് ഗ്രൗണ്ട് അടിപൊളി
@nanukuttangovindan3 ай бұрын
VERY GOOD CONGRATULATIONS
@basheerbasheer12593 ай бұрын
എന്തായാലും അന്തമാനിലെ കല്യാണവും ജീവിതരീതികളും കാണാൻ പറ്റിയതിൽ വളരെ സന്തോഷം....
@ArchanaAnil-j1o3 ай бұрын
Genuine vedio.. Genuine person..very nice..
@abdulrazack53873 ай бұрын
നികാഹിന് ശേഷം ഇന്തപ്പഴവും മിടായിയും ഇവിടെ കൊച്ചിയിൽ 2022മുതൽ ഉണ്ട്. അന്തമാൻ വീഡിയോസ് പൊളിയാണ് ❤️❤️❤️
@salmahaneefa42913 ай бұрын
നമ്മുടെ കണ്ണൂർ പണ്ടേ ഉണ്ട്. Snacksum ഉണ്ടാകും
@muhammedthachuparamb3 ай бұрын
നിങ്ങൾ രാത്രി ചായ കുടിച്ച ആ വീട്ടിലെ താത്തയെ കണ്ടപ്പോൾ എന്തൊഒരു ആത്മ ബന്തം തോന്നി എന്റെ വീട്ടിലുള്ള ഒരാളെപ്പോലെ ഒരു അഹോദരി യെ പ്പോലെ.. അവരോട് വല്ലാത്ത ഒരു സ്നേഹം തോന്നി... വളെരെ നന്ദി അഷ്‌റഫ് ഇതെല്ലാം കാണിച്ചു തന്നതിന്..... 👍👍❤️❤️❤️❤️
@santhoshsamuel10553 ай бұрын
വൃത്തിഹീനമായ ആൻഡമാൻസ്
@manjuviswan33983 ай бұрын
സ്ഥലമേതായാലും ഒരു കല്യാണം കൂടൽ നിർബന്ധാ..❤❤😂😂
@MuhammedAli-z5f3 ай бұрын
നികാഹിന് ശേഷം ഈത്തപ്പഴം പള്ളിയിൽ വിതരണം ചെയ്യൽ നമ്മുടെ നാട്ടിലും ഉണ്ട് ബ്രോ
@sureshbabu-yx5fj3 ай бұрын
ഇവരൊക്കെ ബ്രിട്ടീഷ് കാർ നാട് കടത്തിയ വരുടെ സന്തതി പാരമ്പരകൾ ആണ്. അധികവും മലപ്പുറം ഏരിയ ഉള്ളവർ. ഇവർക്കു നാട് മായി ഇപ്പോഴും ബന്ധം ഉണ്ട്. ബാക്കി ജനങ്ങൾ അധികവും ബംഗാളികൾ ആണ്
@aryak6574Ай бұрын
"njan shoea ittekkane; njanum shoea ittekkanu" 😂❤
@fouzarKLPY3 ай бұрын
Kure kaalathinu shesham ashraf bhaiyude good video,
@keralagreengarden80593 ай бұрын
അടിപ്പൊളി, സുപ്പർ😂😂😂🎉❤🎉❤🎉
@noushadvengara69813 ай бұрын
ലക്ഷദ്വീപിലെ കല്യാണത്തിന് ശേഷം ഒരു ആൻഡമാൻ കല്യാണം അടിപൊളി👍
@sanalkumarpn37233 ай бұрын
അഷ്റഫ് ആൻ്റമാനിൽ കാട്ടാന ഉണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട് അത് സത്യമാണെങ്കിൽ അവിടെ പോകാൻ പറ്റുമോ എന്ന് നോക്കുക.
@braveman92893 ай бұрын
Kattana illa bro merukkiya anakal mathre ollu evide kattil dear and wild pig mathre wildlife ullu
@faisalkts37173 ай бұрын
അടിപൊളി 🎉
@merlinjose83423 ай бұрын
വീഡിയോ ഒന്നു പോലും മുടങ്ങാതെ കാണാറുണ്ടെങ്കിലും ലൈക്ക് ചെയ്യാൻ മറന്നു പോകാറുണ്ട് 'ഇന്ന് പറഞ്ഞതു കൊണ്ട് ആദ്യമേ ചെയ്തു.
@ashrafexcel3 ай бұрын
❤️
@harikumargopal18703 ай бұрын
❤❤
@adelali59443 ай бұрын
Subscribe ചെയ്തിട്ടുണ്ട്, രസമായിട്ടുണ്ട് ഒരു കണ്ണൂർ കല്യാണംin Andaman 😮😮
@ranjithmenon86253 ай бұрын
അതെന്താ ഇങ്ങനെ ഒരു ക്യാപ്ഷൻ ഇട്ടത്, കണ്ണൂർ ഭാഗത്തേക് പോയാൽ ക്രൂരമായ റാഗിംഗ് ആണ് പുത്യാപ്ല നേരിടുന്നത് ,ഇതൊക്കെ എന്ത്😊 hii ashraf ,sughamalle
@CROCHETLOVERS2792 ай бұрын
Ith ipo Kerela dee oru baagam andhaman il kond vecha pole undloo 🤔
@ummerfarooq91563 ай бұрын
video adipoli..👌👌
@shelfiimthi85843 ай бұрын
എല്ലാരുടെയും പേരുവച്ചുള്ള പാട്ട് കല്യാണത്തിനും കാത്തുകൂത്തിനും, സുന്നത് കല്യാണത്തിനു മൊക്കെ കാസറഗോഡ് പതിവാണ്...
@ashrafexcel3 ай бұрын
😊👍
@k.c.thankappannair57933 ай бұрын
Happy journey 🎉
@SREEREKHA-qk4ow3 ай бұрын
. ഹായ് അഷ്റഫ് ഭായ് സൂപ്പർ വീഡിയോ പുതിയാപ്ലേനെ അതിക്രമം കൂട്ടുകാർ ചെയ്യുന്നത് ഒഴിച്ചാൽ നന്നായിട്ടുണ്ട് ട്ടോ താങ്ക്സ്
@kmabdulnazar64473 ай бұрын
താങ്കളുടെ കൂടെ ഒരു യാത്ര ചെയ്യണം എന്നുണ്ട്.... എന്താണ് ഒരു വഴി 🎉❤
@AbdulBasheerA-bi2yd3 ай бұрын
Super video 👍👍👍👍
@rafeequepkb3 ай бұрын
അടിപൊളി 🌹
@shameera-j7x3 ай бұрын
Sooper 😊
@blessyshammah3 ай бұрын
Wow my birthplace my loving mannarghat 35 years ago , now saw that place, if there is a photo of mannarghat senior secondarschool and forest office please upload.
@Sharafudheen4455Sharafu2 ай бұрын
❤❤❤❤.nice.bro
@josekuttythomas78603 ай бұрын
ഏതാണ്ട് ഒരു അമ്പത് വർഷം മുമ്പ് കൃഷിയിൽ താല്പര്യമുള്ളവരെ സർക്കാർ അവിടെ താമസിപ്പിക്കാൻകൊണ്ടുപോയതായി ഓർക്കുന്നു...
@SobhaSobha-lz2ml2 ай бұрын
super nice video
@shajeerm92773 ай бұрын
നാട്ടിലും ഉണ്ട് നികാഹ് കഴിഞ്ഞാൽ ഈത്തപ്പഴം നട്സ് എല്ലാം കൊടുക്കൽ കഴിഞ്ഞ തവണ ഗൾഫിന്ന് ലീവിന് നാട്ടിൽ പോയപ്പോ അമ്മാവന്റെ മകന്റെ കല്ല്യാണത്തിന് ഉണ്ടായിരുന്നു കോഴിക്കോട് ❤️
എന്തായാലും അന്തമാൻ നിന്നുള്ള ഒരു കല്യാണം കാണാൻ സാധിച്ചു ❤️
@mansoormansoor77543 ай бұрын
Hey bro sugalley 🥰 poli 👍🤝👏👏🌹🎁
@ajeshchoyyan29163 ай бұрын
ആ forest മുഴുവൻ കാടാണല്ലോ 😂😂😂😍😍😍
@SunilsHut3 ай бұрын
അന്തമാനിലെ കർഷകൻ 👍🏼👌🏼❤❤❤
@navasonline13473 ай бұрын
ആൻഡമാൻ കല്യാണം കാണാൻ പറ്റി...❤
@musafir58663 ай бұрын
ഇങ്ങനെ യൊക്കെ ആയിരുന്നു മലപുറത്ത് പലയിടത്തും കല്ല്യാണങ്ങള്‍ ഇവിടെ നിന്നും പോയവരാണ് അവിടെ കൂടുതല്‍
@iqvanscreation43363 ай бұрын
Very nice bro .
@adarshashraf78023 ай бұрын
14.05 വീഡിയോയിൽ പറയുന്ന പോലെയല്ല.. ഇവിടെ നാട്ടിലും(മലപ്പുറം) നികാഹ് കഴിഞ്ഞ ഉടനെ എല്ലാർക്കും ഈത്തപ്പഴവും ബദാം കശുവണ്ടി ചോക്ലേറ്റ് തുടങ്ങിയതൊക്കെ ഇഷ്ടംപോലെ വിതരണം ചെയ്യാറുണ്ട്
@ap-uv3dc3 ай бұрын
പുതിയാപ്പിള പോകുമ്പോഴുള്ള പടക്കം പൊട്ടിക്കലും പേക്കൂത്തുകളും അവിടെയും നടക്കുന്നുണ്ടല്ലേ
@aboobakarv82183 ай бұрын
ഈ പുതിയാപ്ല മാല നമ്മുടെ നാട്ടിലു൦ ഉണ്ടായിരുന്നു.45 വർഷ൦ മുമ്പ്. രാത്രിയായിരുന്നു കല്യാണ൦.പെട്രോമാക്സിന്റെ വെളിച്ചത്തിൽ ലങ്കു൦ ഈ മാലയു൦ തലപ്പാവു൦.