ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ ഒന്നും നോക്കാതെ ആസ്വദിച്ചു കഴിക്കണം 🥰 എല്ലാ വീഡിയോ യും പോലെ ഇതും ഇഷ്ടായീട്ടോ 🥰
@dreamygurldreamygurl3 жыл бұрын
ഇനിയെങ്കിലും പറയുവാ ഒന്ന് കൊതിപ്പിക്കാതിരുന്നൂടെ 😆😂. ആ അച്ചാർ നാവിലേക്ക് വച്ചത് സ്വാസികേച്ചി ആണേലും അതിന്റെ രുചി അറിഞ്ഞത് ഞാനാ🤣. എന്തായാലും pwoli vdo. Super👍
ഒരു കാലത്ത് സ്കുളിൽ ചെല്ലുമ്പോൾ ,അല്പം ക്ഷീണിതമായി തോന്നിയാൽ അധ്യാപകർ ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു. ഇന്ന് പഴം കഞ്ഞിയാണോ കഴിച്ചതെന്ന്. അന്നൊക്കെ അതെ ഉണ്ടായിരുന്നുള്ളു.തലെ ദിവസത്തെ കഞ്ഞി + കുടംപുളിയിട്ട 2 ദിവസം പഴക്കമുള്ള മത്തിക്കറി +വാട്ട് കപ്പ 😋😋 എല്ലാം കൂട്ടി കുഴച്ച് ജ്യൂസ് പരിവത്തിലാക്കി ഒറ്റ കുടി. അതിൻ്റെ രുച്ചി😍😊😋ഹാവു, സ്വാസിക കഴിച്ചോളൂ.😍😍😍😍😄 വീഡിയോ കാണുന്നതിന് മുമ്പാണ് കമൻറ് എഴുതിയത്. ഒന്നുകൂടി ചേർക്കാൻ തോന്നി. 8-ാം ക്ലാസ് വരെ പഴം കഞ്ഞി.😍😍😍😍🙏 ഇഷ്ടപെട്ടു ആ വാക്ക് .
@02abhinavarjun802 жыл бұрын
ഇത് എന്റെ വീടിന്റെ അടുത്തുള്ള കടയാണ്...... 🤭🤭🤭...., മുവാറ്റുപുഴയിൽ നിന്നും പെരുമ്പാവൂർ പോവുമ്പോൾ, തായിക്കരചിറ, എന്ന സ്ഥലത്ത് ആണ്.
@anjuadhi22073 жыл бұрын
പണ്ടുകാലത്ത് ആഹാരം പാഴാക്കാതെ വിശപ്പിന്റെ വില അറിഞ്ഞ് കഴിച്ചു കൊണ്ടിരുന്ന പഴങ്കഞ്ഞി ഇന്നത്തെ കാലത്ത് ഒരു വെറൈറ്റിക്ക് വേണ്ടി. തേടിനടന്നു കഴിക്കേണ്ടി രിക്കുന്നു കാലത്തിന്റെ ഒരുമാറ്റം. പഴയ കാലത്തേക്ക് പുതിയ തലമുറയെ എത്തിക്കാൻ ഈ വിഡിയോയിലൂടെ കഴിയും👍👍 ഇനിയും ഇതുപോലുള്ള സൂപ്പർ വീഡിയോകൾ പ്രതീക്ഷിക്കുന്നുചേച്ചി
@anusreepradeep1123 жыл бұрын
ആഹാ പഴങ്കഞ്ഞീം പൊതിച്ചോറും 😋😋😋
@sudhichandampilli35043 жыл бұрын
കഞ്ഞി ഇത്രയും ആസ്വദിച്ച് കഴിക്കുന്നത് ആദ്യമായി കാണുകയാണ്. അത് കാണുമ്പോൾ അറിയാം അതിൻ്റെ രുചി
@sajanashefeek85833 жыл бұрын
Hiii dear...... ഞങ്ങൾ perumbaoor ആണ് താമസം..... Vdo കണ്ടപ്പോൾ തന്നെ antappan ചേട്ടന്റെ കട തപ്പിയിറങ്ങി..... പോയി പഴങ്കഞ്ഞി. പൊതിച്ചോർ കഴിച്ചു...... Supper.... പഴങ്കഞ്ഞി ഒരു രക്ഷേമില്ലാരുന്നു..... അടിപൊളി...... Thanks for inform this ozm place🥰🥰🥰✌🏻
@amalarahul19923 жыл бұрын
ലെ ആന്റപ്പൻ ചേട്ടൻ :നന്ദി മാത്രേ ഉള്ളൂ അല്ലെ 🤣🤣🤣🤪🤪🤪
@preethaneelambari59043 жыл бұрын
😂😂
@amalarahul19923 жыл бұрын
@@preethaneelambari5904 🤪
@ammuschannel45942 жыл бұрын
Hai
@mk_fam.__.252 жыл бұрын
😂😂😂😂
@bindhuhari11203 жыл бұрын
Super പഴങ്കഞ്ഞി. അതിന്റെ side ഡിഷ് super ചെറുപയർ ഉപ്പേരി നാരങ്ങ അചാർ.
കൊതിയാവുന്നു.കുവൈറ്റിൽ ഇരുന്നു ഞാൻ 😋😋. വാഴ ഇല കണ്ടു കൊതിച്ചു. വരുബോൾ ഞാൻ കണ്ടു. പിടിക്കും. കട. എല്ലാ വീഡിയോ കാണാറു ണ്ട് പൊട്ട് അടിപൊളി ഞാൻ ദീപാ. പൊട്ട് അടിപൊളി ആണ് ട്ടോ
@sreekumarmenon2 жыл бұрын
just curious, what is the camera used for recording this video ? good video quality !
@Narayans17243 жыл бұрын
😋😋😋കൊതി വന്നു സ്വാസു ❤❤👌👌
@vidyasivadasan2083 жыл бұрын
എന്റെ പൊന്നോ അടിപൊളി... 👌🏻❤️
@lekshmidileep70713 жыл бұрын
നല്ല അനുസരണ ഉള്ള മോൾ 💝💝💝.. കിഷോർ sir ന്റെ കടേൽ പോയപ്പോൾ മുടി അഴിച്ചിട്ടു പോയതിന് എല്ലാരും പറഞ്ഞത് ശ്രദ്ധിച്ചല്ലോ...സീരിയൽ വിരോധി ആണ് എങ്കിലും സ്വാസികേടെ vdos കാണാറുണ്ട്
@anjanak59463 жыл бұрын
ഇപ്പോൾ ഇതും കണ്ട് പഴകഞ്ഞി കുടിക്കുന്ന ഞാൻ 😋
@kunjoosworldnasila79613 жыл бұрын
😄👍
@ashinjohn13873 жыл бұрын
എന്റെ സ്വാസു 👌👌കൊതിപ്പിച്ചു പണ്ടാരടക്കി 😘😘❤️❤️👌👌👌👌
Wow good foodies, mouth wateringsz, ningalude kude ante appan chetante kafayil irunnu bhakshanam kazhikkan bhagya undagumo enthooo mam..... 👌
@rejanirnair3 жыл бұрын
ഇങ്ങനെ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലാതെ മോളേ 😂😂🥰🥰🥰
@justinjoseph92382 жыл бұрын
Non veg vanda but omplet kazikum fish curryum kazikum . Nanam undo
@thebeautifulworld59432 жыл бұрын
കാണുന്ന ഞങ്ങൾക്കും ടേസ്റ്റ്, ആസ്വാദിക്ക്കാൻ പറ്റി.. Good പെർഫോമൻസ്
@raniyafathima39933 жыл бұрын
സാസുന്റെ പഴങ്കഞ്ഞി കുടിക്കുമ്പോളുള്ള ആക്രാന്തം 😂😂. സാസുന് ഇതുപോലത്തെ vlog ചെയ്യുന്നതാണ് കൂടുതൽ നല്ലത്. 👍🏻👍🏻
@luckystars20183 жыл бұрын
Chechye nerittu kananamennud
@SabithaosSabithaos2 жыл бұрын
Oru rakshayillla super video... Chechi kazhikunath kand kothymoothatt vayyaa💕💕💕💕
@seira_and_me84172 жыл бұрын
veetil night il kurachu rice water il ittu kazhichukoode . enta veetil kanji vekarille. Alla ariyathondu chodikuva onnum vicharikalle
@sobhasasi95923 жыл бұрын
Swasuttyfood kazhikunnathu kanan oru prathyeka bhangiyanu💖😘😘😘😘😘
@jessysaju58352 жыл бұрын
സൂപ്പർ swasika എന്നെങ്കിലും നാട്ടിൽ വരുമ്പോൾ kazhikkanam👌👌
@bisyroy19063 жыл бұрын
Swasu video kandappol nalla kothi thonni k to sooper swasu😘😘😘
@beanhonesthuman54682 жыл бұрын
ഫുഡ് ഉണ്ടാക്കുന്നതും കഴിക്കുന്നതുമായ videos എന്നും ന്റെ craze ആണ്.. Bcoz ഞാനുമൊരു foodie ആണ് ..ദാ ഇപ്പൊ ന്റെ മോനും..എനിക്ക് വയ്യ.. ഇനി എവിടേലും പോകുമ്പോ ഈ കുഴിമന്തിയും alfaham ഒക്കെ മാറ്റി പഴങ്കഞ്ഞിയും പൊതിച്ചോറുമൊക്കെ ഒന്ന് try ചെയ്യണം... Wow fabulous... സീരിയൽ കാണാറില്ല ആരുടെയും.. But ഇമ്മാതിരി videos ഞമ്മള് skip ചെയ്യാറില്ല..❤🥰
@2030_Generation2 жыл бұрын
*നല്ല തട്ടുകട........ ✅️* *എനിക്ക് ഇഷ്ടമാണ് ഇവിടുത്തെ ഫുഡ്.... 👌*
In North, also it's available known as panta bhaat
@sheelaparasu52363 жыл бұрын
Aha എന്താ taste..... കൊതിപ്പിച്ചു..... 😍👍❤️
@blackpinkbtspower84162 жыл бұрын
ചേച്ചി ഞാൻ ഇന്നലെ ഈ വഴി എയർപോർട്ടിൽ പോകുംമ്പോ ഞാൻ ഈ വീഡിയോ മുമ്പ് കണ്ടിട്ടുണ്ട് അപ്പൊ ഞാൻ ഒരു വൈകുന്നേരം ആ എയർപോർട്ടിൽ പോയത് അന്നേരം ഞാൻ ഈ ബോർഡ് വായിച്ചായിരുന്നു അന്നേരം എനിക്ക് ഒരു സംശയം തോന്നി നോക്കാൻ പറ്റിയില്ല വണ്ടി സ്പീഡിൽ പോയത് കൊണ്ട്. അത് കഴിഞ്ഞ് എയർപോർട്ടിൽ നിന്ന് ഇറങ്ങിയപ്പോ രാത്രി ആയി അന്നേരം മുതൽ. ഞാൻ സൈഡിലേക്ക് നോക്കി നിക്കുവാ വണ്ടിയുടെ, ഈ കട കാണാൻ എന്നിട്ട് കണ്ടപ്പോ അന്ധം വിട്ട് പോയി. എനിക്ക് അകത്തെ ആ പിതിയിലെ ചായ ഒഴിക്കുന്ന ആളിന്റെ പടം കണ്ടു അന്നേരം മുതൽ പയങ്കര സന്തോഷം. കാരണം ചേച്ചി കയറിയ ഒരു കട അല്ലെ അതുകൊണ്ട്. ഞാൻ ഈ കടയിൽ കയറിയില്ല രാത്രിക്ക് വണ്ടിയിൽ വരുവായിരുന്നു. ഞാൻ എയർപോർട്ടിൽ പോയെന്ന് കരുതി ഞാൻ വല്യ കൊച്ച് ഒന്നും അല്ല ഞാൻ 6 ഇലാ പഠിക്കുന്നെ വഴിത്തല എന്റെ പേര് gopika biju എനിക്ക് ചേച്ചിയെ പയങ്കര ഇഷ്ട്ടാണ്. ഞാൻ എല്ലാ വിഡിയോയും കാണും പറ്റുവാണെങ്കിൽ വഴിത്തല പുറപ്പുഴ road ഇല്ലേ അവടെ ഒരു പച്ചക്കറി കട ഇല്ലെ അവിടെ വന്നം ചേച്ചി ഞാൻ insta ഗ്രാമിൽ hi അയക്കാം എന്റെ പേരും ഒക്കെ പറയാം എനിക്ക് replay തന്നെ 🥺👍😃😃✋️💕✋️✋️✋️✋️
@sriprabhakrishnan47042 жыл бұрын
Swasika... You rock.... Keep entertaining us.. 👌👌
@adabiyaamanullah56042 жыл бұрын
Swasika chechi video super😍plz add location in description for easy identification ❤❤❤nice attitude👍all the best chechi🔥🔥🔥
@jophinpaul21503 жыл бұрын
Swasutty than kazhikunnath kanumpol kothi thonnaaa😋
@shaba91003 жыл бұрын
Ha yummy swassss super 👌 looking foodieee baby love u 😘 ❤️ ❤️
മുട്ടയും മീനും ഒരുമിച്ച് കഴിച്ചാൽ വിരുദ്ധാഹാരം ആണ് കേട്ടോ 😊
@subashcharuvil34902 жыл бұрын
സ്വസു ഇജ്ജ് സിമ്പിൾ ഹംബിൾ അടിപൊളി അടിപൊളി....
@minik.p5103 жыл бұрын
Ohhh.....kothi vannittu vayyaaa,kidu..
@sajithakr30343 жыл бұрын
കൊതിപ്പിക്കാനാിട്ട് പിന്നേ൦ വന്നു കൊച്ചു ഗള്ളീ😌
@geetharani92653 жыл бұрын
Awesome superb sister💖👌😍😋😍😋👌💖
@smithamenon68273 жыл бұрын
Yummy🤤🤤🤤🤤. Superb swasu🥰🥰🥰
@nidhascup91812 жыл бұрын
Watch my video at padne kanji hut Couple of happy days with my BIG FAT FAMILY | cousins day out | stay over | padne kanji hut | kzbin.info/www/bejne/Z4maaHisp9uLj9k and do subscribe 💗
@drmaniyogidasvlogs5632 жыл бұрын
മോളെ ഞാൻ വീഡിയോകൾ എല്ലാം കാണാറുണ്ട്.. ഹോസ്പിറ്റൽ തിരക്കായത് കൊണ്ടാണ് എപ്പോഴും കമൻറ് ഇടാത്തത് .. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇
@throttlesman40622 жыл бұрын
Cinemayil okke kandappol swasika hard aanennu vichaarichu.. But very friendly mind👍🏼
@sreekutty.3 жыл бұрын
അതിലൊരു ഉരുള താ... ഇങ്ങോട്ടു... 🤚........ 😋😋😋
@dhanalakshmi51723 жыл бұрын
Wow,yummy food annu♥️♥️♥️♥️♥️ SwAsu🥰🥰🥰🥰🥰
@soumygigi40023 жыл бұрын
സ്വാസിക അടിപൊളി വായിൽ വെള്ളം വരുന്നു ഞാൻ soumy റിയാദിൽ നിന്നാണ് നാട്ടിലെ ഈ കാര്യങ്ങൾ ഒക്കെ മിസ്സ് ആകുന്നു ❤❤
Uff nte karale.. 👍 Poi ichiri pazhamkanji kittuo nokkatte😋
@RIYA-bz7cf3 жыл бұрын
Food karyathil swasu nte athe taste anu njanum tto.. Swasu nte aduthulla place il anutto njan. Kolenchery
@vindubiju18932 жыл бұрын
Naattil poyittu venam enikum idhu pole kazhikkan
@Devikadevu-t4g2 жыл бұрын
സൂപ്പർ ആയി കഴിക്കുന്നു ഫുഡ് 🥰🥰
@meenu75212 жыл бұрын
എനിക്ക് ചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹം ആണ്..... ❤️❤️
@SantoshKadam-tk7wm2 жыл бұрын
Wow swastika you have done it,very very GOODLY. palanchor,was great and how happyLY you ate that ,it was orsome.bohat bohat badhiyaa,super super aan.OK we all enjoyed very very much.keep always smilling and eating.milte hai agle food video mein. THANKYOU.
@praveenprathithi68892 жыл бұрын
ചേച്ചി വന്നമുഖമല്ല ഫസ്റ്റ് കണ്ടത് കഞ്ഞി കുടിച്ചു വിയർത്തപ്പോൾ മേക്കപ്പും ലിപ്സ്റ്റിക് എല്ലാം പോയി സിസ്റ്റർ ഒന്നും വിചാരിക്കരുത് 🥰🥰🥰🥰❤
@lekshmidiya10403 жыл бұрын
Pwolichu swasu🥰🥰🥰
@sadikpazhankave52862 жыл бұрын
Which Airport. Is it nesr Kochi Airport.
@sunitha17982 жыл бұрын
താൻ ആള് കൊള്ളാം ലോ ....നന്നായിട്ടുണ്ട് തന്റെ വിഡിയോസും ഭക്ഷണം വും ... താൻ എത്ര കഴിച്ചലും മതി വില്ലല്ലേ ... കൊള്ളാം നന്നായിട്ടുണ്ട്
@rajupodiyan31472 жыл бұрын
Rathriyilum yithanno yivida☀️💯
@shilnavijeesh74262 жыл бұрын
Kaikond kazhichale chila food perfection kittu
@anusreepradeep1123 жыл бұрын
കൊതിപ്പിക്കാതെ കുട്ട്യേ🤩🤩😋😋😋
@anuantony90023 жыл бұрын
Haiii this is very nice video. But we need the location??.
@bbnps12 жыл бұрын
Place name Thaikkarachirangara, near pulluvazhi, at MC road, on the way to Muvattupuzha from perumbavoor.
@drmaniyogidasvlogs5632 жыл бұрын
അവതരണം ഗംഭീരം
@MeenaKumari-xd9st3 жыл бұрын
Hello👋 swasika mam nice food🍲🍲 love you❤❤❤❤ mam God bless you🌹🌹🌹🌹🌹🌹
@MALLUGIRLMUSIC3 жыл бұрын
40 sub ആവൻ സഹായികുമോ😭😭
@radhamanimv523 жыл бұрын
Nothing to say superb my stomach full with pazhakanji I feel like so