ഹാഷമി തൊറ്റി ട്ടില്ല. അവർ വിളിച്ചു വരുത്തിയ ആൾ ആയതു കൊണ്ടാണ് ഹാഷമി സംയമനം പാലിച്ചത്
@lillyphilipose40578 ай бұрын
തോൽവി മുന്നിൽ കണ്ട്ക്കെണ്ടുള്ള ചിരി. നെറികെട്ട ഭരണം.
@usmanpookkatt8 ай бұрын
ഹാശ്മി ഒട്ടകത്തിന്ന് ബോധം കുറവാണെന്നു അറിഞ്ഞുടെ എന്തിനാ ഇതിനെ ചർച്ചക്ക് വിളിക്കുന്നത്.
@user-sd4wq2wt1i8 ай бұрын
ഒട്ടകമേ ഒട്ടകമേ തിലകന്റെ ചിരി. ഈ പ്രാവശ്യം ഒട്ടകം മത്സരിക്കുന്നില്ലേ.
@paulv10808 ай бұрын
ബിജെപിയുടെ സംസ്കാരം അറിഞ്ഞുകൊണ്ടു എന്തിനാണ് ചർച്ചയ്ക്കു വിളിക്കുന്നത്.
@rajesh125698 ай бұрын
ആണുങ്ങൾ ധൈര്യപൂർവം നിൽക്കുമ്പോൾ ആണൊരുത്തൻ എന്നും സ്ത്രീകൾ ആവുമ്പോൾ പെണ്ണൊരുത്തി എന്നും പ്രയോഗിക്കാം 🙏 ഒരുത്തി എന്ന സിനിമ ടൈറ്റിൽ നോക്കൂ എത്ര മനോഹരം 👌
@AdhiAdhinan-jm1ud8 ай бұрын
ബഹുമാനം അർഹിക്കുന്നവർക്കല്ലേ കൊടുക്കേണ്ടത് ഇതിൽ ഞാൻ ഹസ്ഷമി ക്കൊപ്പം
@SathaaSathaa8 ай бұрын
ഒട്ടകത്തിന്റെ ചിരി പൊട്ടൻ........ കണ്ട ചിരി പോലെയുണ്ട്....
@gavrielej18398 ай бұрын
Engil pinne ithokke aarku kodukkum?
@Sukumaran-f7m8 ай бұрын
മരുഭൂമിയിലാണന്നവിചാരത്തിലാണ് ഒട്ടകം. ഉളുപ്പില്ല, നാണവും അന്തസ്സും ഇല്ലാതെ ചിലക്കുകയാണ്. ജൂൺ 4ന് ഒട്ടകത്തിനു കുരുപൊട്ടി കണ്ടം വഴി ഓടി മെഴുക്കും തീർച്ച 😭😭😭😭😭😭😭
@Muhammad-vm1ui8 ай бұрын
❤q❤o ii by an CT @@gavrielej1839
@moidukpmoidu75308 ай бұрын
ഹാഷ്മിയെ ഞെട്ടിക്കാൻ ആരും തുനിയേണ്ട. അദ്ദേഹം ശക്തനും സമർത്ഥനുമാണ്.
@arshadpkarshadpalli52158 ай бұрын
കുറുകിയ മനുഷ്യൻ എന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ല ബഹുമാന പുരസ്വരം ആണ് അങ്ങിനെ വിശേഷിപ്പിച്ചത് ❤അതിന് ഹഷ്മിയെ കുറ്റപ്പെടുത്തിയത് ശരിയായില്ല ❤❤
@moidukpmoidu75308 ай бұрын
ഒട്ടകത്തിൻ്റെ ചീഞ്ഞ സംസ്ക്കാരം മുമ്പേ എല്ലാവരും മനസ്സിലാക്കിയതാണ്.
@achusmon46808 ай бұрын
ആണൊരുത്തൻ , വാക്കുകളിലെ ഒരു പ്രയോഗം മാത്രം...
@abdulrahiman6821Ай бұрын
❤
@ibra8608 ай бұрын
ഗോപാലൻ വളരെ താഴ്ന്ന നിലവാരത്തിൽ ആണ് എല്ലാ ചർച്ചകളിലും . ഇന്നുവരെ കാര്യപ്രസക്തമായി ഒരു കാര്യം പറഞ്ഞതായി ഓർക്കുന്നില്ല
@Easy-Math-With-Manaf-Sir8 ай бұрын
ആണൊരുത്തൻ, കുറിയ മനുഷ്യൻ ഇതൊക്കെ ആലങ്കരിക പ്രയോഗങ്ങങ്ങളാണ്. അതൊക്കെ ഭാഷപരമായി ശക്തി കൂട്ടാൻ ഉപയോഗിക്കുന്നതാണ്. അതിലെന്താ തെറ്റ്
@thansi-x1r8 ай бұрын
👍🏻
@maaboobacker2298 ай бұрын
എന്റെ സുനിതേ,,, ഒട്ടകം ഗോവാലനുമായി,,, ഒരു ദിവസം നേരിട്ട് സംസാരിക്കുകയാണെങ്കിൽ ചെരിപ്പൂരി അടിക്കും ഉറപ്പ്,, അതുപോലെയാണ് ടോർച്ച് സുരേഷും നുണയൻ പപ്പനാവനും,,,
@mohamedmanu56938 ай бұрын
Cherupin nanam keduthlle cherupinum oru vilaelle
@JameelaSuhail8 ай бұрын
Njan hashimikkoppamann
@brindaramesh10248 ай бұрын
അതിലും വല്യ അഴിമതി അല്ലേ ഇലക്ടറൽ ബോണ്ട്
@brindaramesh10248 ай бұрын
ഹാഷ്മി. കോവാല്നെ. ഒന്ന് ചൊടിപ്പിക്കാൻ തന്നെ ആയിരിക്കും ഇത്തരം പദ പ്രയോഗങ്ങൾ നടത്തിയത്; കോവാലൻ അ സ്വസ്ഥത പൂണ്ടു അതിൽ വീണു എന്ന് പറഞ്ഞാല് മതിയല്ലോ
@sameerkpuram8 ай бұрын
ഒട്ടകം ഗോപാലൻ എന്ന അലവലാതിയേ ഇനി ഒരു ചാനലിലും ചർച്ചക്ക് വിളിക്കരുത്...
@harissh0018 ай бұрын
ഒരു കുറിയ മനുഷ്യൻ മഹാമേരു പോലെ വന്നു നിന്നതിനെ പറ്റിയാണ് ഹാഷമി പറഞ്ഞത്. ആണൊരുത്തൻ എന്ന് പറഞ്ഞത് ആണൊരാൾ വന്നു എന്നതിനെ പറ്റിയാണ് പറഞ്ഞത്. ഇനി ഈ സിറ്റുവേഷനിൽ പ്രിയങ്ക ഗാന്ധിയാണ് വന്നെതെങ്കിൽ തീർച്ചയായും പെണ്ണൊരുതി എന്ന് തന്നെ പറഞ്ഞേനെ. ഹാഷമിയെ നന്നായി അറിയുന്നത് കൊണ്ടാണ് പറഞ്ഞത്
@Marco1845-r4b8 ай бұрын
ഈ ചർച്ചയിൽ ഹാഷ്മി ആണ് ശരി. എന്നാൽ നിർബഗ്യവാഷൽ സുനിതയുടെ ഭാഗം നിൽക്കാൻ കഴിയില്ല. ഇവിടെ അനാവശ്യ ചർച്ച ആക്കുന്നത് സുനിത ആണ് അത് കൊണ്ടു ഞാൻ ഹാഷമിയെ സപ്പോർട്ട് ചെയ്യുന്നു.. ഹാഷ്മി 👍👍👍❤😍👌
@mustakir28558 ай бұрын
Yes
@ajaikumarks78958 ай бұрын
Hashmi is same like Ottakam..
@ajaikumarks78958 ай бұрын
Brother, Hashmi plays always oversmart....he doesn't respect the invited guests...Ottakam is also oversmart idiot.. equal companion to Hashmi...
@thansi-x1r8 ай бұрын
അതേ.. 👍🏻
@ansarianu95868 ай бұрын
ആണുങ്ങൾ ആവുമ്പോൾ അവരെ ആണൊരുത്തൻ എന്നല്ലാതെ പെണ്ണ് ഒരുത്തൻ എന്ന് പറയാൻ പറ്റുമോ സുനിത മാഡം... 🙏😍
@nibrazabubaker8 ай бұрын
സുനിതാ മാഡത്തിന്റെ ഉള്ളിലെ ഫെമിനിച്ചിക്ക് വേദനിച്ചെന്ന് തോന്നുന്നു. അനാവശ്യമായ criticism.
@shamseerbeeran2478 ай бұрын
ആണൊരുത്തൻ എന്നത് ഒരു ശൈലി ആണ് ചേച്ചിക്ക് കുരുപൊട്ടി..
@JayanandanTv8 ай бұрын
സുനിത ആണുങ്ങൾ, ആണൊരുത്തൻ. അങ്ങനല്ലേ 🤣😊
@antonyjoseph318 ай бұрын
മോദിയുടെ ചായക്കട വീണ്ടും തുറക്കാൻ പോവുന്നു.കോവാലനു ചായക്കട പെയിന്റടിക്കാൻ ദിവസവും 400 രൂപ കൂലി 😂
@subchannel2328 ай бұрын
തോൽവി മനസ്സിൽ കണ്ട വൃപ്രളമാണ് ഗോമാതാവ് ഗോപാലന് ഹാഷമിക് big salute
@AmoosPs-ld6ke8 ай бұрын
ഇതിലെന്തിനാ ഹാഷ്മിയെ കുറ്റം പറയുന്നത്. ഹാഷ്മി ശരിക്കും ക്ഷമയോടു കൂടിയിട്ട് തന്നെയാണ് കൈകാര്യം ചെയ്തത്. എത്ര പ്രാവശ്യം താൻ താൻ താൻ എന്ന് പറഞ്ഞിട്ട് പോലും ഇദ്ദേഹത്തിന്റെ ടെംപർ ലൂസ് ആവാതെ പിടിച്ചുനിന്നു എന്നുള്ളത് ശരിയാണ്.
@nadirnadir32518 ай бұрын
എന്ത് പറഞ്ഞാലും ആരുപറഞ്ഞാലും കേജരിവാളിനെ പേടി തന്നെയാണ്. B J P ക്ക്
@vishnuks96118 ай бұрын
😂😂😂
@aneesh20418 ай бұрын
542സീറ്റിൽ മത്സരിക്കുന്ന പാർട്ടിക്ക് 20സീറ്റിൽ മാത്രം മത്സരിക്കുന്ന പാർട്ടിയെ പേടിയോ 😂
Sunitha your conviction is abdolutely wrong not one of an Indian lady.
@AbdulAzeez-dr9zi8 ай бұрын
Rv ബാബു, ഒട്ടകം, ഉള്ളി, ഇഞ്ചി, പോലുളള വിദ്യാഭ്യാസം ഇല്ലാത്ത മൊയന്തുകളെ ദയവായി ചർച്ചകളിൽ ഉൾപ്പെടുത്തരുത്
@kottigere8 ай бұрын
മഞ്ഞൾ? 🤣🤣🤣
@raveendranu87598 ай бұрын
ബി. ജെ. പി. ഔദ്യോഗികമായി നിർദ്ദേശിക്കുന്ന ആളുകളെയല്ലേ ഹാഷ്മിക്ക് ച൪ച്ചയിൽ പങ്കെടുപ്പിക്കാ൯ പറ്റുകയുള്ളു. അവ൪ നിർദ്ദേശിക്കുന്നവരെല്ലാ൦ ഇങ്ങനെയുള്ളവരെത്തന്നെയാണ്. ഹാഷ്മിയെ കുറ്റപ്പെടുത്തിയി ട്ട് കാരൃമില്ല.
@ShaheeraViralippurath8 ай бұрын
ഹാൻസ് സുര
@puthenpurackaljoseph76018 ай бұрын
പിന്നെ ബീഫ് കൃഷ്ണകുമാർ😂😂
@RIYASRiyas-lr5sz8 ай бұрын
ഇവർ ചർച്ച യിൽ ഉണ്ടെങ്കിലേ റേറ്റിംഗ് ഉള്ളു 😄
@azeezkarekkadazeezkarekkad88398 ай бұрын
നെറികേട് ചെയ്ത വരെ ഇങ്ങനെ തന്നെ നേരിടാൻ ഹാഷ്മിയെ പോലത്തെ ആൺകുട്ടികൾ വേണം,
Brother don't support Hashmi...here he's giving chances to Ottakam Kovalan to escape from answering questions...both are playing drama
@SreeDeva-gx7gm8 ай бұрын
അതെ 👍👍👍
@shajivarghese64088 ай бұрын
ഇതിൽ ഹാഷമിയെ കുറ്റം പറയാൻ ഒന്നുമില്ല. കോവാലൻ വെറും തറ. 😍😍
@ajaikumarks78958 ай бұрын
Randum Tharakal aanu..
@rafiideal62308 ай бұрын
ഹാഷ്മിയുടെ വിശേഷണത്തിന് തെറ്റില്ല ❤
@junaidcm44838 ай бұрын
👍👍💕💕💕
@rightway17978 ай бұрын
ആണൊരുത്തൻ എന്ന് പറഞ്ഞത് കെജ്‌രിവാൾ ആണായതുകൊണ്ടാണ്, മമതയാണെങ്കിൽ പെണ്ണൊരുതി എന്ന് പറയുമായിരുന്നു....താങ്കൾ പാർവതി തെരുവോത്തിനെപ്പോലെ സംസാരിക്കല്ലേ....
@SainudeenA-ff6ci8 ай бұрын
സുനിതയും കുറച്ചു ഓവർ ആയി.
@SainudeenA-ff6ci8 ай бұрын
ഹാഷമി വല്യ കുഴപ്പമില്ലാതെ ചർച്ച ചെയ്തു ഒരു ആലങ്കാര വാക്കാണ് ആണൊരുത്തൻ അതിൽ കയറി സുനിത ചെയ്‌ണ്ടായിരുന്നു ക്രിട്ടീസ്യ്സ്
@kabeermeppadi18478 ай бұрын
ആണിനെ ആണൊരുത്തൻ എന്നല്ലാതെ പെണ്ണൊരുത്തി എന്ന് പറയാൻ പറ്റുമോ ഹാഷിമി ആണ് ശരി
@nibrazabubaker8 ай бұрын
സത്യം., ഇത്രയും കാലം ഇവരുടെ video കണ്ടത് ഒരു minimum standard ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ്. ഒരു ഭാഷാ ശൈലി പോലും മനസ്സിലാക്കാൻ പറ്റാത്തവരാണെന്ന് ഇപ്പൊ മനസ്സിലായി.. കഷ്ടം..
@ammuthrikkakara28248 ай бұрын
അതെ കേജരിവാൾ ആയതുകൊണ്ടാണ് ആണൊരുത്തൻ എന്ന് പറഞ്ഞത് വളരെ ശരിയാണ്
@aliashkarashkr63198 ай бұрын
ഈ വിഷയത്തിൽ ഹാഷ്മിക്കൊപ്പം 💪
@muhammedail83108 ай бұрын
എന്തിനാ ഈ വിവരമില്ലാത്ത ഒട്ടകത്തിനെ ഒക്കെ ചർച്ചക്ക് വിളിക്കുന്നത്
ചാനൽ ചർച്ചകൾ ഇപ്പോൾ ഇങ്ങനെയാണ് ഭജനപ്പാട്ടിൽ തുടങ്ങി ഭരണിപ്പാട്ടിൽ അവസാനിക്കും
@ajeeshajju7808 ай бұрын
😄
@4thepeople9298 ай бұрын
😂
@JaiHind-708 ай бұрын
😂
@sadharanakkaran59988 ай бұрын
😂😅😂😅😂😅😂
@anwarshafianwar7878 ай бұрын
😂
@Manavan-u7y8 ай бұрын
ഒരു കടലാസ് എടുത്ത് ഗോപാലകൃഷ്ണന്റെ ചെവിയിൽ പിടിച്ചു പുറത്തേക്ക് കളയേണ്ടതായിരുന്നു
@royalkingsj76077 ай бұрын
😂😂
@SaidalaviKunhumk8 ай бұрын
ഇപ്പോൾ നാട്ടിൽ ഒരു ചൊല്ലുണ്ട് bjp ക്കാർ ചർച്ചയിൽ സംസാരിക്കുന്നത് പോലെയെന്ന്..
@SujaSreekumar-q1k8 ай бұрын
You said it. Great.
@SmilingScubaDiving-mi7mp8 ай бұрын
ആണ് ഒരുത്തൻ എന്നത് ഒരു സാധാരണ പ്രയോഗം മാത്രം
@johnmathews67238 ай бұрын
ആണൊരുത്തൻ നെഞ്ചും വിരിച്ചു നിന്നു - എന്ന് പറയുന്നത് ഒരു ഭാഷാപ്രയോഗമാണ് . അവിടെ ജെൻഡർ ഈക്വാലിറ്റി ആരോപിക്കരുത്.
@thansi-x1r8 ай бұрын
ഇന്നലെ സുനിത നോർമൽ മൂഡിൽ അല്ലായിരുന്നു. അതാ.. 🤣🤣
@brindaramesh10248 ай бұрын
പണ്ട് പിസി പൂഞ്ഞാറിൽ തോറ്റ് തൊപ്പി ഇട്ടപ്പോഴും ഇതേ ചിരി ആണ് കണ്ടത്
@sbg85688 ай бұрын
ഹാഷ്മി നീതി യുടെപൊൻകിരണങ്ങൾകണ്ടുതുടങ്ങിയോ,ഗോപാലക്രിഷ്ണനോ
@brindaramesh10248 ай бұрын
ഒട്ടകത്തിന് ആകെ സമനില തെറ്റി ഇരിക്കുവാ
@shoukath.20598 ай бұрын
ആണൊരുത്തൻ എന്നത് പ്രതീക്ഷത്മകം മാത്രമാണ്. ചങ്കൂറ്റമുള്ള ആൾ എന്നർത്ഥം.
@mohammediqbal96128 ай бұрын
എൻ്റെ അഭിപ്രായം ആഷ്മി 💯 ശരിയാണ്
@thansi-x1r8 ай бұрын
അതേ.. 👍🏻 സുനുതക്കാണ് കുഴപ്പം👎🏻
@noushadcc928 ай бұрын
ഒട്ടകം ഫസ്റ്റ് ചിരിച്ച് കൊണ്ട് തുടങ്ങി..ചർച്ച കഴിയുമ്പോഴേക്കും..കണ്ണിൽ നിന്നും മൂക്കിൽ നിന്നും വായിൽ നിന്നും..താഴത്തെ ആയുധത്തിൽ നിന്നും വന്ന വെള്ളത്തിന് കണക്കില്ല...മൊത്തം ഒലിച്ചു തീർന്നു..😂😂😂😂
@prasadk85938 ай бұрын
താഴത്തെ ആയുധം...അത് മോശമായി...അയാൾ മമ്മദ് അല്ലല്ലോ...
@HazaHaza-ry5tx8 ай бұрын
ആണൊരുത്തൻ എന്ന പ്രയോഗം ഇത്രയും ചൊറിച്ചൽ ഉണ്ടാക്കുന്നെങ്കിൽ വാരിയിട്ട പുട്ടി കറുപ്പിനെ അവഹേളിക്കലാണെന്ന് കൂടെ പറയേണ്ടി വരും
@fathima85598 ай бұрын
😂😂
@mustakir28558 ай бұрын
Exactly
@thansi-x1r8 ай бұрын
👍🏻
@Aboobacker-ir4ne8 ай бұрын
ക്ഷണിച്ചുവരുത്തിയ അതിഥികൾ അതിഥികളെപ്പോലെ പെരുമാറണം അതില്ലാതെ സ്റ്റുഡിയോ മുഴുവനും ഒഴുകുന്ന ഗോപാലകൃഷ്ണനെ പോലെയുള്ള നാണംകെട്ട നെറികെട്ടവൻ മാർക്കെതിരെ ഇങ്ങനെ തന്നെ പറയണം
@Ufuu212228 ай бұрын
ചങ്കൂറ്റമുള്ള അവതാരകൻ ഹാഷ്മി 💕💕💕
@SuharaSuhara-zl3im8 ай бұрын
ഹാഷ്മി പറഞ്ഞത്തിൽ എന്താ തെറ്റ്
@sha_chamravattom8 ай бұрын
ആണ് ഒരുത്തൻ എന്നത് മോശമായി പറഞ്ഞത് അല്ല... നല്ല പഞ്ജ് ഉള്ള ഒരു പ്രയോഗമാണ് അത്. അത് കൊണ്ട് ആ സമയം അങ്ങനെ പ്രയോഗിച്ചു എന്ന് മാത്രം....
@mohammedmusthafa78478 ай бұрын
നിരവതി തവണ പ്രഗോപിപ്പിച്ചതിനു ശേഷം താൻ എന്ന് ഹാശ്മി വിളിച്ച് മറുപടികൊടുത്തത്തിൽ ഒരു നെറികേടും എനിക്ക് തോന്നിയില്ല മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല രാഷ്ട്രീയ പ്രവർത്തകർക്കും ഉണ്ട് ഉത്തരവാദിത്തം ഹാശ്മി 🔥തന്റേടത്തോടെ കട്ടക്ക് നേരിട്ടു എന്ന് പറയണം 💪🏿
@georgethomas39088 ай бұрын
Kadathu k
@mustakir28558 ай бұрын
Yes, you are right.
@Ramshadramshu-e5r8 ай бұрын
ഹാശ്മി പറഞ്ഞതിൽ എന്താ തെറ്റ്? ???💯💯💯ശെരിയാണ്
@devarajanss6788 ай бұрын
ഇന്നലെ കൈരളി ചാനലിൽ ബിജെപി പ്രതിനിധി പറഞ്ഞതും കെജ്‌രിവാൾ പരോളിലിറങ്ങിയ പോലെ ബി ജെ പി ക്കാർക്ക് ഫീൽ ചെയ്യുകയുള്ളൂ എന്ന്💥സംഘികൂട്ടങ്ങൾക്കെല്ലാം ഭ്രാന്തിളകി ഏവരും കരുതലോടെ 💥ഉത്തിഷ്ഠതാ ജാഗ്രത💥 എന്നു മാത്രം💥 എല്ലാ ചാനൽ ചർച്ചകളിലും ബിജെപിക്കാർ ഇതേരീതി ആവർത്തിക്കുന്നു💥
@johnsonouseph76318 ай бұрын
ഹനുമാനാണ് ശക്തി കൂടുതൽ. 56" ഗുഹയിൽ പോകും. ഹ ഹ ഹാ ഹാ ഇതെന്തൊരു ചിരി. പൊട്ടൻ 😂
@e.krishnan.e.k.rejimon87068 ай бұрын
ഹാഷ്മിയുടെ മിക്ക ചർച്ചകളും ഞാൻ കാണാറുണ്ട്. നിഷ്പക്ഷനായ ഒരു മാധ്യമ പ്രവർത്തകനാണ് ഹാഷ്മി. ഓരോ പാർട്ടിക്കാരോടും ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരമില്ലാതെ വരുമ്പോൾ ഹാഷ്മി മറ്റ് പാർട്ടിക്ക് വേണ്ടി പക്ഷം ചേർന്നെന്ന് പറയും. എൻ്റെ വീട്ടിൽ വരുന്ന അതിഥി എൻ്റെ തന്തക്ക് വിളിച്ചാൽ ഞാൻ എന്ത് ചെയ്യും. "ആണൊരുത്തൻ " എന്ന പ്രയോഗമാണ് സുനിതക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ഇതിൽ ഉടനീളം കാണാം "അത് ഒരു ഭാഷാ ശൈലിയാണ്. "നാട്ട് ഭാഷയല്ല"😂
@vijishathilatt40968 ай бұрын
Hashmi is a stupid presenter. Ottakam gopalan is worse than Hashmi
@azeemsoona8 ай бұрын
ആണൊരുത്തൻ എന്ന് ഉദ്ദേശിക്കുന്നത് പൊതുവേ യുദ്ധപ്പോരാളികൾ, warriors, ആണുങ്ങളാണ്. സ്ത്രീകൾ ഈ മേഖലയിൽ വളരെ വളരെ കുറവാണ്. അങ്ങനെയാണ് ഈ പ്രയോഗം ഉപയോഗിച്ചു തുടങ്ങിയത്. ഒരുപാട് woke ആയാൽ ഇതുപോലുള്ള ചെറിയ കാര്യങ്ങളിൽ പോലും തെറ്റ് കണ്ടെത്തും
@babypv62798 ай бұрын
ആണൊരുത്തൻ എന്നത് ശരിയാണ്. കാരണം ആണുങളാണന്ന് പറയുന്നവർ എല്ലാവരും ആണുങ്ങളുടെ പവർ ഇല്ലാത്തവരാകാം
നാണമില്ലാത്തവരോട് നാണമില്ലേ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. വേണമെങ്കിൽ നാണമില്ലാത്ത വർഗ്ഗമേ.... എന്നാക്കാം
@rafiahamed73458 ай бұрын
@kavippada എന്ത് കുത്തിത്തിരുപ്പ് അത് കൊണ്ടായിരിക്കും ലോകത്തിലെ എല്ലാ ജാതി മതസ്ഥരും ഗൾഫിൽ പോയി കിടക്കുന്നത് അല്ലേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾക്ക് ഇത്രയും വെറുപ്പാണെങ്കിൽ പിന്നെ അങ്ങോട്ട് പോകാതെ വേറെ നിങ്ങൾക്ക് ഇഷ്ടമുള്ള നിങ്ങളെ ഇഷ്ടമുള്ള വേറെ മതക്കാരുടെ രാജ്യത്തേക്ക് പൊയ്ക്കൂടേ...🤭🤭 നിങ്ങൾ എന്തിനാണ്ഇത്രയും വെറുപ്പ് ഉള്ളവരുടെ നാടായ ഗൾഫിലേക്ക് തന്നെ ഇത്രയും കഷ്ടപ്പെട്ട് ഓടുന്നത് ❓😂😂
@RafiAhamed-fr1oo8 ай бұрын
@kavippadaഅത് കൊണ്ടാണോ ലോകത്തിലെ എല്ലാ രാജ്യ മതക്കാരും ഗൾഫിലേക്ക് പോകുന്നത് ❓
@sfbv62608 ай бұрын
ഈ വിവരം ketta ഒട്ടകത്തിനെ എന്തിനാ ണ് ചർച്ചക്ക് വിളിക്കുന്നത്
@brindaramesh10248 ай бұрын
മാന്യത ഒരു കഴിവുകേട് ആണെന്ന് ചിന്തിക്കുന്നവർ. ആണ് സംഗി കൽ. പൊതുവേ
@binuj40608 ай бұрын
ഈ ചർച്ച ഇന്നലെ ഞാനും കണ്ടിരിന്നു.വിവരമില്ലത്ത , സംസ്ക്കാര ശൂന്യനായ ഒരു BJP നേതാവ് എന്ന് അദ്ദേഹം പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. ഈ ചർച്ചയിലൂടെ അത് അരക്കിട്ട് ഉറപ്പിച്ചു. പിന്നെ ഹാഷ്മി സാർ , സാർ എന്ന് വിളിക്കുന്ന ഒരു ഗതികേട് കണ്ടു.
@AbdulRahman-ni6jn8 ай бұрын
Sunitha Devadas, നമ്മൾ മലയാളികൾക്ക് ചില സംസാര ഭാഷയുണ്ട്- അത് 1- ആണിന്റെ രൂപമാണേലും ആണത്തം ഇല്ലാതത, നട്ടെല്ലില്ലാത്തവരെ- "ആണൊരൂത്തൻ" എന്ന് പ്രയോഗിക്കില്ല- തന്റെ നട്ടെല്ല് ഫാഷിസ്റ്റുകൾക്ക് മുമ്പിൽ വളക്കാത്ത പൊരൂതി വന്ന ഒരാളായതിനാലാണ് "ആണൊരുത്തൻ" എന്ന വാക്കുപയോഗിച്ചത്- ഈ നട്ടെല്ല് വളക്കാതെ പൊരൂതിയ പെണ്ണിനെ "ഝാൻസീ റാണി, ഫൂലൻ ദേവി, പെൺ പുലി" എന്നൊക്കെ ഉപയോഗിക്കും.... അടുത്തത്- 2- മോദിയെ പ്രയോഗിച്ചത്- നിങ്ങൾ തന്നെ ശിശികല ടീച്ചറേ നിങ്ങളെത്ര ഭേദം🤔 എന്നൊക്കെ വെച്ച് മോദിയുടെ വർഗ്ഗീയതയെ കാണിച്ചില്ലേ??? അത് പോലൊന്നേ ഹാഷ്മിയും പറഞ്ഞുള്ളൂ,,,, ശേഷം- 3 - "കുറിയവൻ" പ്രയോഗം- 56 ഇഞ്ച് കൊണ്ട് നേടാനാകാതേ അധികാര കസേരകളിൽ പിൻ കളി കളിച്ച് അകത്താക്കിയ ഒരു സാധാ കാഴ്ചയുള്ള മനുഷ്യൻ ആ 56 ഇഞ്ചിന്റെ മതിൽ കെട്ട് ധൈര്യത്തോടെ പൊരൂതി തകർത്തെങ്കിൽ ആ കുറിയ മനുഷ്യൻ ഒരു ആത്മ ധൈര്യത്തിന്റെ ഉടമായണ്... ആ 56 നെ അധിക്ഷേപിക്കാനാണ് പടയിൽ വേണ്ടത് ശരീര വലിപ്പമല്ല- ആത്മ ധൈര്യമാണ്... എന്ന് തെളിയിച്ചയാളാണ് ആ "കുറിയ മനുഷ്യൻ" അതാണാ പ്രയോഗവും🙏🙏🙏
@JojiDenish8 ай бұрын
എടി സുനിത ദേവദാസേ ആണൊരുത്തൻ ആണൊരുത്തൻ തന്നെയാ 💪💪💪💪💪💪
@KizhakkeAshraf8 ай бұрын
വെറുതെയാണോ ആൾക്കാർ പറയുന്നത് ഒരാൾ കഞ്ചാവ് അടിക്കിക്കുമ്പോൾ ചിരിക്കാനാണോ കരയാനാണോ എന്ന് വിചാരിച്ചാൽ അതാണ് സംഭവിക്കുക അത് എത്ര വാസ്തവം അതാണ് ഓ ഗോപാലൻ 😂😂
@noushadmc92988 ай бұрын
ഗോപാലൻ സ്ഥിരമായി മാന്യത കാണിക്കാത്ത കള്ളം മാത്രം പറയുന്ന അവൻ അർഹിക്കുന്ന മറുപടി ഹാഷിമി കൊടുത്തു.
സുനിത.. ഇത് ഹാഷ്മിയെ കുറ്റം പറയാനായിട്ട് ഇറക്കിയ വീഡിയോ ആണോ.. ഹാഷ്മി പറയുന്നതും ഗോപാലകൃഷ്ണൻ പറഞ്ഞതും കേട്ടാൽ തന്നെ മനസിലാവില്ലേ എവിടെയാണ് മാന്യത എന്ന്. ഈ വീഡിയോയുടെ ക്യാപ്ഷൻ തന്നെ ശരിയല്ല എന്ന് തോന്നുന്നു
@mustakir28558 ай бұрын
Exactly
@salaudeenph96998 ай бұрын
സുനിത ചെറിയ ഒരു എതിർപ്പ് ഉണ്ട്. പ്രസിഡന്റ് മുർമുവിനെ പാർലമെന്റ് ഉത്‌ഘാടനത്തിനു നെഞ്ച് വിരിച്ചു പോയിട്ട്. ഇഴഞ്ഞു പോലും നിർത്തിയിട്ടില്ലല്ലോ 🙄🙄
@PramodKumar-l3s4e8 ай бұрын
താങ്കളുടെ കഴിവിനെ നമിക്കുന്നു ♥️താങ്കളുടെ അദ്മാർത്ഥതയെ സംശയിക്കുന്നു ♥️
@thomas86858 ай бұрын
ഒരു മാധ്യമ പ്രവർത്തകൻ, രാഷ്ട്രയമുണ്ടെങ്കിലും നിഷ്പക്ഷത പാലിക്കണം... ഇവിടെ anchor അത് ചെയ്തില്ല
@brindaramesh10248 ай бұрын
ആ ചിരിയിൽ തന്നെ നല്ല pediyndu
@NajeevNajeev8 ай бұрын
എന്ത് പേടിക്കാനാണ് ഇവിഎം മെഷീൻ ഉള്ളിടത്തോളം കാലം മോദി തന്നെ പ്രധാനമന്ത്രി
@sayyidmuhammed13458 ай бұрын
ഇലക്ട്രൽ ബോണ്ടിന്റെ വിശദാംശങ്ങൾ പുറത്തു വരുന്ന അന്നാണ് കേജരിവാളിനെ അറസ്റ്റ് ചെയ്തത്..... ☺️ ഇതിന്റെ വിശദാംശങ്ങൾ ജനങ്ങൾ ചർച്ച ചെയ്തു കൊളമാക്കാതിരിക്കാനാണ് വളരെ മുമ്പത്തെ കേസിന്റെ അറസ്റ്റ് തിരക്കിട്ട് നടത്തിയത് എന്നു ഏതോ ഒരു ചാനലിൽ പറയുന്നത് കേട്ടു......... 😅
@technicalfieldmalayalam53408 ай бұрын
ആണൊരുത്തൻ എന്നുള്ളത് പ്രാസം എന്ന രീതിയിൽ ചുരുക്കി കളഞ്ഞൂടെ..... 😊😊
@ebrahimkuttychakkarakattu28188 ай бұрын
നെറികെട്ട, നെറികെട്ട, നെറികെട്ട രീതിയിൽ ബിജെപി നേതാക്കൾ പറഞ്ഞു നടക്കുന്ന വർഗീയത ജനങ്ങൾ കേൾക്കുന്നു. ഈ തെമ്മാടിത്തരം പറഞ്ഞു നടക്കുന്നതാണ് ഇവരുടെ സ്ഥിരം പണി.
@shafeeasi14508 ай бұрын
Sunitha chechi nigal poliyaan 🤝👌🏻
@srk32098 ай бұрын
ഒട്ടകങ്ങൾവരിവരിയായ് നിരനിരയായി കോരക്കമെറ്റിടുന്നു
@georgethampan35318 ай бұрын
ഹഷ്‌മിക്കും പലപ്പോഴും അറിഞ്ഞോണ്ട് പോയിട്ടുണ്ട്, സിപിഎം നെ എപ്പോഴും നെറികെട്ട രീതിയിൽ ഇടപെട്ടിട്ടുണ്ട്, ഗോപാലനും ഹാഷ്മിയും സഹോദരങ്ങൾ ആണ്
@sainudheenme5618 ай бұрын
അല്ലെങ്കിലോ കുരങ്ങിന് ഭ്രാന്താണ് അതിലെരു കരിന്തളും കുത്തി
@sunilkumarpb36518 ай бұрын
പൊതുജനം എന്തെല്ലാം സഹിക്കണം😂😂😂😂😂😂😂😂😂😂😂😂😂
@aksivadas8 ай бұрын
കോടതി സ്വയം ജാമ്യം നൽകാൻ മുന്നോട്ടു വന്നത് തന്നെ ഈ കേസിൽ കോടതിയുടെ നിലപാട് വായിച്ചെടുക്കാം.കെജ്‌രിവാലിനെ ഇറക്കിയതൊ ഇറങ്ങിയതോ എന്ന് നമുക്കൊക്കെ പിന്നീട് മനസ്സിലാകും. ഇനി അരങ്ങേറാൻ പോകുന്ന രംഗങ്ങളിൽ ബ്യൂറോക്രസിയുടെ തിരശ്ശീലക്കുപിന്നിലെ കളികളാകും മോദിയുടെ അന്ത്യകുറിക്കുന്ന അവസാന ആണികൾ.പിന്നെ ആരാണ് കേരളത്തിലെ ഈ Under Rated BJP നേതാക്കളുടെ ചാനല് ചർച്ചകൾ കാണുക??
@brindaramesh10248 ай бұрын
കെജ്രിവാൾ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥ എൻ. ആണ്
@Melvinjoseph-r1m8 ай бұрын
അതുകൊണ്ട് അഴിമതി നടത്തില്ല എന്നുണ്ടോ...
@RafiVp-rp4ez8 ай бұрын
വിവരം കെട്ടവൻ്റെ വിവരക്കേട് നിർത്താൻ വിവരമുള്ള IAS കാരൻ പൂർവ്വാധികം ശക്തിയോടെ വന്നിരിക്കുന്നു.....
@lathuzaree25068 ай бұрын
welldone Sunitha mam 👍👍
@JL_21.8 ай бұрын
കേജരിവാൾ ആണായത് കൊണ്ട് ആണൊരുത്തൻ എന്നല്ലേ പറയാൻ കയ്യു. അത് gender ഉദ്ദേശിച്ചു പറഞ്ഞതായിട്ട് തോന്നിയില്ല.ശക്തനായ ഒരുത്തൻ വന്നിരിക്കുന്നു എന്ന് ചൂണ്ടികാറ്റിയതായിട്ടാണ് തോന്നിയത്.