നാം ശരീരമല്ല അറിവാകുന്നു | ആശ പ്രദീപ് | Gurupadham TV

  Рет қаралды 29,184

GURUPADHAM TV

GURUPADHAM TV

Күн бұрын

Пікірлер: 85
@Anil-gp4ge
@Anil-gp4ge 11 ай бұрын
ഗുരു സന്ദേശങ്ങൾ സാധാരണ ജനങ്ങളിൽ എത്തിക്കാൻ ഈ ചാനൽ നടത്തുന്ന ശ്രമങ്ങളെ ആദരവോടെ കാണുന്നു.ശ്രീമാൻ കാർത്തികേയൻ ശ്രീധരൻ തുടങ്ങി ഒട്ടനവധി ആളുകൾ തങ്ങളുടെ u tube ചാനലുകളിലൂടെ ഇതേ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.ഗുരു സന്ദേശത്തിൻ്റെ വർദ്ധിച്ചു വരുന്ന കാലിക പ്രസക്തി ഈ കാലത്തെ വെല്ലുവിളികൾ നേരിടാൻ അത് നമ്മെ പ്രാപ്തരാക്കുമെന്നതിൻ്റെ തെളിവാണ്. വരണ്ട രീതിയിലുള്ള അക്കാദമിക നിരൂപണങ്ങളിൽ നിന്നും രക്ഷപ്പെടുത്തി ഗുരു ദർശനങ്ങളെ സാധാരണക്കാർക്ക് പ്രാപ്യമാകുന്ന രീതിയിൽ ഇത്തരത്തിൽ അവതരിപ്പിക്കപ്പെടെണ്ടതുണ്ട്. നന്ദി.
@jyothiskumar949
@jyothiskumar949 Ай бұрын
ഗുരുകൃതികൾ കൊണ്ട് നമ്മൾ സമ്പന്നർ. ആ സമ്പത്ത് ആർജിക്കാൻ ഗുരുവിന്റെ അനുഗ്രഹം ആണ് വേണ്ടത്. 🙏
@kings6365
@kings6365 11 ай бұрын
EE VARSHATHAE SUPER SPEECH ANU ITH, GURUPADAM TV K THANKS🌹🙏🌹🙏❤❤❤
@krishnammasiva7655
@krishnammasiva7655 10 ай бұрын
Very good speech of guru God bless her
@mohiniamma6632
@mohiniamma6632 11 ай бұрын
🙏ഗുരു ഓം🙏!!!ഭഗവാൻ ശ്രീ ശ്രീനാരായണഗുരുദേവതൃപ്പാദങ്ങൾ🙏നമ്മുടെ "ഈശ്വരൻ"തന്നെ🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏ആശാമോൾക്ക്! പ്രണാമം🙏🙏🙏
@PrasadRagavan
@PrasadRagavan 3 ай бұрын
നല്ല ഒരു പഠന ക്ലാസ് ഗുരുധർമ്മം ജയിക്കട്ടെ 🙏🌹
@autocraftsuresh1876
@autocraftsuresh1876 11 ай бұрын
ഗുരവേ നമഃ 🙏
@sudhakurup4331
@sudhakurup4331 11 ай бұрын
ഓ൦ ശ്രീ നാരായണ പരമ ഗുരുവേ നമഃ🙏🙏🙏
@shibut.v6497
@shibut.v6497 9 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏ശ്രീനാരായണഗുരുദേവൻ ദൈവമാണ് ദൈവം മാത്രം🙏🙏🙏🙏🙏🙏🌟🌟🌟🌟🌟
@pranbabu8572
@pranbabu8572 10 ай бұрын
🙏എന്നെ ഗുരുവിലേക്കു ഒന്നുകൂടി അടുപ്പിച്ച പ്രഭാഷണം 🙏
@Santhy.p
@Santhy.p 11 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🌹🙏🕉️🙏 ഗുരു ധർമ്മം ജയിക്കട്ടെ 🙏🕉️🙏🌹🙏🕉️🙏🌹🙏🕉️🙏
@kings6365
@kings6365 11 ай бұрын
YELLAVARAYM GURU YENGANAE KANDO ATHPOL PARAYAN ASSAK KAYINJU BEAUTIFUL BEAUTIFUL🙏🙏🙏
@prasannakumarbhanu2608
@prasannakumarbhanu2608 10 ай бұрын
കാലത്തിൻ്റെ അവതാരമായ ഈ ജ്ഞാനത്തെ ' ജ്ഞാനരൂപിയെ ഞാൻ പ്രണമിക്കുന്നു.
@salilkumark.k9170
@salilkumark.k9170 4 ай бұрын
സകലതു൦ സബൂ൪ണ്ണ നന്മയായി സകല൪ക്കു൦ സഹായ൦ ആയി സകലവിധ മേന്മയു൦ ആയി സകല കാലവു൦ സബൂ൪ണ്ണ ൭യ൪ച്ചആയി സകലകാലവു൦ സന്തോഷമായി ജീവിക്കാ൯ പരമാത്മാവ് ആയ ദൈവ൦ സകലരെയു൦ അനുഗ്രഹിക്കട്ടെ 🎉 supper, Supper🎉 🌞🌍👍🔥⭐🙏👌🌺
@rajisurendran9782
@rajisurendran9782 11 ай бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമ:🙏🙏🙏🙏🙏
@salilkumark.k9170
@salilkumark.k9170 4 ай бұрын
സ൪വ്വലോക സത്യ൦ സകലകാലവു൦ സബൂ൪എണ്ണ൦ ചെറിയ ചില മാറ്റ൦ വരാ൦ ഏറ്റവു൦ ശരിയായി സകലതു൦ നന്മ ആയി സകല൪ക്കു൦ മേന്മ ആയ അറിവ് ആണ് ഗുരു തന്നത് 🎉❤🙏
@vijayanmk1543
@vijayanmk1543 5 ай бұрын
ഓം ശ്രിനാരായണപരമ ശുരുവേ നമഃ |
@aswathiprasad7537
@aswathiprasad7537 11 ай бұрын
ഓംശ്രീ നാരായണ പരമഗുരുവേ നമഃ മാഡത്തിനെയും ഗുരുപഥം ചാനലിന്റെ അണിയറ പ്രവർത്തകരെയും ആത്മാർഥമായി അഭിനന്ദിക്കുന്നു,, കോടി പ്രണാമം 🙏🙏🙏🙏
@sushamasabu7835
@sushamasabu7835 11 ай бұрын
Ohm sree Narayana Parama Guruve Namah
@leelaleelamma-yo7qk
@leelaleelamma-yo7qk 11 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ : ❤
@realtimeexplorer844
@realtimeexplorer844 11 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@preethyrajeev5513
@preethyrajeev5513 11 ай бұрын
❤ ഓം ശ്രീനാരായണ പരമ ഗുരുവേ നമ: ❤
@rajanmavelikara7243
@rajanmavelikara7243 11 ай бұрын
Good speech which enlightened about Gurudevan as much. Such satsangs are essential for future of generation to generation.
@salimpn1038
@salimpn1038 10 ай бұрын
മനുഷ്യരൂപത്തിൽ ജനച്ച ദൈവമാണ്
@aimsentrancecoachingcenter3086
@aimsentrancecoachingcenter3086 11 ай бұрын
Great Speech
@kings6365
@kings6365 11 ай бұрын
ASSA BEAUTIFUL YENNU PARANJA ATH CORRECT ALLA, VAKKUKAL KOND PARANJA SARIAVILLA, YETHRYO MANOHARAMAY ASSA PARANJU GURU ASAK SARIKKULLA ARIVU THANNITTUND, NAMASTE 🙏🙏🙏🙏🙏🙏🙏
@Vishvadev-vd1
@Vishvadev-vd1 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻🥰🥰
@sajinjoshi4412
@sajinjoshi4412 3 ай бұрын
👏🏻
@ValsammaKrishnankutty-m1g
@ValsammaKrishnankutty-m1g 8 ай бұрын
❤🥳❤😘❤😍❤
@aimsentrancecoachingcenter3086
@aimsentrancecoachingcenter3086 11 ай бұрын
Guru Kripa
@hareshkd2682
@hareshkd2682 11 ай бұрын
Very nice
@gopinathangopalan4847
@gopinathangopalan4847 2 ай бұрын
ഓം ബ്രെ മ്മം അവതാര മാകുന്നു 🙏മനുഷ്യന് അറിവ് പകർന്നു തന്നു OBC ക്കു മാത്രംഅല്ല! k ട്ടോ 😢
@SalimonEv
@SalimonEv 3 ай бұрын
@salilkumark.k9170
@salilkumark.k9170 4 ай бұрын
സകലമനുഷ്യ൪ക്കു൦ ഗുരു അറിവ് അവസര൦ പരമാവധി ശ്രമിക്കുക പരമാത്മാവ് ഗുരു സകല൪ക്കു൦ എആയി ദാനമായി തന്ന അറിവ് സകലമനുഷ്യനു൦ ഈലോകത്ത് ചന്ദിനിലോ ചെവ്വായിലോ എവിടെ ആയാലു൦ മനുഷ്യ൪ ഒരു ജാതി മാത്ര൦ നമ്മൾ സകലമനുഷ്യരു൦ പക്ഷിയു൦,പട്ടിയു൦,പൂച്ചയു൦, നായു൦ ,പക്ഷിയു൦,എല്ലാ൦ പൊലെ ഒരു ജാതി.🎉❤ സകലകാലവു൦ ഒന്ന് തന്നെ
@vijayank8938
@vijayank8938 11 ай бұрын
Namaskaram
@sabithaps1340
@sabithaps1340 11 ай бұрын
❤🎉
@manjumahesh710
@manjumahesh710 11 ай бұрын
🙏🏻🙏🏻
@MiniVinod-dw2vm
@MiniVinod-dw2vm 11 ай бұрын
പ്രകാശിച്ചുകൊണ്ടിരിക്കും 🙏
@gopinathangopalan4847
@gopinathangopalan4847 2 ай бұрын
ടീച്ചർ ദിവസവും ഒരു മണിക്കൂർ 7Pm തൊട്ടു 8മണി വരെ ക്ലാസ്സ്‌ തന്നാൽ വളരെ ഉപകാരം jai Hind.
@binduraveendran9305
@binduraveendran9305 11 ай бұрын
👍❤️🌹🌹❤️❤️❤️
@srividhyag994
@srividhyag994 11 ай бұрын
🙏🏻
@SanthoshSRpumpssystem
@SanthoshSRpumpssystem 11 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@BYJUKP-iu3ed
@BYJUKP-iu3ed 11 ай бұрын
ആത്മീയ പ്രഭാഷണം കേൾക്കാറുണ്ട് പല കാര്യങ്ങളും പറയുമ്പോൾ അത് ബ്രഹ്മ ഗുരു പറഞ്ഞ ആശയങ്ങൾ അറിയാൻ കഴിയാതെ കുഴങ്ങുന്നത് കാണുന്നു അത് നന്നായി പ്രസംഗിക്കാൻ കഴിയുന്നുണ്ട് അത് അനുഭജ്ഞാനത്തിന്റെ അഭാവമാണ് നിത്യമായ സനാത ധർമ്മ വിഷയങൾ എവിടെ നിന്നു കേട്ടാലും ഒന്നാണ് ഒന്നാവണം ഉദാഹരണം നാം ശരീരമല്ല അറിവാകുന്നു എന്നു പറയുന്നത് അത്ര സങ്കീർണമായ കാര്യമല്ല അത് നാം അറിവാണന്നറിയുമ്പോൾ സ്വയം ബോധ്യമാകുന്ന ഒരു അറിവ തന്നെയാണ് ശരിരം മനസ് ഇവ കേവലം ജഢമാണ് അറിവിൽ ജഢമിരിക്കുന്നത് കൊണ്ടാണ് ആണ് നാം ശരീരമ്മാണന്ന് ഭൃമിക്കുന്നത് അറിവിലാണ് ശരിര വിരിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നണത് അറിവായ ബോധത്തിന് സ്ഥൂലസൂഷ്മ ശരീരത്തിന്റ ആവശ്യമില്ല അത് അറിവ് അജ്ഞാനമാകുന്ന മനസിൽ ശരിര മനസു മായി താതാ താൽമ്യം വന്ന് അറിവിൽ നിന്നും വേറിട്ട് അജ്ഞാനമായ അഹങ്കാരമായി ഇരിക്കുമ്പോൾ മാത്ര മാണ് നാം ശരീരം മനസ് ഇവ ചേർന്ന നാമരൂപ മായ മറ്റ് ഒന്ന് ആയി ഭൃമിക്കുന്നത് തന്നെ ഗുരു ഭാവത്തിൽ എത്തിയ ഒരറിവിന് അറിവായ തന്റെ പ്രസം ഗത്തിന്റെ ന്യൂനത അറിയിക്കാൻ കഴിയും നാം അറിവാണ് എന്ന് ഉദ്ബോധിപ്പിച്ച ഗുരുവിനെ തന്നെ തൃപാദങ്ങൾ ഗുരു ദേവൻ എന്ന ക്കെ പറയുമ്പോൾ ഗുരുവിനെ അജ്ഞാന തലത്തിൽ അഹംകാര ഭാവത്തിൽ തന്നെയാണ് കാണണത് നാമരൂപമങ്ങൾ വെടിഞ്ഞ് അറിവായി തീർന്ന ഗുരു വിനെ വീണ്ടു ഗുരു ദേവർ എന്നു പറയുക ശരിയല്ല അറിവായ ബോധാത്മാവ് അത്ര മഹത്തരം കൊടുക്കണം യേശു ദേവന്റെ ക്രൂശിത കർമ്മ ശേഷം പുനർജനിച്ചത് ജീവാത്മാവായിട്ടല്ല പരിശുദ്ധാത്മാവായിട്ടാണ് ശരിരമെടുത്ത് നടക്കുമ്പോൾ മാത്ര മാണ് ജഢ ശരീരം കണ്ട് യേശു ദേവർ ഗുരുദേവൻ എന്ന് പറയാൻ വരെ കഴിയു പിന്നെ അവർ ബോധാത്മാവായ അറിവ എന്ന് പറയണം നാം സദാ ഈശ്വര അന്വേഷണത്തിലാണ് ആ ഈശ്വരനെ നാം അറിയാൻ തടസം നാം ഇവിടെ ഉള്ളതാണ് അഥവാ ആ പരമമായ ഈശ്വരനെ നാം അറിയണ മെങ്കിൽ ഞാൻ ഇവിടെ ഇല്ലാതാകണം ശരിരമല്ല അറിവാണ് എന്ന സത്യം ആകണം അപ്പോൾ അവിടെ ഗുരുദേവനും നാമും രണ്ടില്ല പൂർണ ജ്ഞാനമായി മാറുന്നു -- അത്മീയ കാര്യങ്ങളിൽ അജ്ഞത മൂലം സത്യസത്യങ്ങൾ വഴി തെറ്റുന്നു വഴിതെറ്റിയ ആത്മിയ തയെ വഴി കാട്ടാൻ വേണ്ടിയാണ് അറിവായ നാം പ്രകാശിക്കുന്നത് ആത്മീയ അതീന്ദ്രിയ ജ്ഞാന വിഭാഗം ഫോൺ 940071 2005 എന്ന വാട്സാപ്പ് നമ്പററിൽ എന്തങ്കിലും കാര്യം അറിയാൻ ദുരഭിമാനം സമ്മതിക്കുമെങ്കിൽ വാട്സാപ്പ് ചെയ്യാം
@shibut.v6497
@shibut.v6497 9 ай бұрын
ശ്രീനാരായണഗുരുദേവൻ ഈശ്വരൻ തന്നെയാണ് 'മറ്റൊരു വ്യാഖ്യാനത്തെ അംഗീകരിക്കുന്നില്ല.ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏
@udayammam.p.3614
@udayammam.p.3614 3 ай бұрын
നാം ശരീരമല്ല അറിവാകുന്നു എന്ന് അരുളിച്ചെയ്ത ഗുരുവിനെ ആണ് ഗുരുദേവൻ എന്ന് വിളിച്ചു ഇകഴ്ത്തുന്നത്.
@megharajan2850
@megharajan2850 11 ай бұрын
❤🙏🙏🙏
@deepasunil3508
@deepasunil3508 11 ай бұрын
🙏🙏🙏🙏🙏
@manjuanirudhan7796
@manjuanirudhan7796 11 ай бұрын
,❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sabithadipu9832
@sabithadipu9832 11 ай бұрын
Sound ellalo
@anishputhenveettil2270
@anishputhenveettil2270 11 ай бұрын
Is there any issue with the sound?.. Or only for me...
@shibukumark.v7512
@shibukumark.v7512 11 ай бұрын
Sound OK.
@sabithadipu9832
@sabithadipu9832 11 ай бұрын
No sound
@rajand4519
@rajand4519 11 ай бұрын
നാം ശാരീരമല്ല അറിവാകുന്നു എന്ന് ഗുരു സ്വയം പ്രഖ്യാപിച്ചതാണോ അതോ ഗാദ്യപ്രാർത്ഥന നിരന്തരം ചൊല്ലി നാം ഓരോരുത്തരും ശരീരതലത്തിൽ നിന്നും ആത്മാവിന്റെ തലത്തിലേക്കു ഉയരണം എന്നാണോ.
@himaclothfashions3841
@himaclothfashions3841 11 ай бұрын
Yes.. ഗുരു പ്രാർത്ഥന നമുക്ക് തന്നതാണ്... സ്വയം അറിഞ്ഞ ഗുരു നമ്മളെയും ആ ലെവലിൽ എത്താൻ ❤️❤️❤️👌
@chandrashekharpd
@chandrashekharpd 11 ай бұрын
😊😊😊😊😊😊😊😊😊😊
@sabupmadhavan1829
@sabupmadhavan1829 3 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: ❤
@dhaneshdfortech8888
@dhaneshdfortech8888 11 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏
@sudhakurup4331
@sudhakurup4331 11 ай бұрын
ഓ൦ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏
@JalajaMohan-t6f
@JalajaMohan-t6f 3 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:
@gopitn2254
@gopitn2254 3 ай бұрын
🙏🏾🙏🏾🌹
@ajitaajay1288
@ajitaajay1288 11 ай бұрын
❤🙏🙏🙏🌹
@SindhuSaiju-q8h
@SindhuSaiju-q8h 10 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏❤️❤️❤️❤️
@vijayanmr8661
@vijayanmr8661 10 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@sindhuj4174
@sindhuj4174 11 ай бұрын
🙏❤️
@rajanipushparajan4643
@rajanipushparajan4643 3 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏
@syamalalochanan5835
@syamalalochanan5835 11 ай бұрын
🙏🙏🙏🙏🙏
@jayasreeanil3741
@jayasreeanil3741 11 ай бұрын
🙏🙏🙏
@sreejab1838
@sreejab1838 10 ай бұрын
💕🙏💕
@ushamohan4525
@ushamohan4525 11 ай бұрын
🙏🙏🙏
@madhuribose3871
@madhuribose3871 10 ай бұрын
🙏🙏🙏❤️
@gireeshkumar249
@gireeshkumar249 11 ай бұрын
🙏🙏🙏
@RenjuKP-qo4fk
@RenjuKP-qo4fk 11 ай бұрын
🙏🙏🙏🙏
@ThakkuAbhi
@ThakkuAbhi 11 ай бұрын
🙏🙏🙏
@sheebasuresh5230
@sheebasuresh5230 11 ай бұрын
🙏🙏🙏
@vishnukarimalakunnel
@vishnukarimalakunnel 11 ай бұрын
🙏🙏🙏🙏
@sheebasuresh5230
@sheebasuresh5230 11 ай бұрын
🙏🙏🙏
@bindukunjumon8556
@bindukunjumon8556 11 ай бұрын
🙏
@SUJASHAJI-c8h
@SUJASHAJI-c8h 11 ай бұрын
🙏🙏🙏
@shibumariyil7612
@shibumariyil7612 8 ай бұрын
🙏🏻🙏🏻
@SimiSoman-v6k
@SimiSoman-v6k 10 ай бұрын
🙏🙏🙏
@rejiqk
@rejiqk 10 ай бұрын
🙏
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 6 МЛН
1/7 Upadesa Saram (Ernakulam 2015) ശ്രീ രമണമഹർഷിയുടെ ഉപദേശസാരം
1:11:06
Voice of Rishis Swami RamanacharanaTirtha (Nochur)
Рет қаралды 11 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН