അമ്മിണി എവിടെ പോയെന്നറിയാൻ ഓടിവന്നതാണ്.🤔അമ്മിണിക്ക് കുഴപ്പം ഒന്നുമില്ലല്ലോ സന്തോഷമായി..!❤️❤️😍😍
@sharonlopezlms9thb8503 жыл бұрын
Satheyam
@karnnan1233 жыл бұрын
😍
@karnnan1233 жыл бұрын
@@sharonlopezlms9thb850 😍
@sreesabari11863 жыл бұрын
4/5 വഴസ് ഉള്ള പിള്ളേർ സംസാരിക്കുന്നത് സഹിക്കാൻ ഒരു മനസ് വേണം
@vijeshkumark4073 жыл бұрын
Ms
@ksa70103 жыл бұрын
വീഡിയോയുടെ തുടക്കം വിഷമ പെടുത്തുന്ന പോലെ ആയിരുന്നുവെങ്കിലും കാര്യത്തിലേക്ക് കടന്നപ്പോൾ ഒരുപാട് സന്തോഷമായി ❤️🤗
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@jijeesh10003 жыл бұрын
You have a very good teaching ability skill with PATIENCE. When your kid breaks your speech, you wait for him every time to complete. That's a very good quality. Thanks for sharing/showing the skill.
@kiranhunt67373 жыл бұрын
Sathyam💓💓💓
@ashiqdzn3 жыл бұрын
👍🏻👍🏻
@ahammedshank3 жыл бұрын
അതെ, കാണുന്ന നമുക്ക് പലപ്പോഴും അത് ബുദ്ധിമുട്ടായി തോന്നും, പക്ഷെ K&K 😍😍
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@ajaiunnimadathilunnikrishn69293 жыл бұрын
ദുഷ്ടാ.... തെണ്ടീ..... കാലമാടാ...... മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ ആയിട്ട് ഓരോ ഇൻട്രോയുമായി ഇറങ്ങിക്കോളും. അമ്മിണി ആൻ്റപ്പൻ നീണാൾ വാഴട്ടെ ❤️
@KKTechs3 жыл бұрын
😃😃😃😃🙏🙏🙏❤️❤️❤️❤️
@kinginikuttans48893 жыл бұрын
ഈ അപ്പനും മോനും പൊളിയാണ്, ഒരുപാടിഷ്ടം 😍😍😍😍
@jd_food3 жыл бұрын
K&K യുടെ സ്ഥിരം പ്രേഷകർ ഇങ് പൊരി 🤩🤩🤩
@Snyderviz3 жыл бұрын
So happy to hear ammini is back😍😍😍😍 intro kettapo sherikum pedichu
💜❤💜 തബ്ലൈൻ കണ്ടപ്പെ മനസിലായി അമ്മിനിക് ഒന്നും ആയിലാണ് 😂😂.. ഇപ്പോൾ എല്ലാരും നേരെ തിരിച് ആണ് തബ്ലൈൻ ഇടുന്നത് 😂
@KKTechs3 жыл бұрын
😊😃
@asokkumar90313 жыл бұрын
ആദ്യം പറഞ്ഞു വന്നപ്പോൾ ആകെ വിഷമിച്ചു പോയി. എന്ത് സ്നേഹമാണ് ഇവർക്കൊക്കെ മനുഷ്യനോട്. എന്തായാലും അമ്മിണിയെ നേരിട്ട് കണ്ടപ്പോൾ സന്തോഷമായി 😍👍
@realhunderyoutube64173 жыл бұрын
Amminiyude Puthiya oru arathakan❤️❤️❤️❤️❤️ video super 👍👍👍
@subink77693 жыл бұрын
മാസത്തിൽ ഒരു തവണ എങ്കിലും vimaral 2 തുള്ളി കൊടുക്കുന്നത് നല്ലതാണ് ❤
@IAmGonnaPutSomeDirtInYourEye13 жыл бұрын
What is that medicine bro
@KIN_KAFRA3 жыл бұрын
👍
@eoeoy30043 жыл бұрын
@@IAmGonnaPutSomeDirtInYourEye1 yes
@IAmGonnaPutSomeDirtInYourEye13 жыл бұрын
@@eoeoy3004 ok
@KKTechs3 жыл бұрын
ശെരി ബ്രോ.. ഇപ്പോൾ കൊടുക്കുന്നുണ്ട്... ❤️❤️❤️❤️
@greenpalace93883 жыл бұрын
😍😍അമ്മിണിയും ആന്റപ്പനും സുഖമായി ഇരിക്കട്ടെ 😍😍😍😍😍😍
@ashiqdzn3 жыл бұрын
പടച്ചവനെ അമ്മിനിക്ക് ഒരു 1000വർഷം ദീര്ഗായുസ്സ് കൊടുക്കണേ ❤
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@bcsamurai32163 жыл бұрын
First thee sed ayitt ulla talk kandapooo amminii poyana orthee oru nimisham pedich poyy🤗🤗🤗 amminii vekam pazhayath polle active akattee ♥♥♥
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@pradeepvalathara3713 жыл бұрын
K &K നമസ്കാരം 🙏കുറച്ചു ദിവസം ആയല്ലോ അപച്ഛനേം മോനേം കണ്ടിട്ട് സുഖമാണോ ആന്റപ്പൻ തനിച്ചായി എന്ന് ഹെഡിങ് കണ്ടപ്പോൾ പേടിച്ചു പോയി ഓ ഇങ്ങനെ ഒരു അപച്ഛനും മോനും പോളിയാണ് കേട്ട അമ്മിണി ഓടി നടക്കണകണ്ടപ്പോൾ സമാധാനമായി 👍👍👌👌🙏👏
@suryabn84163 жыл бұрын
😍😍😍😍😍 Antappan hero ya hero😋😇 Antappan do take care of Ammini Ammini, she is the better half of Antappan🦆🦆😍😍
@vineethvvvineethvv49093 жыл бұрын
അമ്മിണി എന്നും adipoliyayittu ജീവിക്കട്ടെ....👌👌👌✌️✌️✌️🤘🤘🦢🦆
@jineshms9893 жыл бұрын
അത് പൊളിച്ച്.. ട്വിസ്റ്റ്..ട്വിസ്റ്റ്.. 😍😍😍😍 അവസാനം അല്ലെങ്കിലും ഹാപ്പി എൻഡിങ് വേണം അതിലാണ് ഒരു രസമുള്ളൂ.. ♥️♥️♥️
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കണ്ടത് ❤❤❤❤ഒരുപാട് ഇഷ്ടമായി, ഇനി എല്ലാവീഡീയോ യും കാണും.
@sgchalingal....45123 жыл бұрын
ദൈവമേ തുടക്കത്തിൽ ഓരോന്ന് പറഞ്ഞു പേടിപ്പിച്ചു.... 🤔 പിന്നെ ഒരു ചിരി പപ്പയും മോനും... ❤️🥰
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@remanid33563 жыл бұрын
അമ്മിണിയെ കണ്ടപ്പോൾ അന്തപ്പന് ഒരുപാടു സന്തോഷം ആയി ❤❤
@shyamkumar13263 жыл бұрын
ആദ്യത്തെ ഭാഗം കണ്ടപ്പോൾ വിഷമം തോന്നി..പിന്നെ അത് ഇരട്ടി സന്തോഷം ആയി..വളരെ സന്തോഷം..പിന്നെ അതായിരുന്നല്ലോ..അപ്പനെയും മോന്റെയും ലക്ഷ്യം..പുത്രന്റെ അഭിനയം ഗംഭീരം...ഭാവി ഉണ്ട്..
@KKTechs3 жыл бұрын
😃😃😃❤️❤️❤️❤️❤️
@abysonjo3 жыл бұрын
Kakka already calcium aanu.. suppliment vere kodukkanda bro
അപ്പനും മോനും ഒരു sad mood ൽ , ഒരു തണുത്ത intro യിൽ തുടങ്ങിയപ്പോഴേ എന്ത് പറ്റി എന്നറിയാനുള്ള ആകാംഷയായി. വ്യക്തമായി പറയുന്നുമില്ല. Skip ചെയ്ത് കാണാൻ മടി. പിന്നെ കമെന്റ് ബോക്സ് ൽ നോക്കിയപ്പോൾ എല്ലാം മനസിലായി 😄.ഒരു കുഞ്ഞു ജീവി ആണെങ്കിലും അതിന്റെ അവസ്ഥ കണ്ടപ്പോൾ ഒരു നൊമ്പരം. അത് നിങ്ങളുടെ അവതരണത്തിലൂടെ കൂടുതൽ ആഴമുള്ളതാക്കി.ഏതായാലും രക്ഷപെട്ടല്ലോ. സന്തോഷം
Kandk nammale pattichalleee.. ethayalum ammini ok ayathi santhosham😍
@KKTechs3 жыл бұрын
🙏❤️❤️❤️
@ragygeorge63193 жыл бұрын
Super duper I understand your feelings for pets
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@MrAbcdshah3 жыл бұрын
You are Great 💕😘😘
@anfarkhan3 жыл бұрын
അമ്മിണിക്കു ദീർഘായുസ് കിട്ടട്ടെ പഴയപോലെ ആകട്ടെ
@abysonjo3 жыл бұрын
Ho... Ente bro ninte parachilum thumb nailum kandapo njan aake onnu vishamichu.. video baaki kandapolanu oru relief aayath. Pacha manjalum kurumulakum chathach ittitt vellam kodukk. English medium treatment koduth vashalaakkaruthaee 🙏..
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️👍
@adarsha8803 жыл бұрын
Than god
@Mallu_night_owl3 жыл бұрын
Get well soon
@sreejithc31553 жыл бұрын
ചേട്ടായി നമ്പർ ഒന്ന് തരാമോ ഞങ്ങൾ അന്ധകാരനഴി ബീച്ചിൽ ഉണ്ട്
@newgenwillowway36813 жыл бұрын
Thumbline kandu odi vannu🔥
@A3ptech12433 жыл бұрын
Intro kandapol padichupoyi😃😃😃🤣
@RealisticDasan3 жыл бұрын
Chetta oru backup channel eduu (monnuveendi koodi)