"ആ നീചൻ 2016ൽ പ്രസംഗിച്ചത് എന്താണെന്ന് ഓർമ്മയുണ്ടോ ബലദേവേ?" | KM SHAJAHAN

  Рет қаралды 208,053

Janam TV

Janam TV

Күн бұрын

Пікірлер: 283
@theperfectpiano473
@theperfectpiano473 Жыл бұрын
ഷാജഹാൻ സാറാണ് യഥാർത്ഥ പ്രതിപക്ഷ നേതാവ്❤❤❤❤❤❤ ബിഗ് സല്യൂട്ട്❤❤❤❤
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Жыл бұрын
😁😁🙏🙏🙏
@madhavenk4875
@madhavenk4875 Жыл бұрын
True
@wb1623
@wb1623 Жыл бұрын
കേരള ജനതയുടെ ആത്മാഭിമാനം പുതുപ്പള്ളി ജനത സംരക്ഷിച്ചു ❤️❤️ നന്ദി
@giridharangiridharan3090
@giridharangiridharan3090 Жыл бұрын
ഷാജഹാൻ പറഞ്ഞത് സത്യമാണ്
@Shusheerrr
@Shusheerrr Жыл бұрын
അഴിമതിക്കും ധാർഷ്ട്യത്തിനും എതിരെ വിവേകത്തോടെ വോട്ട് ചെയ്ത പുതുപ്പള്ളിക്കാർക്ക് അഭിവാദ്യങ്ങൾ 🙏🏼🙏🏼
@mohananchakingal7974
@mohananchakingal7974 Жыл бұрын
Mr. C. M. അങ്ങ് വിശ്രമിക്കാൻ സമയമായി... പാർട്ടി തീരുമാനം എടുത്തില്ലെങ്കിൽ പാർട്ടി ഇല്ലാതാവും..😢😢😢
@manikandanmakkamveedu9232
@manikandanmakkamveedu9232 Жыл бұрын
ഷാജഹാൻ sir, അനിൽകുമാറിനെ കുറിച്ച് പറഞ്ഞത് ശരിയാണ്
@yesodharanpuncheppady6931
@yesodharanpuncheppady6931 Жыл бұрын
അനിൽ കുമാർ എന്തു കമ്യൂണിസ്റ്റ്‌ നേതാവാണ് ?
@ushavk7662
@ushavk7662 Жыл бұрын
​@@yesodharanpuncheppady69311:29
@joh106
@joh106 Жыл бұрын
ഷാജഹാൻ സർ 👍👍👍എത്ര കൃത്യമായി സംസാരിക്കുന്നു👍👍👍
@mollyjoseph1335
@mollyjoseph1335 Жыл бұрын
പുതുപ്പള്ളിയിലെ എല്ലാവർക്കും നന്ദി .ചാണ്ടി ഉമ്മനെ ജയിപ്പിച്ച ഓരോ മക്കൾക്കും നന്ദി അറിയിക്കുന്നു ❤❤❤
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Shajahan sir.....no wordsssss big big big Saluteeeeee
@sai-zs5ug
@sai-zs5ug Жыл бұрын
Shajahan's voice has been entire Kerala's voice.
@elsu6501
@elsu6501 Жыл бұрын
Correct
@arumpanayilummer9280
@arumpanayilummer9280 Жыл бұрын
ഷാജഹാന് മുഖ്യമന്ത്റി
@SabuXL
@SabuXL Жыл бұрын
​@@arumpanayilummer9280😮വട്ട് ആണോ ചങ്ങാതീ.
@joymathewmathew1238
@joymathewmathew1238 Жыл бұрын
ജെയ്ക്ക് തോറ്റതല്ല 👍അത്, രണ്ടു വ്യത്യസ്ത ആശയങ്ങളുടെ മേഘങ്ങൾ തമ്മിൽ ഉപരിതലത്തിൽ വച്ചു നടന്ന ഗതിവിഗതികളുടെ തീരുമാനമാണ്. ഒന്ന് ജപ്പാനിലേക്കും മറ്റൊന്ന് പുതുപ്പള്ളിയിലേക്കും 👍അത് തോറ്റതല്ല. വിജയിച്ചില്ല എന്നുമാത്രം 👌
@elsu6501
@elsu6501 Жыл бұрын
😂😂😂
@vimalavarma1473
@vimalavarma1473 Жыл бұрын
I will be the happiest person, if commy party fall into Arabian sea
@mysorepak2632
@mysorepak2632 Жыл бұрын
പ്പ ശര്യാക്കി തരാം എൽ ഡി എഫ് വരും എല്ലാം ശരിയായി
@suseelaraj955
@suseelaraj955 Жыл бұрын
Adipoli message , congratulations 👏 to you
@harikumarm535
@harikumarm535 Жыл бұрын
Ellam Cheri Akki Angu Delhi yilum Evdae Keralathilium.Udayippu Commi and Sanghikal
@MdmPkarakom
@MdmPkarakom Жыл бұрын
😂😂😂😂എന്റെ സാറെ സാറ് പറയുന്നത് കേട്ടു വളരെ സന്തോഷം ഷാജഹാൻജി ♥️♥️
@babump6199
@babump6199 Жыл бұрын
ഷാജഹാൻ സർ ഇനി ഒന്നും പറയാനില്ല അടിപൊളി സിപിഎം നേതാക്കളുടെ അടിത്തറ ഇളക്കി ❤❤❤
@garudavishnu1445
@garudavishnu1445 Жыл бұрын
CPIM തകർന്നു..ഇനിയെന്ത് തകരാൻ.ബുദ്ധിയുള്ള ഒരാളും ഇനി അവർക്കു വോട്ട് ചെയ്യില്ല.അതുപോലെ അനുഭവിച്ചു 😢😢😢😢😢
@AjinJose137
@AjinJose137 Жыл бұрын
പേടിക്കേണ്ട അടിമകൾ ഉണ്ട്
@suseelaraj955
@suseelaraj955 Жыл бұрын
True
@suseelaraj955
@suseelaraj955 Жыл бұрын
Thakarnnu, thirnnu
@jaisonthomas7016
@jaisonthomas7016 Жыл бұрын
@@AjinJose137 Last generation of slaves.
@AjinJose137
@AjinJose137 Жыл бұрын
@@jaisonthomas7016 hope so
@mohananelanjickal8218
@mohananelanjickal8218 Жыл бұрын
ഷാജഹാൻ സർ.... 🙏🙏👌👌
@vimalavarma1473
@vimalavarma1473 Жыл бұрын
Vinayam,vidwanu Bhushanam.
@vimalavarma1473
@vimalavarma1473 Жыл бұрын
Alpanu Ardham kittiyal ardha rathikku kuda pidikkum
@skmedia1520
@skmedia1520 Жыл бұрын
ഷാജഹാൻ സർ താങ്കൾ പുലിയല്ല... പുപ്പുലിയാണ്....❤❤❤❤❤
@AzeezAzeez-zg5em
@AzeezAzeez-zg5em Жыл бұрын
അനിൽ കുമാർ 10000 വോട്ട് ചാണ്ടിക്ക് സംഭാവന ചെയ്ദു
@thomasdavid712
@thomasdavid712 Жыл бұрын
പുതുപ്പള്ളിയിൽ സി പി എം പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് എതിരായി വോട്ട് ചെയ്തു ഭരണവിരുദ്ധ വികാരം പ്രകടിപ്പിച്ച കമ്മ്യൂണിസ്റ്റ്കാർക്ക് അഭിനന്ദനങ്ങൾ, അഭിവാദനങ്ങൾ !
@suseelaraj955
@suseelaraj955 Жыл бұрын
Atheathe
@yesodharanpuncheppady6931
@yesodharanpuncheppady6931 Жыл бұрын
ലാൽ സലാം സഖാക്കളേ
@ElammaAntony-r7d
@ElammaAntony-r7d Жыл бұрын
Hats off to Shajahan sir🙏
@joypunnamatahilljoy2430
@joypunnamatahilljoy2430 Жыл бұрын
ബല ദേവിന്, അഭിവാദ്യങ്ങൾ, തൊണ്ടയിൽ പിരിവെട്ടിയിരുന്നതിന്😂
@joymathewmathew1238
@joymathewmathew1238 Жыл бұрын
🤣🤣🤣🌹👍
@elsu6501
@elsu6501 Жыл бұрын
😂😂😂
@gireeshneroth7127
@gireeshneroth7127 Жыл бұрын
ഹിന്ദു ഹിന്ദുവായി വോട്ട് ചെയ്തിരുന്നെങ്കിൽ ഒരൊറ്റ വോട്ട് സിപിഎം ന് കിട്ടില്ലായിരുന്നു.
@suseelaraj955
@suseelaraj955 Жыл бұрын
True
@shajipa3274
@shajipa3274 Жыл бұрын
ഷാജഹാൻ സാർ അങ്ങേയ്ക്ക് എന്റെ ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️
@leahgeorgeofficial7658
@leahgeorgeofficial7658 Жыл бұрын
അങ്ങനെ സിപിഎം ന്റെ കഥ പിണറായി കഴിച്ചു
@sajeevbk5727
@sajeevbk5727 Жыл бұрын
കമ്മ്യൂണിസ്റ്റ് ഘാതകൻ
@sujithchandran2770
@sujithchandran2770 Жыл бұрын
ഷാജഹാൻ സർ...... ❤❤❤❤❤.... ബിഗ് സലൂട്ട്...
@beenabright4653
@beenabright4653 Жыл бұрын
മനുഷ്യനധപതിച്ചാൽ മൃഗമാകും മൃഗം അധപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും
@krishnambdp6519
@krishnambdp6519 Жыл бұрын
ഷാജഹാൻ സാർ.... വളരെ വളരെ ഹൃദ്യവും ഊഷ്മളവും ആയ അഭിവാദ്യങ്ങൾ..... ഷാജഹാൻ സാർ പറഞ്ഞതിലും വളരെ കൂടുതൽ ചീഞ്ഞളിഞ്ഞ ആളാണ് പി...... ബിജ്യൻ എന്ന .................ഉം ആ ..................... ന്റെ താങ്ങി നടക്കുന്ന ആ പാർട്ടിക്കാരായ പല .............................കളും
@preethyjayan4298
@preethyjayan4298 Жыл бұрын
ഷാജഹാൻ സർ 👏👏👏👍
@shermmiladasa8848
@shermmiladasa8848 Жыл бұрын
ഷാജഹാൻ 👍👍👍
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Shajahan sir saluteeeeeee
@nandanank239
@nandanank239 Жыл бұрын
പുതുപ്പള്ളിക്കാർ കണ്ണൂർകാരെ പോലെയല്ല പ്രബുദ്ധരാണ്, ജയിക്ക് മൂന്നുപ്രാവശ്യം തോറ്റിട്ടും കാരണം മനസ്സിലാക്കിയിട്ടില്ല
@Kumar84717
@Kumar84717 Жыл бұрын
ഷാജഹാൻ 👌👍👍
@pankajneroth7405
@pankajneroth7405 Жыл бұрын
അഡ്വ.അനിൽകുമാർ പിണറായിയുടെ അരുമ ശിഷ്യൻ ആണ്.
@sasidharanputhiyottil8849
@sasidharanputhiyottil8849 Жыл бұрын
ഒരു പഴമൊഴിയുണ്ട്. തോണി മറിഞ്ഞാൽ പുറം ആണ് നല്ലത്.അതാണ് cpm ൻ്റെ അവസ്ഥ '
@niceO-i9g
@niceO-i9g Жыл бұрын
സൂപ്പർ ഷാജഹാൻ സർ
@kabeerfuj3026
@kabeerfuj3026 Жыл бұрын
Shajahan sir, the great personality ❤❤
@bijuvarghese7434
@bijuvarghese7434 Жыл бұрын
Shahjahan super 🎉🎉🎉🎉🎉
@sonyvvsonyvv9050
@sonyvvsonyvv9050 Жыл бұрын
Shajahan good 👍 thank goodness
@Vinishvelayudhan
@Vinishvelayudhan Жыл бұрын
Great replied by Shajahan to CM😂😂😂
@anumvk5642
@anumvk5642 Жыл бұрын
Fantastic shajahan
@ranjishv
@ranjishv Жыл бұрын
Shajahan 💪💪💪
@truthprevails6463
@truthprevails6463 Жыл бұрын
കമ്മ്യൂണിസം എല്ലാ രാജ്യങ്ങളിലും ഇതുപോലെ ആന്തരിക വൈരുദ്ധ്യങ്ങളിൽപ്പെട്ട് സ്വയം നശിക്കുകയും, നാട് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
@James-jr8he
@James-jr8he Жыл бұрын
Yugoslavia, Russia and East Germany etc
@AjinJose137
@AjinJose137 Жыл бұрын
Example: Soviet union, North Korea
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Big big big big big big big big big chakkara Umma shajahan sir....saluteee
@balannair9687
@balannair9687 Жыл бұрын
Shajahanji ..... 🙏.... Your openion is super 😂
@abdulkareemkareemachu6040
@abdulkareemkareemachu6040 Жыл бұрын
Shajahan sir👌👌👌
@ibrahimsayedmohamed2242
@ibrahimsayedmohamed2242 Жыл бұрын
ഈ നീചനും കുടുംബവും താമസിയാതെ ദുബായിലേക്ക് നാടു വിടും.പൊതുജനം കഴുത 😊
@ayshaaysha6157
@ayshaaysha6157 Жыл бұрын
Mr shanahan sr ❤❤❤🎉🎉🎉🎉good 👍👍👍👍👍veryi good thans sr
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
എന്നിട്ടും പുതുപ്പള്ളിക്കാർ അന്തങ്ങൾക്ക് വോട്ട് ചെയ്തില്ലേ 😂 അതാണ് ഏൻ്റെ അദ്ഭുതം
@AjinJose137
@AjinJose137 Жыл бұрын
അടിമകൾ ആണ്
@noelthomasbiju2478
@noelthomasbiju2478 Жыл бұрын
Super.. Well done
@dineshpr2126
@dineshpr2126 Жыл бұрын
Excellent presentation
@abcd3770
@abcd3770 Жыл бұрын
Kalakki. Shajahan. 👏👏👏👏🙏. Paranaarikal. Kollakkaar
@suseelaraj955
@suseelaraj955 Жыл бұрын
Shajahan sir correct observation of you, true
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Shajahan sir correct replayyyyy.....karanm adiche pollicha marupadi
@sreedharpatali9279
@sreedharpatali9279 Жыл бұрын
Shajahan sir great😊
@unnikrishnan4730
@unnikrishnan4730 Жыл бұрын
കോൺഗ്രസിന്റെ കഴിവല്ലാഈവിജയംദുർഭരണമാണ്ഈവിജയത്തിന്പിന്നിൻ
@santhoshsoman8109
@santhoshsoman8109 Жыл бұрын
ഞങ്ങൾ ത്വാത്തിക അവലോകനെത്തിൽ ആണ് 😄😄😄😄😄😄😄
@lalyharvey2118
@lalyharvey2118 Жыл бұрын
True
@AKAUTOCONTROLS
@AKAUTOCONTROLS Жыл бұрын
ഗോവിന്ദൻ മാഷേ അങ്ങേക്ക് സ്ഥാനം ഏറ്റെടുത്തുകുടെ അഭ്യർത്ഥനയാണ്
@subramanniannk9610
@subramanniannk9610 Жыл бұрын
ഏറ്റെടുത്തിട്ട ശേഷം ആന്തൂർ ഭരണം വരാനോ?
@lathikakumarik9333
@lathikakumarik9333 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼നന്നായിസർ
@JITHIN_
@JITHIN_ Жыл бұрын
Shajahan sir❤
@remeshankv3397
@remeshankv3397 Жыл бұрын
This is the beginning of the end. Let us pray
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Big Big salute shajahan sir
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Salute shajahan sir.........saluteeeee
@sumaphilip5341
@sumaphilip5341 Жыл бұрын
Hats of toMrShajahan
@kuriakosekuply9593
@kuriakosekuply9593 Жыл бұрын
Super comment
@ranjirj
@ranjirj Жыл бұрын
❤❤❤❤❤
@mr.mohanji2908
@mr.mohanji2908 Жыл бұрын
Hi very wonderful speech big salute k m sajahan
@MadanMohan-o2q
@MadanMohan-o2q Жыл бұрын
Super
@yousafac9035
@yousafac9035 Жыл бұрын
Good
@sasikk1275
@sasikk1275 Жыл бұрын
ഇതുപോലൊരു ഷാജഹാൻ സ്വപ്നങ്ങളിൽ മാത്രം..😂😢😅
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
KMS.... super What he says hundred percent correct
@mysorepak2632
@mysorepak2632 Жыл бұрын
കാളികൂളി എന്ന പ്രയോഗം തുഞ്ചത്തെഴുത്തച്ചന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിലുണ്ട്. ശക്തിധരൻ സാർ നല്ല വായന ശീലം ഉള്ളത് കൊണ്ടാണ് ആ പ്രയോഗം കടമെടുത്തത്. ദയവായി അതിന്റെ പേറ്റന്റ് ശക്തിധരന് ഉള്ളതല്ല'. തുഞ്ചത്താചാര്യന് മാത്രമാണ് കാളി കൂളിയുടെ ഉടമസ്ഥാവകാശം.
@bijusi9432
@bijusi9432 Жыл бұрын
👍👍👍👍👍👍👍
@FLYING-ARROWS
@FLYING-ARROWS Жыл бұрын
🙏👍👍👍
@stephenkj350
@stephenkj350 Жыл бұрын
അഡ്വക്കേറ്റ് ജയദേവൻ ഒരു പത്തുവർഷം മുൻപ് വലിയകുഴപ്പമൊന്നുമില്ലായിരുന്നു എന്നാണ് എന്റെഅഭിപ്രായം ഞാനും ഒരു ഇടതുപക്ഷക്കാരനായിരുന്നു ഇക്കഴിഞ്ഞ എലക്ഷനും ഞാൻ എൽ. ഡി. എഫ് നാണ് വോട്ടുചെയ്തത് ഈ നേതാവാണ് പ്രശ്നം
@anilashik2859
@anilashik2859 Жыл бұрын
👌👌👌👌
@farsinfarsin6393
@farsinfarsin6393 Жыл бұрын
👃👍👍👍👍
@pradeepmukundhan2214
@pradeepmukundhan2214 Жыл бұрын
വിവരമുള്ളവരാരും പാർട്ടിയിൽ നിൽക്കില്ല
@AzeezJapan-uc5jq
@AzeezJapan-uc5jq Жыл бұрын
അയാൾ, നീചൻ എന്നൊക്കെ ഷാജഹാൻ പറഞ്ഞാൽ ആരും ഒന്നും പറയുന്നില്ലല്ലോ? എന്താണ് അതിന്റെ ഗുട്ടൻസ്?
@AP-pb7op
@AP-pb7op Жыл бұрын
അത് സത്യമാണെന്ന് അറിയാമെന്നത് കൊണ്ട്
@jomathews982
@jomathews982 Жыл бұрын
​@@AP-pb7op😅😅😅
@dilipkumar1905
@dilipkumar1905 Жыл бұрын
സത്യം പറയുമ്പോൾ എന്തിന് മറുത്തു പറയണം
@babubaburaj6136
@babubaburaj6136 Жыл бұрын
സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ് ഇപ്പോൾ ഇവിടെ ഈ മണ്ടൻ ഭരണകൂടത്തിന്റെത് ജനങ്ങളോട് താണ് വീണ് അഭ്യർത്ഥിക്കുകയാണ് 🙏🙏ഇനിയെങ്കിലും കുറച്ചെങ്കിലും വിവരമുള്ളവരെ ഭരണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു കൂടെ പ്രബുദ്ധ ജനങ്ങളെ.
@mabdulvahid5783
@mabdulvahid5783 Жыл бұрын
Mr shajahan ചാണ്ടി ഉമ്മന് പുതുപ്പള്ളിയിൽ കെട്ടിവയ്ക്കാൻ തുക നൽകിയത് നസീറിന്റെ ഉമ്മയാണ് അതുകൂടി ഷാജഹാന് ഓർമ്മി പ്പിക്കേണ്ടിയിരുന്നു. തുടരട്ടെ ഷാജഹാന്റെ ശബ്ദം വാനോളം👍
@Keralaforum
@Keralaforum Жыл бұрын
This Shajahan is a master Erappali!
@NandakumarJNair32
@NandakumarJNair32 Жыл бұрын
😃👌👍
@chandrababupr6413
@chandrababupr6413 Жыл бұрын
ആ ബലദേവ് അവിടെ തന്നെയുണ്ടോ ?😂😂😂😂😂
@ponnappanks4254
@ponnappanks4254 Жыл бұрын
ഇന്ന് വിവേകവും വിധ്യാപ്യസവും വിവരവും ഇല്ലാത്ത കുറിപേരാണ് പാർട്ടിയെ നയിക്കുന്നത്. ഇങ്ങനെ പോയത്തിൻ്റ് ഫലമാണ് കേരളത്തിൽ മാത്രം ഒതുങ്ങിയത്.
@catlov97
@catlov97 Жыл бұрын
ബൽദേവ് താൻ എന്തിനാടോ ഈ ചർച്ചയിൽ വന്നത്. തെറി കേട്ടു തല തരിക്കുന്നല്ലേ.
@sunilt146
@sunilt146 Жыл бұрын
The greatest take away from Puthuppalli election is that it has proved that Kerala still has around 42000 corrupt, wicked, foolish, anti-social voters in just one constituency. So one should not wonder how Kerala has become the most backward and poorest state in South India. In spite of all these corruption charges, nepotism and goondaism, if so many squandrels haven't changed their selfish mindset, this state is heading for irreversible destruction.
@chandrikadevi9137
@chandrikadevi9137 Жыл бұрын
നല്ല ബെസ്റ്റ് നിരീക്ഷകർഇവൻമാരെ സഹിക്കുന്നവരുടെ ഗതികേട്
@lewx-ui3lz
@lewx-ui3lz Жыл бұрын
ബാലദേവിന്റെ എല്ലാ ബലവും അങ് ചോർന്നുപോയി 😂😂
@vijayangovindan6917
@vijayangovindan6917 Жыл бұрын
ഷാജഹാൻ സാർ, ഇതെല്ലാം കേട്ട് എങ്ങ നെ നമ്മുടെ രാജാധിരാജൻ, വീരമാർത്താ ണ്ഡനു० കുട്ടി സഖാക്കളും എങ്ങനെ സഹി ക്കും. അടുത്ത വെട്ട് 51, 101 എന്ന ആലോച നയിലാണ്.
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Adimmakal allathavarum e nattil und ane orkkukka adimmakalle......shajahan sir kidu
@padmanabhanmaniyil5958
@padmanabhanmaniyil5958 Жыл бұрын
അന്ത്യം അടുത്തു .കാലം അവസാനിച്ചു. ഈ ദുഷ്ടന്മാർ എല്ലാം അനുഭവിക്കും.
@RaRacy-z1s
@RaRacy-z1s Жыл бұрын
സനാതന ധർമ്മം എന്ന് വെച്ചാൽ ഭർത്താവ് മരിച്ച് ചിതയിൽ ചാടി മരിക്കുന്ന ഭാര്യ ഉൾപ്പെട്ട ധർമം
@santhoshkalarickal5254
@santhoshkalarickal5254 Жыл бұрын
ഒരു തെളിവും ഇല്ലാതെ ഓരോന്ന് വിളിച്ചു പറയരുത് പിണറായി ജയ്
@wildlifeloveu
@wildlifeloveu Жыл бұрын
ഷാജഹാൻ to ജനം ടിവി ടീം 😂😂😂😂
@wildlifeloveu
@wildlifeloveu Жыл бұрын
ജനം ടിവി യുടെ ഷാജഹാനെ ചെയർമാൻ ആക്കണം
@ajayakumar746
@ajayakumar746 Жыл бұрын
മാണി കോൺഗ്രസിന്റെ വോട്ട് ജെയ്കിന് കിട്ടിയിട്ടില്ല.
@jomathews982
@jomathews982 Жыл бұрын
😮😮
@krishnambdp6519
@krishnambdp6519 Жыл бұрын
അത് ആ പാർട്ടിയുടെ ഈ പറഞ്ഞ ആൾക്കാരുടെ Basic Problem from The Beginning of Production ആണ്
@pradeepmukundhan2214
@pradeepmukundhan2214 Жыл бұрын
ഇവനെ ഒന്നും ഇനി ജയിപ്പിക്കരുത്
@thomaskuttyps4978
@thomaskuttyps4978 Жыл бұрын
ഇപ്പോഴും 35% പേർ ഈ കാളി കൂളി പാർട്ടിക്ക് വോട്ടുചെയ്യുന്നു എന്നത് അത്ഭുത പ്പെടുത്തുന്നു.😮
@benoygeorge5048
@benoygeorge5048 Жыл бұрын
കറക്റ്റ്
@HARISHKUMAR-yq1ug
@HARISHKUMAR-yq1ug Жыл бұрын
ഉമ്മൻ‌ചാണ്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരേ ഒരു ആളാണ് ഇപ്പോൾ ഈ പാർട്ടി യുടെ രാജാവും അന്തകനും
@xavierav2088
@xavierav2088 Жыл бұрын
Mr. SHAJAHAN THANGALUDE ADRESS AYACHI THARANAM PLEASE
@smileallways6365
@smileallways6365 Жыл бұрын
😂😂😂 ജനങ്ങൾ മാറ്റിചിന്തിക്കും എന്നും പറഞ്ഞു പോയ ഒരു പാർട്ടി ഉണ്ടായിരുന്നല്ലോ കെട്ടിവെച്ച ക്യാഷ് കിട്ടാത്ത ടീം ഉണ്ടല്ലോ അവിടെ .....അവരെ കുറിച്ച് എന്തെ ചർച്ച ചെയ്യാതെ 😂😂😂😂😂😂😂😂
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН