ആമേൻ. Thank you lord Br Allen ന്റെ kidney അസുഖത്തിൽ നിന്നും എല്ലാ മാനസിക ദുഃഖത്തിൽ നിന്നും, അനാഥൻ എന്നുള്ള തോന്നലിൽ നിന്നും പൂർണ്ണമായും വിടുവിക്കപ്പെടാൻ plz pray for Allen. Allen ന്റെ സിവിൽ എഞ്ചിനീയറിംഗ് കമ്പനിയിൽ നിന്നും ലഭിക്കാൻ ഉള്ള salary അടുത്ത മാസം തന്നെ ലഭിക്കാനും plz pray🙏🏼ഒരു വർഷം private firm ആയി മുംബൈയിൽ ജോലി ചെയ്തിരുന്നു.. ഒരു മാസത്തിൽ ഏറെയായി കിഡ്നി അസുഖത്താൽ ജോലിയിൽ തുടരാൻ കഴിഞ്ഞില്ല, contract തീർക്കാൻ പറ്റിയില്ല...😢. ദൈവം അത്ഭുതം പ്രവർത്തിക്കാൻ plz pray 🙏🏼😪