നീചഭംഗ രാജയോഗങ്ങള്‍

  Рет қаралды 9,616

ASTRO MEDIA Complete Astrology channel

ASTRO MEDIA Complete Astrology channel

Күн бұрын

#keralaastrology #malayalamastrology #pramodpanickerperingode astromedia ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
Thanks
Pramod panicker Peringode
Mob -9846309646
നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology

Пікірлер: 46
@MrRk1962
@MrRk1962 Жыл бұрын
പ്രമാണങ്ങൾ ഉദ്ധരിച്ച് നല്ല ജ്യോതിഷം പറയുന്നു! ഉദ്ദേശശുദ്ധി വ്യക്തമാണ്. ഇനിയും പിന്തുണയുണ്ടാകും. ആന്മവിശ്വാസത്തോടെ മുന്നോട്ടു പോകുക! ആയുരാരോഗ്യ സൗഖ്യം ഉണ്ടാകും. ആശംസകൾ.
@ushapillai8442
@ushapillai8442 Жыл бұрын
ഗുരുനാഥന് നമസ്കാരം 🙏 വീഡിയോ കേട്ടു, വളരെ പ്രയോജനപ്രദമാണ്. നീചഭംഗ രാജയോഗത്തിന്റെ നിയമങ്ങൾ മുഴുവനായി മനസ്സിലാക്കാൻ സാധിച്ചു, ആദ്യം പറഞ്ഞ നിയമം മാത്രമാണ് ഇത് വരെയും മനസ്സിലാക്കിയിരുന്നത്. ഇപ്പോൾ വിഷയം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സാധിച്ചു. നന്ദി 🙏🙏
@seebyedathadan278
@seebyedathadan278 Жыл бұрын
പല മേഖലകളിൽ പ്രശസ്തരായ കുറച്ച് വ്യക്തികളുടെ ജാതകങ്ങൾ ഇന്റർനെറ്റിൽ നിന്നും ജ്യോതിഷ മാസികകളിൽ നിന്നും പരിശോധിച്ചിട്ടുണ്ട്. ഇതിലെല്ലാം ലഗ്താധിപൻ കേന്ദ്ര ഭാഗങ്ങളിൽ ആണ്. അല്ലാത്തതായി ഒരു ജാതകമേ കണ്ടിട്ടുള്ളൂ. അത് ഷാരൂക്ക് ഖാന്റെ ജാതകമാണ്. ചിങ്ങം ലഗ്നം . സൂര്യൻ 3 ൽ തുലാത്തിൽ നീചനായി നിൽക്കുന്നു. പക്ഷെ സൂര്യന്റെ ഉച്ചരാശ്യാധിപനും (ചൊവ്വ) , തുലാം രാശി ഏതിന്റെ ഉച്ചരാശിയാണോ ശ്രനി) അതും വൃശ്ചികം കുംഭം രാശികളിൽ കേന്ദ്രസ്ഥാനങ്ങളിൽ മഹായോഗങ്ങൾ ചെയ്തു നിൽക്കുന്നു. പോരാതെ സൂര്യന്റെ നീചരാശ്യാധിപൻ ശുക്രൻ 5 ലും നിൽക്കുന്നു. ശക്തമായ ഈ നീയഭംഗരാജയോഗമാകാം ഷാരൂഖ് ഖാനെ . കിംഗ് ഖാൻ ആക്കിയത്.
@sreejithskaithakoottam4995
@sreejithskaithakoottam4995 Жыл бұрын
ഭംഗിയായി പറഞ്ഞു തന്നു നന്ദിതിരുമേനി🙏🙏🙏
@geethajayakrishnan7656
@geethajayakrishnan7656 Жыл бұрын
Ente മകന്റെ ജാതകത്തിൽ രാജയോഗവും നീജഭംഗരാജായോഗവും ഉണ്ട് പക്ഷെ ഇതുവരെ നല്ല ഒരു ജോലി കിട്ടിയിട്ടില്ല
@ushadevi7876
@ushadevi7876 11 ай бұрын
Excellent class, thank you verymuch for this.
@satheeshbabu5324
@satheeshbabu5324 Жыл бұрын
നല്ല അറിവ്....
@ajeshkumarkk6312
@ajeshkumarkk6312 Жыл бұрын
നവാംശകത്തിൽ ഒരു ഗ്രഹം നീചിച്ചാൽ എന്താണ് വിധി..
@vijayasreemohan8071
@vijayasreemohan8071 Жыл бұрын
Gurunadha 🙏🙏🙏
@dilnivas4156
@dilnivas4156 Жыл бұрын
Thirumeni ente jathakathile shukran kanniyil neechanayi nilkkunnu aa shukrante ucharashiyaya meenathine athipan vyazham 10 th bhavathil aanu lagnaal ullathu athu oru neechabhanga Raja yogam alle athu kittuonnu ariyilla ippol vyazha dhashayil shaniyude apahara kaalam aanu👌👌👌🙏🙏🙏🙏
@devaragam.9131
@devaragam.9131 Жыл бұрын
ഇടവം ലശുകർക്കിടം കുജൻ 3-ൽ വിശ്ചികം ചന്ദൻ 7-ൽ ഈ യോഗ o ഉണ്ട് തിരുമേനി
@parvathyk3150
@parvathyk3150 Жыл бұрын
🙏🙏🙏
@sukumarancod4604
@sukumarancod4604 10 ай бұрын
ThNks.Sir
@Ameesha-p1n
@Ameesha-p1n Жыл бұрын
. തിരുമേനി എട്ടാം ഭാവാധിപനായ ശുക്രൻ ഏഴിൽ നീചബംഗം ചെയ്തു നിന്നാൽ വിവാഹത്തിനു വരുന്ന ദോഷം കുറയുമോ പുരുഷ ജാതകമാണ് ഏഴാം ഭാവാധിപൻ രാശിയിൽ എട്ടിലും ഭാവത്തിൽ ഒമ്പതിൽ സൂര്യനും ഗുളികനോടും ഒപ്പവും ആണ് മറുപടി പ്രതീക്ഷിക്കുന്നു
@sreejithskaithakoottam4995
@sreejithskaithakoottam4995 Жыл бұрын
ചന്ദ്രന്റെ പക്ഷബലം വീഡിയോ പ്രതീക്ഷിക്കുന്നു
@sarathsarath3298
@sarathsarath3298 Жыл бұрын
Thirumeni. vezha deshayile ore Graham enthara Nala undakum ennu vidio cheyamo
@AbdulKareem-lx4gn
@AbdulKareem-lx4gn Жыл бұрын
Very good 👍
@sunicr
@sunicr Жыл бұрын
നീച്ചഭംഗത്തിൽ... ഗുളികൻ സ്ഥിച്ചെയ്തൽ?
@leoascendant5565
@leoascendant5565 Жыл бұрын
Neeja grahathinte uchcha rasi adhipan swoyam chandran tanne anekil chandra kendra ththil alle appo yogam varumo
@sajikumar1194
@sajikumar1194 Жыл бұрын
Sir vakrathil aayittu neechabhangam cheythal neechabhanga rajayogam aano
@rajeshe7601
@rajeshe7601 Жыл бұрын
🙏🙏🙏❤️❤️❤️
@saijukw4512
@saijukw4512 Жыл бұрын
Good video 🙏🙏🙏
@anitha9784
@anitha9784 Жыл бұрын
Thanks sir
@arunkp6850
@arunkp6850 Жыл бұрын
Oru graham neechathil nilkukayum athe graham navamsakathil uchanayi ninnal neechabhanga rajayogam sambhavikkumo?
@astromediacompleteastrolog812
@astromediacompleteastrolog812 Жыл бұрын
ഇല്ല
@astromediacompleteastrolog812
@astromediacompleteastrolog812 Жыл бұрын
ഉച്ച ബലം സംഭവിക്കും
@arunkp6850
@arunkp6850 Жыл бұрын
Thanks
@rahulettansentertainment3857
@rahulettansentertainment3857 Жыл бұрын
കർക്കിടക ലഗ്നം തുലാത്തിൽ വ്യാഴം ശുക്ക്രൻ ബുധൻ വൃശ്ചികത്തിൽ സൂര്യൻ രാഹു ചൊവ്വ കുംഭത്തിൽ ചന്ദ്രൻ ശനി ഇടവത്തിൽ കേതു
@adarshnair9051
@adarshnair9051 Жыл бұрын
രാഹുവിനും കേതുവിനും നീചഭാഗം സംഭവിക്കുമോ പ്ലിസ് റിപ്ലൈ സർ
@astromediacompleteastrolog812
@astromediacompleteastrolog812 Жыл бұрын
ഇവര്‍ ഗ്രഹങ്ങളല്ലല്ലോ
@leoascendant5565
@leoascendant5565 Жыл бұрын
@@astromediacompleteastrolog812 jupiter neejam rashiyil aanu appo jupiter inte uchcha rashi adhipan chandran anallo appo chandra kendrathil aanu chandran angane anekil e yogam undo Swoyam chandranil ninnalle chandra kendram tudangunatg
@unnikrishnan1725
@unnikrishnan1725 Жыл бұрын
3/6/11/ശ രി ആ ണോ പ് റ യൂ
@vinodkumar.ramakrishnapill5245
@vinodkumar.ramakrishnapill5245 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@preethakk4144
@preethakk4144 Жыл бұрын
Guru and kujan karkidakathil nilkunu chanthran 7 am bhavathilum nichabangarajayogam undo?
@astromediacompleteastrolog812
@astromediacompleteastrolog812 Жыл бұрын
കര്‍ക്കിടകത്തില്‍ കുജന് നീചഭംഗം ഉണ്ടല്ലോ ?
@rajanp6507
@rajanp6507 3 ай бұрын
നീച്ചഭങ്കരജ്യോഗത്തിന് രാജയോഗത്തിന് ആ രസിയുടെ അതിപ്പനോ ആ രാശിയുടെ ഉച്ചതിപ്പനോ ലഗ്ന ചന്ദ്ര കേന്ദ്രത്തിൽ വരണം എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്
@sarathsarath3298
@sarathsarath3298 Жыл бұрын
Hi thirrumeni .vezha deshayile kethuvinte abaharam enthara nalal anu
@astromediacompleteastrolog812
@astromediacompleteastrolog812 Жыл бұрын
11മാസം 6 ദിവസം
@sarathsarath3298
@sarathsarath3298 Жыл бұрын
Thanku
@Rohini-hw6lc
@Rohini-hw6lc Жыл бұрын
കേതു അപഹാരം നല്ലതാണോ
@sarathsarath3298
@sarathsarath3298 Жыл бұрын
Kazhinju.mosham
@Rohini-hw6lc
@Rohini-hw6lc Жыл бұрын
@@sarathsarath3298 DOb& time parayo
@lillee3028
@lillee3028 Жыл бұрын
വളരെ നന്നായി രുന്നു. നീചഭംഗത്തിന് ആദ്യം പറഞ്ഞ വ്യവസ്ഥയെ മനനസ്സലാക്കിയിരുന്നുള്ളു. കൂടുതൽ സന്ദർഭങ്ങളിൽ അങ്ങനെ വരാം എന്ന് ഇപ്പോൾ മനസ്സിലായി. ചില ജ്യോതിഷികൾ സംസ്കൃത ശ്ലോകം ഉദ്ധരിച്ച് പറയുന്ന രീതിയെ പുച്ഛിക്കുന്നു. കഷ്ടം. താങ്കൾ ഇങ്ങനെ തന്നെ തുടരുക..
@astromediacompleteastrolog812
@astromediacompleteastrolog812 Жыл бұрын
ശ്ലോകം പഠിച്ചിട്ടുണ്ടാകില്ല
@lillee3028
@lillee3028 Жыл бұрын
@@astromediacompleteastrolog812 ശരിയാണ്. പിന്നെ ഒരു ജ്യോൽസ്യൻ പറയുന്നു ഒരു ജാതകം അയാൾ അംഗീകരീക്കണമെങ്കിൽ ലഗ്നത്തിന് വ്യാഴൻ,ശനി അല്ലെങ്കിൽ ഗുളികൻ ഇവയിൽ ഏതെങ്കിലും ഒന്ന്മായി ബന്ധം ഉണ്ടാവണം എന്ന് പറയുന്നു. ഇത് എന്താണെന്ന് മനസ്സിലാകുന്നില്ല. ബന്ധം ഇല്ലാതെ വന്നാൽ ലഗ്നം പിന്നാലെക്ക് പോകും എന്നോ മറ്റെ പറഞ്ഞു. മനസ്സിലായില്ല.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 14 МЛН
ചന്ദ്രബലം
12:48
Jyothisham 4 U - Om Creations
Рет қаралды 37 М.
Что лучше ноутбук или ПК в бюджете 100к?
0:34
Проверил, как вам?
1:01
Коннор
Рет қаралды 2,7 МЛН
iPhone 7
0:13
ARGEN
Рет қаралды 13 МЛН
iPhone or Samsung?
0:28
Kan Andrey
Рет қаралды 1,3 МЛН